"സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

20:38, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

മഹാമാരി


ചുറ്റിത്തിരിഞ്ഞു ഞാൻ വട്ടംകറങ്ങി ഞാൻ
അങ്ങോളം ഇങ്ങോളം ആദിമാത്രം
മാരിയെന്നോ മഹാമാരിയെന്നോ
ചുറ്റും മൊഴിയുന്നു കേണുകരയുന്നു

ജാതിയില്ലെന്നും വർണമില്ലെന്നും
അന്നാടും ഇന്നാടുമോന്നുമില്ല
പണ്ടേ പറഞ്ഞൊരാ ശീലങ്ങളൊക്കെയും
ഇന്നിതാ പാലിക്കയായ് എങ്ങും മാനവർ

ജോലിയും കൂലിയും ഇല്ലെങ്കിലെന്താ
നാട്ടിലും വീട്ടിലും ജാഗ്രത മാത്രം
ഒത്തൊരുമിച്ചും ഒത്തുപിടിച്ചു നാം
മാരിയെ പതിയെ തോൽപ്പിച്ചു നാം

 

ഹാഷിമുൽ അർമാൻ . പി .എം
3 D എ.എ.ജെ.ബി.എസ് ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത