|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 2: |
വരി 2: |
| *[[{{PAGENAME}}/പ്രകൃതി | പ്രകൃതി]] | | *[[{{PAGENAME}}/പ്രകൃതി | പ്രകൃതി]] |
|
| |
|
| പ്രകൃതി എൻ അമ്മയെ പോലെ വിശുദ്ധയാകുന്നു!
| | *[[{{PAGENAME}}/വിരുന്നുകാരൻ കൊറോണ | വിരുന്നുകാരൻ കൊറോണ ]] |
|
| |
|
| മുറ്റത്തെ തുളസിതറയിൽ മുത്തശ്ശി പുലംബിടുന്നു,
| | *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] |
|
| |
|
| എന്നും സന്ധ്യയിൽ തിരി തെളിക്കുമ്പോൾ
| | *[[{{PAGENAME}}/ഒരു പരിസ്ഥിതി കവിത | ഒരു പരിസ്ഥിതി കവിത]] |
|
| |
|
| മുത്തശ്ശി എന്തെങ്കിലും പുലമ്പുക പതിവാണല്ലോ!
| | *[[{{PAGENAME}}/ വിനാശം | വിനാശം ]] |
|
| |
|
| കൗതുകത്തോടേ ചാരത്തുനിന്നു ഞാൻ പതിയെ ചോദിച്ചു
| | *[[{{PAGENAME}}/കൊറോണ ഭൂതം | കൊറോണ ഭൂതം ]] |
|
| |
|
| വിശുദ്ധയായ പ്രകൃതിയിൽ അല്ലെ നമ്മൾ മാലിന്യങ്ങൾ കുന്നുകൂട്ടുന്നതും,
| | *[[{{PAGENAME}}/ മാനവർ | മാനവർ ]] |
|
| |
|
| മരങ്ങൾ വെട്ടിവീഴ്ത്തുന്നതും, കുളങ്ങളൊക്കെയും തരിശൂനിലമാക്കിയതും,
| | *[[{{PAGENAME}}/ഒരു കൊറോണാക്കാലം | ഒരു കൊറോണാക്കാലം ]] |
|
| |
|
| വ്യവസായശാലകൾ പുകതുപ്പുന്നതുമൊക്കെ...
| | *[[{{PAGENAME}}/കൊറോണ-ഈ നൂറ്റാണ്ടിലെ മഹാമാരി | കൊറോണ-ഈ നൂറ്റാണ്ടിലെ മഹാമാരി ]] |
|
| |
|
| ചന്ദനത്തിരിയുടെ പുകമറയ്ക്കുള്ളിൽ ചിരിതൂകി മുത്തശ്ശി പറഞ്ഞു തുടങ്ങി
| | *[[{{PAGENAME}}/ദുരന്തമുഖത്തെ മാലാഖമാർ | ദുരന്തമുഖത്തെ മാലാഖമാർ]] |
|
| |
|
| അതിൻഫലമെല്ലോ നമ്മൾ ഇന്ന് രോഗാനങ്ങളാൽ വലഞ്ഞീടുന്നതും
| | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] |
|
| |
|
| എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കൊടുവിൽ,
| | *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]] |
|
| |
|
| ഒരണുവിനു നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടതുമൊക്കെ...
| | *[[{{PAGENAME}}/കൊറോണ കവിത | കൊറോണ കവിത ]] |
|
| |
|
| എഴുനേറ്റു നിന്ന് ഞാൻ നേരെ നോക്കിയതും,
| | *[[{{PAGENAME}}/ The Corona Facts | The Corona Facts ]] |
|
| |
|
| മതിലിലെ കടലാസുരുവിട്ടു....
| | *[[{{PAGENAME}}/ഒരുമയോടെ | ഒരുമയോടെ ]] |
|
| |
|
| "ജാഗ്രത മതി ഭയം വേണ്ടത്രേ".
| |
|
| |
|
| ജാഗ്രതകാട്ടേണ്ട നേരത്തൊക്കെ നാം
| | *[[{{PAGENAME}}/വിഷാണു ദിനങ്ങൾ | വിഷാണു ദിനങ്ങൾ ]] |
| | |
| ആഘോഷിച്ചില്ലയോ ഉന്മാദത്താൽ.....
| |
| | |
| ഇനിയിന്നു ഞാനെന്റെ അമ്മയോടൊപ്പം ഉറങ്ങുമ്പോൾ
| |
| | |
| ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ....
| |
| | |
| _ അരുൺ . ആർ, VII. C
| |
| | |
| | |
| | |
| | |
| | |
| *[[{{PAGENAME}}/വിരുന്നുകാരൻ കൊറോണ | വിരുന്നുകാരൻ കൊറോണ]] | |
| | |
| വടക്കു കിഴക്ക് ഒരു നാടുണ്ട്,
| |
| | |
| ചൈന എന്നൊരു ദേശമുണ്ട്,
| |
| | |
| അവിടെ നിന്നൊരു വിരുന്നുകാരൻ
| |
| | |
| ഇന്ത്യയിലെത്തി, പലനാട്ടിലുമെത്തി
| |
| | |
| അത് നോവൽ കൊറോണ,
| |
| | |
| അപകടകാരി വൈറസ് കൊറോണ.
| |
| | |
| വ്യകതി ശുചിത്വം ശീലിക്കുക നാം,
| |
| | |
| ഒരു കൈ അകലം പാലിക്കുക നാം,
| |
| | |
| സോപ്പാൽ കൈകൾ കഴുകീടുക നാം,
| |
| | |
| മാസ്ക്കും ഗ്ലൗസും ധരിച്ചീടുക നാം,
| |
| | |
| വീടിനുള്ളിൽ ഇരുന്നീടുക നാം,
| |
| | |
| നിയമപാലകരെ അനുസരിക്കുക നാം,
| |
| | |
| ആരോഗ്യപ്രവർത്തകരെ വന്ദിച്ചിടുക നാം,
| |
| | |
| ഒരുമിച്ചൊന്നായ് നിന്നു പൊരുതാം
| |
| | |
| ഭീകരാനാമീ വൈറസ് കോറോണയെ !!
| |
| | |
| _ലക്ഷ്മി സന്തോഷ്, Vii B
| |
| | |
|
| |
| | |
| *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]
| |
| | |
| മനുഷ്യരും പക്ഷിമൃഗാദികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ.കഴിഞ്ഞ എഴുപതു വർഷങ്ങളായി കൊറോണ വൈറസ് എലി,പട്ടി,പൂച്ച,കുതിര,പന്നി,കന്നുകാലികൾ
| |
| | |
| എന്നിവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. മൃഗങ്ങളിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്.എന്നാൽ ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുമെന്ന്
| |
| | |
| ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷങ്ങൾ കാണാം. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ
| |
| | |
| ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന,എന്നിവ രോഗ ലക്ഷങ്ങളാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും
| |
| | |
| ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെ വൈറസുകൾ സമീപമുള്ളവരിലേയ്ക്ക് പടരുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ
| |
| | |
| ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്കു പടരാം. വൈറസ് ബാധിച്ച ആളിൽ നിന്നും പുറത്തുവരുന്ന സ്രവങ്ങൾ ഏതെങ്കിലും പ്രതലത്തിൽ വീഴുകയും, അത് മറ്റു വ്യക്തികൾ സ്പർശിക്കുകയോ മറ്റോ
| |
| | |
| ചെയ്യുകയും, ആ ഭാഗം കൊണ്ടവരുടെ മുഖത്തു സ്പർശിക്കുകയും ചെയ്താൽ അവരിലേക്കും രോഗാണു കടന്നുകൂടും. കോവിഡ്-൧൯ എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് പ്രധാനമായും
| |
| | |
| ബാധിക്കുന്നതു മനുഷ്യന്റെ ശ്വസനവ്യവസ്ഥയെയാണ്. ഈ വൈറസ് അധികവും വൃദ്ധരിലും മറ്റേതെങ്കിലുംതരത്തിലുള്ളരോഗങ്ങളുള്ള വ്യക്തികളിലും കൂടുതൽ അപകടകാരിയാണ്. സാമൂഹിക അകലം
| |
| | |
| പാലിക്കുക എന്നതാണ് രോഗവ്യാപനം തടയുവാനുള്ള ഉത്തമമായ പോംവഴി.
| |
| | |
| _ വരുണ. വി , VII C.
| |