"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/നാം മുന്നോട്ട് എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/നാം മുന്നോട്ട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

നാം മുന്നോട്ട്

അകന്നാണ് ഇരിക്കുന്നത് എല്ലാവരും
 അകതാരിൽ എത്തുന്നു എൻ മനവും
 അകലത്തിലായിരിക്കേണമെന്നുള്ളതും
 അനുസരിച്ചീടുന്നു എല്ലാവരും

 ആരോഗ്യ മേഖല തന്നിൽ പ്രവർത്തിക്കും
 ഓരോരോ വ്യക്തിയും മുന്നിൽ പ്രവർത്തിക്കും
 അധികാരവർഗ്ഗമായി നിർദ്ദേശമേകുന്ന
 അവരൊക്കെ നമ്മുടെ ഈശ്വരന്മാർ

 മറ്റു മരുന്നില്ലാത്ത മഹാവ്യാധിയെ
മാനവ ലോകം നശിക്കാതിരിക്കാൻ
 മറ്റൊരാൾക്കും പകരാതിരിക്കുവാൻ
 മനസ്സുകൊണ്ട് നാം ഒന്നിക്കേണം

 ഉലകത്തിനൊക്കെയും ഉണർവു നൽകാൻ
 ഉണർന്നിരിക്കുന്നു ഭരണകൂടങ്ങൾ
 മരണ ഭയമില്ലാതെ ഡോക്ടർമാരും
 മാലാഖമാരായി നഴ്സുമാരും



 ആരോഗ്യപ്രവർത്തകർ സന്നദ്ധസേവകർ
 പോലീസുകാർക്കും എല്ലാവർക്കും
 മഹാമാരിയെ തുടച്ചെറിയാൻ ശ്രമിക്കുന്ന
 ഓരോരുത്തർക്കും നന്ദി നന്ദി!

ലക്ഷ്മീദേവി ടി എസ്
6 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കവിത