"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാതൃഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാതൃഭാഷ എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാതൃഭാഷ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:31, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാതൃഭാഷ

മലയാളമാണെന്റെ മാതൃഭാഷ
മലയാളമണ്ണിൽ പിറന്ന ഭാഷ
മലയാളിക്കെന്നും മധുരഭാഷ

അമ്മിഞ്ഞപ്പാല് പകർന്ന ഭാഷ
അമ്മയെന്നാദ്യമായ് ചൊന്നഭാഷ
അമ്മയെന്നാദ്യമായ് പറഞ്ഞഭാഷ
അമ്മയ്ക്ക് തുല്യമാണെന്റെ ഭാഷ

സയ്ഹാൻ പി വി
2 A കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത