ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ നന്മയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= നന്മയ്ക്കായ് | color= 3 }} <poem> <center> ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}
{{Verified|name= Vijayanrajapuram | തരം= കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

13:05, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മയ്ക്കായ്
 


രോഗ ചങ്ങല പൊട്ടിക്കാൻ
വീട്ടിൽ തന്നെ ഇരിക്കേണം
കൈകൾ നന്നായ് കഴുകേണം
കുസൃതികൾ വീട്ടിലൊതുക്കേണം
വീട്ടിൽ കഴിയുംനേരത്തും
പുസ്തകമാണെൻ ചങ്ങാതി.


ആദിശങ്കർ
1 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത