"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= അനഘാശാലു  
| പേര്= അനഘാശാലു  
| ക്ലാസ്സ്=  4B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

21:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കരുതലാണ് കരുതലാണ് ഈ സമയം വേണ്ടത്
തുരത്തണം തുരത്തണം കൊറോണയെന്നമാരിയെ
കളിച്ചിടേണ്ട പുറത്തിറങ്ങി കളി‍ച്ചിടേണ്ട കൂട്ടരേ
വെറുതെയുള്ള യാത്രകൾ ഒക്കെയും നിറുത്തിടാം
കുടിക്കണം കുടിക്കണം വെള്ളമേറെയെപ്പൊഴും
കഴിക്കണം പഴങ്ങളും ഇലക്കറികളൊക്കെയും
ഹസ്തദാനമെന്നരീതി നമുക്കുവേണ്ട പകരമായ്
കൈക‍‍‍‍ൾ കൂപ്പി തൊഴുതുനൽക ആദരവു കൂട്ടരേ
കഴുകണം കഴുകണം സോപ്പുകൊണ്ടുകൈകളെ
അണുവിമുക്തമാക്കി ഈ മാരിയെ ചെറുത്തിടാം
പൊതുസ്ഥലത്ത് പോയിടുമ്പോൾ മാസ്കുനാം ധരിക്കണം
മുന്നിൽ നിന്ന് പടനയിച്ച് കൂടെയുണ്ട് സ‍‍‍ർക്കാരും
ആദരിച്ചിടേണമാ ആരോഗ്യസേവകരെ നാം
അകന്നിരുന്ന് ഒരുമയോടെ നാടിനായ് പൊരുതിടാം

അനഘാശാലു
4 B ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത