ഗവ. എൽ. പി. എസ്. വിളപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(44324 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. വിളപ്പിൽ
വിലാസം
പേയാട്

ഗവ: എൽ.പി.എസ്.വിളപ്പിൽ, പേയാട്
,
പേയാട് പി.ഒ.
,
695573
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ0471 2270290
ഇമെയിൽglpsvilappilpeyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്44324 (സമേതം)
യുഡൈസ് കോഡ്32140401008
വിക്കിഡാറ്റQ64036263
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളപ്പിൽ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ179
ആകെ വിദ്യാർത്ഥികൾ373
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.ബിന്ദു.എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സജിൻ.ആർ.പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ആതിര എസ് എസ്
അവസാനം തിരുത്തിയത്
23-03-202444324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ പേയാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. വിളപ്പിൽ

ചരിത്രം

കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പ‍‍ഞ്ചായത്തിൽ പേയാട് ജംങ്ഷനു സമീപത്തായി വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു.തുടർന്നുവായിക്കുക...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

1977 മുതൽ
  ക്രമ നം. പ്രഥമാധ്യാപകരുടെ പേരുകൾ
1 ശ്രീ. ജി. രവീന്ദ്രൻ
2   ശ്രീ. ശിവദാസൻ    
3 ശ്രീ. വി.സുകുമാരൻ
4 ശ്രീമതി .അംബികാബായി
5 ശ്രീമതി .ശ്യാമള
6 ശ്രീമതി .ലക്ഷ്മിക്കു‍ട്ടിയമ്മ
7   ശ്രീമതി .സെ്റ്റല്ല
8   ശ്രീ . ജ്‍ഞാനപ്രകാശമണി
9 ശ്രീമതി .അംബുജാക്ഷിയമ്മ
10 ശ്രീ. രഘുനാഥൻ
11 ശ്രീമതി .ജി. സുമംഗല   
12   ശ്രീമതി .പരമേശ്വരി അന്തർജ്ജനം
13 ശ്രീമതി .ശശികലാദേവി
14 ശ്രീമതി .ഡി.നിർമലാറാണി   
15 ശ്രീമതി .ഷീല.പി.‍ഡി
16 ശ്രീമതി .ചിന്മയി. ബി
17 ശ്രീമതി ഗീതാകുമാരി .ഡി

പ്രശംസ

ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.

  എൽ എസ് എസ് സ്കോളർഷിപ്പുകൾ                

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്.

{{#multimaps:8.51456,77.01771|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._വിളപ്പിൽ&oldid=2356925" എന്ന താളിൽനിന്ന് ശേഖരിച്ചത്