"ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S. Adukkom}} | {{prettyurl|G.H.S. Adukkom}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= അടുക്കം | | സ്ഥലപ്പേര്= അടുക്കം | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32017 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1950 | ||
| | | സ്കൂൾ വിലാസം= അടുക്കം പി.ഒ,
കോട്ടയം | ||
| | | പിൻ കോഡ്= 686 580 | ||
| | | സ്കൂൾ ഫോൺ= 04822280991 | ||
| | | സ്കൂൾ ഇമെയിൽ= kply32017@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഈരാറ്റുപേട്ട | | ഉപ ജില്ല=ഈരാറ്റുപേട്ട | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 70 | | ആൺകുട്ടികളുടെ എണ്ണം= 70 | ||
| പെൺകുട്ടികളുടെ എണ്ണം= 40 | | പെൺകുട്ടികളുടെ എണ്ണം= 40 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 110 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എൻ റ്റി റോസമ്മ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോയി ജോസഫ് | | പി.ടി.ഏ. പ്രസിഡണ്ട്= ജോയി ജോസഫ് | ||

| | | സ്കൂൾ ചിത്രം= 32017_bldg1.jpg| | ||

മനോഹരമായ | മനോഹരമായ പ്രദേശമാൺ മേലടുക്കം. മലനിരകളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം== | == ചരിത്രം== | ||
മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് | മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺമെന്റിന് വിട്ടുകൊടുത്തു. ശ്റീ ചന്രൻ ചോനമല എന്ന | ||
വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. | വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോർജ്ജ് എം ൽ എ , പരേതനായ ശ്രീ | ||
ഞായറ്‍കുളം | ഞായറ്‍കുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യക്തികളിടെ പരിശ്റമഫലമായി പ്രസ്തുതസ്കൂൾ യു. പി യായും തുടറ്‍ന്ന് 1980ൽ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ്മാസ്റ്റർ .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു. | ||

സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചറാണ് നാലുവർഷമായി സ്ക്കൂൾ ഹെഡ്മിസ്ട്രസ്. കഴിഞ്ഞ 3 വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അനദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്. | |||
സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം. | |||
== ഹെഡ്മാസ്റ്റർ== | |||
[[ചിത്രം]]
| [[ചിത്രം]]

എൻ റ്റി റോസമ്മ | |||
== ഗാലറി == | == ഗാലറി == | ||
[[ഫോട്ടോ ഗാലറി]] | [[ഫോട്ടോ ഗാലറി]] | ||
==  | == ഭൗതികസൗകര്യങ്ങൾ== | ||
* ''' [[ | * ''' [[കമ്പ്യൂട്ടർ ലാബ്]]''' | ||
സുസജ്ജമായ | സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. എട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[വിദ്യാരംഗം കലാസാഹിത്യവേദി]] | *[[വിദ്യാരംഗം കലാസാഹിത്യവേദി]] | ||
*ക്ലാസ് | *ക്ലാസ് മാഗസിൻ | ||
* | *സയൻസ്, മാത് സ്, സോഷ്യൽ സയൻസ്, മലയാളം, ഇംഗ്ളീഷ് , ഹിന്ദി ക്ല ബ്ബുകൾ | ||
* | *കാർഷിക ക്ല ബ് | ||
* ''' [[ചെണ്ടമേളം ട്രൂപ്പ്]]''' | * ''' [[ചെണ്ടമേളം ട്രൂപ്പ്]]''' | ||
*ഡിബേറ്റ് ക്ല ബ് | *ഡിബേറ്റ് ക്ല ബ് | ||
*''' [[ | *''' [[ഹെൽത് ക്ല ബ്]] | ||
* | *സ്പോർട്സ് ക്ല ബ് | ||
* | *നേച്ചർ ക്ല ബ് | ||
*പ്രസംഗ പരിശീലന പരിപാടി | *പ്രസംഗ പരിശീലന പരിപാടി | ||
*പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം | *പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം | ||
* | *സ്കൂൾ ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാം | ||
*[[ഐ.റ്റി. ക്ല ബ്]] | *[[ഐ.റ്റി. ക്ല ബ്]] | ||
കംബ്യൂട്ടർ പഠനത്തിനു പ്രാധാന്യം നൽകുന്നതിനുവേണ്ടി U P മുതൽ High School
വരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. 29 ഇഞ്ച് ടി . വി ഉൾപ്പെടുന്ന നല്ലൊരു മൾട്ടിമീഡിയായും പ്രവർത്തിക്കുന്നു.
ബ്രോഡ്ബാന്റ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച്
അതി നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഇതുവഴി കഴ്യുന്നു. | |||
* '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്''' | * '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്''' | ||
എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം | എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്. | ||

== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
*[[ | *[[അദ്ധ്യാപകർ]] | ||
*[[ | *[[അനദ്ധ്യാപകർ]] | ||
*[[ | *[[വിദ്യാർത്ഥികൾ]] | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||

|1 | |1 | ||
| എ.കെ. | | എ.കെ.അജയൻ | ||

| 2 | | 2 | ||
| ജി.എസ്. | | ജി.എസ്.ഗോപിനാഥൻ നായർ | ||

| 3 | | 3 | ||
വരി 162: | വരി 166: | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവ അദ്ധ്യാപകര്== | ||
* ബഹു.ജോണ്സ് വി | * ബഹു.ജോണ്സ് വി ജോൺ (പരീക്ഷാസെക്രട്ടറി) മുന് എച്ച്. എം. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||

വരി 172: | വരി 176: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ഈരാറ്റുപേട്ട മേലടുക്കം | * ഈരാറ്റുപേട്ട മേലടുക്കം റോഡിൽ മേലടുക്കത്ത് സ്ഥിതിചെയ്യുന്നു. | ||

* കോട്ടയത്ത് നിന്ന് 52 കി. മീ. | * കോട്ടയത്ത് നിന്ന് 52 കി. മീ. | ||
* ഈരാറ്റുപേട്ട- തീക്കോയി -അടുക്കം-മേലടുക്കം. | * ഈരാറ്റുപേട്ട- തീക്കോയി -അടുക്കം-മേലടുക്കം. ഈരാറ്റുപേട്ടയിൽ നിന്ന് 13 കി. മി. ദൂരം | ||
<googlemap version="0.9" lat="9.690444" lon="76.774006" type="map" zoom="11" width="350" height="350" selector="no"> | <googlemap version="0.9" lat="9.690444" lon="76.774006" type="map" zoom="11" width="350" height="350" selector="no"> | ||
(A) 9.701781, 76.789455, Govt.H S Adukkom | (A) 9.701781, 76.789455, Govt.H S Adukkom | ||
വരി 187: | വരി 191: | ||

<!--visbot verified-chils-> |
22:40, 25 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
മനോഹരമായ പ്രദേശമാൺ മേലടുക്കം. മലനിരകളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട | |

വിലാസം | |
അടുക്കം അടുക്കം പി.ഒ, , കോട്ടയം 686 580 , കോട്ടയം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04822280991 |
ഇമെയിൽ | kply32017@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ റ്റി റോസമ്മ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺമെന്റിന് വിട്ടുകൊടുത്തു. ശ്റീ ചന്രൻ ചോനമല എന്ന വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോർജ്ജ് എം ൽ എ , പരേതനായ ശ്രീ ഞായറ്‍കുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യക്തികളിടെ പരിശ്റമഫലമായി പ്രസ്തുതസ്കൂൾ യു. പി യായും തുടറ്‍ന്ന് 1980ൽ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ്മാസ്റ്റർ .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു.
സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചറാണ് നാലുവർഷമായി സ്ക്കൂൾ ഹെഡ്മിസ്ട്രസ്. കഴിഞ്ഞ 3 വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അനദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.
സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം.
ഹെഡ്മാസ്റ്റർ
ചിത്രം
എൻ റ്റി റോസമ്മ
ഗാലറി
ഭൗതികസൗകര്യങ്ങൾ
സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. എട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലാസ് മാഗസിൻ
- സയൻസ്, മാത് സ്, സോഷ്യൽ സയൻസ്, മലയാളം, ഇംഗ്ളീഷ് , ഹിന്ദി ക്ല ബ്ബുകൾ
- കാർഷിക ക്ല ബ്
- ചെണ്ടമേളം ട്രൂപ്പ്
- ഡിബേറ്റ് ക്ല ബ്
- ഹെൽത് ക്ല ബ്
- സ്പോർട്സ് ക്ല ബ്
- നേച്ചർ ക്ല ബ്
- പ്രസംഗ പരിശീലന പരിപാടി
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- സ്കൂൾ ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാം
- ഐ.റ്റി. ക്ല ബ്
കംബ്യൂട്ടർ പഠനത്തിനു പ്രാധാന്യം നൽകുന്നതിനുവേണ്ടി U P മുതൽ High School
വരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. 29 ഇഞ്ച് ടി . വി ഉൾപ്പെടുന്ന നല്ലൊരു മൾട്ടിമീഡിയായും പ്രവർത്തിക്കുന്നു.
ബ്രോഡ്ബാന്റ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച്
അതി നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഇതുവഴി കഴ്യുന്നു.
- പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | എ.കെ.അജയൻ |
2 | ജി.എസ്.ഗോപിനാഥൻ നായർ |
3 | വി.ജെ.ജോസഫ് |
4 | കെ.ബേബി മാത്യു |
5 | കെ.ടി.തോമസ് |
1 | |
1 | പി |
1 | |
19 | |
1 | എം |
1 | റ |
1 | |
1 | |
1 | റ്റി. |
എം | |
19 | പി |
1 | |
1 | |
1 | യി |
1 | |
റ്റി | |
1 | |
20 | ജോ |
2001 - 03 | ഫ് |
20 | റവ. ഫാ |
2 |
പ്രശസ്തരായ പൂർവ അദ്ധ്യാപകര്
* ബഹു.ജോണ്സ് വി ജോൺ (പരീക്ഷാസെക്രട്ടറി) മുന് എച്ച്. എം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ