"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:


*[[{{PAGENAME}}/പോരാടാം ഇന്ത്യയ്ക്കായി .... | പോരാടാം ഇന്ത്യയ്ക്കായി ....]]
*[[{{PAGENAME}}/പോരാടാം ഇന്ത്യയ്ക്കായി .... | പോരാടാം ഇന്ത്യയ്ക്കായി ....]]
{{BoxTop1
| തലക്കെട്ട്=പോരാടാം ഇന്ത്യയ്ക്കായി ....        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇന്ത്യ....വിവിധതരം സംസ്കാരം ഒത്തിണങ്ങിയ പുണ്യഭൂമി .എന്നാൽ ഇന്നതിന്റെ തേജസ് നഷ്ടപെട്ടുകൊണ്ടിരിക്കുവാണോ എന്നൊരു സംശയം.ഇന്ത്യൻ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്ന ഓരോ മഹത്വമുള്ള അർത്ഥവും പതിയെ മായുന്നില്ലേ?പച്ചപ്പുനിറ‍ഞ്ഞ ഒരു സ്വപ്നലോകമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് നാം അത് തേടിയിറങ്ങണം.കൊച്ചുകുട്ടികളെ മുതൽ മുതിർന്നവരെ വരെ ദീർഘദൂര വിനോദസഞ്ചാരത്തിലേക്ക് വഴിതിരിച്ചുവിട്ട പ്രാധാന്യമുള്ള ഘടകം.എന്നാൽ ഇതിലും വലിയോരു വിപത്തു് മറ്റൊന്നാണ്.നേരത്തെ സൂചിപ്പിച്ച ത്രിവർണ്ണപതാകയിലേ വെളുപ്പ് അഥവാ സമാധാനം ദിനംപ്രതി നശിക്കുന്നു.അതിനുതകുന്ന തെളിവുകൾ ഉണ്ട്.ഭാവിയില്ലേ അശാന്തിക്കും മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടുന്നു ഒരു വലിയ മാരകമായ വിപത്ത്.നാം അറിഞ്ഞിരിക്കേണ്ട ഒരു ഭീകരൻ .....ലഹരി.
<br>ലഹരി എങ്ങനെ ഭീകരനാകും ?ഇൗ ചോദ്യം  സാധാരണമാണ് .നമ്മൾ കരുതുന്ന പോലെ സംഗീതത്തിലോ നൃത്തത്തിലോ ഉള്ള ലഹരിയല്ല.സംഗീതം നമ്മളെ സ്വപ്നലോകത്തേ നയിക്കുമ്പോൾ ഇൗ ലഹരി സ്വപ്നങ്ങളെ ഒന്നൊന്നായി നശിപ്പിക്കുന്നു.അതെ ഇന്ത്യയുടെ ഭാവിയാക്കുന്ന യുവതലമുറയെത്തന്നെ തകർക്കുന്നു .ദിനംപ്രതി കൂടിവരുന്ന കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പേരിലുള്ള കേസുകൾ പലരും തള്ളിക്കളയും.എന്നാൽ അവ വർധിച്ചുവരുന്നതിന്റെ കാരണം എന്തുകൊണ്ട് ചിന്തിക്കുന്നില്ല ?പിടിക്കപ്പെട്ടുന്നവരിൽ പലരും യുവാക്കളാണെന്നും എന്തുകൊണ്ട് മനസിലാകുന്നില്ല?അതെ നാളെ ഇന്ത്യയുടെ ഭാവി നിർണയിക്കേണ്ടവർ സ്വന്തം ഭാവി നഷ്ടപ്പെടുത്തുന്നു.
<br>നാം എന്നും നിരവധി പീഡനങ്ങളെയും,കൊലപാതകങങെളെയും പറ്റി അറിയുന്നുണ്ട് .ഇതിൽ ഭൂരിഭാഗവും നടന്നിരിക്കുക മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാകും.ഇന്ത്യ എന്ന രാജ്യത്തെ നടുക്കിയ 'നിർഭയ' കേസ് പോലും ഉടലെടുത്തത് ഒരു പറ്റം യുവാക്കളിൽ കടന്നുകൂടിയ ലഹരിയാണ്.ഇനിയും എത്രയോ കേസുകൾ.എന്നാൽ അത് സ്വന്തം നാശത്തിനുതകരുതു.ഇന്ത്യയിൽ  ഓരോ ദിവസവും വർധിച്ചു വരുന്ന ആത്മഹത്യയ്ക്കുപിന്നിലും ലഹരിയുടെ കൈ കടന്നിട്ടുണ്ട്.2025-2030 കാലഘട്ടങ്ങളിൽ ഇന്ത്യയിൽ യുവാക്കളാകാം ഏറ്റവുമധികം എന്ന് ശാസ്ത്രം പറയുന്നു.ഇതേ ശാസ്ത്രം പറയുന്നു ഇ കാലഘട്ടത്തിൽ ഏറ്റുവുമധികം ആളുകൾ മരണപ്പെടാൻ പോകുന്നത് വിഷാദരോഗം മൂലമായിരിക്കുമെന്നും .ഇതിൽ ലഹരി ഉത്പന്നങ്ങളുടെ സ്ഥാനം വലുതാണ്.
<br>"പുകവലി ആരോഗ്യത്തിനു ഹാനികരം" ഇൗ വാക്യം നാം നിരന്തരം കേൾക്കുന്നുണ്ട്.എന്നാൽ ഇതിൽ പരാമർശിച്ചിരിക്കുന്ന "ആരോഗ്യം" പുകവലിക്കാരന്റെ  മാത്രമല്ല,ചുറ്റുമുള്ളവരുടേതുമാണ്.പുകവലി, ആത്മഹത്യയും അതേസമയം കൊലപാതകവും ആകുന്നു.കേവലം പുകവലി മാത്രമല്ല മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗവും ഇതിലേക്കാണ് നയിക്കുന്നത്.ഇതിനെതിരെ രംഗത്തുവരേണ്ടതു സർക്കാർ മാത്രമല്ല.ഓരോ ദിവസവും കേൾക്കുന്ന കാര്യങ്ങൾ നിഷ്കരുണം തള്ളിക്കളയേണ്ടതാണെന്നു കരുതുന്ന നമ്മൾ ഓരോരുത്തരുമാണ്.ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ യുവതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ സമൂഹം തന്നെ ഒറ്റകെട്ടായി തുനിഞ്ഞിറങ്ങേണ്ടതുണ്ട് .നല്ല നാളേക്കായി ഇന്നേ കൈകോർക്കാം


  </poem> </center>
*[[{{PAGENAME}}/COVID-19  |COVID-19 ]]

13:09, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം