"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ      
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    
}}
}}
<center> <poem>
<center> <poem>
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്=  അഭിനവ് സൂരജ്
| പേര്=  അഭിനവ് സൂരജ്
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 OR 5 എ) -->
| ക്ലാസ്സ്=  6 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി         
| സ്കൂൾ കോഡ്= 47064
| സ്കൂൾ കോഡ്= 47064
| ഉപജില്ല=താമരശ്ശേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=കൊടുവള്ളി        
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| തരം=  കവിത   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5       
}}
}}
{{Verified|name=Noufalelettil| തരം=കവിത}}}}

21:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ      

കൊറോണ വൈറസ്
കൊറോണ വൈറസ്
നാടുകാണാൻ ഇറങ്ങിയല്ലൊ
ആളുകളെല്ലാം പേടിച്ചങ്ങനെ
വീട്ടിലിരുന്നു കഴിഞ്ഞല്ലൊ

കൈയും കാലും സോപ്പിട്ട്
നന്നായി കഴുകിയാൽ
അവൻ വരില്ലല്ലൊ
സർക്കാർ പറയണ
മുൻകരുതൽ നമ്മൾ
നന്നായി കേൾക്കണല്ലൊ

കൊറോണയെ നോക്കിച്ചിരിക്കും
വെള്ളയുടുപ്പിൻ മാലാഖമാരെ
നമ്മൾ നമിക്കണമല്ലൊ
നാടിനു കാവൽ നിൽക്കും
നാടിൻ സംരക്ഷകരെ
അകത്തിരുന്ന് സഹായിക്കാല്ലൊ

നിപ്പ പൊലെ പ്രളയം പൊലെ
ഇത് നമ്മെ ഒന്നിച്ചു നിർത്താൻ
ഇശ്വരൻ തന്ന വരമല്ലൊ
 

അഭിനവ് സൂരജ്
6 A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത

}}