ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ      

കൊറോണ വൈറസ്
കൊറോണ വൈറസ്
നാടുകാണാൻ ഇറങ്ങിയല്ലൊ
ആളുകളെല്ലാം പേടിച്ചങ്ങനെ
വീട്ടിലിരുന്നു കഴിഞ്ഞല്ലൊ

കൈയും കാലും സോപ്പിട്ട്
നന്നായി കഴുകിയാൽ
അവൻ വരില്ലല്ലൊ
സർക്കാർ പറയണ
മുൻകരുതൽ നമ്മൾ
നന്നായി കേൾക്കണല്ലൊ

കൊറോണയെ നോക്കിച്ചിരിക്കും
വെള്ളയുടുപ്പിൻ മാലാഖമാരെ
നമ്മൾ നമിക്കണമല്ലൊ
നാടിനു കാവൽ നിൽക്കും
നാടിൻ സംരക്ഷകരെ
അകത്തിരുന്ന് സഹായിക്കാല്ലൊ

നിപ്പ പൊലെ പ്രളയം പൊലെ
ഇത് നമ്മെ ഒന്നിച്ചു നിർത്താൻ
ഇശ്വരൻ തന്ന വരമല്ലൊ
 

അഭിനവ് സൂരജ്
6 A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത

}}