"ജി.എൽ.പി.എസ് ശാന്തിനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=ശാന്തിനഗർ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |സ്ഥലപ്പേര്=ശാന്തിനഗർ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= 48532 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം=1955 | |സ്കൂൾ കോഡ്=48532 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=679339 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64566125 | ||
| സ്കൂൾ ഇമെയിൽ=glpschoolsanthinagar@gmail.com | |യുഡൈസ് കോഡ്=32050300604 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=28 | ||
| | |സ്ഥാപിതമാസം=11 | ||
|സ്ഥാപിതവർഷം=1955 | |||
| | |സ്കൂൾ വിലാസം=ജി.എൽ.പി സ്കൂൾ ശാന്തിനഗർ | ||
|പോസ്റ്റോഫീസ്=വാണിയമ്പലം | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=679339 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=04931 236788 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=glpschoolsanthinagar@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വണ്ടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വണ്ടൂർ, | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
| പി.ടി. | |താലൂക്ക്=നിലമ്പൂർ | ||
| സ്കൂൾ ചിത്രം=48532-1.jpg | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
| }} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=169 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=149 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിജയകുമാരി കെ.പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനീഷ് മോൻ എ.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശബ്ന കെ | |||
|സ്കൂൾ ചിത്രം=48532-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിലെ ശാന്തിനഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ശാന്തിനഗർ.വണ്ടൂർ ഉപജില്ലയിലെ ഈ വിദ്യാലയം 1955 നവംബർ 28ന് സ്ഥാപിതമായി. | |||
== ചരിത്രം == | == ചരിത്രം == | ||
1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി' `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | |||
[[ജി.എൽ.പി.എസ് ശാന്തിനഗർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. 449 കുട്ടികൾ ഈ വർഷംസ്കൂളിലുണ്ട്. കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികളും ടോയ് ലറ്റ് സമുച്ചയവും ടൈനിംഗ് ഹാളുമെല്ലാം സ്കൂളിലുണ്ട്. BSNL നെറ്റ് വർക്ക് ലഭ്യതയും സ്കൂളിനുണ്ട്. 6 ലാപ്ടോപ്പുകളും 3 പ്രോജക്ടറുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 48: | വരി 80: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* | |||
* [[ജി.എൽ.പി.എസ് ശാന്തിനഗർ/|ഇംഗ്ലീഷ് ക്ലബ്]] | |||
* | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== നേട്ടങ്ങൾ ==2016-17 വണ്ടൂർ പഞ്ചായത്ത് തല മികവുത്സവത്തിൽ ശാന്തിനഗർ ജി.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനം നേടി,ശ്രീമതി.ത്രേസ്യ ടീച്ചറിൽ നിന്നും പ്രധാനധ്യാപകൻ ശ്രീ.കെ.ജി.ബാബുരാജൻ മാസ്റ്റർ ട്രോഫി ഏറ്റുവാങ്ങി. | {| class="wikitable" | ||
|+ | |||
ബി.ആർ.സി.കോഡിനേറ്റർ ശ്രീ.ബാബു മാസ്റ്റർ പ്രസംഗിച്ചു. | !പേര് | ||
!കാലഘട്ടം | |||
!ഫോട്ടോ | |||
! | |||
|- | |||
!പള്ളത്ത് മുഹമ്മദ് | |||
!1955 | |||
! | |||
! | |||
|- | |||
|വിശാലാക്ഷി | |||
| | |||
| | |||
| | |||
|- | |||
|തെയ്യുണ്ണീ | |||
| | |||
| | |||
| | |||
|- | |||
|എ.കെ. കുട്ടികൃഷ്ണൻ | |||
| | |||
| | |||
| | |||
|- | |||
|ഇ.നാരായണൻ | |||
| | |||
| | |||
| | |||
|- | |||
|ശങ്കരൻ | |||
| | |||
| | |||
| | |||
|- | |||
|ഹൈദർ | |||
| | |||
| | |||
| | |||
|- | |||
|പി.വി. കൃഷ്ണൻ | |||
| | |||
| | |||
| | |||
|- | |||
|യോഹന്നാൻ | |||
| | |||
| | |||
| | |||
|- | |||
|പൊന്നമ്മ | |||
| | |||
| | |||
| | |||
|- | |||
|ആർ.കൃഷ്ണൻ | |||
| | |||
| | |||
| | |||
|- | |||
|കെ.എസ്. സുധാകരൻ | |||
| | |||
| | |||
| | |||
|- | |||
|പി.കെ. ശാന്തകുമാരി | |||
| | |||
| | |||
| | |||
|- | |||
|വി.വി.വസന്തകുമാർ | |||
|2005 | |||
| | |||
| | |||
|- | |||
|കെ.കെ. സെ്റ്റല്ല | |||
| | |||
| | |||
| | |||
|- | |||
|എം.വി.രാജൻ | |||
| | |||
| | |||
| | |||
|- | |||
|കെ.ജി. ബാബുരാജൻ | |||
| | |||
| | |||
| | |||
|- | |||
|കെ.ജി. ബാബുരാജൻ | |||
| | |||
| | |||
| | |||
|- | |||
|മുഹമ്മദ് മുസ്തഫ.എം. | |||
| | |||
| | |||
| | |||
|- | |||
|കെ പി വിജയകുമാരി | |||
|18/06/2020 | |||
| | |||
| | |||
|} | |||
== നേട്ടങ്ങൾ == | |||
2016-17 വണ്ടൂർ പഞ്ചായത്ത് തല മികവുത്സവത്തിൽ ശാന്തിനഗർ ജി.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനം നേടി,ശ്രീമതി.ത്രേസ്യ ടീച്ചറിൽ നിന്നും പ്രധാനധ്യാപകൻ ശ്രീ.കെ.ജി.ബാബുരാജൻ മാസ്റ്റർ ട്രോഫി ഏറ്റുവാങ്ങി. ശാന്തിനഗർ സ്കൂളിൽ വച്ച്നടന്ന പഞ്ചായത്ത് തല മികവുത്സവം വണ്ടൂർ പഞ്ചായത്ത് മെംബർ സി.ടി.ബാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ്.പ്രസിഡന്റ് എ.പി.കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. ബി.ആർ.സി.കോഡിനേറ്റർ ശ്രീ.ബാബു മാസ്റ്റർ പ്രസംഗിച്ചു. ഈ വർഷം(2019-20) മമ്പാട്ട്മൂല സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ കലോത്സവത്തിൽ LP വിഭാഗം | |||
അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. | അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. | ||
രമണി ടീച്ചർ പാഠപുസ്തകങ്ങളെ പാട്ടുരൂപത്തിലാക്കി അവതരിപ്പിച്ച"പാട്ട് പാടാം പാഠം പഠിക്കാം" | രമണി ടീച്ചർ പാഠപുസ്തകങ്ങളെ പാട്ടുരൂപത്തിലാക്കി അവതരിപ്പിച്ച"പാട്ട് പാടാം പാഠം പഠിക്കാം" | ||
വരി 81: | വരി 204: | ||
സ്കൂൾ മുറ്റത്ത് നിർമ്മിച്ച മനോഹരമായ ആമ്പൽ കുളത്തിന്റെ ഉദ്ഘാടനം വണ്ടൂർ AEO Pഉണ്ണികൃഷ്ണൻ നിർവഹിച്ചു. | സ്കൂൾ മുറ്റത്ത് നിർമ്മിച്ച മനോഹരമായ ആമ്പൽ കുളത്തിന്റെ ഉദ്ഘാടനം വണ്ടൂർ AEO Pഉണ്ണികൃഷ്ണൻ നിർവഹിച്ചു. | ||
'കാഴ്ച'എന്ന പേരിൽ ഒരു സപ്ലിമെന്റ് ഈവർഷം പുറത്തിറക്കി | 'കാഴ്ച'എന്ന പേരിൽ ഒരു സപ്ലിമെന്റ് ഈവർഷം പുറത്തിറക്കി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
സമൂഹത്തിലെ നാനാതുറകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.എം.ഉമ്മർ,പ്രഫ:കെ കുഞ്ഞിമുഹമ്മദ്, | |||
ഡോ:അബ്ദുസ്സലാം വാണിയംബലം,അഡ്വ:ബിജു,എഞ്ചിനിയർ ജവാദ്,കാട്ടുപറന്പൻ അശോകൻ,മുനീറാസുബൈർ...... | |||
# | |||
== ചിത്ര ശാല == | |||
[[ജി.എൽ.പി.എസ് ശാന്തിനഗർ/2020-21|2020-21]] | |||
*ശാന്തിനഗർ ബസ്റ്റോപ്പിൽ നിന്നും ഏമങ്ങാട് റോഡിലൂടെ 25 മീറ്റർ നടന്നാൽ സ്കൂളിൻറെ പടിപ്പുര | == വഴികാട്ടി == | ||
*ശാന്തിനഗർ ബസ്റ്റോപ്പിൽ നിന്നും ഏമങ്ങാട് റോഡിലൂടെ 25 മീറ്റർ നടന്നാൽ സ്കൂളിൻറെ പടിപ്പുര കാണാം. | |||
{{Slippymap|lat=11.209078|lon=76.260690 |zoom=16|width=800|height=400|marker=yes}} |
13:17, 22 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ശാന്തിനഗർ | |
---|---|
വിലാസം | |
ശാന്തിനഗർ ജി.എൽ.പി സ്കൂൾ ശാന്തിനഗർ , വാണിയമ്പലം പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 11 - 1955 |
വിവരങ്ങൾ | |
ഫോൺ | 04931 236788 |
ഇമെയിൽ | glpschoolsanthinagar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48532 (സമേതം) |
യുഡൈസ് കോഡ് | 32050300604 |
വിക്കിഡാറ്റ | Q64566125 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 149 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയകുമാരി കെ.പി |
പി.ടി.എ. പ്രസിഡണ്ട് | ബിനീഷ് മോൻ എ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശബ്ന കെ |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിലെ ശാന്തിനഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ശാന്തിനഗർ.വണ്ടൂർ ഉപജില്ലയിലെ ഈ വിദ്യാലയം 1955 നവംബർ 28ന് സ്ഥാപിതമായി.
ചരിത്രം
1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി' `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. 449 കുട്ടികൾ ഈ വർഷംസ്കൂളിലുണ്ട്. കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികളും ടോയ് ലറ്റ് സമുച്ചയവും ടൈനിംഗ് ഹാളുമെല്ലാം സ്കൂളിലുണ്ട്. BSNL നെറ്റ് വർക്ക് ലഭ്യതയും സ്കൂളിനുണ്ട്. 6 ലാപ്ടോപ്പുകളും 3 പ്രോജക്ടറുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
പേര് | കാലഘട്ടം | ഫോട്ടോ | |
---|---|---|---|
പള്ളത്ത് മുഹമ്മദ് | 1955 | ||
വിശാലാക്ഷി | |||
തെയ്യുണ്ണീ | |||
എ.കെ. കുട്ടികൃഷ്ണൻ | |||
ഇ.നാരായണൻ | |||
ശങ്കരൻ | |||
ഹൈദർ | |||
പി.വി. കൃഷ്ണൻ | |||
യോഹന്നാൻ | |||
പൊന്നമ്മ | |||
ആർ.കൃഷ്ണൻ | |||
കെ.എസ്. സുധാകരൻ | |||
പി.കെ. ശാന്തകുമാരി | |||
വി.വി.വസന്തകുമാർ | 2005 | ||
കെ.കെ. സെ്റ്റല്ല | |||
എം.വി.രാജൻ | |||
കെ.ജി. ബാബുരാജൻ | |||
കെ.ജി. ബാബുരാജൻ | |||
മുഹമ്മദ് മുസ്തഫ.എം. | |||
കെ പി വിജയകുമാരി | 18/06/2020 |
നേട്ടങ്ങൾ
2016-17 വണ്ടൂർ പഞ്ചായത്ത് തല മികവുത്സവത്തിൽ ശാന്തിനഗർ ജി.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനം നേടി,ശ്രീമതി.ത്രേസ്യ ടീച്ചറിൽ നിന്നും പ്രധാനധ്യാപകൻ ശ്രീ.കെ.ജി.ബാബുരാജൻ മാസ്റ്റർ ട്രോഫി ഏറ്റുവാങ്ങി. ശാന്തിനഗർ സ്കൂളിൽ വച്ച്നടന്ന പഞ്ചായത്ത് തല മികവുത്സവം വണ്ടൂർ പഞ്ചായത്ത് മെംബർ സി.ടി.ബാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ്.പ്രസിഡന്റ് എ.പി.കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. ബി.ആർ.സി.കോഡിനേറ്റർ ശ്രീ.ബാബു മാസ്റ്റർ പ്രസംഗിച്ചു. ഈ വർഷം(2019-20) മമ്പാട്ട്മൂല സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ കലോത്സവത്തിൽ LP വിഭാഗം
അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. രമണി ടീച്ചർ പാഠപുസ്തകങ്ങളെ പാട്ടുരൂപത്തിലാക്കി അവതരിപ്പിച്ച"പാട്ട് പാടാം പാഠം പഠിക്കാം" വണ്ടൂർ ബി.ആർ.സി യിൽ വച്ച് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്ത് നിർമ്മിച്ച മനോഹരമായ ആമ്പൽ കുളത്തിന്റെ ഉദ്ഘാടനം വണ്ടൂർ AEO Pഉണ്ണികൃഷ്ണൻ നിർവഹിച്ചു. 'കാഴ്ച'എന്ന പേരിൽ ഒരു സപ്ലിമെന്റ് ഈവർഷം പുറത്തിറക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിലെ നാനാതുറകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.എം.ഉമ്മർ,പ്രഫ:കെ കുഞ്ഞിമുഹമ്മദ്, ഡോ:അബ്ദുസ്സലാം വാണിയംബലം,അഡ്വ:ബിജു,എഞ്ചിനിയർ ജവാദ്,കാട്ടുപറന്പൻ അശോകൻ,മുനീറാസുബൈർ......
ചിത്ര ശാല
വഴികാട്ടി
- ശാന്തിനഗർ ബസ്റ്റോപ്പിൽ നിന്നും ഏമങ്ങാട് റോഡിലൂടെ 25 മീറ്റർ നടന്നാൽ സ്കൂളിൻറെ പടിപ്പുര കാണാം.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48532
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ