"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ ദുരന്തം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ ദുരന്തം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ ദുരന്തം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
കോവിഡ് എന്ന വൈറസിന്റെ ദുരന്തമെത്തീ ചൈനയിൽ. | |||
ജീവിതശൈലിയിൽ നാമെല്ലാംമറന്നൂ. | |||
ഈ വൈറസിനെ തടയാനാർക്കും കഴിയില്ലേ? | |||
ഓടിവന്നകാറ്റുപോലെ വീണലിഞ്ഞ വൈറസേ. | |||
വേദനിക്കാത്ത നാളില്ല വേവലാതിപ്പെട്ടു ഞാൻ. | |||
കൊറോണനീ ജീവിതം മാറ്റിയെത്രഭീകരം. | |||
ദുരന്തങ്ങളെങ്ങും ദ്രോഹിക്കുന്നതെന്തിന്? | |||
വിധിയാണോയിത് വേദനയല്ലേയിത്. | |||
ഓർക്കുമ്പോൾ വേദനയില്ലാ നാളില്ല. | |||
കൈകോർക്കാനാകാതെ ഒന്നിക്കാനാകാതെ. | |||
വേദനിപ്പിക്കുന്ന വൈറസേ നിന്നെ തുരത്തും ഞങ്ങളൊരുദിനം. | |||
പേടിക്കയല്ല വേണ്ടത് പാലിക്കണം ജാഗ്രത. | |||
അറിയില്ലെനിക്കു നിന്നെ അറിവില്ലാത്തെനിക്കു നിന്നെ. | |||
എത്രയോ ജീവൻ പൊലിഞ്ഞൂ നിർത്തൂ നിൻ താണ്ഡവം. | |||
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ പാലിക്കൂ. | |||
തുമ്മുമ്പോഴും ചുമയ്കുമ്പോഴുംതുണിയാൽ മറയ്ക്കൂ മുഖം. | |||
ഭയമല്ല വേണ്ടത് പാലിക്കണം ജാഗ്രത. | |||
വ്യക്തിശുചിത്വം പാലിക്കണം കൈകൾ സോപ്പാൽ കഴുകേണം. | |||
പോസിറ്റീവ് നെഗറ്റീവ് മാറിമറിയും ചാനലുകൾ. | |||
ലക്ഷങ്ങൾ നിരീക്ഷണത്തിൽ ലക്ഷങ്ങൾ മരണത്തിലേക്ക്. | |||
വാഹനങ്ങൾ നിലച്ചൂ കടകളടച്ചൂ വിദ്യാഭ്യാസം മറഞ്ഞൂ. | |||
കോവിഡേ നീ തിരിച്ചു പോകൂ നിന്നെയുണർത്തിയകരങ്ങളേതെന്നറിയില്ല. | |||
മരണമെന്ന സത്യം മുന്നിൽ വാ പിളർക്കുന്നു. | |||
മരിച്ചാലെത്തില്ല ഉറ്റവർ ഏകനായ് തന്നെ പോകണം. | |||
ഈശ്വരന്മാരേ തുണയ്ക്കണേ ഈ മഹാമാരിയെ തളയ്ക്കണേ. | ഈശ്വരന്മാരേ തുണയ്ക്കണേ ഈ മഹാമാരിയെ തളയ്ക്കണേ. | ||
</ | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നന്ദന മനോജ് | | പേര്= നന്ദന മനോജ് | ||
വരി 42: | വരി 42: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= കവിത }} |
13:57, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ ദുരന്തം
കോവിഡ് എന്ന വൈറസിന്റെ ദുരന്തമെത്തീ ചൈനയിൽ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത