"ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/അക്ഷരവൃക്ഷം/മഴയോർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു മഴയോർമ്മ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഗവ. എച്ച് എസ് തത്തപ്പിള്ളി/അക്ഷരവൃക്ഷം/മഴയോർമ്മ എന്ന താൾ ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/അക്ഷരവൃക്ഷം/മഴയോർമ്മ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 49: | വരി 49: | ||
| സ്കൂൾ= GHS Thathappilly | | സ്കൂൾ= GHS Thathappilly | ||
| സ്കൂൾ കോഡ്= 25122 | | സ്കൂൾ കോഡ്= 25122 | ||
| ഉപജില്ല= പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വടക്കൻ പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= <!-- കവിത, കഥ, ലേഖനം --> | | തരം=കവിത <!-- കവിത, കഥ, ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കവിത }} |
18:39, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഒരു മഴയോർമ്മ മഴ പെയ്യുകയായിരുന്നു..... ആർത്തിരംമ്പിയല്ല, ഒച്ചവെച്ചുഭയപ്പെടുത്തി യുമല്ല സാവധാനം.... ചിണുങ്ങിച്ചിണുങ്ങി അത് പെയ്തുകൊണ്ടേയിരുന്നു. എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അലസമായി ഒഴുകിനടന്നിരുന്ന, ശ്രദ്ധ പതറിപ്പോയ എന്റെ മനസ്സിനെ ആ മഴയുടെ കുളിർ വന്നുതഴുകി. ഞാൻ ചെന്നു..... മഴയുടെ വിളികൾക്ക് കാതോർത്ത് കൈകൾ പരസ്പരം ചേർത്ത് മഴയെ ഞാൻ കാത്തു മഴത്തുള്ളികൾ എന്നെ ചുംബിച്ചുകൊണ്ടേയിരുന്നു ആർത്തിരമ്പുന്ന കടലിനെപ്പോലെ അലറിയിരുന്ന എന്റെ മനസ്സ് മെല്ലെ ശാന്തമാകതുടങ്ങി.... മഴയുടെ ചുംബനങ്ങളാകുന്ന തണുത്ത മുത്തുകൾ എന്നിലേക്ക് അടർന്നു വീഴുകയായിരുന്നു... ചില സമയങ്ങളിൽ, മഴ ആർത്തലച്ച ഒരു ചിരിയിൽനിന്ന് പൊഴിയുന്ന മുത്തുകളാകുന്നു. മറ്റുചിലപ്പോൾ, അത് അണപൊട്ടിയൊഴുകുന്ന കണ്ണീർചാലുകളുടെ തുടർച്ചയാകുന്നു... എന്തുതന്നെയായാലും, ഈ രാത്രി......... ഈ മഴ നൽകിയ തണുപ്പിന്റെ സുഖം ഒന്നു വേറെ തന്നെയാകുന്നു എനിക്ക്. ഇടക്കിടക്ക് മിന്നലിന്റെ പിണരുകൾ എന്നെ ഭയപ്പെടുത്തുമുണ്ട്. ഇപ്പോൾ ഞാൻ കാണുന്നത് മഴയെ വാരിപ്പുണർന്നു പ്രകാശത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് തിളങ്ങി നിൽക്കുന്ന വെറ്റിലകളെയാണ്. അവയുടെ സൗന്ദര്യം ഞാൻ കൗതുകത്തോടെ നുകരുകയാണ്..... വീണ്ടും...... മിന്നൽ വെളിച്ചം എന്നിൽ ഭയമുണർത്തുന്നുണ്ട്. എന്നാൽ ഞാൻ അനങ്ങുന്നതേയില്ല.. തണുപ്പ് പടർന്നു കയറിയ ഭിത്തി മേൽ ചാരി നിൽക്കുമ്പോൾ കെട്ടുപിണഞ്ഞ എന്റെ കൈകൾ പകുതിയിലേറെ നനഞ്ഞിരുന്നു. ഭിത്തിയിലൂടെ നടന്നു പോകുന്ന ഉറുമ്പിനെപ്പോലും തണുപ്പ് സ്പർശിക്കുന്നതായി എനിക്കു തോന്നി. ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഈ മഴയനുഭവം.. ഇതാ പുതുമണ്ണിന്റെ ഗന്ധം എനിക്കു നൽകുകയാണ്. ഈയൊരോർമ്മ അടയാളപ്പെടുത്തേണ്ടതാണെന്ന് എനിക്ക് തോന്നി. 7/4/202
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 17/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത