ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dcpkd (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center>
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്|  '''KGD'''  |class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കണ്ണൂർ|  '''KNR'''  |class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് വയനാട്|  '''WYD'''  |class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്|  '''KKD'''  |class=mw-ui-progressive}}
{{Clickable button 2|മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്|  '''MLP'''  |class=mw-ui-progressive}}
{{Clickable button 2|തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസ്|  '''TSR'''  |class=mw-ui-progressive}}
{{Clickable button 2|പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്|  '''PKD'''  |class=mw-ui-progressive}}
{{Clickable button 2|എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്|  '''EKM'''  |class=mw-ui-progressive}}
{{Clickable button 2|കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്|  '''KTM'''  |class=mw-ui-progressive}}
{{Clickable button 2|ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്|  '''IDK'''  |class=mw-ui-progressive}}
{{Clickable button 2|ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസ്|  '''ALP'''  |class=mw-ui-progressive}}
{{Clickable button 2|പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ്|  '''PTA'''  |class=mw-ui-progressive}}
{{Clickable button 2|കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ്|  '''KLM'''  |class=mw-ui-progressive}}
{{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്|  '''TVM'''  |class=mw-ui-progressive}}
{{OfficeFrame/Header}}
</center>
<div style="border: 0px solid blue; background-color: #bddb9b; padding: 0px;text-align:center;">
= <big>''' കൈറ്റ് ജില്ലാ ഓഫീസ് പാലക്കാട്'''</big> =
</div>


{{Infobox districtdetails|
<!-- ജില്ലയുടെ പേര് നൽകുക. -->
പേര്=പാലക്കാട്|
എൽ.പി.സ്കൂൾ=835 |
യു.പി.സ്കൂൾ=354|
ഹൈസ്കൂൾ=191|
ഹയർസെക്കണ്ടറി=116|
വൊക്കേഷണൽ ഹയർസെക്കണ്ടറി=26|
ആകെ സ്കൂളുകൾ=1522|
ടി.ടി.ഐകൾ=07 |
സ്പെഷ്യൽ സ്കൂളുകൾ= 2 |
കേന്ദ്രീയ വിദ്യാലയങ്ങൾ= 2 |
ജവഹർ നവോദയ വിദ്യാലയങ്ങൾ= 1|
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2|
}}


കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.
[[പ്രമാണം:KITE_DT_OFFICE_PKD.png|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|KITE ജില്ലാ ഓഫീസ് കെട്ടിടം (കടപ്പാട്:ഇഖ്‍ബാൽ. എം.കെ)]]


പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്.


<!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങൾ നൽകുക. -->








{{പാലക്കാട്}}
== വിലാസം ==
{| class="wikitable"
 
|-
 
!  [[ചിത്രം:drc.jpg]] 
'''കൈറ്റ് പാലക്കാട് ജില്ലാ റിസോഴ്സ് സെന്റർ,
!'''' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂര്‍ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിര്‍ത്തികള്‍. കേരളത്തിലെ മഹാനഗരങ്ങളില്‍ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകള്‍. കോഴിക്കോട്, താമരശ്ശേരി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകള്'''
 
|-
ജി എൽ പി എസ് സുൽത്താൻപേട്ട,
|}
{| class="wikitable"
|-
!  [[ചിത്രം:bharanatyam.jpg]]
![http://www.ksk50.in/ സംസ്ഥാന സ്കൂള്‍ കലോത്സവം 2010 കോഴിക്കോട്‌ ]
|-
|}                                               


                                             
ഡോ.മാധവി അമ്മ നഴ്സിംഗ് ഹോമിന് എതിർവശം,
===[http://www.ddekozhikode.org/ കോഴിക്കോട് ‍  വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഓഫീസ്'']===
=== പേരിനുപിന്നില്‍ ===
{| class="wikitable"
|-
![[ചിത്രം:kkd_3.jpg]]
! കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍
കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന
പോളനാടിന്റെ ഭാഗമായിരുന്നു. ഏറാള്‍ നാട് (എറനാട്ട്) നെടിയിരുപ്പിലെ
ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍
പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന
സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയില്‍/കോവില്‍) കെട്ടി
അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന്കോയില്‍കോട്ട യിലേക്കു മാറ്റി.
ഇവിടുത്തെ രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട്
എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി.
കോട്ടയാല്‍ ചുറ്റപ്പെട്ട കോയില്‍ - കോയില്‍ക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്.
അറബികള്‍ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാര്‍ 'കലിഫോ'
എന്നും യൂറോപ്യന്മാര്‍ 'കാലിക്കറ്റ്' എന്നും വിളിച്ചു.
|-
|}


   
ഹരിക്കാര സ്ട്രീറ്റ്,


പാലക്കാട് - 1


== കോഴിക്കോട് ബീച്ച് ==


[[ചിത്രം:kkd_4.jpg]] 
==പാലക്കാട് കൈറ്റ് അംഗങ്ങൾ==
== രേവതി പട്ടത്താനം, തളി==                                        
[[ചിത്രം:kkd_5.jpg]]       


=== ജില്ലാ കോർഡിനേറ്റർ===
#[[ഉപയോക്താവ്:limayezhuvath|സിന്ധ‌ു. വൈ]]


=== മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർസ്===
#[[ഉപയോക്താവ്:RAJEEV|രാജീവ്.ആർ.വാരിയർ ]]


കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന തര്‍ക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളില്‍ തുടങ്ങുന്നുവെന്നതിനാല്‍‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനര്‍ഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമന്‍ ‍(1466-1478) ആയിരുന്നു പട്ടത്താനത്തില്‍ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, തളിയില്‍ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1] [2] വിജയികള്‍ക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തന്‍പണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങള്‍ക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്.
=== മാസ്റ്റർ ട്രെയിനേർസ് ===
                                     
[[ചിത്രം:kkd_6.jpg]]      [[ചിത്രം:kkd_7.jpg]]


__NONEWSECTIONLINK__
#[[ഉപയോക്താവ്:Latheefkp|അബ്ദുൾ ലത്തീഫ്]].
{{Infobox districts|
#[[ഉപയോക്താവ്:prasad.ramalingam|പ്രസാദ് ആർ.]]
വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ Kozhikode |Kozhikode]]|
#[[ഉപയോക്താവ്:Msushern|സ‌ുഷേൺ]]
വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ Vatakara|Vatakara]] ‍|
#[[ഉപയോക്താവ്:Simrajks|സിംരാജ്‍‍‍‍‍]]
വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ Thamarassery| Thamarassery]]|}}
#[[ഉപയോക്താവ്:Livenpaul|ലിവെൻ പോൾ‍‍]]
<!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കുക. -->
#[[ഉപയോക്താവ്: mkikku|ഇഖ്‍ബാൽ. എം. കെ]]
{{Infobox districtdetails|
#[[ഉപയോക്താവ്: ANOOPswiki|അനൂപ്. കെ. ആർ]]
<!-- ജില്ലയുടെ പേര് നല്‍കുക. -->
#സ്വാനി
പേര്=കോഴിക്കോട്|
#[[ഉപയോക്താവ്:Ashaa|ആഷ.കെ.എം]]
എല്‍.പി.സ്കൂള്‍= |
#[[ഉപയോക്താവ്: Ashasujith|ആശ ടി.യു]]
യു.പി.സ്കൂള്‍=|
#[[ഉപയോക്താവ്: Nikhilk|നിഖിൽ. കെ]]
ഹൈസ്കൂള്‍=193|
#[[ഉപയോക്താവ്: Christie|ക്രിസ്റ്റി വി ജെയിംസ്]]
ഹയര്‍സെക്കണ്ടറി=|
#അബ്ദുൾ മൻസൂർ
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=|
ആകെ സ്കൂളുകള്‍=|
ടി.ടി.ഐകള്‍=07|
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=|
കേന്ദ്രീയ വിദ്യാലയങ്ങള്‍= 2 |
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍= 1|
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=|
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=|
}}


===ടെക്നിക്കൽ ടീം===
#വിവേക്
#സുഹൈൽ


<googlemap version="0.9" lat="10.792839" lon="76.598053" width="350" height="350">
== പാലക്കാട് കോട്ട==
10.76815, 76.647812, Palakkad, Kerala
[[ചിത്രം:palakkadkotta.jpg|center]]
10.76815, 76.647812, Palakkad, Kerala
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് * [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F പാലക്കാട് കോട്ട]. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് * [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%87_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ)] ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട. കോട്ടയ്ക്ക് ഉള്ളിൽ
Palakkad, Kerala
പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്. കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് * [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB ടിപ്പുസുൽത്താന്റെ] ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്.
Palakkad, Kerala
6#B2758BC5
10.784576, 76.650925
District Resource centre


10.797392, 76.637363
==വഴികാട്ടി==
10.79267, 76.644573
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
10.790647, 76.64526
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.771263|lon= 76.657228|zoom=18|width=full|height=400|marker=yes}}
10.786094, 76.653156
|style="background-color:#A1C2CF;width:30%; " | '''ഡി.ആർ.സി യിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</googlemap>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|--
*പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ടൗൺ ബസ്സിൽ കയറി പോസ്റ്റ്ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക
*പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്
|}
|}
<!--visbot  verified-chils->
|-
|}-->

11:26, 4 മാർച്ച് 2026-നു നിലവിലുള്ള രൂപം

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

കൈറ്റ് ജില്ലാ ഓഫീസ് പാലക്കാട്

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 07
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 2
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.

KITE ജില്ലാ ഓഫീസ് കെട്ടിടം (കടപ്പാട്:ഇഖ്‍ബാൽ. എം.കെ)

പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്.



വിലാസം

കൈറ്റ് പാലക്കാട് ജില്ലാ റിസോഴ്സ് സെന്റർ,

ജി എൽ പി എസ് സുൽത്താൻപേട്ട,

ഡോ.മാധവി അമ്മ നഴ്സിംഗ് ഹോമിന് എതിർവശം,

ഹരിക്കാര സ്ട്രീറ്റ്,

പാലക്കാട് - 1


പാലക്കാട് കൈറ്റ് അംഗങ്ങൾ

ജില്ലാ കോർഡിനേറ്റർ

  1. സിന്ധ‌ു. വൈ

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർസ്

  1. രാജീവ്.ആർ.വാരിയർ

മാസ്റ്റർ ട്രെയിനേർസ്

  1. അബ്ദുൾ ലത്തീഫ്.
  2. പ്രസാദ് ആർ.
  3. സ‌ുഷേൺ
  4. സിംരാജ്‍‍‍‍‍
  5. ലിവെൻ പോൾ‍‍
  6. ഇഖ്‍ബാൽ. എം. കെ
  7. അനൂപ്. കെ. ആർ
  8. സ്വാനി
  9. ആഷ.കെ.എം
  10. ആശ ടി.യു
  11. നിഖിൽ. കെ
  12. ക്രിസ്റ്റി വി ജെയിംസ്
  13. അബ്ദുൾ മൻസൂർ

ടെക്നിക്കൽ ടീം

  1. വിവേക്
  2. സുഹൈൽ

പാലക്കാട് കോട്ട

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് * പാലക്കാട് കോട്ട. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് * ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട. കോട്ടയ്ക്ക് ഉള്ളിൽ പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്. കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് * ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്.

വഴികാട്ടി