"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(POOKALAM)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=കോടഞ്ചേരി
പേര്='''[[സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരീ']]'' |
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
സ്ഥലപ്പേര്=കോടഞ്ചേരീ|
|റവന്യൂ ജില്ല=കോഴിക്കോട്
വിദ്യാഭ്യാസ ജില്ല=താമരശ്ശേരീ |
|സ്കൂൾ കോഡ്=47106
റവന്യൂ ജില്ല=കോഴിക്കോട്|
|എച്ച് എസ് എസ് കോഡ്=10056
സ്കൂൾ കോഡ്=47106|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=05|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=07|
|യുഡൈസ് കോഡ്=32040301002
സ്ഥാപിതവർഷം=1954|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=കോടഞ്ചേരീ പി.ഒ, <br/>കോടഞ്ചേരീ|
|സ്ഥാപിതമാസം=
പിൻ കോഡ്=673 580 |
|സ്ഥാപിതവർഷം=2018
സ്കൂൾ ഫോൺ=04952236373|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ='''sjhskodanchery@gmail.com'''|
|പോസ്റ്റോഫീസ്=കോടഞ്ചേരി
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=673580
ഉപ ജില്ല=താമരശ്ശേരീ|
|സ്കൂൾ ഫോൺ=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=sjhskodanchery@gmail.com
ഭരണം വിഭാഗം=എയ്ഡഡ് ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=താമരശ്ശേരി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടഞ്ചേരി പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=16
പഠന വിഭാഗങ്ങൾ1= യു. പി സ്കൂൾ|
|ലോകസഭാമണ്ഡലം=വയനാട്
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=തിരുവമ്പാടി
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=താമരശ്ശേരി
മാദ്ധ്യമം=മലയാളം‌, ഇംഗ്ളീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
ആൺകുട്ടികളുടെ എണ്ണം=560|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=635|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1195|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=47|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ='''സാലി പി. സി''' |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= '''കുര്യൻ ടി.ടി'''|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=ജോസ് പുളിക്കൽ |
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ തലം=5 മുതൽ 12 വരെ
ഗ്രേഡ്=6|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=sjhskodan.gif‎|
|ആൺകുട്ടികളുടെ എണ്ണം 1-10=466
|പെൺകുട്ടികളുടെ എണ്ണം 1-10=477
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിജോയ് തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനു ജോസ്
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ചെമ്പോട്ടിക്കൽ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു ഷിജോ
|സ്കൂൾ ചിത്രം=sjhskodan.gif‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[സാമൂതിരിയുടെ]]''' വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തിൽ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയിൽ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''സെന്റ് ജോസഫ്സ്' ഹയർ സെക്കണ്ടറി സ്കൂൾ''''.  '1950ൽ മദ്രാസ് ഗവർമെന്റിൽനിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ '''തുഷാരഗിരി, അരിപ്പാറ, പതങ്കയം''' എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.
സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തിൽ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയിൽ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''സെന്റ് ജോസഫ്സ്' ഹയർ സെക്കണ്ടറി സ്കൂൾ''''.  '1950ൽ മദ്രാസ് ഗവർമെന്റിൽനിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ '''തുഷാരഗിരി, അരിപ്പാറ, പതങ്കയം''' എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.


== [[ചരിത്രം]] ==
== [[ചരിത്രം]] ==
'''[[ഫാ. ദൊസിത്തേവൂസിന്റെ]]''' മാനേജ്മെന്റിൽ‍ '''1954  ജൂലൈയിൽ'''  ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പടുത്തി.1987 മുതൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്നു.  2000ൽ  ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. '''സി. എം. ജോസഫ്''' പ്രഥമ പ്രിൻസിപ്പലായി.
ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റിൽ‍ '''1954  ജൂലൈയിൽ'''  ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പടുത്തി.1987 മുതൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്നു.  2000ൽ  ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. '''സി. എം. ജോസഫ്''' പ്രഥമ പ്രിൻസിപ്പലായി.
 
[[സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 53: വരി 80:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  '''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാർഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റർ 1967ൽ''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാർഡിന്  അർഹരായവർ ഈ സ്കൂളിലെ വിദ്യാർഥികളായിരുന്നു. എല്ലാ വർഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികൾ ശ്രീ. ജോസ് പി എ , സിസ്റ്റർ വിനോജി മാത്യു എന്നിവർ ആണ്.
*  '''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാർഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റർ 1967ൽ''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാർഡിന്  അർഹരായവർ ഈ സ്കൂളിലെ വിദ്യാർഥികളായിരുന്നു. എല്ലാ വർഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികൾ ശ്രീമതി.നിഷ ചാക്കോ ,  ശ്രീ. ജിനോ എന്നിവർ ആണ്.
*  '''എസ്. പി. സി ''' :- 44 കേഡറ്റ്സ് മായി നല്ല നിലയിൽ പ്രവർത്തിക്കുന്നു.
*  '''എസ്. പി. സി ''' :- 44 കേഡറ്റ്സ് മായി നല്ല നിലയിൽ പ്രവർത്തിക്കുന്നു.
*  '''ജെ. ആർ. സി''' :- നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സാരഥി ശ്രീമതി സിന്ധു ജോസഫ് ആണ്.
*  '''ജെ. ആർ. സി''' :- നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സാരഥി ശ്രീമതി സിന്ധു ജോസഫ് ആണ്.
വരി 59: വരി 86:


*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ്  ക്ലബ്ബ് , സോഷ്യൽ സയൻസ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ്  ക്ലബ്ബ് , സോഷ്യൽ സയൻസ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.''മാർ  റെമീജിയൂസ് ഇ‌ഞ്ചനാനി'' രക്ഷാധികാരിയായും ''റെവ. ഫാ. ജോസഫ് കളരിക്കൽ'' കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി ''സിസിലി'' .യും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീമതി. '''ലൈസമ്മ ആന്റണി .'''  യും ആണ്.
'''താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.''മാർ  റെമീജിയൂസ് ഇ‌ഞ്ചനാനി'' രക്ഷാധികാരിയായും ''റെവ. ഫാ. കുര്യാക്കോസ്  ഐകൊളമ്പിൽ'' കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ സാർ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. വിജോയ് തോമസ് സാർ ഉം ആണ്.


== [[മുൻ സാരഥികൾ]] ==
== [[മുൻ സാരഥികൾ]] ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|-
|-
|1954-58
|1954-58
വരി 80: വരി 109:
|-
|-
|1978-80
|1978-80
|റവ. ഫാ. ജോൺ മണ്ണനാൽ.  
|റവ. ഫാ. ജോൺ മണ്ണനാൽ.
|-
|-
|1980-81
|1980-81
വരി 125: വരി 154:
ശ്രീമതി. '''സാലി. പി. സി. (പ്രിൻസിപ്പാൾ)'''
ശ്രീമതി. '''സാലി. പി. സി. (പ്രിൻസിപ്പാൾ)'''
|ശ്രീ. '''സണ്ണിച്ചൻ ജെയിംസ് 31-03 2010 വരെ(ഹെഡ്മാസ്ടർ)'''
|ശ്രീ. '''സണ്ണിച്ചൻ ജെയിംസ് 31-03 2010 വരെ(ഹെഡ്മാസ്ടർ)'''
|2010 March-'''മുതൽ'''
|-
|ശ്രീ. കുര്യൻ ടി.ടി (ഹെഡ്മാസ്ടർ)'''-
|2010 - 2013
|
|ശ്രീ. കുര്യൻ ടി.ടി (ഹെഡ്മാസ്ടർ)'''-'''
|
|-
|2013 - 2016
|ശ്രീ.സി.യു ജോൺ
'''(ഹെഡ്മാസ്ടർ)'''
|-
|2016 - 2020
|ശ്രീമതി.ലൈസമ്മ
(ഹെഡ്മിസ്ട്രസ്)
|-
|2021 - 2024
|ശ്രീ. വിജോയ് തോമസ്
|}
|}


വരി 162: വരി 201:


=വഴികാട്ടി=
=വഴികാട്ടി=
<googlemap version="0.9" lat="11.480025" lon="75.976295">
11.430225, 76.008224
SJHS KODANCHERY
</googlemap>
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 172: വരി 207:
|----
|----
* '''കോഴിക്കോട് നഗരത്തിൽനിന്നും  40 കി.മി. കിഴക്കുമാറി'''.
* '''കോഴിക്കോട് നഗരത്തിൽനിന്നും  40 കി.മി. കിഴക്കുമാറി'''.
{{Slippymap|lat=11.480025|lon=75.976295|zoom=16|width=full|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തിൽ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയിൽ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ്സ്' ഹയർ സെക്കണ്ടറി സ്കൂൾ'. '1950ൽ മദ്രാസ് ഗവർമെന്റിൽനിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ, പതങ്കയം എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി
വിലാസം
കോടഞ്ചേരി

കോടഞ്ചേരി പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം2018
വിവരങ്ങൾ
ഇമെയിൽsjhskodanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47106 (സമേതം)
എച്ച് എസ് എസ് കോഡ്10056
യുഡൈസ് കോഡ്32040301002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോടഞ്ചേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ466
പെൺകുട്ടികൾ477
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജോയ് തോമസ്
പ്രധാന അദ്ധ്യാപകൻബിനു ജോസ്
പി.ടി.എ. പ്രസിഡണ്ട്മാത്യു ചെമ്പോട്ടിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ഷിജോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റിൽ‍ 1954 ജൂലൈയിൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പടുത്തി.1987 മുതൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്നു. 2000ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിൻസിപ്പലായി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീർണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസുകൾ, 4 സ്റ്റാഫ് റൂമുകൾ, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികൾ എന്നിവ ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങളാണ്.

  ഐ. ടി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് :- ദേശീയ അവാർഡ് ജേതാവായ ശ്രീ. ജെ. അബ്രാഹം മാസ് റ്റർ 1967ൽ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാർഡിന് അർഹരായവർ ഈ സ്കൂളിലെ വിദ്യാർഥികളായിരുന്നു. എല്ലാ വർഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികൾ ശ്രീമതി.നിഷ ചാക്കോ , ശ്രീ. ജിനോ എന്നിവർ ആണ്.
  • എസ്. പി. സി  :- 44 കേഡറ്റ്സ് മായി നല്ല നിലയിൽ പ്രവർത്തിക്കുന്നു.
  • ജെ. ആർ. സി :- നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സാരഥി ശ്രീമതി സിന്ധു ജോസഫ് ആണ്.
  • 'വിദ്യാരംഗം കലാ സാഹിത്യ വേദി :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
  • നേർക്കാഴ്ച

മാനേജ്മെന്റ്

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.മാർ റെമീജിയൂസ് ഇ‌ഞ്ചനാനി രക്ഷാധികാരിയായും റെവ. ഫാ. കുര്യാക്കോസ് ഐകൊളമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ സാർ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. വിജോയ് തോമസ് സാർ ഉം ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-58 ശ്രീ. ഡി. ദേവസ്യ.
1958-67 റവ. ഫാ. ജേക്കബ് ആലുങ്കൽ
1967-77 ശ്രീ. എൻ. എ ജോർജ്.
1977-78 ശ്രീ. ടി. ഡി. തോമസ്.
1978-80 റവ. ഫാ. ജോൺ മണ്ണനാൽ.
1980-81 ശ്രീ. കെ. ജെ ജോസഫ്.
1981-83 ശ്രീ. വി. എൽ. അബ്രാഹം.
1983-85 ശ്രീ. പി. പി. ആന്റണി
1985-89 ശ്രീ. പി. ജെ ഐസക്.
1989-90 ശ്രീ. പി. ഡി. ജോസഫ്
1990-92 ശ്രീമതി. മേരിക്കുട്ടി മാത്യു
1992-93 ശ്രീ. പി. ഐ. മൈക്കിൾ
1993-94 ശ്രീ. തോമസ് ജോസഫ്
1994-96 ശ്രീ. കെ. ജെ. തോമസ്
1996-1996 ശ്രീ. വി. ജെ ജോർജ്
1996-2002 ശ്രീ. സി. എം. ജോസഫ് (പ്രിൻസിപ്പാൾ)
2002-2006 ശ്രീ. സി. കെ. ദേവസ്യ (പ്രിൻസിപ്പാൾ)
2006-2007

ശ്രീമതി. സാലി. പി. സി. (പ്രിൻസിപ്പാൾ)

ശ്രീമതി. സി. ടി. അന്നക്കുട്ടി (ഹെഡ്മിസ്ട്രസ്)
2007-മുതൽ

ശ്രീമതി. സാലി. പി. സി. (പ്രിൻസിപ്പാൾ)

ശ്രീ. സണ്ണിച്ചൻ ജെയിംസ് 31-03 2010 വരെ(ഹെഡ്മാസ്ടർ)
2010 - 2013 ശ്രീ. കുര്യൻ ടി.ടി (ഹെഡ്മാസ്ടർ)-
2013 - 2016 ശ്രീ.സി.യു ജോൺ

(ഹെഡ്മാസ്ടർ)

2016 - 2020 ശ്രീമതി.ലൈസമ്മ

(ഹെഡ്മിസ്ട്രസ്)

2021 - 2024 ശ്രീ. വിജോയ് തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ജോസഫ് കുന്നത്ത് -ബിഷപ്പ് അദിലാബാദ് രൂപത.
  • എൻ. വി. ജോർജ് - മുൻ ഇലക്ടിക്കൽ ചീഫ് എഞ്ചിനീയർ.
  • കെ. ജെ. വർക്കി - മുൻ ചീഫ് എഞ്ചിനീയർ കെ.ഡബ്ളിയു. എ
  • ജേക്കബ് മുളഞ്ഞിത്തറപ്പേൽ- മുൻ എം. ഡി. ടെക്സ്റ്റയിൽ കോർപ്പറേഷൻ.
  • ഫാദർ മാത്യു നായ്ക്കംപറമ്പിൽ വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ.
  • പി. ഐ. വർഗീസ് - ഐ. പി. എസ്.
  • സാലി ജോസഫ് - ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റൻ, അർജുന അവാർഡ് ജേതാവ്.
  • മാത്യു വർഗീസ് - സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റൻ.
  • എം. എ. മോളി - ക്രോസ് കൺട്രി ദേശീയ ജേതാവ്.
  • ബിനോയ് ചെത്തിപ്പുഴ - ഫുട്ബോൾ കോച്ച് കേരള സ്പോർട്ട്സ് കൗൺസിൽ.
  • നിഷാ മേരി ജോൺ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
  • ജോസ് സെബാസ്റ്റ്യൻ - ക്രോസ് കൺട്രി ദേശീയ ജേതാവ്.
  • തോമസ് അമ്പാട്ട് - ഹാൻഡ് ബോൾ ദേശീയ താരം.
  • റോബർട്ട് അറക്കൽ - ഹാൻഡ് ബോൾ ദേശീയ താരം.
  • സന്തോഷ് ആന്റണി - സംസ്ഥാന ബാല താരം, സിനിമ (കടവ്)
  • ഇമ്മാനുവൽ ടി. ‍ഡി - ഇന്ത്യൻ യൂണിവേഴ് സിറ്റി ക്രോസ് കൺട്രി.
  • ജ്യോതി ജേക്കബ് - എസ്. എസ്. എൽ. സി. റാങ്ക് ജേതാവ് 2003.
  • സ്വർഗചിത്ര അപ്പച്ചൻ - സിനിമ നിർമിതാവ്.
  • റോബിൻ തിരുമല - സിനിമ തിരക്കഥ, സംവിധാനം.
  • കെ. എഫ്. ജോർജ് - മലയാള മനോരമ.
  • പി. കെ. രവീന്ദ്രൻ - മാത്രുഭൂമി.
  • എൻ. ഉണ്ണികൃഷ്ണൻ - പിന്നണിഗായകൻ, ഗാനരചയിതാവ്

DIGITAL POOKALAM

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 212ലെ താമരശ്ശേരിയിൽ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽനിന്നും 40 കി.മി. കിഴക്കുമാറി.