"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ുപപ)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്
{{Lkframe/Header}}


== ലിറ്റിൽ കൈറ്റ്സ് ==
[[പ്രമാണം:44037 logo3.jpg|ചട്ടരഹിതം|123x123ബിന്ദു]]<br>വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ ('''[https://kite.kerala.gov.in/KITE/ കൈറ്റ്]''') കുട്ടികൾക്ക് വേണ്ടി നടത്തുന്ന '''[https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്]''' സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകരയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.  ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്.  അരുൺ സർ കൈറ്റ്സ് മാസ്‍റ്ററായും സിന്ധു ടീച്ചർ കൈറ്റ്സ് മിസ്ട്രസ്സുമായി നിലവിൽ പ്രവർത്തിച്ചു വരുന്നു.


 
== പൊതുകാര്യങ്ങൾ ==
സസ്കൂൾ കക്കുടറികളക്കുമടെ I . C . T . കസ്കൂടയ്യായ .... സസ്കൂൾ IT club എന്ന
കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ  ബുധനാഴ്ചയും  വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു. തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്. കൂടുതൽ ഹൈടെക് ആകാനായി പ്രസ്തുത ക്ലാസുകൾ സഹായകരമാണ്. പരിമിതമായ സാഹചര്യങ്ങളിലും ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളെ സാങ്കേതികമായി മികച്ചതാക്കാൻ സഹായിക്കുന്നു.
ഗപരറിൽ അററിയമപ്പെടറിരക്കുന്ന ഈ ക്ലബന്റ് സർക്കയ്യാരറിമന
" മപയ്യാതക്കുവറിദദയ്യാഭദയ്യാസ സലരക്ഷണ യജല " പദതറിയക്കുമടെ
ആരലഭല കക്കുററിചഗപ്പെയ്യാൾ " ഹയ്യായന്റ് സസ്കൂൾ കക്കുടറിക്കസ്കൂടല " എന്നയ്യായറി
മെയ്യാററി . ഹഹമടെകന്റ് രസീതറിയറിൽ വറിദദയ്യാഭദയ്യാസല മമെചമപ്പെടെക്കുതറി ,
മപയ്യാതക്കുവറിദദയ്യാലയങ്ങമള സലരക്ഷറിക്കയ്യാൻ സർക്കയ്യാർ ,
ജനെപ്രതറിനെറിധറികൾ , പറി . ററി . എ , പസ്കൂർവ്വവറിദദയ്യാർതറികൾ , മെറന്റ്
സയ്യാമെസ്കൂഹദ - രയ്യാഷഷസീയ പ്രവർതകർ എന്നറിവ൪ കസ്കൂടയ്യായറി
തസീരക്കുമെയ്യാനെമമെടെക്കുതഗപ്പെയ്യാൾ ഇതരല പദതറികൾ നെടെപ്പെയ്യാക്കയ്യാൻ
KITE ഉല ( IT @ School Project Ofce )
മെക്കുൻഹകമയടെക്കുതക്കു . അങ്ങമനെ കക്കുടറിക്കസ്കൂടല ക്ലബന്റ് Little Kite
എന്നന്റ് Registered Club ആയറി മെയ്യാററി .
ഒരക്കു ശലഭല പയ്യാററിപറക്കക്കുഗമയ്യാൾ പ്രകസൃതറിയറിമല
വർണയ്യാഭമെയ്യായ കയ്യാഴന്റ് ച കൾ കയ്യാണക്കുന്ന ഗപയ്യാമല Little Kites
അലഗങ്ങൾ ആനെറിഗമെഷൻ , മമെയ്യാഹബൽ ആപ്പെന്റ് , Hardware ,
ഗപ്രയ്യാഗയ്യാല , ഇലഗഷകയ്യാണറികന്റ് / ഗറയ്യാഗബയ്യാടറികന്റ് തക്കുടെങ്ങറി വറിവറിധ
ഗമെഖലകളറിലസ്കൂമടെ ..... ദസൃശദയ്യാവറിഷയ്യാരങ്ങളറിലസ്കൂമടെ ..........
പ്രയ്യാഗയയ്യാഗറികപ്രവർതനെങ്ങളറിലസ്കൂമടെ ......... പഠനെപക്കുഗരയ്യാഗതറി ഗനെടെറി
ഹഹമടെകറിമന വർണ കയ്യാഴന്റ് ച കൾ സത്വയ്യായതമെയ്യാക്കക്കുന്നക്കു .
13Digital magazine
കകാഴ

13:55, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

 
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകരയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. അരുൺ സർ കൈറ്റ്സ് മാസ്‍റ്ററായും സിന്ധു ടീച്ചർ കൈറ്റ്സ് മിസ്ട്രസ്സുമായി നിലവിൽ പ്രവർത്തിച്ചു വരുന്നു.

പൊതുകാര്യങ്ങൾ

കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു. തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്. കൂടുതൽ ഹൈടെക് ആകാനായി പ്രസ്തുത ക്ലാസുകൾ സഹായകരമാണ്. പരിമിതമായ സാഹചര്യങ്ങളിലും ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളെ സാങ്കേതികമായി മികച്ചതാക്കാൻ സഹായിക്കുന്നു.