"ജി.എഫ്.എൽ.പി.എസ്.പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പൊന്നാനി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂർ
|സ്ഥലപ്പേര്=പൊന്നാനി  
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂൾ കോഡ്= 19506
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1926
|സ്കൂൾ കോഡ്=19506
| സ്കൂൾ വിലാസം= പൊന്നാനി നഗരം പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676519
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= hmgflpspni@gmail.com  
|യുഡൈസ് കോഡ്=32050900502
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= പൊന്നാനി
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=ഗവർന്മെന്റ്
|സ്ഥാപിതവർഷം=1942
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ജി എഫ്  എൽ  പി  എസ് പൊന്നാനി ,പൊന്നാനി നഗരം ,  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=പൊന്നാനിനഗരം
| പഠന വിഭാഗങ്ങൾ2=
|പിൻ കോഡ്=679583
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=9400406185
| ആൺകുട്ടികളുടെ എണ്ണം=38 
|സ്കൂൾ ഇമെയിൽ=hmgflpspni@gmail.com
| പെൺകുട്ടികളുടെ എണ്ണം=34
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=72 
|ഉപജില്ല=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം=5  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പൊന്നാനി
| പ്രധാന അദ്ധ്യാപകൻ= സൈതലവി.പി.വി         
|വാർഡ്=51
| പി.ടി.. പ്രസിഡണ്ട്= അബ്ദു റഹിമാൻ (ബാബു)         
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= 19536.jpeg‎|
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ഫിഷറീസ്
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു. എം എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ റഹ്മാൻ
|എം.പി.ടി.. പ്രസിഡണ്ട്=ജമീല
|സ്കൂൾ ചിത്രം=19506-school_photo.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസഉപജില്ലയിൽ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ് ജി എഫ് എൽ പി  എസ് പൊന്നാനി. അഴീക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിതമായത് 1926 ലാണ്.. അടച്ചുപൂട്ടുന്നതിന് പകരം അടയാളപ്പെടുത്തി മുന്നേറുകയാണ് വെളിയങ്കോട് ഗവ: ഫിഷറീസ് എൽ.പി. സ്കൂൾ
         മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് .  


മഹാപ്രളയത്തിൽ പകച്ചുനിൽക്കുകയായിരുന്ന കേരളത്തെ മാലാഖയുടെ രൂപത്തിലെത്തി പിടിച്ചുകയറ്റിയ കടലിൻറെ മക്കളുടെ കൈകോർക്കൽ 2018 -ൻറെ ചരിത്രത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു. അടച്ചുപൂട്ടലിലേക്ക് നീങ്ങുകയായിരുന്ന കടലോര മേഖലയിലെ ഒരു പൊതുവിദ്യാലയത്തെ അദ്ധ്യാപകരുടേയും നാട്ടുകാരുടെയും  കൈകോർക്കലിൽ മുന്നോട്ട് കുതിച്ചത് 2018 -ൻറെ ചരിത്രത്തിലെ മറ്റൊരു അടയാളപ്പെടുത്തലാണ്. വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആറ് വാർഡുകൾ ഉൾപ്പെടുന്നതും ദേശീയപാതയുടെയും അറബിക്കടലിൻറെയും ഇടയിലായുള്ള ഏക വിദ്യാലയവും വെളിയങ്കോട് പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ പൊതുവിദ്യാലവുമാണ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ. സ്കൂൾ രേഖകളിൽ 1926 -ൽ സ്ഥാപിതമെന്ന് പറയുന്നെങ്കിലും പഴമക്കാരുടെ വാക്കുകളിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും പറയപ്പെടുന്നു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലായി മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇരുപത് വർഷത്തിനിടെ ഓരോ അദ്ധ്യായന വർഷവും പിന്നിടുമ്പോഴും വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചുകൊണ്ടേയിരുന്നു. 2004 -05 അദ്ധ്യായന വർഷത്തോടെ അവശേഷിച്ചിരുന്ന രണ്ട് ഡിവിഷനുണ്ടായിരുന്ന ഒന്നാം ക്ലാസ് ഒരു ഡിവിഷനായി മാറിയതോടെ വിദ്യാർത്ഥികളുടെ എണ്ണം 226 ലെത്തി. 2017 -18 അദ്ധ്യായന വർഷത്തിലേക്കെത്തിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം നൂറിൽ താഴെയായി. ഈ അവസ്ഥ തുടരുകയാണെങ്കിൽ വിദൂരമല്ലാത്ത ഭാവിയിൽ സ്കൂൾ അടച്ചുപൂട്ടേണ്ടി വരുമെന്ന തിരിച്ചറിവിലാണ് സംസ്ഥാന സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി സ്കൂൾ പി.ടി.എ. കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ 2018 ഫെബ്രുവരിയിൽ സ്കൂൾ വികസന സമിതി യോഗം ചേരുന്നത്. പി.ടി.എ. പ്രസിഡൻറ് ശ്രീ. എം.എസ്. മുസ്തഫ അധ്യക്ഷനായ യോഗത്തിൽ യുവ മാധ്യമ പ്രവർത്തകനായ ശ്രീ. ഫാറൂഖ് വെളിയങ്കോട് ചെയർമാനും പ്രഥമാധ്യാപിക ശ്രീമതി. വി.ജെ. ജെസ്സി കൺവീനറും ശ്രീ. ടി.എം. ഹംസ ട്രഷററുമായ സ്കൂൾ വികസന സമിതിക്ക് രൂപം നൽകി. തുടർന്ന് സ്കൂൾ വികസന സമിതിയും പി.ടി.എയും ചേർന്നുകൊണ്ട് വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ ജില്ലയിലെ മാതൃക വിദ്യാലയമെന്ന ലക്ഷ്യത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കർമ്മ പദ്ധതികൾക്ക് രൂപം നൽകികൊണ്ട് ചിട്ടയായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയിൽ ഫെബ്രുവരി 23 വെള്ളിയാഴ്ച 'പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ്' വിളിച്ചുചേർത്തു. പൊതുവിദ്യാലയത്തിന്റെ  സംരക്ഷണത്തിനായി നന്മയുടെ മനസ്സുള്ള നാട്ടുകാർ പങ്കെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിൻറെ ഉദ്ഘാടകനായ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പി.എം. ആറ്റുണ്ണി തങ്ങൾ ഫിഷറീസ് സ്കൂളിൻറെ മുഖച്ഛായ മാറ്റുന്നതിന് പ്രഖ്യാപനം നടത്തുകയും  ഏപ്രിൽ ആദ്യത്തോടെ നിർമാണ പ്രവൃത്തികൾ തുടങ്ങുകയും ചെയ്തു. നവംബറിൽ എത്തിയതോടെ അത്ഭുതപ്പെടുത്തുന്ന മുഖച്ഛായമാറ്റമാണ് സ്കൂൾ കൈവരിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയായ സ്കൂൾ പ്രവേശന കവാടവും സ്കൂൾ മുറ്റത്തിൻറെ സൗന്ദര്യവും ജില്ലയിലെ സ്കൂളുകൾക്ക് മാതൃകയായി മാറുന്ന 'നീർമാതളം' ജൈവവൈവിധ്യ ഉദ്യാനവും ഫിഷറീസ് സ്കൂളിൻറെ മുഖച്ഛായ മാറ്റത്തിൻറെ അടയാളപ്പെടുത്തലുകളാണ്. ഉദ്യാനത്തിലേക്ക് നീർമാതളം തൈകൾ അദ്ധ്യാപിക ബഹിയ നൽകി. സ്കൂളിനായി ഫിഷറീസ് വകുപ്പ് ഒന്നേകാൽ ഏക്കർ (126 സെൻറ്) ഭൂമി വിട്ടുനൽകിയതും 2018 ലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തിൽ കമ്മിറ്റിക്ക് കീഴിലെ മൂന്ന് മദ്രസകളിലും കോർണർ പി.ടി.എ. വിളിച്ചു ചേർക്കുകയും വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിൻറെ അനിവാര്യത പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുകയും ചെയ്യാനായി. ഇതിൻറെ ഫലമെന്നോണം 2018 -19 അദ്ധ്യായന വർഷത്തിൽ മാത്രം പ്രീപ്രൈമറി ഉൾപ്പെടെ 113 പുതിയ കുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയതോടെ മൊത്തം വിദ്യാർത്ഥികൾ 176 -ലെത്തി. ഇതോടെ 2004 -05 അദ്ധ്യായന വർഷത്തിന് ശേഷം ഒന്നാം ക്ലാസ് രണ്ട് ഡിവിഷനായി. പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ ശ്രീ. എം.പി. അബ്ദുല്ല ഹാജി അവരുടെ പിതാവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന അമ്മു മുസ്‌ലിയാർ എൻഡോവ്മെൻറ് വിതരണവും ഇതിന് പുറമെ പ്രീപ്രൈമറി ക്ലാസുകളിലേക്ക് 50 കുഞ്ഞുകസേരകളും നൽകി. തുടർന്ന് വ്യക്തികൾ സന്നദ്ധ സംഘടകൾ എന്നിവരുടെ സഹായം ഉപയോഗപ്പെടുത്തി സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി.
== ഭൗതികസൗകര്യങ്ങൾ ==
G F L P S പൊന്നാനി പ്രവർത്തനം ആരംഭിച്ചത് 1942 ഇൽ ആണ് .മത്സ്യത്തൊസിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ കുറെ നാളുകളായി വാടക കെട്ടിടത്തിൽ ആയിരുന്നു 2019 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറി .ഇരുനില കോണ്ക്രീറ്റ് കെട്ടിടം ,വലിയ 4 ക്ലാസ്റൂമുകൾ,ഓഫീസിൽ മുറി ,സ്റ്റോറേജ് സൗകര്യത്തോടെയുള്ള വലിയ അടുക്കള,4 ബാത്റൂമുകൾ ,ഓരോ ക്ലാസ്സിനും ഓരോ ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ  എങ്കിലും  ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെയും,മൃഗങ്ങളുടെയും കടന്നുകയറ്റം നേരിടേണ്ടി വരുന്നു .എങ്കിലും അതിനുള്ള പരിഹാരനടപടികൾ സ്വീകരിച്ചു വരുന്നു .ചുറ്റുമതിൽ പണികൾ നടന്നു  കൊണ്ടിരിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== മുൻസാരഥികൾ ==
വായനാമുറി. പുസ്തക ശേഖരം. വായനക്കായി ഒരുക്കിയ അന്തരീക്ഷം. ജൈവവൈവിധ്യ പാർക്ക്.. വെളിയങ്കോട് ജി.സി.സി. ഹെല്പ് കെയർ നേതാവും പ്രവാസിയുമായ തെക്കൻ ഷാഹുൽ സ്കൂളിനായി പുതിയൊരു 'വയർലസ് മൈക്രോഫോൺ നൽകി
{| class="wikitable sortable mw-collapsible"
വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിൽ നടപ്പാക്കുന്ന 'എന്റെ വിദ്യാലയം എന്റെ ലൈബ്രറി' സ്കൂൾ ലൈബ്രറി നവീകരണ ക്യാമ്പയിന്റെ ഭാഗമായി സാംസ്കാരിക പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ കാസിം പാടത്തകായിൽ പുസ്തകങ്ങൾ കൈമാറി. വെളിയങ്കോട് ടാസ്ക് ലൈബ്രറി മുൻ സെക്രട്ടറി, പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായിരുന്നു കാസിം. സ്കൂൾ പ്രധാനാധ്യാപിക വി.ജെ. ജെസ്സി പുസ്തകങ്ങൾ ഏറ്റുവാങ്ങി.
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|സിന്ധു എം എം
|2021-
|-
|2
|റസിയ  പി
|2019-2020
|-
|3
|സൈദലവി
|2016-2019
|-
|4
|തങ്ക
|2009-2016
|-
|5
|
|2008-2009
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ചിത്രശാല ==
*  എസ്.പി.സി
[[ജി.എഫ്.എൽ.പി.എസ്.പൊന്നാനി/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]]
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
അഖിലേന്ത്യാതലത്തിലെ അംഗീകാരമായ 'ഗുരുശ്രേഷ്ഠ അവാർഡ്' സ്കൂളിന്റെ വികസന മുന്നേറ്റത്തിന് വഴികാട്ടിയും വഴിവെളിച്ചവുമായ പ്രഥമാധ്യാപികയെ തേടിയെത്തിയ മാർച്ച് മാസത്തിൽ തന്നെ സ്കൂളിനെത്തേടി ഒരു അംഗീകാരം ലഭിച്ച സന്തോഷം ഇവിടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. വിദ്യാലയങ്ങളിലെ കാർഷിക, പരിസ്ഥിതി പ്രവർത്തങ്ങൾക്കായി  മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ 'ഹരിത മുകുളം' അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് (ജി.എഫ്.എൽ.പി.എസ്). എൽ.പി. വിഭാഗം വിദ്യാലയങ്ങളിൽ ജില്ലയിൽ ഒന്നാമതായാണ് ഫിഷറീസ് സ്കൂളിനെ തിരഞ്ഞെടുത്തത്. 2018 ജൂൺ മുതൽ 2019 ജനുവരി വരെ വിദ്യാലയത്തിൽ നടത്തിയ ജൈവകൃഷി, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ്. സ്കൂളിൽ വെളിയങ്കോട് കൃഷിഭവനുമായി ചേർന്ന് നടപ്പാക്കിയ 'വിദ്യയും വിത്തും' പദ്ധതിയും 'നീർമ…
വെളിയങ്കോട് പഞ്ചായത്തുതല യോഗ മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ നമ്മുടെ അഭിമാനവും സ്കൂൾ ലീഡറുമായ ടി.വൈ. മുഹമ്മദ് റാഷിദിന് ഒരായിരം അഭിനന്ദനങ്ങൾ


==വഴികാട്ടി==
==വഴികാട്ടി==


പൊന്നാനി - കുണ്ടുകടവ് റൂട്ട്
* പൊന്നാനി - കുണ്ടുകടവ് റൂട്ട്


{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}
{{Slippymap|lat= 10.777779070431235|lon=75.91827538382326|zoom=16|width=800|height=400|marker=yes}}

20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസഉപജില്ലയിൽ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ് ജി എഫ് എൽ പി  എസ് പൊന്നാനി. അഴീക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു

ജി.എഫ്.എൽ.പി.എസ്.പൊന്നാനി
വിലാസം
പൊന്നാനി

ജി എഫ് എൽ പി എസ് പൊന്നാനി ,പൊന്നാനി നഗരം ,
,
പൊന്നാനിനഗരം പി.ഒ.
,
679583
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ9400406185
ഇമെയിൽhmgflpspni@gmail.com
കോഡുകൾ
സ്കൂൾ കോഡ്19506 (സമേതം)
യുഡൈസ് കോഡ്32050900502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ98
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. എം എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് .

ഭൗതികസൗകര്യങ്ങൾ

G F L P S പൊന്നാനി പ്രവർത്തനം ആരംഭിച്ചത് 1942 ഇൽ ആണ് .മത്സ്യത്തൊസിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ കുറെ നാളുകളായി വാടക കെട്ടിടത്തിൽ ആയിരുന്നു 2019 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറി .ഇരുനില കോണ്ക്രീറ്റ് കെട്ടിടം ,വലിയ 4 ക്ലാസ്റൂമുകൾ,ഓഫീസിൽ മുറി ,സ്റ്റോറേജ് സൗകര്യത്തോടെയുള്ള വലിയ അടുക്കള,4 ബാത്റൂമുകൾ ,ഓരോ ക്ലാസ്സിനും ഓരോ ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ  എങ്കിലും  ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെയും,മൃഗങ്ങളുടെയും കടന്നുകയറ്റം നേരിടേണ്ടി വരുന്നു .എങ്കിലും അതിനുള്ള പരിഹാരനടപടികൾ സ്വീകരിച്ചു വരുന്നു .ചുറ്റുമതിൽ പണികൾ നടന്നു  കൊണ്ടിരിക്കുന്നു

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സിന്ധു എം എം 2021-
2 റസിയ  പി 2019-2020
3 സൈദലവി 2016-2019
4 തങ്ക 2009-2016
5 2008-2009

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • പൊന്നാനി - കുണ്ടുകടവ് റൂട്ട്
"https://schoolwiki.in/index.php?title=ജി.എഫ്.എൽ.പി.എസ്.പൊന്നാനി&oldid=2530270" എന്ന താളിൽനിന്ന് ശേഖരിച്ചത്