"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=19112 | ||
|യൂണിറ്റ് നമ്പർ=LK/19112/2018 | |||
|യൂണിറ്റ് നമ്പർ= | |അംഗങ്ങളുടെ എണ്ണം=123 | ||
|അംഗങ്ങളുടെ എണ്ണം= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
|വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=മലപ്പുറം | ||
|റവന്യൂ ജില്ല= | |ഉപജില്ല=കുറ്റിപ്പുറം | ||
|ഉപജില്ല= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് മുനീർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹഫ്സ മോൾ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |||
|ചിത്രം= | |ചിത്രം= | ||
}} | }} | ||
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹൈസ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.. | |||
=ലിറ്റിൽ കൈറ്റ്സ്= | |||
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഐ.ടി അധിഷ്ടിത പഠന പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകുന്ന കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. MES HSS Irimbiliyam-ത്തിൽ 2018 January യിൽ 30 കുട്ടികളുമായി ലിറ്റിൽ കൈറ്റ്സിൻ്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു. ഇന്ന് 8, 9, 10 ക്ലാസുകളിൽ നിന്ന് 120 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. | |||
ഐ.ടി അധിഷ്ടിതമായ സാമൂഹികരംഗത്തും, അനിമേഷൻ വീഡിയോ നിർമ്മാണം പ്രോഗ്രാമിംഗ്, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി എന്നിവ പഠിച്ചു സബ് ജില്ലാ ക്യാമ്പുകളിലും ജില്ലാ ക്യാമ്പുകളിലും നിരവധി കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. | |||
ആദ്യബാച്ച് മുതൽ ലിറ്റിൽ കൈറ്റ്സ് കുറ്റിപ്പുറം സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പുകളിൽ എല്ലാ വർഷവും പങ്കെടുത്ത് MES HSS ഇരിമ്പിളിയത്തിൻ്റെ പേര് ജില്ലയിലുയർത്താൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.2018-20 ബാച്ചിൽ നിന്ന് പ്രോഗ്രാമിങ്ങിന് ഒരുകുട്ടിയും ,2019-21 ബാച്ചിൽ നിന്ന് അനിമേഷന് ഒരു കുട്ടിയും,2020 -23 ബാച്ചിൽ നിന്ന് പ്രോഗ്രാമിങ്ങിന് രണ്ട് കുട്ടികളുംഅനിമേഷന് ഒരു കുട്ടിയും,2021-24 ബാച്ചിൽനിന്ന് ഒരു കുട്ടിയും 2022-25ബാച്ചിൽനിന്ന് അനിമേഷന് ഒരു കുട്ടിയും പ്രോഗ്രാമിങ്ങിന് ഒരു കുട്ടിയുമാണ് പങ്കെടുത്തത് | |||
ഐടി അധിഷ്ടിതമായി സാമൂഹിക സേവനരംഗത്ത് ലിറ്റിൽ കൈറ്റ്സ് നടത്തിയ ശ്രദ്ധയാകർഷിച്ച പരിപാടികളായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പും,സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെകുറിച്ച് പൊതുസമൂഹത്തിന് നൽകിയ ബോധവൽക്കരണവും. | |||
സ്ക്കൂൾതല കല-കായിക ശാസ്ത്രമേളകളുടെ വർണ്ണപകിട്ടാർന്ന ചിത്രങ്ങൾ പകർത്തി ഡോക്ക്യുമെന്റ് ചെയ്തും ,സ്റ്റുഡന്റ് ഹെൽത്ത് കാർഡ്തയ്യാറാക്കിയും, CWSN വിഭാഗത്തിൽപെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിയും സഹപാഠികൾക്ക് ഇടയിൽ ഒരു മാതൃകയാകാൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.മലയാളം കംമ്പ്യൂട്ടിംഗിൻ്റെ ഭാഗമായി എല്ലാ വർഷവും കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിനും പുറത്തിറക്കാറുണ്ട്. |
20:56, 28 നവംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
19112-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 19112 |
യൂണിറ്റ് നമ്പർ | LK/19112/2018 |
അംഗങ്ങളുടെ എണ്ണം | 123 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് മുനീർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹഫ്സ മോൾ |
അവസാനം തിരുത്തിയത് | |
28-11-2024 | 19112LK |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹൈസ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു..
ലിറ്റിൽ കൈറ്റ്സ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഐ.ടി അധിഷ്ടിത പഠന പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകുന്ന കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. MES HSS Irimbiliyam-ത്തിൽ 2018 January യിൽ 30 കുട്ടികളുമായി ലിറ്റിൽ കൈറ്റ്സിൻ്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു. ഇന്ന് 8, 9, 10 ക്ലാസുകളിൽ നിന്ന് 120 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഐ.ടി അധിഷ്ടിതമായ സാമൂഹികരംഗത്തും, അനിമേഷൻ വീഡിയോ നിർമ്മാണം പ്രോഗ്രാമിംഗ്, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി എന്നിവ പഠിച്ചു സബ് ജില്ലാ ക്യാമ്പുകളിലും ജില്ലാ ക്യാമ്പുകളിലും നിരവധി കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
ആദ്യബാച്ച് മുതൽ ലിറ്റിൽ കൈറ്റ്സ് കുറ്റിപ്പുറം സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പുകളിൽ എല്ലാ വർഷവും പങ്കെടുത്ത് MES HSS ഇരിമ്പിളിയത്തിൻ്റെ പേര് ജില്ലയിലുയർത്താൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.2018-20 ബാച്ചിൽ നിന്ന് പ്രോഗ്രാമിങ്ങിന് ഒരുകുട്ടിയും ,2019-21 ബാച്ചിൽ നിന്ന് അനിമേഷന് ഒരു കുട്ടിയും,2020 -23 ബാച്ചിൽ നിന്ന് പ്രോഗ്രാമിങ്ങിന് രണ്ട് കുട്ടികളുംഅനിമേഷന് ഒരു കുട്ടിയും,2021-24 ബാച്ചിൽനിന്ന് ഒരു കുട്ടിയും 2022-25ബാച്ചിൽനിന്ന് അനിമേഷന് ഒരു കുട്ടിയും പ്രോഗ്രാമിങ്ങിന് ഒരു കുട്ടിയുമാണ് പങ്കെടുത്തത്
ഐടി അധിഷ്ടിതമായി സാമൂഹിക സേവനരംഗത്ത് ലിറ്റിൽ കൈറ്റ്സ് നടത്തിയ ശ്രദ്ധയാകർഷിച്ച പരിപാടികളായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പും,സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെകുറിച്ച് പൊതുസമൂഹത്തിന് നൽകിയ ബോധവൽക്കരണവും.
സ്ക്കൂൾതല കല-കായിക ശാസ്ത്രമേളകളുടെ വർണ്ണപകിട്ടാർന്ന ചിത്രങ്ങൾ പകർത്തി ഡോക്ക്യുമെന്റ് ചെയ്തും ,സ്റ്റുഡന്റ് ഹെൽത്ത് കാർഡ്തയ്യാറാക്കിയും, CWSN വിഭാഗത്തിൽപെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിയും സഹപാഠികൾക്ക് ഇടയിൽ ഒരു മാതൃകയാകാൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.മലയാളം കംമ്പ്യൂട്ടിംഗിൻ്റെ ഭാഗമായി എല്ലാ വർഷവും കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിനും പുറത്തിറക്കാറുണ്ട്.