"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 149 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}}<br /> '''<big>ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ <u>ലിറ്റിൽകൈറ്റ്സ് യൂണിറ്റ്</u>,</big>''' '''<big>നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു.</big>''' | |||
'''<big>40 കുട്ടികൾക്ക് വീതം അംഗങ്ങളാകാവുന്ന 3 ബാച്ചുകളാണ് നിലവിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.</big>''' | |||
കൈറ്റ് മിസ്ട്രസ്സുമാർ : | |||
1)ദീപ.പി (HST ഹിന്ദി) , 2 ) ഗീതാലക്ഷ്മി എൽ (HST ഗണിതം)[[പ്രമാണം:ചിത്രം=35026 ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്.jpg|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻസർട്ടിഫിക്കറ്റ്.'''|ഇടത്ത്]] | |||
[[പ്രമാണം:LK BOARD.jpg|thumb|'''<big>ലിറ്റിൽ കൈറ്റ്സ് ബോർഡ്</big>''']] | |||
| | |||
| | == ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ == | ||
* വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. | |||
* സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക. | |||
* വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. | |||
* സുരക്ഷിതവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. | |||
* വിവിധ ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം ലഭ്യമാക്കുക. | |||
* സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക. | |||
* പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം ലഭ്യമാക്കുക. | |||
* വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ അവസരമൊരുക്കുക. | |||
== പദ്ധതി == | |||
* കൈറ്റ് നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയിൽ വിജയിക്കുന്ന എട്ടാം ക്ലാസ്സുകാർക്ക് ഓരോ വർഷവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാം. | |||
* പ്രത്യേക പരിശീലനം ലഭിച്ച രണ്ട് അധ്യാപകരാണ് കൈറ്റ് മാസ്റ്റേഴ്സ് / മിസ്ട്രസുമാർ . | |||
* വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലിറ്റിൽ കൈറ്റ്സിന് ഉപജില്ലാ തല ക്യാമ്പിൽ പങ്കെടുക്കാം. തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികവിൻ്റെ അടിസ്ഥാനത്തിൽ പങ്കെടുക്കാം | |||
== സിലബസ്സ് == | |||
* ആനിമേഷൻ | |||
* സ്ക്രാച്ച് പ്രോഗ്രാമിങ് | |||
* മലയാളം കമ്പ്യൂട്ടിങ് | |||
* മീഡിയാ ഡോക്യുമെന്റേഷൻ | |||
* ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങ് | |||
* ഇലക്ട്രോണിക്സ് | |||
* റോബോട്ടിക്സ് | |||
* ഹാർഡ് വെയർ | |||
* സൈബർ സുരക്ഷ | |||
== പരിശീലന സമയം == | |||
ബുധനാഴ്ചകളിൽ 4 pm മുതൽ 5 pm വരെ. കൂടാതെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ മറ്റ് ദിവസങ്ങളിൽ അധിക സമയ പരിശീലനവും ഉണ്ടായിരിക്കും. |
12:10, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്, നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു.
40 കുട്ടികൾക്ക് വീതം അംഗങ്ങളാകാവുന്ന 3 ബാച്ചുകളാണ് നിലവിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.
കൈറ്റ് മിസ്ട്രസ്സുമാർ :
1)ദീപ.പി (HST ഹിന്ദി) , 2 ) ഗീതാലക്ഷ്മി എൽ (HST ഗണിതം)
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ
- വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.
- സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
- സുരക്ഷിതവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക.
- വിവിധ ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം ലഭ്യമാക്കുക.
- സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക.
- പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം ലഭ്യമാക്കുക.
- വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ അവസരമൊരുക്കുക.
പദ്ധതി
- കൈറ്റ് നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയിൽ വിജയിക്കുന്ന എട്ടാം ക്ലാസ്സുകാർക്ക് ഓരോ വർഷവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാം.
- പ്രത്യേക പരിശീലനം ലഭിച്ച രണ്ട് അധ്യാപകരാണ് കൈറ്റ് മാസ്റ്റേഴ്സ് / മിസ്ട്രസുമാർ .
- വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലിറ്റിൽ കൈറ്റ്സിന് ഉപജില്ലാ തല ക്യാമ്പിൽ പങ്കെടുക്കാം. തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികവിൻ്റെ അടിസ്ഥാനത്തിൽ പങ്കെടുക്കാം
സിലബസ്സ്
- ആനിമേഷൻ
- സ്ക്രാച്ച് പ്രോഗ്രാമിങ്
- മലയാളം കമ്പ്യൂട്ടിങ്
- മീഡിയാ ഡോക്യുമെന്റേഷൻ
- ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങ്
- ഇലക്ട്രോണിക്സ്
- റോബോട്ടിക്സ്
- ഹാർഡ് വെയർ
- സൈബർ സുരക്ഷ
പരിശീലന സമയം
ബുധനാഴ്ചകളിൽ 4 pm മുതൽ 5 pm വരെ. കൂടാതെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ മറ്റ് ദിവസങ്ങളിൽ അധിക സമയ പരിശീലനവും ഉണ്ടായിരിക്കും.