"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അഞ്ചൽ എന്ന പദം അഞ്ച് ചൊല്ലുകൾ ചേർന്നിടത്തെ സൂചിപ്പിക്കുന്നതായി പഴമക്കാർ പറയുന്നു. കുരുക്കഴിക്കാൻ ഇന്നും കഴിയാത്ത അഞ്ചു ചൊല്ലുകൾ ഉള്ളതുകൊണ്ടാണ് അഞ്ചലിന് ഈ പേര് വന്നതത്രേ. എന്നാൽ വിശ്വസനീയമായ തെളിവുകൾ ഇക്കാര്യത്തിലില്ല.
{{PHSSchoolFrame/Pages}}അഞ്ചൽ എന്ന പദം അഞ്ച് ചൊല്ലുകൾ ചേർന്നിടത്തെ സൂചിപ്പിക്കുന്നു. കുരുക്കഴിക്കാൻ ഇന്നും കഴിയാത്ത അഞ്ചു ചൊല്ലുകൾ ഉള്ളതുകൊണ്ടാണ് അഞ്ചലിന് ഈ പേര് വന്നത് എന്നാണ് പഴമക്കാരുടെ അഭിപ്രായം. എന്നാൽ വിശ്വസനീയമായ തെളിവുകൾ ഇക്കാര്യത്തിലില്ല.
== അഞ്ച് ചൊല്ലുകൾ ==
== അഞ്ച് ചൊല്ലുകൾ ==
അഞ്ചലിന് പേരു നൽകിക്കൊടുത്തെന്ന് കരുതപ്പെടുന്ന അ‍ഞ്ചുചൊല്ലുകൾ ഇവയാണ്.
അഞ്ചലിന് പേരു നൽകിക്കൊടുത്തെന്ന് കരുതപ്പെടുന്ന അ‍ഞ്ചുചൊല്ലുകൾ ഇവയാണ്.
വരി 8: വരി 8:
* കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?
* കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?
എന്നിവയാണ് ആ ചൊല്ലുകൾ.
എന്നിവയാണ് ആ ചൊല്ലുകൾ.
== അഞ്ചൽക്കുളം കുളമോ ചിറയോ? ==
==== അഞ്ചൽക്കുളം കുളമോ ചിറയോ? ====
ഏറം ജംഗ്ഷനടുത്തുള്ള ജലാശയം കുളമാണോ ചിറയാണോ എന്ന തർക്കമുണ്ട്. കുളത്തിന് വൃത്താകൃതിയും  ചിറയ്ക്ക് ചതുരാകൃതിയുമാണ്. എന്നാൽ ഈ കുളത്തിന് ഒരു ഭാഗം വൃത്താകൃതിയും മറ്റേഭാഗം ചതുരാകൃതിയും ആണ്.
ഏറം ജംഗ്ഷനടുത്തുള്ള ജലാശയം കുളമാണോ ചിറയാണോ എന്ന തർക്കമുണ്ട്. കുളത്തിന് വൃത്താകൃതിയും  ചിറയ്ക്ക് ചതുരാകൃതിയുമാണ്. എന്നാൽ ഈ കുളത്തിന് ഒരു ഭാഗം വൃത്താകൃതിയും മറ്റേഭാഗം ചതുരാകൃതിയും ആണ്.
== അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ? ==
==== അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ? ====
[[അഞ്ചൽ]]- പുനലൂർ റോഡിൽ ഉള്ളിലേയ്ക്കായി അഗസ്ത്യക്കോട് എന്ന സ്ഥലത്തുള്ള പുരാതനമായ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആണാണോ പെണ്ണാണോ എന്നതാണ് തർക്കം. അഗസ്ത്യക്കോട് ക്ഷേത്രസമീപം ഒരു മുനിവര്യൻ  തപസ്സിരുന്നതായും അദ്ദേഹത്തിന്റെ പ്രതിഷ്ഠ കമഴ്ന്ന നിലയിലായിരുന്നതായും പറയപ്പെടുന്നു. അതിനാൽ പ്രതിഷ്ഠ ഉയർത്തി ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനാവില്ല.

== ഏറത്തെ അമ്പലം വയലിലോ കരയിലോ? ==
==== ഏറത്തെ അമ്പലം വയലിലോ കരയിലോ? ====
ഏറം ജംഗ്ഷനിലുള്ള ക്ഷേത്രത്തെക്കുറിച്ചാണ് ഈ തർക്കം.  വയലിന്റെ മധ്യത്തിലെ മൺതിട്ടപ്പുറത്ത് വളിയ ചുറ്റുമതിൽ പണിഞ്ഞ രീതിയിലാണ് ക്ഷേത്രം. വയൽമധ്യത്തിലാണ് ആണ് ക്ഷേത്രം എങ്കിലും ക്ഷേത്രസ്ഥാനം  കട്ടി  കൂടിയ തറയാണ്.  

== വടമൺ കാഞ്ഞിരം കൈയ്ക്കുമോ മധുരിക്കുമോ? ==
==== വടമൺ കാഞ്ഞിരം കൈയ്ക്കുമോ മധുരിക്കുമോ? ====
ഏറം ജംഗ്ഷനിൽ നിന്ന്  1.5 കി. മീ. പോയാൽ വടമൺ പള്ളിക്കൂടത്തിനടുത്തെത്തും. ഇവിടെ എലിക്കോട് കാവിനടുത്ത് വളരെക്കാലം പഴക്കമുള്ള ഒരു കാഞ്ഞിരമരം നിന്നിരുന്നു. മരമിപ്പോഴില്ല. ഇതചിന്റെ ഒരു ശിഖരത്തിന്റെ ഇലകൾ നന്നായി മധുരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. മറ്റുള്ള ഇലകൾക്ക് പ്രത്യേക രുചിയുമില്ല.  
ഏറം ജംഗ്ഷനിൽ നിന്ന്  1.5 കി. മീ. പോയാൽ വടമൺ പള്ളിക്കൂടത്തിനടുത്തെത്തും. ഇവിടെ എലിക്കോട് കാവിനടുത്ത് വളരെക്കാലം പഴക്കമുള്ള ഒരു കാഞ്ഞിരമരം നിന്നിരുന്നു. മരമിപ്പോഴില്ല. ഇതചിന്റെ ഒരു ശിഖരത്തിന്റെ ഇലകൾ നന്നായി മധുരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. മറ്റുള്ള ഇലകൾക്ക് പ്രത്യേക രുചിയുമില്ല.<ref>https://www.mathrubhumi.com/kollam/malayalam-news/vadaman-1.2263059</ref>
== കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ? ==
==== കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ? ====
അഞ്ചൽ വടക്കുഭാഗത്ത് പനയഞ്ചേരി എന്ന സ്ഥലത്ത് കുറുമക്കാട്ടു കുടുംബം എന്ന പേരിൽ യഥാർത്ഥ ജാതി വെളിവാകാതിരുന്ന ഒരു കൂട്ടർ താമസിച്ചിരുന്നു. അവരുടെ പഴമ കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് നിശ്ചയിക്കാനാവില്ലത്രേ.  

അഞ്ചലിന്റെ പ്രാദേശിക വിജ്ഞാനചരിത്രം രേഖപ്പെടുത്തിയ ആധികാരിക രേഖകൾ കുറവാണ്. അഞ്ചൽ പ്രദേശവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുന്ന പദ്ധതി സ്കൂൾ വിക്കി ക്ലബ് ഏറ്റെടുത്തിരുന്നു.
അഞ്ചലിന്റെ പ്രാദേശിക വിജ്ഞാനചരിത്രം രേഖപ്പെടുത്തിയ ആധികാരിക രേഖകൾ കുറവാണ്. അഞ്ചൽ പ്രദേശവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുന്ന പദ്ധതി സ്കൂൾ വിക്കി ക്ലബ് ഏറ്റെടുത്തിരുന്നു.
== അവലംബം ==
<references />

23:02, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചൽ എന്ന പദം അഞ്ച് ചൊല്ലുകൾ ചേർന്നിടത്തെ സൂചിപ്പിക്കുന്നു. കുരുക്കഴിക്കാൻ ഇന്നും കഴിയാത്ത അഞ്ചു ചൊല്ലുകൾ ഉള്ളതുകൊണ്ടാണ് അഞ്ചലിന് ഈ പേര് വന്നത് എന്നാണ് പഴമക്കാരുടെ അഭിപ്രായം. എന്നാൽ വിശ്വസനീയമായ തെളിവുകൾ ഇക്കാര്യത്തിലില്ല.

അഞ്ച് ചൊല്ലുകൾ

അഞ്ചലിന് പേരു നൽകിക്കൊടുത്തെന്ന് കരുതപ്പെടുന്ന അ‍ഞ്ചുചൊല്ലുകൾ ഇവയാണ്.

  • അഞ്ചൽക്കുളം കുളമോ ചിറയോ?
  • അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ?
  • ഏറത്ത് അമ്പലം വയലിലോ കരയിലോ?
  • വടമൺ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ?
  • കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?

എന്നിവയാണ് ആ ചൊല്ലുകൾ.

അഞ്ചൽക്കുളം കുളമോ ചിറയോ?

ഏറം ജംഗ്ഷനടുത്തുള്ള ജലാശയം കുളമാണോ ചിറയാണോ എന്ന തർക്കമുണ്ട്. കുളത്തിന് വൃത്താകൃതിയും ചിറയ്ക്ക് ചതുരാകൃതിയുമാണ്. എന്നാൽ ഈ കുളത്തിന് ഒരു ഭാഗം വൃത്താകൃതിയും മറ്റേഭാഗം ചതുരാകൃതിയും ആണ്.

അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ?

അഞ്ചൽ- പുനലൂർ റോഡിൽ ഉള്ളിലേയ്ക്കായി അഗസ്ത്യക്കോട് എന്ന സ്ഥലത്തുള്ള പുരാതനമായ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആണാണോ പെണ്ണാണോ എന്നതാണ് തർക്കം. അഗസ്ത്യക്കോട് ക്ഷേത്രസമീപം ഒരു മുനിവര്യൻ തപസ്സിരുന്നതായും അദ്ദേഹത്തിന്റെ പ്രതിഷ്ഠ കമഴ്ന്ന നിലയിലായിരുന്നതായും പറയപ്പെടുന്നു. അതിനാൽ പ്രതിഷ്ഠ ഉയർത്തി ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനാവില്ല.

ഏറത്തെ അമ്പലം വയലിലോ കരയിലോ?

ഏറം ജംഗ്ഷനിലുള്ള ക്ഷേത്രത്തെക്കുറിച്ചാണ് ഈ തർക്കം. വയലിന്റെ മധ്യത്തിലെ മൺതിട്ടപ്പുറത്ത് വളിയ ചുറ്റുമതിൽ പണിഞ്ഞ രീതിയിലാണ് ക്ഷേത്രം. വയൽമധ്യത്തിലാണ് ആണ് ക്ഷേത്രം എങ്കിലും ക്ഷേത്രസ്ഥാനം കട്ടി കൂടിയ തറയാണ്.

വടമൺ കാഞ്ഞിരം കൈയ്ക്കുമോ മധുരിക്കുമോ?

ഏറം ജംഗ്ഷനിൽ നിന്ന് 1.5 കി. മീ. പോയാൽ വടമൺ പള്ളിക്കൂടത്തിനടുത്തെത്തും. ഇവിടെ എലിക്കോട് കാവിനടുത്ത് വളരെക്കാലം പഴക്കമുള്ള ഒരു കാഞ്ഞിരമരം നിന്നിരുന്നു. മരമിപ്പോഴില്ല. ഇതചിന്റെ ഒരു ശിഖരത്തിന്റെ ഇലകൾ നന്നായി മധുരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. മറ്റുള്ള ഇലകൾക്ക് പ്രത്യേക രുചിയുമില്ല.[1]

കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?

അഞ്ചൽ വടക്കുഭാഗത്ത് പനയഞ്ചേരി എന്ന സ്ഥലത്ത് കുറുമക്കാട്ടു കുടുംബം എന്ന പേരിൽ യഥാർത്ഥ ജാതി വെളിവാകാതിരുന്ന ഒരു കൂട്ടർ താമസിച്ചിരുന്നു. അവരുടെ പഴമ കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് നിശ്ചയിക്കാനാവില്ലത്രേ. അഞ്ചലിന്റെ പ്രാദേശിക വിജ്ഞാനചരിത്രം രേഖപ്പെടുത്തിയ ആധികാരിക രേഖകൾ കുറവാണ്. അഞ്ചൽ പ്രദേശവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുന്ന പദ്ധതി സ്കൂൾ വിക്കി ക്ലബ് ഏറ്റെടുത്തിരുന്നു.

അവലംബം