"എ.എൽ.പി.എസ് പെരുവഴിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ALPS Peruvazhikadave }}
{{prettyurl|ALPS Peruvazhikadave }}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47222
| സ്കൂൾ കോഡ്= 47222
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1914  
| സ്ഥാപിതവർഷം= 1914  
| സ്കൂള്‍ വിലാസം= മിനി കുന്നമംഗലം പി.ഓ, കുന്നമംഗലം വഴി.
| സ്കൂൾ വിലാസം= മിനി കുന്നമംഗലം പി.ഓ, കുന്നമംഗലം വഴി.
| പിന്‍ കോഡ്= 673571
| പിൻ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= 9400595730
| സ്കൂൾ ഫോൺ= 9400595730
| സ്കൂള്‍ ഇമെയില്‍= alps1914@gmail.com  
| സ്കൂൾ ഇമെയിൽ= alps1914@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്നമംഗലം
| ഉപ ജില്ല= കുന്നമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=0
| പഠന വിഭാഗങ്ങൾ2=0
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 36
| ആൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 26
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
| വിദ്യാർത്ഥികളുടെ എണ്ണം= 62
| അദ്ധ്യാപകരുടെ എണ്ണം= 5 ( സ്ഥിരീകരണം ലഭിച്ച പോസ്റ്റുകള്‍ ഒന്നുമില്ല)
| അദ്ധ്യാപകരുടെ എണ്ണം= 5 ( സ്ഥിരീകരണം ലഭിച്ച പോസ്റ്റുകൾ ഒന്നുമില്ല)
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=ഇല്ല     
| പ്രധാന അദ്ധ്യാപകൻ=ഇല്ല     
| പി.ടി.ഏ. പ്രസിഡണ്ട്=എ.ബാബുരാജന്‍
| പി.ടി.ഏ. പ്രസിഡണ്ട്=എ.ബാബുരാജൻ
| സ്കൂള്‍ ചിത്രം= 47222-1.jpg
| സ്കൂൾ ചിത്രം= 47222-1.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.
വരി 33: വരി 34:
==ചരിത്രം==
==ചരിത്രം==


  കുന്നമംഗലം പഞ്ടായത്തിലെ പതിനൊന്നാം വാര്‍ഡില്‍, പെരുവഴിക്കടവ്, കുരിക്കത്തൂര്‍, ചാത്തങ്കാവ്, മുണ്ടക്കല്‍ എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ '''പരേതനായ ശ്രീമാന്‍ വടക്കന്‍ചാലില്‍ കൃഷ്ണന്‍ നായര്‍''' 1914 ല്‍ കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.   
  കുന്നമംഗലം പഞ്ടായത്തിലെ പതിനൊന്നാം വാർഡിൽ, പെരുവഴിക്കടവ്, കുരിക്കത്തൂർ, ചാത്തങ്കാവ്, മുണ്ടക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ '''പരേതനായ ശ്രീമാൻ വടക്കൻചാലിൽ കൃഷ്ണൻ നായർ''' 1914 കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.   
  1915 ലാണ് ഈ വിദ്യാലയത്തിന് നാലാം തരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് കേളു നായര്‍ക്ക് മാനേജര്‍ സ്ഥാനം ലഭിക്കാനിടയായി. അതിനെ തുടര്‍ന്ന് '''പുളിക്കല്‍ രാമന്‍കുട്ടി മാസ്റ്റര്‍''' സ്കൂളിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു.
  1915 ലാണ് ഈ വിദ്യാലയത്തിന് നാലാം തരം കുട്ടികളെ പ്രവേശിപ്പിക്കാൻ അംഗീകാരം ലഭിച്ചു. തുടർന്ന് കേളു നായർക്ക് മാനേജർ സ്ഥാനം ലഭിക്കാനിടയായി. അതിനെ തുടർന്ന് '''പുളിക്കൽ രാമൻകുട്ടി മാസ്റ്റർ''' സ്കൂളിൻറെ മാനേജർ സ്ഥാനം ഏറ്റെടുത്തു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
[[പ്രമാണം:47222lss winners.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|LSS പരീക്ഷയിൽ   ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ]]
[[പ്രമാണം:ക്ലാസ് പിടിഎ വീടുകളിൽ.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ക്ലാസ് പിടിഎ വീടുകളിൽ.]]
[[പ്രമാണം:പച്ചക്കറി കിറ്റ് വിതരണം.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|കുട്ടികളുടെ വീട്ടിലെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി അവർക്ക് ഒരു കൈത്താങ്ങാവാൻ ഓരോ കുട്ടിക്കും പച്ചക്കറി കിറ്റ് വീട്ടിൽ എത്തിച്ചു കൊടുത്തു.]]
[[പ്രമാണം:Tab വിതരണം .jpeg|നടുവിൽ|ലഘുചിത്രം|321x321ബിന്ദു|കൊറോണ എന്ന മഹാമാരി ക്കാലത്തും പഠനപ്രവർത്തനങ്ങൾ ഓൺലൈനിലൂടെ മുന്നോട്ടു കൊണ്ടു പോകുന്നതിനായി പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ വായ്പയെടുത്ത് കുട്ടികൾക്ക് ടാബ് വിതരണം ചെയ്തു.]]
[[പ്രമാണം:47222lss winners.jpeg|ലഘുചിത്രം|എൽ എസ് എസ് വിജയികൾ]]


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
[[പ്രമാണം:47222ഗാന്ധിജയന്തി.jpeg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു|നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്മരണയിൽ ഒക്ടോബർ 2 ഗാന്ധിജയന്തി വിപുലമായി നടത്തി.അതിന്റെ ഭാഗമായി ഗാന്ധി പാട്ട് അവതരണം ലഘുപ്രസംഗം,ഗാന്ധി ക്വിസ്, ചിത്രരചന ഗാന്ധിക്കഥകൾ,പതിപ്പ് നിർമാണം,വീടും പരിസരവും വൃത്തിയാക്കൽ എന്നിവ നടത്തി.കുട്ടികളും രക്ഷിതാക്കളും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു.]]
[[പ്രമാണം:ചാന്ദ്ര ദിനാചരണം47222.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ചാന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം, കുറിപ്പ് തയ്യാറാക്കൽ, എന്നിവയും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പാട്ടുകൾ, ചിത്രങ്ങൾ,എന്നിവ ശേഖരിച്ച് മാഗസിൻ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.]]
[[പ്രമാണം:47222ചാന്ദ്ര ദിനാചരണം.jpeg|നടുവിൽ|ലഘുചിത്രം|ചാന്ദ്ര ദിനാചരണം.|271x271ബിന്ദു]]
[[പ്രമാണം:ഹിരോഷിമ-നാഗസാക്കി ദിനം47222.jpeg|ലഘുചിത്രം|ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന് ഭാഗമായി കുട്ടികൾ നിർമ്മിച്ച ചുമർ പത്രിക]]
[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിന47222.jpeg|ലഘുചിത്രം|ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന് ഭാഗമായി കുട്ടികൾ നിർമ്മിച്ച ചുമർ പത്രിക]]
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
*സൂരജ് പി.എസ്
*സൂരജ് പി.എസ്
വരി 45: വരി 76:
*ഹസീന ഇ
*ഹസീന ഇ
*ദിവ്യ പി.കെ
*ദിവ്യ പി.കെ
*ആയിഷാബി എം.
*സജിത കെ പി
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
*പാവന രമ്യ
*ഷാന ഹലീമ
*ജുമൈലത്ത്


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ് ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
വരി 58: വരി 90:
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
[[പ്രമാണം:ചാന്ദ്ര ദിനാചരണം47222.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ചാന്ദ്ര ദിനാചരണം]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.290379,75.8931084|width=800px|zoom=12}}
{{Slippymap|lat=11.290379|lon=75.8931084|width=800px|zoom=16|width=full|height=400|marker=yes}}

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പെരുവഴിക്കടവ്
വിലാസം
പെരുവഴിക്കടവ്

മിനി കുന്നമംഗലം പി.ഓ, കുന്നമംഗലം വഴി.
,
673571
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ9400595730
ഇമെയിൽalps1914@gmail.com
കോഡുകൾ
സ്കൂൾ കോഡ്47222 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇല്ല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.

ചരിത്രം

കുന്നമംഗലം പഞ്ടായത്തിലെ പതിനൊന്നാം വാർഡിൽ, പെരുവഴിക്കടവ്, കുരിക്കത്തൂർ, ചാത്തങ്കാവ്, മുണ്ടക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ പരേതനായ ശ്രീമാൻ വടക്കൻചാലിൽ കൃഷ്ണൻ നായർ 1914 ൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  
1915 ലാണ് ഈ വിദ്യാലയത്തിന് നാലാം തരം കുട്ടികളെ പ്രവേശിപ്പിക്കാൻ അംഗീകാരം ലഭിച്ചു. തുടർന്ന് കേളു നായർക്ക് മാനേജർ സ്ഥാനം ലഭിക്കാനിടയായി. അതിനെ തുടർന്ന് പുളിക്കൽ രാമൻകുട്ടി മാസ്റ്റർ സ്കൂളിൻറെ മാനേജർ സ്ഥാനം ഏറ്റെടുത്തു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

LSS പരീക്ഷയിൽ   ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ


ക്ലാസ് പിടിഎ വീടുകളിൽ.


കുട്ടികളുടെ വീട്ടിലെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി അവർക്ക് ഒരു കൈത്താങ്ങാവാൻ ഓരോ കുട്ടിക്കും പച്ചക്കറി കിറ്റ് വീട്ടിൽ എത്തിച്ചു കൊടുത്തു.
കൊറോണ എന്ന മഹാമാരി ക്കാലത്തും പഠനപ്രവർത്തനങ്ങൾ ഓൺലൈനിലൂടെ മുന്നോട്ടു കൊണ്ടു പോകുന്നതിനായി പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ വായ്പയെടുത്ത് കുട്ടികൾക്ക് ടാബ് വിതരണം ചെയ്തു.



എൽ എസ് എസ് വിജയികൾ

ദിനാചരണങ്ങൾ

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്മരണയിൽ ഒക്ടോബർ 2 ഗാന്ധിജയന്തി വിപുലമായി നടത്തി.അതിന്റെ ഭാഗമായി ഗാന്ധി പാട്ട് അവതരണം ലഘുപ്രസംഗം,ഗാന്ധി ക്വിസ്, ചിത്രരചന ഗാന്ധിക്കഥകൾ,പതിപ്പ് നിർമാണം,വീടും പരിസരവും വൃത്തിയാക്കൽ എന്നിവ നടത്തി.കുട്ടികളും രക്ഷിതാക്കളും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു.



ചാന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം, കുറിപ്പ് തയ്യാറാക്കൽ, എന്നിവയും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പാട്ടുകൾ, ചിത്രങ്ങൾ,എന്നിവ ശേഖരിച്ച് മാഗസിൻ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.



ചാന്ദ്ര ദിനാചരണം.


ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന് ഭാഗമായി കുട്ടികൾ നിർമ്മിച്ച ചുമർ പത്രിക
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന് ഭാഗമായി കുട്ടികൾ നിർമ്മിച്ച ചുമർ പത്രിക

അദ്ധ്യാപകർ

  • സൂരജ് പി.എസ്
  • ഗ്രീഷ്മ സി.ജി
  • ഹസീന ഇ
  • ദിവ്യ പി.കെ
  • സജിത കെ പി
  • പാവന രമ്യ
  • ഷാന ഹലീമ
  • ജുമൈലത്ത്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ് ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചാന്ദ്ര ദിനാചരണം

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പെരുവഴിക്കടവ്&oldid=2533325" എന്ന താളിൽനിന്ന് ശേഖരിച്ചത്