"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.എച്ച്.എസ്.എസ്. അരീക്കോട്/Activities/2016-17-ലെ പ്രവർത്തനങ്ങൾ എന്ന താൾ ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.Areacode}} | {{prettyurl|G.H.S.S.Areacode}} | ||
{{PHSSchoolFrame/Pages}} | |||
<div style="background-color:#FEFEFE> | |||
==കാർട്ടൂൺ പ്രദർശനം== | ==കാർട്ടൂൺ പ്രദർശനം== | ||
വരി 8: | വരി 10: | ||
<p style="text-align:justify">ഓണം, ശിശുദിനം, ക്രിസ്തുമസ് എന്നിവ കുട്ടികൾ ഒരുമയോടെ ആഘോഷിക്കുന്നു. ഓണാഘോഷങ്ങളിൽ യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി അത്തപ്പൂവിടൽ, ഓണപ്പാട്ട്, മാവേലി വടംവലി, പുലികളിഎന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. പി ടി എ പ്രതിനിധികൾ, എം പി ടി എ പ്രതിനിധികൾ, ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യയും ഓണപായസവും തയ്യാറാക്കുകയും ക്ലാസ് തലത്തിൽ ഓണസദ്യ ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ ഏറെ സന്തോഷത്തോടെ ഒരുമയുടേയും പങ്കുവയ്ക്കലിന്റെയും പാഠങ്ങൾ ഈ ആഘോഷത്തിലൂടെ അനുഭവവേദ്യമാക്കുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുൽക്കൂട് മത്സരം, കരോൾഗാന മത്സരം, സാന്താക്ലോസ്സ് എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലാസ്സ് തലത്തിൽ കേക്ക് മുറിക്കുകയും ചെയ്യുന്നു.</p> | <p style="text-align:justify">ഓണം, ശിശുദിനം, ക്രിസ്തുമസ് എന്നിവ കുട്ടികൾ ഒരുമയോടെ ആഘോഷിക്കുന്നു. ഓണാഘോഷങ്ങളിൽ യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി അത്തപ്പൂവിടൽ, ഓണപ്പാട്ട്, മാവേലി വടംവലി, പുലികളിഎന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. പി ടി എ പ്രതിനിധികൾ, എം പി ടി എ പ്രതിനിധികൾ, ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യയും ഓണപായസവും തയ്യാറാക്കുകയും ക്ലാസ് തലത്തിൽ ഓണസദ്യ ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ ഏറെ സന്തോഷത്തോടെ ഒരുമയുടേയും പങ്കുവയ്ക്കലിന്റെയും പാഠങ്ങൾ ഈ ആഘോഷത്തിലൂടെ അനുഭവവേദ്യമാക്കുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുൽക്കൂട് മത്സരം, കരോൾഗാന മത്സരം, സാന്താക്ലോസ്സ് എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലാസ്സ് തലത്തിൽ കേക്ക് മുറിക്കുകയും ചെയ്യുന്നു.</p> | ||
==സാമൂഹിക പ്രവർത്തനങ്ങൾ== | ==സാമൂഹിക പ്രവർത്തനങ്ങൾ== | ||
<p style="text-align:justify">സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ | <p style="text-align:justify">സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ജി.എച്ച്.എസ്.എസ്. അരീക്കോട്ടെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.</p> |
21:45, 21 ഡിസംബർ 2021-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാർട്ടൂൺ പ്രദർശനം
കാർട്ടൂൺ പ്രദർശനം -ഭാഷാ പഠന ക്ലാസ്സിൽ കൂട്ടുകാരുമായി പങ്കുവെച്ച കാർട്ടൂൺ ചിത്രങ്ങളാണ് വൈശാഖ് കൃഷ്ണയുടെ കാർട്ടൂൺ രചനയിലെ മികവ് കണ്ടെത്താൻ നിമിത്തമായത്.തുടർന്ന് അവന്റെ ശേഖരണത്തിലുള്ള മുഴുവൻ കാർട്ടൂൺ ചിത്രങ്ങളും സ്കൂളിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സ്കൂൾ സ്റ്റേജിൽ സംഘടിപ്പിച്ച പ്രദർശനം മുഴുവൻ കുട്ടികൾക്കും കാണാൻ മലയാളം ക്ലബ് നേതൃത്വം നൽകി. പി.ടി.എ.പ്രസിഡൻറ് വി.അബ്ദുള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വസന്തകുമാരി സീനിയർ അധ്യാപകരായ കെ.ടി.മുഹമ്മദ് ഷരീഫ്, പ്രസന്ന, ക്ലബ് കൺവീനർസുരേഷ് ബാബു തുടങ്ങിയവർ ആശംസയർപ്പിച്ചു.കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ കാർട്ടൂണകളടങ്ങിയ പുസ്തകം വൈശാഖിന് സ്കൂളിന്റെ ഉപഹാരമായി സമ്മാനിച്ചു. പത്രങ്ങളിലും കാർട്ടൂൺ പ്രദർശനം സ്ഥാനം പിടിച്ചു.
ഉത്സവാഘോഷങ്ങൾ
ഓണം, ശിശുദിനം, ക്രിസ്തുമസ് എന്നിവ കുട്ടികൾ ഒരുമയോടെ ആഘോഷിക്കുന്നു. ഓണാഘോഷങ്ങളിൽ യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി അത്തപ്പൂവിടൽ, ഓണപ്പാട്ട്, മാവേലി വടംവലി, പുലികളിഎന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. പി ടി എ പ്രതിനിധികൾ, എം പി ടി എ പ്രതിനിധികൾ, ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യയും ഓണപായസവും തയ്യാറാക്കുകയും ക്ലാസ് തലത്തിൽ ഓണസദ്യ ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ ഏറെ സന്തോഷത്തോടെ ഒരുമയുടേയും പങ്കുവയ്ക്കലിന്റെയും പാഠങ്ങൾ ഈ ആഘോഷത്തിലൂടെ അനുഭവവേദ്യമാക്കുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുൽക്കൂട് മത്സരം, കരോൾഗാന മത്സരം, സാന്താക്ലോസ്സ് എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലാസ്സ് തലത്തിൽ കേക്ക് മുറിക്കുകയും ചെയ്യുന്നു.
സാമൂഹിക പ്രവർത്തനങ്ങൾ
സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ജി.എച്ച്.എസ്.എസ്. അരീക്കോട്ടെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.