"എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S.V.H.S.S. Chirackadavu}}
{{VHSchoolFrame/Header}} {{prettyurl|'''S.R.V.N.S.S.V.H.S.S. Chirackadavu'''}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചിറക്കടവ്
|സ്ഥലപ്പേര്=ചിറക്കടവ്  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32052
|സ്കൂൾ കോഡ്=32052
| സ്ഥാപിതദിവസം= 20
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=905031
| സ്ഥാപിതവര്‍ഷം= 1957
|വിക്കിഡാറ്റ ക്യു ഐഡി=Q87659180
| സ്കൂള്‍ വിലാസം= തെക്കേത്ത് കവല പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100400119
| പിന്‍ കോഡ്= 686 519
|സ്ഥാപിതദിവസം=20
| സ്കൂള്‍ ഫോണ്‍= 04828228653
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വെബ് സൈറ്റ്= srv-chirakkadavu.org
|സ്കൂൾ വിലാസം=എസ്.ആർ.വി.എൻ.എസ്.എസ് .വി.എച്. എസ്. എസ് ചിറക്കടവ്
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി  
തെക്കേത്തുകവല പി.
| ഭരണം വിഭാഗം=എയ്ഡഡ്
കോട്ടയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
686519
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പോസ്റ്റോഫീസ്=തെക്കേത്തുകവല
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|പിൻ കോഡ്=686519
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|സ്കൂൾ ഫോൺ=04828 228453
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kply32052@yahoo.co.in
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=  
|വാർഡ്=9
| പ്രിന്‍സിപ്പല്‍=    
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകന്‍= ബിന്ദു വി നായര്‍
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| പി.ടി.. പ്രസിഡണ്ട്=
|താലൂക്ക്=കാഞ്ഞിരപ്പള്ളി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| സ്കൂള്‍ ചിത്രം= |  
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=266
|പെൺകുട്ടികളുടെ എണ്ണം 1-10=237
|വിദ്യാർത്ഥികളുടെ എണ്ണം 1-10=503
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=97
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=19
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഗീത കുമാരി  പി ബി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എ. ആർ.അനിൽകുമാർ
|പി.ടി.എ. പ്രസിഡണ്ട്=ബി. ഹരികുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=32052_srvnss.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ഇത്.


== ചരിത്രം ==
== ചരിത്രം ==
ചിറക്കടവിന്റെ സ്വപ്നസാക്ഷാത്കാരമായി 1957-ൽ തെക്കെത്തുകവലക്കു സമീപമാണ് ശ്രീരാമവിലാസം എൻ,എസ്.എസ്. ഹൈസ്കൂൾ സ്ഥാപിതമായത്.
'നായർ ഭ്രുത്യജനസംഘം' എന്ന പേരിൽ തുടങ്ങിയ സാമുദായിക സംഘടന മന്നത്തു  പത്ഭനാഭന്റെ നേത്രുത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റിയെന്ന മഹാപ്രസ്ഥാനമായി പടർന്നു പന്തലിച്ച കാലത്ത് , ചിറക്കടവിൽ നായർ സമുദായാംഗങ്ങൾ 'ഒന്നാന്ത്യക്കുട്ടം' ( എല്ലാ മാസവും ഒന്നാം തീയതിയുള്ള സംഘം ചേരൽ ) രൂപീകരിക്കുകയും പിന്നീടത് എൻ.എസ്.എസ്. കരയോഗമായി രജിസ്റ്റർ ചെയ്യപ്പെടുകയുമാണുണ്ടായതെന്ന് ആദ്യകാല കരയോഗാംഗങ്ങളിൽ ഏറ്റവും പ്രായമേറിയ അയ്യപ്പച്ചേടത്ത് പരമേശ്വരൻ നായർ സ്മരിക്കുന്നു. പിന്നീട് ശ്രീരാമ വിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്തതയിൽ  ഒരു സ്കൂൾ എന്ന ആശയം നാമ്പിട്ടു. ഇ.എം .എസ്സിന്റെ നേത്രുത്വത്തിലുള്ള ആദ്യ കമ്മൂണിസ്റ്റ് മന്ത്രിസഭയിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് എസ്.ആർ.വി.എൻ.എസ്.എസ്. ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.


1957 ജൂൺ 20-നാണ് സ്കൂൾ തുടങ്ങിയതെന്ന് സ്കൂളിലെ ആദ്യകാല ഹിന്ദി അദ്ധ്യാപകൻ കുറിയണ്ണൂർകരോട്ട് ക്രുഷ്ണൻനായരുടെ ഓർമ്മയിലുണ്ട്. വണ്ടങ്കൽ കേശവൻ നായരായിരുന്നു ശിലാസ്ഥാപനം നിർവ്വഹിച്ചത്. സ്കൂൾ നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന നൽകിയത് വെട്ടിക്കാട്ടിൽ വി.ജെ. ആന്റണിയാണെന്നത് ഈ സ്കൂൾ സമുദായ ഭേദമന്യേ ചിറക്കടവ് നിവാസികളുടെ അക്ഷരസായൂജ്യമായിരുന്നു എന്നതിനു തെളിവാണ്. ഓലമേഞ്ഞ ചെറിയ ഷെഡിൽ പ്രവർത്തനമാരംഭിക്കുമ്പോൾ സമുദായാംഗങ്ങളുടെ ആത്മധൈര്യവും ശുഭാപ്തിവിശ്വാസവും മാത്രമായിരുന്നു മുടക്കുമുതൽ. ചാണകം മെഴുകിയ തറയിലുരുന്ന് അറിവു നുകർന്ന അന്നത്തെ തലമുറക്ക് ബഞ്ചും ഡസ്കും  ബ്ലാക്ക് ബോർഡുമൊക്കെ അന്യമായിരുന്നു. അക്ഷരസ്നേഹികളായ നാട്ടുകാരുടെയും സമുദായംഗങ്ങളുടെയും വിയർപ്പും നാണയത്തുട്ടുകളും ഒത്തുചേർന്നപ്പോൾ ഓലമേഞ്ഞ ഷെഡ് ഓടിട്ട നീളൻ കെട്ടിടമായി.
വി.ജെ. ഭാസ്കരൻ നായർ ( 1972 -ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ) ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ആദ്യ മാനേജർ താന്നുവേലിൽ രാഘവൻ പിള്ള. 714 നമ്പർ എസ്.ആർ.വി.എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്തതയിലാണിപ്പോൾ സ്കൂൾ.
വൊക്കേഷണൽ ഹയർസെക്കൻഡറിയായി ഉയർന്ന സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ബിന്ദു വി നായരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
[[ചിത്രം:Emblemsrv.jpg|thumb|200px|center|''Emblem'']]


== ഭൗതികസൗകര്യങ്ങൾ ==


[[ചിത്രം:SRVvhss.gif|thumb|400px|center|''വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ ചിത്രം'']]


[[ചിത്രം:98 (6).jpg|ലഘുചിത്രം|ഇടത്ത്‌|srv]]
[[ചിത്രം:img112233 (12).jpg||ലഘുചിത്രം|വലത്ത്‌|srvnss]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്രെവിയ ത്രിമാസപത്രം
*  ഉപജില്ലാകലൊല്സവതില്ചചമ്പിഒന്ഷിപ്
*  ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സര്‍ക്കാര്‍
714 നമ്പർഎൻ.എസ്.എസ്.കരയോഗം
== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
'''വി. ജി. ഭാസ്കരൻ നായർ ( 1957 -79 )'''
[[ചിത്രം:Vgbsrv.jpg|thumb|100px|center|''വി. ജി. ഭാസ്കരൻ നായർ, BA,BT'']]
 
വി. ജി. ഭാസ്കരൻ നായർ, BA,BT.ഈ സ്കൂളിന്റെ ആദ്യ  പ്രമഥ അധ്യാപകൻ. ഇദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് 1972-ൽ അദ്ദേഹത്തിന് ദേശീയ തലത്തിലെ മികച്ച അധ്യാപകനുള്ള അവാർഡ് അന്നത്തെ പ്രസിഡന്റ് വി. വി. ഗിരിയിൽ നിന്നു ലഭിക്കുകയുണ്ടായി.
 
'''പി. എൻ. പണിക്കരുടെ''' കൂടെ കേരളാ ലൈബ്രറി പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരിൽ ഒരാളാണ്. കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ പ്രസിഡന്റായും, നെടുംങ്കുന്നം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും, കോട്ടയം ജില്ലാ കോഗ്രസ്സ് കമ്മറ്റി അംഗമായും, ബ്ബോക്ക് പ്രസിഡന്റായും പ്രവർത്തിച്ചുണ്ട്.
 
യശ്ശശരീരനായ വി. ജി. ഭാസ്കരൻ നായർ സാർ നെടുംങ്കുന്നം വലിയവീട്ടിൽ കുടുംബാഗമാണ്.
----
 
'''എൻ. കെ. തങ്കപ്പൻ കർത്ത ( 1979 - 85 )'''
[[ചിത്രം:Nk_karthasrv.jpg|thumb|100px|center|''എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd.'']]
 
എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd. സ്കൂൾ ആരംഭിച്ച കാലത്തു തന്നെ അധ്യാപകനായി സേവനം ആരംഭിച്ചു. വി.ജി. ഭാസ്കരൻ നായർ സാറിനു ശേഷം 1979 മുതൽ 1985 വരെ പ്രഥമ അധ്യാപകനായി. 1960 - 70 കാലയളവിൽ '''ACC''', '''NCC''' തുടങ്ങിയവയുടെ ചുമതല വഹിച്ചു.
നിലവിലെ മേൽവിലാസം :
Amritajyoti,Manimala PO,Kottayam Dist.
----
 
'''ജി. ഗോപിനാഥൻ നായർ ( 1985 - 87 )'''
[[ചിത്രം:Gopinathansrv.jpg|thumb|100px|center|''ജി. ഗോപിനാഥൻ നായർ BA,BT'']]
 
ജി. ഗോപിനാഥൻ നായർ BA,BT,സ്കൂളിൽ അധ്യാപകനായി 1958 പ്രവേശിച്ചു, പ്രഥമ അധ്യാപകനായി 1985 മുതൽ 1987 വരെ പ്രവർത്തിച്ചു, ഒരു നല്ല പ്രാസംഗികനും തികഞ്ഞ ഗാന്ധിയനുമാണ്.
നിലവിലെ മേൽവിലാസം : Palazhi, Mariyappali P.O, Kottayam.
----
 
'''എം. ജി. ചന്ദ്രശേഖരൻ നായർ. ( 1987 - 93 )'''
[[ചിത്രം:Mgc_nairsrv.jpg|thumb|100px|center|''എം. ജി. ചന്ദ്രശേഖരൻ നായർ'']]
 
എം. ജി. ചന്ദ്രശേഖരൻ നായർ. സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഇദ്ദേഹത്തിന്റെ കാലയളവ്. 1959 മുതൽ സ്കൂളിൽ അധ്യാപകനായി. പ്രഥമ അധ്യാപകനായി 1987 മുതൽ 1993 വരെ പ്രവർത്തിച്ചു. പ്രാസംഗികൻ, സംഗീത്ന്ജൻ, നടൻ ( '''KPAC''', '''ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങിയവയിൽ പ്രവർത്തിച്ചു.''' ) 1992-ൽ KPHSA യുടെ നല്ല അധ്യാപകനുള്ള അവാർഡ് നേടി.
----
 
'''വാസുദേവൻ നമ്പൂതിരി  (1993 -97 )'''
[[ചിത്രം:Onvsrv.jpg|thumb|100px|center|''വാസുദേവൻ നമ്പൂതിരി BA,B,Ed'']]
 
വാസുദേവൻ നമ്പൂതിരി BA,B,Ed.1963-ൽ അധ്യാപകനായി പ്രവർത്തനം ആരംഭിച്ചു. ക്വാളിഫൈഡ് സർട്ടിഫിക്കറ്റ് കോഴ്സ് 1978-ലും, '''ബാംഗ്ലൂരിലെ റീജണൽ ഇൻസ്റ്റിട്ടൂട്ട് ഓഫ് ഇംഗ്ലിഷിൽ''' നിന്ന് 1988-ൽ ഡിപ്ലോമ ഇൻ ടീച്ചിഗ് ഇംഗ്ലീഷും നേടി. ഇപ്പോൾ യോഗക്ഷേമ സഭയുടെ പ്രവർത്തനവുമായി സഹകരിക്കുന്നു. 1993 മുതൽ 1997 വരെ ഇദ്ദേഹം സ്കൂളിന്റെ പ്രഥമ അധ്യാപകനായി സേവനം അനുഷ്ടിച്ചു.
----
'''കെ. എൻ. ലീലക്കുട്ടി ( 1997 - 1999 )'''
[[ചിത്രം:Leela.jpg|thumb|100pxlcenter|''കെ. എൻ. ലീലക്കുട്ടി BSc.BEd'']]
 
കെ. എൻ. ലീലക്കുട്ടി BSc.BEd. 1966-ൽ സ്കൂളിൽ അധ്യാപികയായി.  1997 മുതൽ 1999 വരെ പ്രഥമ അധ്യാപികയായി പ്രവർത്തിച്ചു.
നിലവിലെ മേൽവിലാസം : Anjali, Thampalakkadu P.O, Kottayam Distt.
 
 
 
 
 
 
 
 
 
 
 
----
 
'''എം. കെ . സാവിത്രിയമ്മ. ( 1999 - 2004 )'''
[[ചിത്രം:Savithrisrv.jpg|thumb|100px|center|''എം. കെ . സാവിത്രിയമ്മ, MA.B.Ed'']]
 
എം. കെ . സാവിത്രിയമ്മ, MA.B.Ed. സംസ്ക്രുത അധ്യാപികയായി പ്രവേശിച്ചു. 1999 മുതൽ 2004 വരെ പ്രഥമ അധ്യാപികയായി സേവനം അനുഷ്ടിച്ചു.  എം. കെ . സാവിത്രിയമ്മയുടെ കീഴിൽ സ്കൂൾ ജില്ലാ തലത്തിലും ഉപ ജില്ലാ തലത്തിലും സംസ്ക്രുത കലോത്സവത്തിൽ ഓവറോൾ  കിരീടം നേടി. ഇപ്പോൾ ഭർത്താവ് വിശ്വനാഥൻ നായരു  കൂടെ ഇടനാട്ടിൽ കൈരളി അക്ഷരസ്ലോകരഗം എന്ന പ്രസ്ഥാനത്തിന്റെ കൂടെ പ്രവർത്തിക്കുന്നു.
----
 
'''കെ.പി. ഉമാദേവി ( 2004 - 2006 ‌‌)'''
[[ചിത്രം:Umadevisrv.jpg|thumb|100px|center|''കെ.പി. ഉമാദേവി, BSc, B,Ed'']]
 
കെ.പി. ഉമാദേവി, BSc, B,Ed. 1987-ൽ അധ്യാപികയായി പ്രവേശിച്ചു. 2004 -06 കാലയളവിൽ പ്രഥമാധ്യാപികയായി സേവനം അനുഷ്ടിച്ചു.
നിലവിലെ മേൽവിലാസം : Kaduthottil. Aarumanoor P.O. Kottayam.
----
 
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
= വഴികാട്ടി =
‌‌പൊൻകുന്ന ത്തുനിന്നും  മണിമല റൂട്ടിൽ 4 കിലോമീറ്റർ മാറി സ്‌കൂൾ സ്ഥിതിചെയ്യുന്നു
{{Slippymap|lat= 9.537834309066955|lon= 76.76359784058606 |zoom=16|width=800|height=400|marker=yes}}<
 
>
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
 
കോട്ടയം കുമളി റോഡിൽ പൊൻകുന്നം ടൗണിൽ നിന്നും മണിമല റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു് എസ് ആർ വി ജംഗ്ഷനിൽ എത്തിച്ചേർന്ന് വലതുവശത്തു കാണുന്ന റോഡിൽ കൂടി 20  മീറ്റർ
 
നടന്നാൽ സ്കൂളിൽ എത്തി ചേരാം �
 
 
 
(കോട്ടയത്ത് നിന്ന് 38 കി.മീ.)
<!--visbot  verified-chils->-->
 
= വഴികാട്ടി =
‌‌
{{Slippymap|lat=  9.537834309066955|lon= 76.76359784058606 |zoom=16|width=800|height=400|marker=yes}}<


>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ �
പൊൻകുന്നം മണിമല റൂട്ടിൽ 4 കിലോമീറ്റർ യാത്ര ചെയ്തു എസ് ആർ വി ജംഗ്ഷനിൽ ഇറങ്ങിവലതുവശത്തു കാണുന്ന റോഡിൽ കൂടി 20  മീറ്റർ നടന്നാൽ സ്കൂളിൽ എത്തി ചേരാം




==വഴികാട്ടി==
<!--visbot  verified-chils->-->==2018-2019 വാർഷിക ആഘോഷം==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{|
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* [[പൊന്‍കുന്നം]] മണിമല റോഡില്‍ SRV ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്നു.       
|----
* പൊൻകുന്നത്തു നിന്നും 4 കി.മീ.


* കോട്ടയത്ത് നിന്ന് 40 കി.മീ.


|}
|}
|}
|}
<!--visbot  verified-chils->-->

11:35, 8 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ്
വിലാസം
ചിറക്കടവ്

എസ്.ആർ.വി.എൻ.എസ്.എസ് .വി.എച്. എസ്. എസ് ചിറക്കടവ്

തെക്കേത്തുകവല പി.ഓ കോട്ടയം

686519
,
തെക്കേത്തുകവല പി.ഒ.
,
686519
,
കോട്ടയം ജില്ല
സ്ഥാപിതം20 - 06 - 1957
വിവരങ്ങൾ
ഫോൺ04828 228453
ഇമെയിൽkply32052@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32052 (സമേതം)
വി എച്ച് എസ് എസ് കോഡ്905031
യുഡൈസ് കോഡ്32100400119
വിക്കിഡാറ്റQ87659180
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ266
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ503
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഗീത കുമാരി പി ബി
പ്രധാന അദ്ധ്യാപകൻഎ. ആർ.അനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്ബി. ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
08-12-2024AnjalimSrvnss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിറക്കടവിന്റെ സ്വപ്നസാക്ഷാത്കാരമായി 1957-ൽ തെക്കെത്തുകവലക്കു സമീപമാണ് ശ്രീരാമവിലാസം എൻ,എസ്.എസ്. ഹൈസ്കൂൾ സ്ഥാപിതമായത്. 'നായർ ഭ്രുത്യജനസംഘം' എന്ന പേരിൽ തുടങ്ങിയ സാമുദായിക സംഘടന മന്നത്തു പത്ഭനാഭന്റെ നേത്രുത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റിയെന്ന മഹാപ്രസ്ഥാനമായി പടർന്നു പന്തലിച്ച കാലത്ത് , ചിറക്കടവിൽ നായർ സമുദായാംഗങ്ങൾ 'ഒന്നാന്ത്യക്കുട്ടം' ( എല്ലാ മാസവും ഒന്നാം തീയതിയുള്ള സംഘം ചേരൽ ) രൂപീകരിക്കുകയും പിന്നീടത് എൻ.എസ്.എസ്. കരയോഗമായി രജിസ്റ്റർ ചെയ്യപ്പെടുകയുമാണുണ്ടായതെന്ന് ആദ്യകാല കരയോഗാംഗങ്ങളിൽ ഏറ്റവും പ്രായമേറിയ അയ്യപ്പച്ചേടത്ത് പരമേശ്വരൻ നായർ സ്മരിക്കുന്നു. പിന്നീട് ശ്രീരാമ വിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്തതയിൽ ഒരു സ്കൂൾ എന്ന ആശയം നാമ്പിട്ടു. ഇ.എം .എസ്സിന്റെ നേത്രുത്വത്തിലുള്ള ആദ്യ കമ്മൂണിസ്റ്റ് മന്ത്രിസഭയിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് എസ്.ആർ.വി.എൻ.എസ്.എസ്. ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.

1957 ജൂൺ 20-നാണ് സ്കൂൾ തുടങ്ങിയതെന്ന് സ്കൂളിലെ ആദ്യകാല ഹിന്ദി അദ്ധ്യാപകൻ കുറിയണ്ണൂർകരോട്ട് ക്രുഷ്ണൻനായരുടെ ഓർമ്മയിലുണ്ട്. വണ്ടങ്കൽ കേശവൻ നായരായിരുന്നു ശിലാസ്ഥാപനം നിർവ്വഹിച്ചത്. സ്കൂൾ നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന നൽകിയത് വെട്ടിക്കാട്ടിൽ വി.ജെ. ആന്റണിയാണെന്നത് ഈ സ്കൂൾ സമുദായ ഭേദമന്യേ ചിറക്കടവ് നിവാസികളുടെ അക്ഷരസായൂജ്യമായിരുന്നു എന്നതിനു തെളിവാണ്. ഓലമേഞ്ഞ ചെറിയ ഷെഡിൽ പ്രവർത്തനമാരംഭിക്കുമ്പോൾ സമുദായാംഗങ്ങളുടെ ആത്മധൈര്യവും ശുഭാപ്തിവിശ്വാസവും മാത്രമായിരുന്നു മുടക്കുമുതൽ. ചാണകം മെഴുകിയ തറയിലുരുന്ന് അറിവു നുകർന്ന അന്നത്തെ തലമുറക്ക് ബഞ്ചും ഡസ്കും ബ്ലാക്ക് ബോർഡുമൊക്കെ അന്യമായിരുന്നു. അക്ഷരസ്നേഹികളായ നാട്ടുകാരുടെയും സമുദായംഗങ്ങളുടെയും വിയർപ്പും നാണയത്തുട്ടുകളും ഒത്തുചേർന്നപ്പോൾ ഓലമേഞ്ഞ ഷെഡ് ഓടിട്ട നീളൻ കെട്ടിടമായി. വി.ജെ. ഭാസ്കരൻ നായർ ( 1972 -ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ) ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ആദ്യ മാനേജർ താന്നുവേലിൽ രാഘവൻ പിള്ള. 714 നമ്പർ എസ്.ആർ.വി.എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്തതയിലാണിപ്പോൾ സ്കൂൾ. വൊക്കേഷണൽ ഹയർസെക്കൻഡറിയായി ഉയർന്ന സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ബിന്ദു വി നായരാണ്.

Emblem

ഭൗതികസൗകര്യങ്ങൾ

വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ ചിത്രം
srv
srvnss

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്രെവിയ ത്രിമാസപത്രം
  • ഉപജില്ലാകലൊല്സവതില്ചചമ്പിഒന്ഷിപ്
  • ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്

മാനേജ്മെന്റ്

714 നമ്പർഎൻ.എസ്.എസ്.കരയോഗം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വി. ജി. ഭാസ്കരൻ നായർ ( 1957 -79 )

വി. ജി. ഭാസ്കരൻ നായർ, BA,BT

വി. ജി. ഭാസ്കരൻ നായർ, BA,BT.ഈ സ്കൂളിന്റെ ആദ്യ പ്രമഥ അധ്യാപകൻ. ഇദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് 1972-ൽ അദ്ദേഹത്തിന് ദേശീയ തലത്തിലെ മികച്ച അധ്യാപകനുള്ള അവാർഡ് അന്നത്തെ പ്രസിഡന്റ് വി. വി. ഗിരിയിൽ നിന്നു ലഭിക്കുകയുണ്ടായി.

പി. എൻ. പണിക്കരുടെ കൂടെ കേരളാ ലൈബ്രറി പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരിൽ ഒരാളാണ്. കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ പ്രസിഡന്റായും, നെടുംങ്കുന്നം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും, കോട്ടയം ജില്ലാ കോഗ്രസ്സ് കമ്മറ്റി അംഗമായും, ബ്ബോക്ക് പ്രസിഡന്റായും പ്രവർത്തിച്ചുണ്ട്.

യശ്ശശരീരനായ വി. ജി. ഭാസ്കരൻ നായർ സാർ നെടുംങ്കുന്നം വലിയവീട്ടിൽ കുടുംബാഗമാണ്.


എൻ. കെ. തങ്കപ്പൻ കർത്ത ( 1979 - 85 )

എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd.

എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd. സ്കൂൾ ആരംഭിച്ച കാലത്തു തന്നെ അധ്യാപകനായി സേവനം ആരംഭിച്ചു. വി.ജി. ഭാസ്കരൻ നായർ സാറിനു ശേഷം 1979 മുതൽ 1985 വരെ പ്രഥമ അധ്യാപകനായി. 1960 - 70 കാലയളവിൽ ACC, NCC തുടങ്ങിയവയുടെ ചുമതല വഹിച്ചു. നിലവിലെ മേൽവിലാസം : Amritajyoti,Manimala PO,Kottayam Dist.


ജി. ഗോപിനാഥൻ നായർ ( 1985 - 87 )

ജി. ഗോപിനാഥൻ നായർ BA,BT

ജി. ഗോപിനാഥൻ നായർ BA,BT,സ്കൂളിൽ അധ്യാപകനായി 1958 പ്രവേശിച്ചു, പ്രഥമ അധ്യാപകനായി 1985 മുതൽ 1987 വരെ പ്രവർത്തിച്ചു, ഒരു നല്ല പ്രാസംഗികനും തികഞ്ഞ ഗാന്ധിയനുമാണ്. നിലവിലെ മേൽവിലാസം : Palazhi, Mariyappali P.O, Kottayam.


എം. ജി. ചന്ദ്രശേഖരൻ നായർ. ( 1987 - 93 )

എം. ജി. ചന്ദ്രശേഖരൻ നായർ

എം. ജി. ചന്ദ്രശേഖരൻ നായർ. സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഇദ്ദേഹത്തിന്റെ കാലയളവ്. 1959 മുതൽ സ്കൂളിൽ അധ്യാപകനായി. പ്രഥമ അധ്യാപകനായി 1987 മുതൽ 1993 വരെ പ്രവർത്തിച്ചു. പ്രാസംഗികൻ, സംഗീത്ന്ജൻ, നടൻ ( KPAC, ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ) 1992-ൽ KPHSA യുടെ നല്ല അധ്യാപകനുള്ള അവാർഡ് നേടി.


വാസുദേവൻ നമ്പൂതിരി (1993 -97 )

വാസുദേവൻ നമ്പൂതിരി BA,B,Ed

വാസുദേവൻ നമ്പൂതിരി BA,B,Ed.1963-ൽ അധ്യാപകനായി പ്രവർത്തനം ആരംഭിച്ചു. ക്വാളിഫൈഡ് സർട്ടിഫിക്കറ്റ് കോഴ്സ് 1978-ലും, ബാംഗ്ലൂരിലെ റീജണൽ ഇൻസ്റ്റിട്ടൂട്ട് ഓഫ് ഇംഗ്ലിഷിൽ നിന്ന് 1988-ൽ ഡിപ്ലോമ ഇൻ ടീച്ചിഗ് ഇംഗ്ലീഷും നേടി. ഇപ്പോൾ യോഗക്ഷേമ സഭയുടെ പ്രവർത്തനവുമായി സഹകരിക്കുന്നു. 1993 മുതൽ 1997 വരെ ഇദ്ദേഹം സ്കൂളിന്റെ പ്രഥമ അധ്യാപകനായി സേവനം അനുഷ്ടിച്ചു.


കെ. എൻ. ലീലക്കുട്ടി ( 1997 - 1999 )

കെ. എൻ. ലീലക്കുട്ടി BSc.BEd

കെ. എൻ. ലീലക്കുട്ടി BSc.BEd. 1966-ൽ സ്കൂളിൽ അധ്യാപികയായി. 1997 മുതൽ 1999 വരെ പ്രഥമ അധ്യാപികയായി പ്രവർത്തിച്ചു. നിലവിലെ മേൽവിലാസം : Anjali, Thampalakkadu P.O, Kottayam Distt.







എം. കെ . സാവിത്രിയമ്മ. ( 1999 - 2004 )

എം. കെ . സാവിത്രിയമ്മ, MA.B.Ed

എം. കെ . സാവിത്രിയമ്മ, MA.B.Ed. സംസ്ക്രുത അധ്യാപികയായി പ്രവേശിച്ചു. 1999 മുതൽ 2004 വരെ പ്രഥമ അധ്യാപികയായി സേവനം അനുഷ്ടിച്ചു. എം. കെ . സാവിത്രിയമ്മയുടെ കീഴിൽ സ്കൂൾ ജില്ലാ തലത്തിലും ഉപ ജില്ലാ തലത്തിലും സംസ്ക്രുത കലോത്സവത്തിൽ ഓവറോൾ കിരീടം നേടി. ഇപ്പോൾ ഭർത്താവ് വിശ്വനാഥൻ നായരു കൂടെ ഇടനാട്ടിൽ കൈരളി അക്ഷരസ്ലോകരഗം എന്ന പ്രസ്ഥാനത്തിന്റെ കൂടെ പ്രവർത്തിക്കുന്നു.


കെ.പി. ഉമാദേവി ( 2004 - 2006 ‌‌)

കെ.പി. ഉമാദേവി, BSc, B,Ed

കെ.പി. ഉമാദേവി, BSc, B,Ed. 1987-ൽ അധ്യാപികയായി പ്രവേശിച്ചു. 2004 -06 കാലയളവിൽ പ്രഥമാധ്യാപികയായി സേവനം അനുഷ്ടിച്ചു. നിലവിലെ മേൽവിലാസം : Kaduthottil. Aarumanoor P.O. Kottayam.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

‌‌പൊൻകുന്ന ത്തുനിന്നും  മണിമല റൂട്ടിൽ 4 കിലോമീറ്റർ മാറി സ്‌കൂൾ സ്ഥിതിചെയ്യുന്നു

<

>

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോട്ടയം കുമളി റോഡിൽ പൊൻകുന്നം ടൗണിൽ നിന്നും മണിമല റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു് എസ് ആർ വി ജംഗ്ഷനിൽ എത്തിച്ചേർന്ന് വലതുവശത്തു കാണുന്ന റോഡിൽ കൂടി 20  മീറ്റർ

നടന്നാൽ സ്കൂളിൽ എത്തി ചേരാം �



(കോട്ടയത്ത് നിന്ന് 38 കി.മീ.)

വഴികാട്ടി

‌‌

<

>

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ �

പൊൻകുന്നം മണിമല റൂട്ടിൽ 4 കിലോമീറ്റർ യാത്ര ചെയ്തു എസ് ആർ വി ജംഗ്ഷനിൽ ഇറങ്ങിവലതുവശത്തു കാണുന്ന റോഡിൽ കൂടി 20  മീറ്റർ നടന്നാൽ സ്കൂളിൽ എത്തി ചേരാം


2018-2019 വാർഷിക ആഘോഷം

|}