"എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(small) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}}[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | |||
[[ | |||
<big>[http://ഞങ്ങളുടെ%20സൃഷ്ടികൾ ഞങ്ങളുടെ സൃഷ്ടികൾ] https://www.youtube.com/watch?v=p5xWqqzymcw'പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് പിൻബലം നല്കാൻ വേണ്ടി തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് നല്ല രീതിയിൽ നടക്കുന്നു .കുട്ടികളുടെ സൃഷ്ടികൾ മികച്ചതാക്കാൻ അധ്യാപക സഹായം കൊടുക്കുന്നുണ്ട്. നാളെയുടെ പൗരന്മാരാകാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു'''.'''</big> | |||
പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് ആദ്യ ബാച്ച് ജനുവരി 2018 ൽ ആരംഭിച്ചു .ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതം നൽകുകയുണ്ടായി .ജൂലായിൽ നടന്ന സ്ക്കൂൾ തല ക്യാമ്പിൽ ആദ്യ ബാച്ചിൽ നിന്നും 6 കുട്ടികളെയാണ് സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തത് .രണ്ടാമത്തെ ബാച്ചിൽനിന്നും 8 കുട്ടികളെയാണ് എടുത്തത് .ആദ്യ ബാച്ചിൽ 23 ഉം രണ്ടാമത്തെ ബാച്ചിൽ 33 കുട്ടികളും ഉണ്ടായിരുന്നു . | |||
===ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ=== | |||
*മലയാളം കമ്പ്യൂട്ടിങ് , റോബോട്ടിക്‌സ് , scratch ,ആനിമേഷൻ തുടങ്ങിയ പ്രാഗ്രാമുകൾക്കു പ്രാധാന്യം നൽകി വരുന്നു. | |||
*മൊബൈൽ ആപ്പുകളും ആപ്പ് നിർമ്മാണ സോഫ്റ്റ് വെയറുകളും പരിചയപ്പെടുത്തി അവയിൽ പരിശീലനം നൽകി വരുന്നു. | |||
*ഈ മേഖലയിൽ പ്രാവിണ്യം നേടിയവരുടെ ക്ലാസ്സുകൾ നൽകി വരുന്നു. | |||
===ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2022=== | |||
[[പ്രമാണം:20008 school LK.jpg.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:20008 school LK camp inauguration.jpg.jpg|നടുവിൽ|ലഘുചിത്രം]] | |||
പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2022 പുതിയ ബേച്ചായ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ഒരു ഏകദിന ക്യാമ്പ് 20/01/2022 ന് സംഘടിപ്പിച്ചു . 35 കുട്ടികളടങ്ങിയ ക്യാമ്പിൽ കൈറ്റിന്റെ ചാർജുള്ള ദീപ ടീച്ചർ , സ്മിത ടീച്ചർ എന്നിവർ നേതൃത്വം നൽകി . സ്കൂൾ H M ശ്രീകല ടീച്ചറുടെ ഉദ്ഘാടന ചടങ്ങിനു ശേഷം രണ്ടു സെഷനുകളിലായി കുട്ടികൾ ഓരോരുത്തരും ഐ ടി യിലുള്ള അവരുടെ മികവുകൾ പ്രകടിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്‌തു . മറ്റു അധ്യാപകരുടെ പിന്തുണയോടുകൂടി ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി . ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടുകുട്ടികളെ ലീഡർ ആയും അസിസ്റ്റൻറ് ലീഡർ ആയും തിരഞ്ഞെടുത്തു. എട്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്‌തു. | |||
[[പ്രമാണം:20008 school lk camp.jpg.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:20008 littlekite.jpg.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] |
18:51, 14 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഞങ്ങളുടെ സൃഷ്ടികൾ https://www.youtube.com/watch?v=p5xWqqzymcw'പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് പിൻബലം നല്കാൻ വേണ്ടി തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് നല്ല രീതിയിൽ നടക്കുന്നു .കുട്ടികളുടെ സൃഷ്ടികൾ മികച്ചതാക്കാൻ അധ്യാപക സഹായം കൊടുക്കുന്നുണ്ട്. നാളെയുടെ പൗരന്മാരാകാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.
പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് ആദ്യ ബാച്ച് ജനുവരി 2018 ൽ ആരംഭിച്ചു .ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതം നൽകുകയുണ്ടായി .ജൂലായിൽ നടന്ന സ്ക്കൂൾ തല ക്യാമ്പിൽ ആദ്യ ബാച്ചിൽ നിന്നും 6 കുട്ടികളെയാണ് സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തത് .രണ്ടാമത്തെ ബാച്ചിൽനിന്നും 8 കുട്ടികളെയാണ് എടുത്തത് .ആദ്യ ബാച്ചിൽ 23 ഉം രണ്ടാമത്തെ ബാച്ചിൽ 33 കുട്ടികളും ഉണ്ടായിരുന്നു .
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ
- മലയാളം കമ്പ്യൂട്ടിങ് , റോബോട്ടിക്‌സ് , scratch ,ആനിമേഷൻ തുടങ്ങിയ പ്രാഗ്രാമുകൾക്കു പ്രാധാന്യം നൽകി വരുന്നു.
- മൊബൈൽ ആപ്പുകളും ആപ്പ് നിർമ്മാണ സോഫ്റ്റ് വെയറുകളും പരിചയപ്പെടുത്തി അവയിൽ പരിശീലനം നൽകി വരുന്നു.
- ഈ മേഖലയിൽ പ്രാവിണ്യം നേടിയവരുടെ ക്ലാസ്സുകൾ നൽകി വരുന്നു.
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2022
പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2022 പുതിയ ബേച്ചായ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ഒരു ഏകദിന ക്യാമ്പ് 20/01/2022 ന് സംഘടിപ്പിച്ചു . 35 കുട്ടികളടങ്ങിയ ക്യാമ്പിൽ കൈറ്റിന്റെ ചാർജുള്ള ദീപ ടീച്ചർ , സ്മിത ടീച്ചർ എന്നിവർ നേതൃത്വം നൽകി . സ്കൂൾ H M ശ്രീകല ടീച്ചറുടെ ഉദ്ഘാടന ചടങ്ങിനു ശേഷം രണ്ടു സെഷനുകളിലായി കുട്ടികൾ ഓരോരുത്തരും ഐ ടി യിലുള്ള അവരുടെ മികവുകൾ പ്രകടിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്‌തു . മറ്റു അധ്യാപകരുടെ പിന്തുണയോടുകൂടി ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി . ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടുകുട്ടികളെ ലീഡർ ആയും അസിസ്റ്റൻറ് ലീഡർ ആയും തിരഞ്ഞെടുത്തു. എട്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്‌തു.