എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം -2025 സെപ്റ്റംബർ 20


freedom fest 2023
freedom fest 2023
FREEDOM FEST 2023
FREEDOMFEST POSTER 2023
FREEDOM FEST POSTER
FREEDOM FEST 2023
സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒരാഴ്ചയായി

ലിറ്റിൽ കൈറ്റ് അംഗങ്ങൾ വിവിധ പരിപാടികൾ നടത്തി . പ്രൈമറി ക്ലാസ്സുകളിൽ

ജി കോംപ്രിസ് ,ജിമ്പ് ,താളം തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി . സ്വതന്ത്ര സോഫ്ത്വാറുകളുടെ

സ്ഥാപകർ ,പ്രചാരകർ  തുടങ്ങിയവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ സ്ലൈഡ് പ്രെസൻറ്റേഷൻ

FOSS CORNER

ഫോസ് കോർണർ ,ഓൺലൈൻ ക്വിസ് .അസംബ്ലിയിൽ പ്രതിജ്ഞ എടുക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തി .

അസംബ്ലിയിൽ പ്രതിജ്ഞ
അസംബ്ലിയിൽ പ്രതിജ്ഞ എടുക്കൽ
അസംബ്ലിയിൽ പ്രതിജ്ഞ എടുക്കൽ
ക്വിസ് വിജയികൾക്ക് ഉപഹാരം
ക്വിസ് വിജയികൾക്ക് ഉപഹാരം