ഉള്ളടക്കത്തിലേക്ക് പോവുക

എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
20008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20008
യൂണിറ്റ് നമ്പർLK/2018/20008
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ലീഡർസിയ സുധീഷ് ഒ എസ്
ഡെപ്യൂട്ടി ലീഡർആരുഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ പി നായർ
അവസാനം തിരുത്തിയത്
08-07-202620008HSPERINGODE

==അംഗങ്ങൾ==41

.

പ്രവർത്തനങ്ങൾ

.2025-28 batch LKകുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ക്രിസ്റ്റി സാർ നയിച്ചു . ആനിമേഷൻ ,റോബോട്ടിക്‌സ് , സ്ക്രാച് എന്നീ

മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്തു . രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്‌ളാസും ഉണ്ടായി

ബോധവൽക്കരണ ക്ലാസ്
preliminary camp

ലിറ്റിൽ കൈറ്റ് അവധിക്കാല ഏകദിനക്യാമ്പ്

അവധിക്കാല ഏകദിന ക്യാമ്പ് 2026 മെയ്13 നു നടന്നു .phase 1 media training ചാത്തന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്റർ

ആയ ഗീത ടീച്ചർ നയിച്ചു .കാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കൽ, വിവിധ തരം ഷോട്ടുകൾ ,വീഡിയോ എഡിറ്റിങ് ,റീല് നിർമ്മാണം തുടങ്ങി വിവിധ പ്രവത്തനങ്ങൾ ഉണ്ടായി .35കുട്ടികൾ പങ്കെടുത്തു .