"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എനർജി ക്ലബ്ബ്''' ==
{{PHSchoolFrame/Pages}}
      ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന,  ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
    എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്‌റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു.
    '''2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്'''. എൽ ഇ ഡി  ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി.

== '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
== എനർജി ക്ലബ്ബ് ==
<br />
ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന, ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്‌റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു. '''2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്'''. [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്|എൽ ഇ ഡി  ബൾബ്]] നിർമ്മാണത്തിൽ പരിശീലനം നൽകി.
        ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗം, കവിതാലാപനം, കവിതാരചന, ഉപന്യാസം, കഥാരചന എന്നിവയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.എല്ലാ ആഴ്ചകളിലും നടത്തി വരാറുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായി സഹകരിക്കുന്നു.ശ്രീമതി ജ്യോതിലക്ഷ്മിയാണ് ക്ലബ്ബ് കൺവീനർ.

== '''ഹിന്ദി ക്ലബ്ബ്''' ==
=== 2022-23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
<br />
2022-23 അധ്യയന വർഷത്തിൽ 50 കുട്ടികളാണ്  ക്ലബ്ബിൽ അംഗങ്ങളായത്. കോർഡിനേറ്റർ ആയി സയൻസ് അധ്യാപിക കവിത രാധാകൃഷ്ണൻ ചുമതലയേറ്റു. ജില്ലാ എനർജി ക്ലബ്ബിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് സ്കൂൾ തല പ്രവർത്തനങ്ങൾ നടത്തിയത്. ഊർജോത്സവ പ്രവർത്തനങ്ങൾ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നടത്തി. യുപി വിഭാഗത്തിൽ ഉപന്യാസരചനയും ഹൈസ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണവുമായിരുന്നു മത്സരങ്ങൾ. സ്കൂൾ തല വിജയികൾ ഡിസംബർ മൂന്നിന് നടന്ന ജില്ലാ ഊർജോത്സവത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ അലേഖ്യ ഹരികൃഷ്ണൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടി. ഊർജസംരക്ഷണം എങ്ങനെയെല്ലാം, അത്  ഭാവിയിലേക്ക് എങ്ങനെ മുതൽക്കൂട്ടാവും എന്നതിനെ കുറിച്ചും വിപുലമായ ചർച്ചയും ക്ലാസ്സുകളും ക്ലബ്ബിൽ നടത്തി. ഡിസംബർ 14 ഊർജസംരക്ഷണദിനത്തോടനുബന്ധിച്ച് ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്റർ, ചിത്രങ്ങൾ എന്നിവ നിർമ്മിക്കയുമുണ്ടായി. ക്ലബ്ബ് അംഗങ്ങളോട് അവരവരുടെ വീടുകളിലെ ഇലക്ട്രിസിറ്റി ബിൽ മോണിറ്റർ ചെയ്യാനും എനർജി ഓഡിറ്റ് എന്ന രീതി അവലംബിച്ച് എങ്ങനെ കറന്റ് ബില്ല് കുറക്കാമെന്നു മനസ്സിലാക്കി അത് വീടുകളിലും അയൽ വീടുകളിലും പരിചയപ്പെടുത്തുന്നതിനും ചുമതലപ്പെടുത്തി.
            ജൂൺ മാസം അവസാനത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദി ദിനം ആചരിക്കാറുണ്ട്. കഥ, കവിത, ഉപന്യാസം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് ലഭിക്കാറുണ്ട്.

== '''സംസ്കൃതം ക്ലബ്ബ്''' ==
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സർക്കുലർ പ്രകാരം 20 അംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് എനർജി ക്ലബ്ബ് രൂപീകരിച്ചു. ഈ കൊല്ലത്തെ മത്സരവിഷയമായി തിരഞ്ഞെടുത്ത ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ വിഷയത്തെ ആധാരമാക്കി എച്ച് എസ് വിഭാഗത്തിന് ഉപന്യാസം മത്സരവും യുപി വിഭാഗത്തിന് പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി.
 
==ഇംഗ്ലിഷ് ക്ലബ്ബ് ==
ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗം, കവിതാലാപനം, കവിതാരചന, ഉപന്യാസം, കഥാരചന എന്നിവയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.എല്ലാ ആഴ്ചകളിലും നടത്തി വരാറുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായി സഹകരിക്കുന്നു. സി എസ് ജ്യോതിലക്ഷ്മിയാണ് ക്ലബ്ബ് കൺവീനർ.
 
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
2023 24 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രവർത്തനവും ജൂൺ 19ന് ആരംഭിച്ചു 90 കുട്ടികളാണ് യുപിയിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇംഗ്ലീഷ് ക്ലബ്ബിൽ ഉള്ളത്. ഇതിൽ ഇംഗ്ലീഷ് ഭാഷ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. റെസിറ്റേഷൻ, സ്കിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ജനുവരി 29ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.
 
== ഹിന്ദി ക്ലബ്ബു് ==
ജൂൺ മാസം അവസാനത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദി ദിനം ആചരിക്കാറുണ്ട്. കഥ, കവിത, ഉപന്യാസം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് ലഭിക്കാറുണ്ട്.
 
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
2023 24 വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനം ജൂൺ രണ്ടാം വാരം ആരംഭിച്ചു. രാഷ്ട്രഭാഷയോട് ആഭിമുഖ്യം വളർത്തൽ രീതിയിൽ ഹിന്ദി ക്ലബ്ബിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു മത്സരങ്ങൾ നടത്തുകയും ചെയ്തു. യുവജനോത്സവത്തിൽ ഹിന്ദിയിലെ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു. ഈ വർഷം യു പി വിഭാഗത്തിലെ വൈദേഹി സഞ്ജയ് ഹിന്ദി കഥാരചനയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹത നേടി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മഹിമ സുധാകർ കഥാരചന, ദിഷ തിരുപ്പതി കവിത രചന, ലാവണ്യ പി എം എന്നിവർ ജില്ലാതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കി. ഹിന്ദി ഭാഷയിൽ കുട്ടികളുടെ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി സുരേലി ഹിന്ദിയുടെ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു പത്താം ക്ലാസിലെ കുട്ടികൾക്കായി ഈ വർഷവും പതിവുപോലെ സുഗമ ഹിന്ദി പരീക്ഷ നടത്തുന്നു.
 
== സംസ്‍കൃതംക്ലബ്ബു്  ==
ദേവഭാഷാ പഠനത്തിന് ഈ വിദ്യാലയം പ്രാധാന്യം നൽകി വരുന്നു. സംസ്കൃത ദിനം വളരെ വിപുലമായ തോതിൽ ആചരിച്ചു വരുന്നു. 2017 - 2018 അധ്യയന വർഷത്തിൽ  യു പി വിഭാഗത്തിൽ ആർദ്ര വി ജയരാജ്, പാർവ്വതി പി ആർ, അനശ്വര രാമദാസ്, കൃഷ്ണാഞ്ജലി എം എം,, അഥീന കെ എസ് എന്നിവർക്കും ഹൈസ്കൂൾ വിഭാഗത്തിൽ റസിയ സിദ്ധാർത്ഥ, നിവ്യാകൃഷ്ണ പി ആർ, അതീത മനോജ്, ദുർഗ്ഗാലക്ഷ്‌മി ഐ എൻ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചു. കഥ, കവിത, ഉപന്യാസം, സമസ്യാപൂരണം, ചമ്പു പ്രഭാഷണം,, പാഠകം, ഗാനാലാപനം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് സമ്മാനാര്‌ഹരായി. യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ഹൈസ്കൂശ്‍ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു. സംസ്കൃത ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഗുരുവായൂർ ലക്ഷാർച്ചന നിർവ്വഹണസമിതി എല്ലാ വർഷവും അഞ്ചാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി വരുന്നു.
<gallery>
22076SKT 1.jpg
 
</gallery>
 
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ബുധനാഴ്ചയും ക്ലബ്ബ് കൂടിച്ചേരാറുണ്ട്. രചനാ മത്സരങ്ങൾക്കുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു. സബ്ബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ വിവിധയിനം മത്സര ഇനങ്ങൾക്ക് പരിശീലനം നൽകി. സബ്ബ്ജില്ലാ സംസ്കൃത കലോത്സവത്തിൽ അഗ്രീഗേറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗം സമസ്യാപൂരണം, കഥാരചന, എന്നീ ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ പദ്യം ചൊല്ലൽ, ഗാനാലാപനം, ചമ്പൂ പ്രഭാഷണം, അഷ്ടപദി,എന്നീ ഇനങ്ങളിലും ജില്ലാ തലത്തിൽ പങ്കെടുത്തു. പദ്യംചൊല്ലൽ ഹൈസ്കൂൾ വിഭാഗം സംസ്ഥാനതലത്തിൽ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി. അക്ഷരമാലാ ക്രമത്തിൽ ഡിക്ഷണറി നിർമ്മാണം നടന്നുവരുന്നു. സംസ്കൃത ദിനത്തിനോടനുബന്ധിച്ച് സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തിയ വിവിധയിനം മത്സരങ്ങളിൽ സമ്മാനാർഹരായി. സംസ്ഥാന തലത്തിൽ നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ ശ്രീബാല സുരേഷ്, ശ്രേയ പി, അലേഖ്യ ഹരികൃഷ്ണൻ , ഋതു കെ സന്ദീപ്, ഗാഥ സി വി, ലാവണ്യ പി എം എന്നിവർ സ്കോളർഷിപ്പിന് അർഹരായി.
 
==  സീഡ് ക്ലബ്ബു് ==
മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്|കരനെൽകൃഷി]]. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. 
കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ '''ഹരിത ഔഷധം''' പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.
 
==  പ്രവൃത്തി പരിചയം ==
വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പരിശീലനം നൽകുന്നു. സോപ്പ്, ഡിഷ് വാഷ്, ഫയൽ, പൂക്കൾ, തുണിസഞ്ചികൾ, പേപ്പർ പേനകൾ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തുവരുന്നു.2017 -18 അക്കാദമിക വർഷത്തിൽ പ്രവൃത്തി പരിചയ മേളയിൽ 4 വിദ്യാർത്ഥികൾ ജില്ലാ തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി. ചിഞ്ചിന എ ആർ(10 ഡി), ദേവിക കെ എസ് (+1), ബിസിയ (+1)  എന്നിവർ സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി.
എക്സിബിഷൻ
<gallery>
 
22076we 1.jpg
22076we 2.jpg
22076we 3.jpg
22076we11.jpg
22076we12.jpg
22076we13.jpg
 
</gallery>
 
==  ഹെൽത്ത് ക്ലബ്ബ് ==
കുട്ടികളിൽ ആരോഗ്യത്തെ കുറിച്ച്  അവബോധം ഉണ്ടാക്കാനായി ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു. ബഹു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈലജ ശ്രീനിവാസൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി വത്സല കുമാരി, ശ്രീ ഷബീർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തിന് ഔഷധ സസ്യങ്ങളുടെയും ഫലവർഗ്ഗങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, ജലജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, ഡെങ്കിപ്പനിയുടെ ഉറവിടം, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ആവശ്യകത എന്നിവയെ കുറിച്ചുള്ള ക്ലാസ്സുകൾ ഉണ്ടായി.
 
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പേഴ്സണൽ ഹൈജീനിനെക്കുറിച്ചും ഹെൽത്ത് എജുക്കേഷനെ കുറിച്ചുള്ള ക്ലാസുകൾ ബ്ലോക്ക്തലത്തിൽ നിന്നും ലഭിക്കുകയുണ്ടായി . കെ എസ് ഡബ്ലിയു ഡി സിയുടെ പ്രൊജക്റ്റ് പ്രകാരം സാനിറ്ററി നാപ്കിൻ ഇലക്ട്രിക്കൽ ഇൻസിനറേറ്റർ സ്ഥാപിക്കുകയുണ്ടായി. ഹെൽത്ത് മേള സൈക്കിൾ ഫോർ ഹെൽത്ത് (സൈക്ലത്തോൺ) എന്ന പേരിൽ വിപുലമായ പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് അഞ്ച്, ആറ് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകുകയുണ്ടായി. മാലിന്യമുക്ത നവകേരളം ബ്ലോക്ക് തലത്തിൽ നിന്നും ബോധവത്ക്കരണ ക്ലാസ്സുകൾ ലഭിച്ചു. എച്ച് ബി ടെസ്റ്റ് നടത്തി. ലയൺസ് ക്ലബ്ബും അഹല്യ ഹോസ്പിറ്റലും സംയുക്തമായി കുട്ടികളിലെ കാഴ്ച വൈകല്യമുള്ളവരെ കണ്ടെത്തി കണ്ണടകളും മറ്റു ചികിത്സകളും സൗജന്യമായി ലഭ്യമാക്കി. വെസ്റ്റ് ഉപജില്ല കലോത്സവത്തിന് മുന്നോടിയായി കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി. വാട്ടർ വേസ്റ്റ് മാനേജ്മെൻറ് കാര്യക്ഷമമാക്കി. ഹെൽത്ത് കാർഡ് പാചകം ചെയ്യുന്നവർക്കും വിളമ്പുന്നവർക്കും ഉറപ്പുവരുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത സേനയ്ക്ക് കൈമാറി.
 
==  കരിയർ ഗൈഡൻസ് ==
വ്യക്തിത്വ വികസനം, തൊഴിൽ പരമായ സംശയങ്ങൾക്ക് പരിഹാരം എന്നിവ ലക്ഷ്യമാക്കി കരിയർ ഗൈഡൻസ് ഇവിടെ പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആലുവ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ ശ്രീ ഷാജു പി ജെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു. തൃശ്ശൂർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിന്റെ സഹായത്തോടെ ഒരു കരിയർ എക്സിബിഷനും നടത്തുകയുണ്ടായി.
 
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
കരിയർ കോർണർ കോഴ്സുകൾ കരിയർ സംബന്ധിക്കുന്ന പോസ്റ്ററുകൾ, ന്യൂസ്, ലഘുലേഖകൾ മുതലായവ പ്രദർശിപ്പിക്കുന്നു. കരിയർ ക്ലാസ്സുകൾ  പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന കോഴ്സുകളും അതിന്റെ തുടർപഠന സാധ്യതകളും വിവരിച്ചുകൊണ്ട് കല്ലിങ്കൽ പാടം
 
ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ കെ ജി പ്രിൻസ് ക്ലാസ് എടുത്തു. പത്താം ക്ലാസിനു ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഏകജാലക പ്രവേശനം മാർഗരേഖയെ കുറിച്ചും ഉള്ള ധാരണ നൽകുവാൻ കരിയർ ഗൈഡ് ദീപ, എച്ച്  ഐ ടി സി ജയ ടീച്ചർ എന്നിവർ നൽകിയ ക്ലാസുകൾ ഉപകരിച്ചു. കരിയർ എഫ് എം പ്രീമിയർ സ്ഥാപനങ്ങളും കോളേജുകളും അവിടെ നൽകിവരുന്ന കോഴ്സുകൾ അവയിലേക്ക് പ്രവേശനം നേടുവാൻ എഴുതേണ്ട  പ്രവേശന പരീക്ഷകളെ കുറിച്ചും അസംബ്ലി സമയത്തും ഒഴിവുവേളകളിലും കേൾപ്പിച്ചു വരുന്നു. തുടർന്ന് പ്രസ്തുത വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കരിയർ ക്വിസ് നടത്തി. ആഗസ്റ്റ് 1 കരിയർ ദിനമായി ആചരിച്ച് കരിയർ ആസൂത്രണത്തിന്റെ പ്രാധാന്യം ഓരോ കുട്ടിക്കും ബോധ്യപ്പെടുത്തി കൊടുത്തു. ഡയറക്ടറി വിവിധ കോഴ്സുകൾ കരിയർ സാധ്യതകൾ സ്ഥാപനങ്ങൾ അവയ്ക്ക് വേണ്ട അഭിരുചികൾ, തുടർപഠന മേഖലകൾ പ്രതിപാദിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോൺസൻസ് കൗൺസിലിംഗ് സെല്ലിന്റെ ഡയറക്ടറി കുട്ടികളുടെ റഫറൻസ് നൽകിവരുന്നു.
 
വിവേകാനന്ദ യൂത്ത് ഗ്രൂപ്പിന്റെ അഭിമുഖത്തിൽ മുഖ്യത്തിൽ നടത്തിയ വിവേകായനം എന്ന പ്രോഗ്രാമിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കൃഷ്ണാഞ്ജലി ഉപന്യാസ രചനാ മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
 
== സൗഹൃദ ക്ലബ്ബ് ==
കൗമാരപ്രായക്കാരായ കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമാക്കുന്നത്. തൃശ്ശൂർ വിമല കോളേജ് സോഷ്യോളജി വിഭാഗം മേധാവി ഡോ: സാറാ നീനയുടെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ അമ്മമാർക്കായി "അമ്മ അറിയാൻ " എന്ന പരിപാടി നടത്തി. തൃശ്ശൂർ അശ്വിനി ഹോസ്പിറ്റൽ, കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവടങ്ങളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശ്രീമതി മായാ എസ് മേനോൻ, പ്രത്യാശ കൗൺസിലിങ് സെന്ററിലെ ശ്രീമതി ജെസ്‌ന എന്നിവർ ക്ലാസ്സെടുത്തു.നവംബർ 20-ാം തിയ്യതി സൗഹൃദ ദിനമായി ആചരിക്കുന്നു. സഹപാഠികളെ തങ്ങളാവും വിധം സഹായിക്കുക എന്ന മനസ്സുമായി "We are with you”  എന്ന പേരിൽ ഒരു കൂട്ടായ്മ ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. നിർധനരായ കൂട്ടുകാർക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു. കുട്ടികളിൽ സത്യസന്ധത വളർത്താൻ സഹായിക്കുന്ന പ്രവർത്തനമാണ് "ഹോണസ്റ്റ് കോർണർ". കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു കൗൺസിലിങ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. സദാ സന്നദ്ധരായ 12 കുട്ടികളും 25 വളണ്ടിയർമാരും ക്ലബ്ബിന് നേതൃത്വം നൽകുന്നു.
 
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
ഈ വർഷത്തെ സൗഹൃദ ക്ലബ്ബ് പ്രവർത്തനങ്ങൾ പ്ലസ് വൺ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി മക്കളെ അറിയാൻ എന്ന ക്ലാസോടെ ആരംഭിച്ചു. മാനസികരോഗ വിദഗ്ദ ഡോ. ധിവീനയാണ്ക്ലാസ്സ് കൈകാര്യം ചെയ്തത്. കൗമാരക്കാർക്ക് വേണ്ടി മാനസികാരോഗ്യത്തെ കുറിച്ചും ശാരീരിക ആരോഗ്യത്തെക്കുറിച്ചും അവബോധം നൽകുന്നതിനായി രണ്ട് ക്ലാസ്സുകൾ നടത്തി. മാനസികാരോഗ്യത്തെക്കുറിച്ച്  ഗവൺമെൻറ് ഹോസ്പിറ്റലിലെ
 
ഡോക്ടർ തൂലിക ആണ് ക്ലാസ്സ് എടുത്തത്. കുട്ടികളിലെ പ്രായത്തിനനുസരിച്ചുള്ള ശാരീരികമാറ്റം അവരിൽ ഉണ്ടാക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനായി ഒല്ലൂർ ആയുർവേദ കോളേജിലെ പ്രസൂതി തന്ത്ര വിഭാഗം പ്രൊഫസർ ഡോക്ടർ അമൽ റോസ് ക്ലാസ് എടുത്തു. നവംബർ 20 സൗഹൃദ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ 6 ബാച്ചുകളിലായി സ്കിറ്റുകൾ അവതരിപ്പിച്ചു. W H O അംഗീകരിച്ച 10 പ്രധാന ജീവിത നൈപുണികളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറാൻ ഇവ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നും മനസ്സിലാക്കുന്നതിന് ഇത് ഉപകരിച്ചു. ഈ വർഷത്തെ പ്രധാനപ്പെട്ട ഒരു പരിപാടി ജില്ലാ പഞ്ചായത്ത് ജില്ലാ മാനസികാരോഗ്യ കേന്ദ്രം C G A Cഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരുത്തോടെ കരുതലോടെ മുന്നോട്ട് എന്ന ടാഗ് ലൈനിൽ നടന്നതാണ്. അധ്യാപകർക്കുള്ള ക്ലാസ്സ് നയിച്ചത് എസ്ആർകെജി ബിഎംഎച്ച്എസ്എസ് സൗഹൃദ കോഡിനേറ്റർ സജിത മേനോൻ ആണ്. സ്കൂളിൽ സാധാരണ നടത്തി വരാറുള്ള പ്രവർത്തനങ്ങളായ ഹെൽപ്പിങ്ങ് ഹാൻഡ്,ബുക്ക് ടാങ്ക് ഞങ്ങളുണ്ട് കൂടെ എന്നിവയെല്ലാം നടക്കുന്നു.
 
==  ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് ==
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കേരള സർക്കാരിന്റെ ഇൻഡസ്‌ട്രീസ് ആൻഡ്  കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ്  സംരഭകത്വ ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുക, സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിനു മുതൽക്കൂട്ടായ സംരഭകരെ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കോ - ഓർഡിനേറ്ററായ  വിനില ടീച്ചറുടെ നേതൃത്വത്തിൽ  ശ്രീലക്ഷ്‌മി ആർ തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. Entrepreneurial internal motivation through trans personal psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ്  നവനീതും Women Entrepreneurship  എന്ന വിഷയത്തിൽ ശ്രീമതി വിജയ ലക്ഷ്‌മി വി കെ യും ക്ലാസ്സ് എടുത്തു.
 
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
2017 മുതൽ കുട്ടികളിൽ സംരംഭകത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ വകുപ്പിന്റെ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പ്രചോദൻ. പ്രചോദനിൽ നമ്മുടെ സ്കൂളിലെ രണ്ടാം വർഷ  കോമേഴ്സ് വിദ്യാർഥിനികളും അംഗങ്ങളാണ്. ഈ ക്ലബ്ബിലെ അംഗമായിരുന്ന കോമേഴ്സ് വിദ്യാർത്ഥിനി ഗൗരി ലക്ഷ്മി സിഡി ഗാർലിക് പീലിംഗ് ഒരു സ്വയം തൊഴിൽ സംരംഭമായി തിരഞ്ഞെടുക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരി ലക്ഷ്മി പഠനത്തോടൊപ്പം ഒരു സ്ഥാപനം ഗൗരി ഫുഡ് പ്രൊഡക്ട്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്തു നടത്തിപ്പോരുന്നു. ആ കുട്ടിയെ ബഡ്ഡിങ്എന്റർപ്രീനിയർ അവാർഡ് നൽകി അനുമോദിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് മുഴുവൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രീമിയർ ഷിപ്പ് ഡെവലപ്മെൻറ് ആൻഡ് ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ 12 ദിവസത്തെ ഓൺലൈൻ എൻറർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാം നൽകി. സ്കൂൾതലത്തിൽ തുണി സഞ്ചി നിർമ്മാണം, കടലാസ് പേന നിർമ്മാണം, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക് പെയിൻറിംഗ്, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകിയിട്ടുണ്ട്.
 
==  ബ്ലൂ ആർമി ==
സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.<br />ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്.

20:09, 11 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എനർജി ക്ലബ്ബ്

ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന, ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്‌റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു. 2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. എൽ ഇ ഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി.

2022-23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2022-23 അധ്യയന വർഷത്തിൽ 50 കുട്ടികളാണ്  ക്ലബ്ബിൽ അംഗങ്ങളായത്. കോർഡിനേറ്റർ ആയി സയൻസ് അധ്യാപിക കവിത രാധാകൃഷ്ണൻ ചുമതലയേറ്റു. ജില്ലാ എനർജി ക്ലബ്ബിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് സ്കൂൾ തല പ്രവർത്തനങ്ങൾ നടത്തിയത്. ഊർജോത്സവ പ്രവർത്തനങ്ങൾ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നടത്തി. യുപി വിഭാഗത്തിൽ ഉപന്യാസരചനയും ഹൈസ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണവുമായിരുന്നു മത്സരങ്ങൾ. സ്കൂൾ തല വിജയികൾ ഡിസംബർ മൂന്നിന് നടന്ന ജില്ലാ ഊർജോത്സവത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ അലേഖ്യ ഹരികൃഷ്ണൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടി. ഊർജസംരക്ഷണം എങ്ങനെയെല്ലാം, അത്  ഭാവിയിലേക്ക് എങ്ങനെ മുതൽക്കൂട്ടാവും എന്നതിനെ കുറിച്ചും വിപുലമായ ചർച്ചയും ക്ലാസ്സുകളും ക്ലബ്ബിൽ നടത്തി. ഡിസംബർ 14 ഊർജസംരക്ഷണദിനത്തോടനുബന്ധിച്ച് ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്റർ, ചിത്രങ്ങൾ എന്നിവ നിർമ്മിക്കയുമുണ്ടായി. ക്ലബ്ബ് അംഗങ്ങളോട് അവരവരുടെ വീടുകളിലെ ഇലക്ട്രിസിറ്റി ബിൽ മോണിറ്റർ ചെയ്യാനും എനർജി ഓഡിറ്റ് എന്ന രീതി അവലംബിച്ച് എങ്ങനെ കറന്റ് ബില്ല് കുറക്കാമെന്നു മനസ്സിലാക്കി അത് വീടുകളിലും അയൽ വീടുകളിലും പരിചയപ്പെടുത്തുന്നതിനും ചുമതലപ്പെടുത്തി.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സർക്കുലർ പ്രകാരം 20 അംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് എനർജി ക്ലബ്ബ് രൂപീകരിച്ചു. ഈ കൊല്ലത്തെ മത്സരവിഷയമായി തിരഞ്ഞെടുത്ത ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ വിഷയത്തെ ആധാരമാക്കി എച്ച് എസ് വിഭാഗത്തിന് ഉപന്യാസം മത്സരവും യുപി വിഭാഗത്തിന് പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി.

ഇംഗ്ലിഷ് ക്ലബ്ബ്

ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗം, കവിതാലാപനം, കവിതാരചന, ഉപന്യാസം, കഥാരചന എന്നിവയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.എല്ലാ ആഴ്ചകളിലും നടത്തി വരാറുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായി സഹകരിക്കുന്നു. സി എസ് ജ്യോതിലക്ഷ്മിയാണ് ക്ലബ്ബ് കൺവീനർ.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2023 24 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രവർത്തനവും ജൂൺ 19ന് ആരംഭിച്ചു 90 കുട്ടികളാണ് യുപിയിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇംഗ്ലീഷ് ക്ലബ്ബിൽ ഉള്ളത്. ഇതിൽ ഇംഗ്ലീഷ് ഭാഷ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. റെസിറ്റേഷൻ, സ്കിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ജനുവരി 29ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.

ഹിന്ദി ക്ലബ്ബു്

ജൂൺ മാസം അവസാനത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദി ദിനം ആചരിക്കാറുണ്ട്. കഥ, കവിത, ഉപന്യാസം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് ലഭിക്കാറുണ്ട്.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2023 24 വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനം ജൂൺ രണ്ടാം വാരം ആരംഭിച്ചു. രാഷ്ട്രഭാഷയോട് ആഭിമുഖ്യം വളർത്തൽ രീതിയിൽ ഹിന്ദി ക്ലബ്ബിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു മത്സരങ്ങൾ നടത്തുകയും ചെയ്തു. യുവജനോത്സവത്തിൽ ഹിന്ദിയിലെ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു. ഈ വർഷം യു പി വിഭാഗത്തിലെ വൈദേഹി സഞ്ജയ് ഹിന്ദി കഥാരചനയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹത നേടി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മഹിമ സുധാകർ കഥാരചന, ദിഷ തിരുപ്പതി കവിത രചന, ലാവണ്യ പി എം എന്നിവർ ജില്ലാതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കി. ഹിന്ദി ഭാഷയിൽ കുട്ടികളുടെ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി സുരേലി ഹിന്ദിയുടെ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു പത്താം ക്ലാസിലെ കുട്ടികൾക്കായി ഈ വർഷവും പതിവുപോലെ സുഗമ ഹിന്ദി പരീക്ഷ നടത്തുന്നു.

സംസ്‍കൃതംക്ലബ്ബു്

ദേവഭാഷാ പഠനത്തിന് ഈ വിദ്യാലയം പ്രാധാന്യം നൽകി വരുന്നു. സംസ്കൃത ദിനം വളരെ വിപുലമായ തോതിൽ ആചരിച്ചു വരുന്നു. 2017 - 2018 അധ്യയന വർഷത്തിൽ യു പി വിഭാഗത്തിൽ ആർദ്ര വി ജയരാജ്, പാർവ്വതി പി ആർ, അനശ്വര രാമദാസ്, കൃഷ്ണാഞ്ജലി എം എം,, അഥീന കെ എസ് എന്നിവർക്കും ഹൈസ്കൂൾ വിഭാഗത്തിൽ റസിയ സിദ്ധാർത്ഥ, നിവ്യാകൃഷ്ണ പി ആർ, അതീത മനോജ്, ദുർഗ്ഗാലക്ഷ്‌മി ഐ എൻ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചു. കഥ, കവിത, ഉപന്യാസം, സമസ്യാപൂരണം, ചമ്പു പ്രഭാഷണം,, പാഠകം, ഗാനാലാപനം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് സമ്മാനാര്‌ഹരായി. യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ഹൈസ്കൂശ്‍ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു. സംസ്കൃത ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഗുരുവായൂർ ലക്ഷാർച്ചന നിർവ്വഹണസമിതി എല്ലാ വർഷവും അഞ്ചാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി വരുന്നു.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ബുധനാഴ്ചയും ക്ലബ്ബ് കൂടിച്ചേരാറുണ്ട്. രചനാ മത്സരങ്ങൾക്കുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു. സബ്ബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ വിവിധയിനം മത്സര ഇനങ്ങൾക്ക് പരിശീലനം നൽകി. സബ്ബ്ജില്ലാ സംസ്കൃത കലോത്സവത്തിൽ അഗ്രീഗേറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗം സമസ്യാപൂരണം, കഥാരചന, എന്നീ ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ പദ്യം ചൊല്ലൽ, ഗാനാലാപനം, ചമ്പൂ പ്രഭാഷണം, അഷ്ടപദി,എന്നീ ഇനങ്ങളിലും ജില്ലാ തലത്തിൽ പങ്കെടുത്തു. പദ്യംചൊല്ലൽ ഹൈസ്കൂൾ വിഭാഗം സംസ്ഥാനതലത്തിൽ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി. അക്ഷരമാലാ ക്രമത്തിൽ ഡിക്ഷണറി നിർമ്മാണം നടന്നുവരുന്നു. സംസ്കൃത ദിനത്തിനോടനുബന്ധിച്ച് സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തിയ വിവിധയിനം മത്സരങ്ങളിൽ സമ്മാനാർഹരായി. സംസ്ഥാന തലത്തിൽ നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ ശ്രീബാല സുരേഷ്, ശ്രേയ പി, അലേഖ്യ ഹരികൃഷ്ണൻ , ഋതു കെ സന്ദീപ്, ഗാഥ സി വി, ലാവണ്യ പി എം എന്നിവർ സ്കോളർഷിപ്പിന് അർഹരായി.

സീഡ് ക്ലബ്ബു്

മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ കരനെൽകൃഷി. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ ഹരിത ഔഷധം പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.

പ്രവൃത്തി പരിചയം

വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പരിശീലനം നൽകുന്നു. സോപ്പ്, ഡിഷ് വാഷ്, ഫയൽ, പൂക്കൾ, തുണിസഞ്ചികൾ, പേപ്പർ പേനകൾ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തുവരുന്നു.2017 -18 അക്കാദമിക വർഷത്തിൽ പ്രവൃത്തി പരിചയ മേളയിൽ 4 വിദ്യാർത്ഥികൾ ജില്ലാ തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി. ചിഞ്ചിന എ ആർ(10 ഡി), ദേവിക കെ എസ് (+1), ബിസിയ (+1) എന്നിവർ സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. എക്സിബിഷൻ

ഹെൽത്ത് ക്ലബ്ബ്

കുട്ടികളിൽ ആരോഗ്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനായി ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു. ബഹു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈലജ ശ്രീനിവാസൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി വത്സല കുമാരി, ശ്രീ ഷബീർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തിന് ഔഷധ സസ്യങ്ങളുടെയും ഫലവർഗ്ഗങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, ജലജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, ഡെങ്കിപ്പനിയുടെ ഉറവിടം, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ആവശ്യകത എന്നിവയെ കുറിച്ചുള്ള ക്ലാസ്സുകൾ ഉണ്ടായി.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പേഴ്സണൽ ഹൈജീനിനെക്കുറിച്ചും ഹെൽത്ത് എജുക്കേഷനെ കുറിച്ചുള്ള ക്ലാസുകൾ ബ്ലോക്ക്തലത്തിൽ നിന്നും ലഭിക്കുകയുണ്ടായി . കെ എസ് ഡബ്ലിയു ഡി സിയുടെ പ്രൊജക്റ്റ് പ്രകാരം സാനിറ്ററി നാപ്കിൻ ഇലക്ട്രിക്കൽ ഇൻസിനറേറ്റർ സ്ഥാപിക്കുകയുണ്ടായി. ഹെൽത്ത് മേള സൈക്കിൾ ഫോർ ഹെൽത്ത് (സൈക്ലത്തോൺ) എന്ന പേരിൽ വിപുലമായ പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് അഞ്ച്, ആറ് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകുകയുണ്ടായി. മാലിന്യമുക്ത നവകേരളം ബ്ലോക്ക് തലത്തിൽ നിന്നും ബോധവത്ക്കരണ ക്ലാസ്സുകൾ ലഭിച്ചു. എച്ച് ബി ടെസ്റ്റ് നടത്തി. ലയൺസ് ക്ലബ്ബും അഹല്യ ഹോസ്പിറ്റലും സംയുക്തമായി കുട്ടികളിലെ കാഴ്ച വൈകല്യമുള്ളവരെ കണ്ടെത്തി കണ്ണടകളും മറ്റു ചികിത്സകളും സൗജന്യമായി ലഭ്യമാക്കി. വെസ്റ്റ് ഉപജില്ല കലോത്സവത്തിന് മുന്നോടിയായി കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി. വാട്ടർ വേസ്റ്റ് മാനേജ്മെൻറ് കാര്യക്ഷമമാക്കി. ഹെൽത്ത് കാർഡ് പാചകം ചെയ്യുന്നവർക്കും വിളമ്പുന്നവർക്കും ഉറപ്പുവരുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത സേനയ്ക്ക് കൈമാറി.

കരിയർ ഗൈഡൻസ്

വ്യക്തിത്വ വികസനം, തൊഴിൽ പരമായ സംശയങ്ങൾക്ക് പരിഹാരം എന്നിവ ലക്ഷ്യമാക്കി കരിയർ ഗൈഡൻസ് ഇവിടെ പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആലുവ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ ശ്രീ ഷാജു പി ജെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു. തൃശ്ശൂർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിന്റെ സഹായത്തോടെ ഒരു കരിയർ എക്സിബിഷനും നടത്തുകയുണ്ടായി.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

കരിയർ കോർണർ കോഴ്സുകൾ കരിയർ സംബന്ധിക്കുന്ന പോസ്റ്ററുകൾ, ന്യൂസ്, ലഘുലേഖകൾ മുതലായവ പ്രദർശിപ്പിക്കുന്നു. കരിയർ ക്ലാസ്സുകൾ പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന കോഴ്സുകളും അതിന്റെ തുടർപഠന സാധ്യതകളും വിവരിച്ചുകൊണ്ട് കല്ലിങ്കൽ പാടം

ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ കെ ജി പ്രിൻസ് ക്ലാസ് എടുത്തു. പത്താം ക്ലാസിനു ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഏകജാലക പ്രവേശനം മാർഗരേഖയെ കുറിച്ചും ഉള്ള ധാരണ നൽകുവാൻ കരിയർ ഗൈഡ് ദീപ, എച്ച് ഐ ടി സി ജയ ടീച്ചർ എന്നിവർ നൽകിയ ക്ലാസുകൾ ഉപകരിച്ചു. കരിയർ എഫ് എം പ്രീമിയർ സ്ഥാപനങ്ങളും കോളേജുകളും അവിടെ നൽകിവരുന്ന കോഴ്സുകൾ അവയിലേക്ക് പ്രവേശനം നേടുവാൻ എഴുതേണ്ട പ്രവേശന പരീക്ഷകളെ കുറിച്ചും അസംബ്ലി സമയത്തും ഒഴിവുവേളകളിലും കേൾപ്പിച്ചു വരുന്നു. തുടർന്ന് പ്രസ്തുത വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കരിയർ ക്വിസ് നടത്തി. ആഗസ്റ്റ് 1 കരിയർ ദിനമായി ആചരിച്ച് കരിയർ ആസൂത്രണത്തിന്റെ പ്രാധാന്യം ഓരോ കുട്ടിക്കും ബോധ്യപ്പെടുത്തി കൊടുത്തു. ഡയറക്ടറി വിവിധ കോഴ്സുകൾ കരിയർ സാധ്യതകൾ സ്ഥാപനങ്ങൾ അവയ്ക്ക് വേണ്ട അഭിരുചികൾ, തുടർപഠന മേഖലകൾ പ്രതിപാദിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോൺസൻസ് കൗൺസിലിംഗ് സെല്ലിന്റെ ഡയറക്ടറി കുട്ടികളുടെ റഫറൻസ് നൽകിവരുന്നു.

വിവേകാനന്ദ യൂത്ത് ഗ്രൂപ്പിന്റെ അഭിമുഖത്തിൽ മുഖ്യത്തിൽ നടത്തിയ വിവേകായനം എന്ന പ്രോഗ്രാമിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കൃഷ്ണാഞ്ജലി ഉപന്യാസ രചനാ മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.

സൗഹൃദ ക്ലബ്ബ്

കൗമാരപ്രായക്കാരായ കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമാക്കുന്നത്. തൃശ്ശൂർ വിമല കോളേജ് സോഷ്യോളജി വിഭാഗം മേധാവി ഡോ: സാറാ നീനയുടെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ അമ്മമാർക്കായി "അമ്മ അറിയാൻ " എന്ന പരിപാടി നടത്തി. തൃശ്ശൂർ അശ്വിനി ഹോസ്പിറ്റൽ, കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവടങ്ങളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശ്രീമതി മായാ എസ് മേനോൻ, പ്രത്യാശ കൗൺസിലിങ് സെന്ററിലെ ശ്രീമതി ജെസ്‌ന എന്നിവർ ക്ലാസ്സെടുത്തു.നവംബർ 20-ാം തിയ്യതി സൗഹൃദ ദിനമായി ആചരിക്കുന്നു. സഹപാഠികളെ തങ്ങളാവും വിധം സഹായിക്കുക എന്ന മനസ്സുമായി "We are with you” എന്ന പേരിൽ ഒരു കൂട്ടായ്മ ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. നിർധനരായ കൂട്ടുകാർക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു. കുട്ടികളിൽ സത്യസന്ധത വളർത്താൻ സഹായിക്കുന്ന പ്രവർത്തനമാണ് "ഹോണസ്റ്റ് കോർണർ". കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു കൗൺസിലിങ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. സദാ സന്നദ്ധരായ 12 കുട്ടികളും 25 വളണ്ടിയർമാരും ക്ലബ്ബിന് നേതൃത്വം നൽകുന്നു.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ഈ വർഷത്തെ സൗഹൃദ ക്ലബ്ബ് പ്രവർത്തനങ്ങൾ പ്ലസ് വൺ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി മക്കളെ അറിയാൻ എന്ന ക്ലാസോടെ ആരംഭിച്ചു. മാനസികരോഗ വിദഗ്ദ ഡോ. ധിവീനയാണ്ക്ലാസ്സ് കൈകാര്യം ചെയ്തത്. കൗമാരക്കാർക്ക് വേണ്ടി മാനസികാരോഗ്യത്തെ കുറിച്ചും ശാരീരിക ആരോഗ്യത്തെക്കുറിച്ചും അവബോധം നൽകുന്നതിനായി രണ്ട് ക്ലാസ്സുകൾ നടത്തി. മാനസികാരോഗ്യത്തെക്കുറിച്ച് ഗവൺമെൻറ് ഹോസ്പിറ്റലിലെ

ഡോക്ടർ തൂലിക ആണ് ക്ലാസ്സ് എടുത്തത്. കുട്ടികളിലെ പ്രായത്തിനനുസരിച്ചുള്ള ശാരീരികമാറ്റം അവരിൽ ഉണ്ടാക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനായി ഒല്ലൂർ ആയുർവേദ കോളേജിലെ പ്രസൂതി തന്ത്ര വിഭാഗം പ്രൊഫസർ ഡോക്ടർ അമൽ റോസ് ക്ലാസ് എടുത്തു. നവംബർ 20 സൗഹൃദ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ 6 ബാച്ചുകളിലായി സ്കിറ്റുകൾ അവതരിപ്പിച്ചു. W H O അംഗീകരിച്ച 10 പ്രധാന ജീവിത നൈപുണികളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറാൻ ഇവ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നും മനസ്സിലാക്കുന്നതിന് ഇത് ഉപകരിച്ചു. ഈ വർഷത്തെ പ്രധാനപ്പെട്ട ഒരു പരിപാടി ജില്ലാ പഞ്ചായത്ത് ജില്ലാ മാനസികാരോഗ്യ കേന്ദ്രം C G A Cഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരുത്തോടെ കരുതലോടെ മുന്നോട്ട് എന്ന ടാഗ് ലൈനിൽ നടന്നതാണ്. അധ്യാപകർക്കുള്ള ക്ലാസ്സ് നയിച്ചത് എസ്ആർകെജി ബിഎംഎച്ച്എസ്എസ് സൗഹൃദ കോഡിനേറ്റർ സജിത മേനോൻ ആണ്. സ്കൂളിൽ സാധാരണ നടത്തി വരാറുള്ള പ്രവർത്തനങ്ങളായ ഹെൽപ്പിങ്ങ് ഹാൻഡ്,ബുക്ക് ടാങ്ക് ഞങ്ങളുണ്ട് കൂടെ എന്നിവയെല്ലാം നടക്കുന്നു.

ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ്

സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കേരള സർക്കാരിന്റെ ഇൻഡസ്‌ട്രീസ് ആൻഡ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് സംരഭകത്വ ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുക, സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിനു മുതൽക്കൂട്ടായ സംരഭകരെ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കോ - ഓർഡിനേറ്ററായ വിനില ടീച്ചറുടെ നേതൃത്വത്തിൽ ശ്രീലക്ഷ്‌മി ആർ തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. Entrepreneurial internal motivation through trans personal psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ് നവനീതും Women Entrepreneurship എന്ന വിഷയത്തിൽ ശ്രീമതി വിജയ ലക്ഷ്‌മി വി കെ യും ക്ലാസ്സ് എടുത്തു.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2017 മുതൽ കുട്ടികളിൽ സംരംഭകത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ വകുപ്പിന്റെ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പ്രചോദൻ. പ്രചോദനിൽ നമ്മുടെ സ്കൂളിലെ രണ്ടാം വർഷ കോമേഴ്സ് വിദ്യാർഥിനികളും അംഗങ്ങളാണ്. ഈ ക്ലബ്ബിലെ അംഗമായിരുന്ന കോമേഴ്സ് വിദ്യാർത്ഥിനി ഗൗരി ലക്ഷ്മി സിഡി ഗാർലിക് പീലിംഗ് ഒരു സ്വയം തൊഴിൽ സംരംഭമായി തിരഞ്ഞെടുക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരി ലക്ഷ്മി പഠനത്തോടൊപ്പം ഒരു സ്ഥാപനം ഗൗരി ഫുഡ് പ്രൊഡക്ട്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്തു നടത്തിപ്പോരുന്നു. ആ കുട്ടിയെ ബഡ്ഡിങ്എന്റർപ്രീനിയർ അവാർഡ് നൽകി അനുമോദിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് മുഴുവൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രീമിയർ ഷിപ്പ് ഡെവലപ്മെൻറ് ആൻഡ് ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ 12 ദിവസത്തെ ഓൺലൈൻ എൻറർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാം നൽകി. സ്കൂൾതലത്തിൽ തുണി സഞ്ചി നിർമ്മാണം, കടലാസ് പേന നിർമ്മാണം, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക് പെയിൻറിംഗ്, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകിയിട്ടുണ്ട്.

ബ്ലൂ ആർമി

സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് ജലരക്ഷ - ജീവരക്ഷ . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.
ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്.