"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{prettyurl|Govt.V.H.S.S.Keezhvaipur}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{PVHSchoolFrame/Header}}
പേര്=ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ് വായ്പൂര്|
{{Infobox School
സ്ഥലപ്പേര്=കീഴ് വായ്പൂര്|
|സ്ഥലപ്പേര്=കീഴ്‌വായ്‌പ്പൂർ
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
റവന്യൂ ജില്ല=പത്തനംതിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്കൂൾ കോഡ്=37029|
|സ്കൂൾ കോഡ്=37029
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=904005
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87592118
സ്ഥാപിതവർഷം=1911|
|യുഡൈസ് കോഡ്=32120700518
സ്കൂൾ വിലാസം=കീഴ് വായ്പൂര് പി.ഒ, <br/>പത്തനം തിട്ട|
|സ്ഥാപിതദിവസം=1
പിൻ കോഡ്=689587 |
|സ്ഥാപിതമാസം=6
സ്കൂൾ ഫോൺ=04692680472|
|സ്ഥാപിതവർഷം=1911
സ്കൂൾ ഇമെയിൽ=gvhsskvpr@gmail.com|
|സ്കൂൾ വിലാസം=കീഴ്‌വായ്‌പ്പൂർ
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=കീഴ്‌വായ്‌പ്പൂർ
ഉപ ജില്ല=മല്ലപ്പള്ളി‌|
|പിൻ കോഡ്=689587
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0469 2680472
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഇമെയിൽ=gvhsskvpr@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=മല്ലപ്പള്ളി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വാർഡ്=11
പഠന വിഭാഗങ്ങൾ2=|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|നിയമസഭാമണ്ഡലം=തിരുവല്ല
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=മല്ലപ്പള്ളി
ആൺകുട്ടികളുടെ എണ്ണം=120|
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
പെൺകുട്ടികളുടെ എണ്ണം=108|
|ഭരണവിഭാഗം=സർക്കാർ
വിദ്യാർത്ഥികളുടെ എണ്ണം=228|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=24|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിൻസിപ്പൽ=ദിനേശ് ടി ആർ |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ=സാലി ജോർജ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ദീപ എസ് |
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
ഗ്രേഡ്= 7|
|സ്കൂൾ തലം=1 മുതൽ 12 വരെ
സ്കൂൾ ചിത്രം=37029_123.jpg‎|
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=74
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പുഷ്പകുമാരി.വി.കെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പ.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സതീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന.പി.എ
|സ്കൂൾ ചിത്രം=37029_123.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
 
{{prettyurl|Govt.V.H.S.S.Keezhvaipur}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
[[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2] പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് GVHSS KEEZHVAIPUR. മണിമലയാറിന്റെ തീരത്ത് കീഴ്‌വായ്പൂര് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് പ്രകൃതി രമണീയമായ കളർമണ്ണിൽ കുന്നിൽ ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. മല്ലപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഏകദേശം 3കി. മീ. അകലെയായി ക്ഷേത്രങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി മിക്ക പ്രധാന സ്ഥാപങ്ങൾ ഉള്ളതും, പട്ടണത്തിന്റെ തിരക്കുകളിൽ നിന്നകന്ന് ഏറെയും സാധാരണക്കാർ അധിവസിക്കുന്നതുമായ ശാന്ത സുന്ദരമായ ഗ്രാമപ്രദേശമാണിത്.                                                    
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്ന സാക്ഷത്കാരത്തിനായി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു കണ്ണിയായി നിലകൊള്ളുന്നുന്ന സ്ഥാപനമാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കീഴ്‌വായ്പ്പൂർ.      
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ‍് കീ‍ഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണ‍് ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ.
വിദ്യാഭ്യാസ രംഗത്ത് തനതായ കർമ്മപഥം തെളിയിച്ച ഒരു സ്ഥാപനമാണീ സ്കൂൾ. സമുന്നതരായ വിശിഷ്ട പൗരന്മാരെ വാർത്തെടുക്കുവാൻ സ്കൂളിന് കഴിഞ്ഞു . പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ക്ലാസ്സുകളിൽ പ്രസ്തുത പ്രദേശത്തുനിന്ന് മാത്രമല്ല, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾ വരെ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി ടി സ്കൂളിന്റെ വലതുഭാഗത്തായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ട് കോഴ്സുകളിൽ കോമേഴ്‌സ് വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്.ഒരു pre metric ഹോസ്റ്റലും ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കന്നു
'''മോഡൽ ഐ.സി.ടി.സ്കൂൾ'''
 
കേരള ഗവൺമെന്റും ഐ.ടി.സ്കൂളും സംയുക്തമായി ആരംഭിച്ച മോഡൽ ഐ.സിടി.സ്കൂൾ പദ്ധതിയിൽ കീഴ് വായ്പൂര് സ്കൂളും ഉൾപ്പെട്ടിരിക്കുന്നു.കല്ലൂപ്പാറ നിയോജകമണ്ഢലത്തിലെ മാതൃക ഐ.സി.ടി.സ്കൂളായി ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. തിരഞ്ഞെടുത്തിരിക്കുന്നു.ഈ സ്കൂളിന് ഭാഗ്യം എത്തിച്ചുതന്ന    സ്ഥലം എം.എൽ.എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരിയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ.പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം ബഹു.എം.എൽ .എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരി.09/09/2010 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ്.ശ്രീ.കെ.വി.രഞ്ജു.അദ്ധ്യക്ഷനായിരുന്ന.
== ചരിത്രം ==
== ചരിത്രം ==
വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയിൽ പ്രവർത്തിച്ചിരുന്ന ഒരു ലോവർ പ്രൈമറിസ്കൂൾ സാങ്കേതികകാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്നു.ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവർത്തനം തുടങ്ങിയത്.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ൽ അപ്പർ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളിൽ ഹൈസ്കൂളാക്കി ഉയർത്തുന്നതിന് വേണ്ട പ്രവർത്തനം ആരംഭിക്കുകയും 1968 ൽ പ്രയത്നം സഫലമാകുകയും ചെയ്തു.1971ൽ എസ്.എസ്.എൽ.സി.പരീക്ഷാകേന്ദ്രവും അനുവദിച്ചു.
നൂറ്റാണ്ടിനും ഒരു പതിറ്റാണ്ടു മുൻപ്കോട്ടയത്ത്‌ നിന്നും പാലൂർ മുൻസിഫും സംഘവും കീഴ്‌വായ്പൂരെത്തി. കോട്ടയത്ത്‌ സെമിനാരിക്കുന്നിൽ നിർമ്മിക്കുന്ന വിദ്യാലയത്തിന് തടി ശേഖരിക്കുകയായിരുന്നു ലക്ഷ്യം. തിരുവല്ല താലൂക്കിലെ 100 പറ നിലത്തിന്റെയും 100 ഏക്കർ ഭൂമിയുടെയും ഉടമയായിരുന്ന മുളമ്പുഴ വലിയച്ഛൻ എന്ന് പരക്കെ അറിയപ്പെടുന്ന ശ്രീ. ശങ്കരനാരായണനെക്കണ്ട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നാമലച്ചേരിയിലെ വന്മരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം ആ സംഘത്തിന് തടി സൗജന്യമായി നൽകി. വിദ്യാലയനിർമ്മാണം എന്ന ആശയമായിരുന്നു അതിന്റെ പ്രതിഫലമായി കിട്ടിയത്.
 
ഈ ആശയം നാട്ടുകാരായ പ്രമാണിമാരുമായി പങ്കു വച്ചു. സമീപത്തുള്ള വിദ്യാലയങ്ങളുടെ കെട്ടിടത്തേക്കാൾ വലിയ കെട്ടിടമായിരുന്നു സ്ഥാപകരുടെ ലക്ഷ്യം.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരും ഇതിന് പിന്നിൽ പ്രവർത്തിച്ചു.വിദ്യാലയത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കീഴ്‌വായ്പൂ രിന്റെ ഹൃദയഭാഗത്തുള്ള കളർമണ്ണിൽകുന്നിൽ കണ്ടെത്താൻ പൂർവസൂരികൾക്കായി. ഈ ആശയം 1911ൽ പൂവണിഞ്ഞു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ‍് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില്  2 കെട്ടിടങ്ങളിലായി 10  ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ‍് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില്  2 കെട്ടിടങ്ങളിലായി 10  ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[ചിത്രം:]]
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.10 ലാപ്ടോപ്പുകളും 8  ഡി.എല്.പി കളുമുണ്ട്  രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.10 ലാപ്ടോപ്പുകളും 8  ഡി.എല്.പി കളുമുണ്ട്  രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,വി.എച്ച്.എസ്.എസ്  വിഭാഗങ്ങളിലായി 6 ഹൈടെക് ക്ലാസ് മുറികൾ സ്കൂളിനുണ്ട്.ഇവ ഞങ്ങൾക്ക് അനുവദിച്ച് തന്നത് ബഹു.മന്ത്രി മാത്യു  ടി  തോമസും, ജില്ലാപഞ്ചായത്ത് അംഗം  ശ്രീ. എസ്. വി.സുബിനുമാണ്.വി.എച്ച്.എസ്.സി.വി ഭാ ഗ ത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.54 കോടി അനുവദിക്കാൻ സഹായം ചെയ്തു തന്ന എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു


<gallery>
<gallery>


37029_30.jpg  
37029_30.jpg |പ്രവേശനോൽസവം
37029_11.jpg  
37029_11.jpg |പ്രവേശനോൽസവം
37029_22.jpg
37029_22.jpg |പ്രവേശനോൽസവം
NMMS.jpeg
37029_NMMS.jpeg |എൻ എം എം എസ്.വിജയി
 
</gallery>
</gallery>
<gallery>
<gallery>
37029_40.jpg |പരിസ്ഥിതി ദിനാഘോഷം
37029_41.jpg|പരിസ്ഥിതി ദിനാഘോഷം
കത്തും വിത്തും.jpeg| |പരിസ്ഥിതി ദിനാഘോഷം
37029_43.jpeg|പരിസ്ഥിതി ദിനാഘോഷം




</gallery>
<gallery>
37029_51.jpg|പുകയില വിരുദ്ധസന്ദേശം
37029_50.jpg|യോഗാ ദിനം
37029_52.jpg|യോഗാ ദിനം
37029-pta.jpg|PTA President
</gallery>
<gallery>
37029-koipuram.jpg|സഹായഹസ്തവുമായി കീഴ്‍വായ്പൂര് സ്കൂൾ
37029-trs.jpg| അദ്ധ്യാപകദിനം
37029-sep5.jpg|PhD നേടിയഷെറിൻ  ടീച്ചർ
</gallery>
</gallery>


== സ്റ്റാഫ് 2018-19 ==
== സ്റ്റാഫ് 2022-23 ==


{| class="wikitable"
{| class="wikitable"
വരി 70: വരി 115:
! ക്രമനമ്പർ !! പേര് !! തസ്തിക
! ക്രമനമ്പർ !! പേര് !! തസ്തിക
|-
|-
| 01 || സാലി ജോർജ് || എച്ച്.എം
|01
|പ്രസന്ന എം.എസ്
|എച്ച് എം
|-
|-
| 02 || ജസ്‍ലറ്റ് സേവ്യർ എസ് || എച്ച്,എസ് .ടി
|൦2
|ജലീലാ പി തമ്പി
|എച്ച് എസ് ടി
|-
|-
| 03 || മിനി ടി || എച്ച്,എസ് .ടി
| 03 || അനീറ്റ സുകുമാരൻ || എച്ച്,എസ് .ടി
|-
|-
| 04 || ബബിത പി  റഷീദ്|| എച്ച്,എസ് .ടി
|൦4
|രാജി മോൾ കെ ആർ
|എച്ച് എസ് ടി
|-
|-
| 05 || മേഴ്‍സി ഷെറിൻ പി എ || എച്ച്,എസ് .ടി
| 05 || ഉണ്ണികൃഷ്ണൻ നായർ.സി|| എച്ച്,എസ് .ടി
|-
|-
| 06 || അനിത സി കെ || പി ഡി ടീച്ചർ
| 06 || റഷീദബീവി.എസ് || എച്ച്,എസ് .ടി
|-
|-
| 07 || രാധിക  എം കെ || പി ഡി ടീച്ചർ
| 07 || ലത എൻ നായർ || പി ഡി ടീച്ചർ
|-
|-
| 08 || ലേഖ കെ || യു പി എസ് ടി
| 08 || സൂര്യ. ആർ || യു പി എസ് ടി
|-
|-
| 09 || ശ്രീകല എൻ ജി || എൽ പി എസ് ടി
| 09 || ലേഖ ജി || യു പി എസ് ടി
|-
|-
| 10 || പ്രീയാ അന്നകോശി  || എൽ പി എസ് ടി
| 10 || ശ്രീകല എൻ ജി || എൽ പി എസ് ടി
|-
|-
| 11|| മേഴ്‍സി കെ എൽ|| എൽ പി എസ് ടി
| 11 || ആഷിജ പി കുട്ടൻ  || എൽ പി എസ് ടി
|-
|-
| 12 || റെജി ടി || ക്ലാർക്ക്
| 12|| മേഴ്‍സി കെ എൽ|| എൽ പി എസ് ടി
|-
|-
| 13 || നൗഷാദ് ടി എ|| ഓ എ
| 13 || നൗഷാദ് ടി എ|| ഓ എ
|-
|-
| 14 || സജില ||
| 14 || സോജി തമ്പി || എഫ് ടി സി എം
|}
 
'''വി എച് എസ് വിഭാഗം'''
{| class="wikitable"
|-
! ക്രമനമ്പർ !! പേര്!! തസ്തിക
|-
|01 || ദിനേശ്ടി ആർ || പ്രിൻസിപ്പൽ
|-
| 02 || അമ്പിളി വർഗീസ് || എൻ വി ടി (കൊമേഴ്സ്)
|-
| 03 || തോമസ് കെ  എം || എൻ വി ടി (കൊമേഴ്സ്)
|-
| 04 || ജോസി || വി ടി ( & എ)
|-
| 05 || ജിഷാബ്രിജിത്ത് സി എഫ് || വി ഐ( ഒ എസ്)
|-
| 06 || സ്മിത || എൻ വി ടി (ഇംഗ്ലീഷ്)
|-
|-
| 15 || സോജി തമ്പി || എഫ് ടി സി എം
| 07 || ഷിജു എസ് ആർ || എൽ ടി
|-
| 08 || ബിജു ജി || എൽ ടി എ
|-
| 09 || സന്ധ്യ പി || എൽ ടി എ
|}
|}
<gallery>
37029_2016.jpg|2015-16 സ്റ്റാഫ്
37029_2017.jpg|2017-18 സ്റ്റാഫ്
</gallery>
[[സ്റ്റാഫ് 2018-19]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 160: വരി 238:
| 17 || ഗീത പി എ|| 2010-11
| 17 || ഗീത പി എ|| 2010-11
|-
|-
| 18 || ഇന്ദിരാമ്മ || കളത്തിലെ എഴുത്ത്
| 18 || ഇന്ദിരാമ്മ || 2011-2012
|-
|-
| 19 || അബ്ദുള്ള കൊല്ലാരംബൻ || കളത്തിലെ എഴുത്ത്
| 19 || അബ്ദുള്ള കൊല്ലാരംബൻ || 2013
|-
|-
|20 || പാത്തുമ്മ പി || കളത്തിലെ എഴുത്ത്
|20 || മണികണ്ഠൻ || 2013
|-
|-
| 21 || വൽസല കുമാരി എൻബി || കളത്തിലെ എഴുത്ത്
|21 || പാത്തുമ്മ പി  || 2013-2014
|-
| 22|| വൽസല കുമാരി എൻബി || 2014-2016
|-
|23
|സാലി ജോർജ്
|2016-2020
|-
|24
|സരസമ്മ  കെ ആർ
|2020-2021
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*കുരുവിള ജോർജ്(മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്)<br>| ജെ. ജോൺ
*കുരുവിള ജോർജ്(മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്)
* ജെ. ജോൺ
*കെ ജി സാബു(മല്ലപ്പള്ളി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ്)
*കെ ജി സാബു(മല്ലപ്പള്ളി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ്)
* സുദേവ് കുമാർ (ഐ.ടി@സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ)
* സുദേവ് കുമാർ (ഐ.ടി@സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ)
വരി 192: വരി 281:
|}
|}
|}
|}
{{#multimaps:9.513402, 76.676331|zoom=10}}
{{Slippymap|lat=9.4325865|lon=76.6710805|zoom=17|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


[[1] പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് GVHSS KEEZHVAIPUR. മണിമലയാറിന്റെ തീരത്ത് കീഴ്‌വായ്പൂര് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് പ്രകൃതി രമണീയമായ കളർമണ്ണിൽ കുന്നിൽ ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. മല്ലപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഏകദേശം 3കി. മീ. അകലെയായി ക്ഷേത്രങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി മിക്ക പ്രധാന സ്ഥാപങ്ങൾ ഉള്ളതും, പട്ടണത്തിന്റെ തിരക്കുകളിൽ നിന്നകന്ന് ഏറെയും സാധാരണക്കാർ അധിവസിക്കുന്നതുമായ ശാന്ത സുന്ദരമായ ഗ്രാമപ്രദേശമാണിത്.

ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ
വിലാസം
കീഴ്‌വായ്‌പ്പൂർ

കീഴ്‌വായ്‌പ്പൂർ
,
കീഴ്‌വായ്‌പ്പൂർ പി.ഒ.
,
689587
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1911
വിവരങ്ങൾ
ഫോൺ0469 2680472
ഇമെയിൽgvhsskvpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37029 (സമേതം)
വി എച്ച് എസ് എസ് കോഡ്904005
യുഡൈസ് കോഡ്32120700518
വിക്കിഡാറ്റQ87592118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ18
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപുഷ്പകുമാരി.വി.കെ
പ്രധാന അദ്ധ്യാപികപുഷ്പ.എൻ
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റജീന.പി.എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്ന സാക്ഷത്കാരത്തിനായി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു കണ്ണിയായി നിലകൊള്ളുന്നുന്ന സ്ഥാപനമാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കീഴ്‌വായ്പ്പൂർ.

വിദ്യാഭ്യാസ രംഗത്ത് തനതായ കർമ്മപഥം തെളിയിച്ച ഒരു സ്ഥാപനമാണീ സ്കൂൾ. സമുന്നതരായ വിശിഷ്ട പൗരന്മാരെ വാർത്തെടുക്കുവാൻ സ്കൂളിന് കഴിഞ്ഞു . പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ക്ലാസ്സുകളിൽ പ്രസ്തുത പ്രദേശത്തുനിന്ന് മാത്രമല്ല, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾ വരെ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി ടി സ്കൂളിന്റെ വലതുഭാഗത്തായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ട് കോഴ്സുകളിൽ കോമേഴ്‌സ് വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്.ഒരു pre metric ഹോസ്റ്റലും ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കന്നു

ചരിത്രം

നൂറ്റാണ്ടിനും ഒരു പതിറ്റാണ്ടു മുൻപ്കോട്ടയത്ത്‌ നിന്നും പാലൂർ മുൻസിഫും സംഘവും കീഴ്‌വായ്പൂരെത്തി. കോട്ടയത്ത്‌ സെമിനാരിക്കുന്നിൽ നിർമ്മിക്കുന്ന വിദ്യാലയത്തിന് തടി ശേഖരിക്കുകയായിരുന്നു ലക്ഷ്യം. തിരുവല്ല താലൂക്കിലെ 100 പറ നിലത്തിന്റെയും 100 ഏക്കർ ഭൂമിയുടെയും ഉടമയായിരുന്ന മുളമ്പുഴ വലിയച്ഛൻ എന്ന് പരക്കെ അറിയപ്പെടുന്ന ശ്രീ. ശങ്കരനാരായണനെക്കണ്ട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നാമലച്ചേരിയിലെ വന്മരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം ആ സംഘത്തിന് തടി സൗജന്യമായി നൽകി. വിദ്യാലയനിർമ്മാണം എന്ന ആശയമായിരുന്നു അതിന്റെ പ്രതിഫലമായി കിട്ടിയത്.

ഈ ആശയം നാട്ടുകാരായ പ്രമാണിമാരുമായി പങ്കു വച്ചു. സമീപത്തുള്ള വിദ്യാലയങ്ങളുടെ കെട്ടിടത്തേക്കാൾ വലിയ കെട്ടിടമായിരുന്നു സ്ഥാപകരുടെ ലക്ഷ്യം.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരും ഇതിന് പിന്നിൽ പ്രവർത്തിച്ചു.വിദ്യാലയത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കീഴ്‌വായ്പൂ രിന്റെ ഹൃദയഭാഗത്തുള്ള കളർമണ്ണിൽകുന്നിൽ കണ്ടെത്താൻ പൂർവസൂരികൾക്കായി. ഈ ആശയം 1911ൽ പൂവണിഞ്ഞു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ‍് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.10 ലാപ്ടോപ്പുകളും 8 ഡി.എല്.പി കളുമുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 6 ഹൈടെക് ക്ലാസ് മുറികൾ സ്കൂളിനുണ്ട്.ഇവ ഞങ്ങൾക്ക് അനുവദിച്ച് തന്നത് ബഹു.മന്ത്രി മാത്യു ടി തോമസും, ജില്ലാപഞ്ചായത്ത് അംഗം ശ്രീ. എസ്. വി.സുബിനുമാണ്.വി.എച്ച്.എസ്.സി.വി ഭാ ഗ ത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.54 കോടി അനുവദിക്കാൻ സഹായം ചെയ്തു തന്ന എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു

സ്റ്റാഫ് 2022-23

ക്രമനമ്പർ പേര് തസ്തിക
01 പ്രസന്ന എം.എസ് എച്ച് എം
൦2 ജലീലാ പി തമ്പി എച്ച് എസ് ടി
03 അനീറ്റ സുകുമാരൻ എച്ച്,എസ് .ടി
൦4 രാജി മോൾ കെ ആർ എച്ച് എസ് ടി
05 ഉണ്ണികൃഷ്ണൻ നായർ.സി എച്ച്,എസ് .ടി
06 റഷീദബീവി.എസ് എച്ച്,എസ് .ടി
07 ലത എൻ നായർ പി ഡി ടീച്ചർ
08 സൂര്യ. ആർ യു പി എസ് ടി
09 ലേഖ ജി യു പി എസ് ടി
10 ശ്രീകല എൻ ജി എൽ പി എസ് ടി
11 ആഷിജ പി കുട്ടൻ എൽ പി എസ് ടി
12 മേഴ്‍സി കെ എൽ എൽ പി എസ് ടി
13 നൗഷാദ് ടി എ ഓ എ
14 സോജി തമ്പി എഫ് ടി സി എം

വി എച് എസ് വിഭാഗം

ക്രമനമ്പർ പേര് തസ്തിക
01 ദിനേശ്ടി ആർ പ്രിൻസിപ്പൽ
02 അമ്പിളി വർഗീസ് എൻ വി ടി (കൊമേഴ്സ്)
03 തോമസ് കെ എം എൻ വി ടി (കൊമേഴ്സ്)
04 ജോസി വി ടി ( എ & എ)
05 ജിഷാബ്രിജിത്ത് സി എഫ് വി ഐ( ഒ എസ്)
06 സ്മിത എൻ വി ടി (ഇംഗ്ലീഷ്)
07 ഷിജു എസ് ആർ എൽ ടി എ
08 ബിജു ജി എൽ ടി എ
09 സന്ധ്യ പി എൽ ടി എ

സ്റ്റാഫ് 2018-19

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഏയ്റോബിക്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • കളരി, കരാട്ടേ പരിശീലനം
  • ഗണിതക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽസയൻസ് ക്ലബ്
  • ഹരിതക്ലബ്
  • ഹെൽത്ത് ക്ലബ്

'

മാനേജ്മെന്റ്

ഇതൊരു സർക്കാർ സ്കൂളാണ‍്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് വർഷം
01 ഇ.വി.എബ്രഹാം 1979-80
02 ജെ ജോൺ 1987-89
03 ഷംസുദ്ദീൻ 1989-90
04 പി,എസ്.അമ്മിണി 1990-93
05 സാവിത്രി അമ്മ 1993-95
06 എൻ.അംബികാമ്മ 1995-96
07 ബാലാമണിയമ്മ 1996-98
08 ലക്ഷ്മിക്കുട്ടിയമ്മ 1998-99
09 മോളി വിതയത്തിൽ 1999-2000
10 ലീലാമ്മ റ്റി മാത്യു 2000-02
11 കെ.വി.വൽസമ്മ 2002-04
12 ധർമരാജൻ& കൃഷ്ണകുുമാരി 2004-05
13 സഫിയാബീവി 2005-06
14 അന്നമ്മ 2006-08
15 പ്രഭാകരൻ & വിനോദ്കുമാർ എം ആർ 2008-09
16 അരവിന്ദാക്ഷൻ ആർ.സി 2009-10
17 ഗീത പി എ 2010-11
18 ഇന്ദിരാമ്മ 2011-2012
19 അബ്ദുള്ള കൊല്ലാരംബൻ 2013
20 മണികണ്ഠൻ 2013
21 പാത്തുമ്മ പി 2013-2014
22 വൽസല കുമാരി എൻബി 2014-2016
23 സാലി ജോർജ് 2016-2020
24 സരസമ്മ കെ ആർ 2020-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുരുവിള ജോർജ്(മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്)
  • ജെ. ജോൺ
  • കെ ജി സാബു(മല്ലപ്പള്ളി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ്)
  • സുദേവ് കുമാർ (ഐ.ടി@സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ)


.

വഴികാട്ടി