"അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്=13017
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ=LK/2018/130
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|ഉപജില്ല=പാപ്പിനിശ്ശേരി
|ലീഡർ=അർച്ചന വി പി
|ഡെപ്യൂട്ടി ലീഡർ=മുഹമ്മദ് സഫ്വാൻ അലി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുഷമ.ബി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രസീത വി കെ
|ചിത്രം=12060 2018 45.jpg
|ഗ്രേഡ്=
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
<br>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ ഡിജിറ്റൽ മാഗസിൻ -2019]]
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || 31765 || ഷഹാന ഇ പി || 9A ||[[പ്രമാണം:1|50px|center|]]
|-
| 2 || 32177 || കീർത്തന കെ  || 9A || [[പ്രമാണം:1|50px|center|]]
|-
| 3 || 32176 || ആര്യ സജീവൻ സി കെ  || 9A || [[പ്രമാണം:1|50px|center|]]
|-
| 4 ||32311  || മുഹമ്മദ് സഫ്വാൻ അലി  || 9A || [[പ്രമാണം:1|50px|center|]]
|-
| 5 || 33254 || ആയുഷ് ലത്തീഷ് || 9A  || [[പ്രമാണം:1|50px|center|]]
|-
| 6 || 33950 ||മുഹമ്മദ് ഷിഫാൻ ഇ എം  || 9A || [[പ്രമാണം:1|50px|center|]]
|-
| 7 || 31349 || ഫാത്തിമത്തുൽ ഹന സി  || 9B || [[പ്രമാണം:1|50px|center|]]
|-
| 8 || 32042 ||അർച്ചന വി പി  || 9B || [[പ്രമാണം:1|50px|center|]]
|-
| 9 || 31382 || സ്നേഹ കെ കെ  || 9C || [[പ്രമാണം:1|50px|center|]]
|-
| 10 || 31594 || ശിവാനി എം കെ  || 9C || [[പ്രമാണം:1|50px|center|]]
|-
| 11 || 32060 || ഷിഹാൻ കെ കെ  || 9C || [[പ്രമാണം:1|50px|center|]]
|-
| 12 || 32536 || സമൃത സി || 9C || [[പ്രമാണം:1|50px|center|]]
|-
| 13 || 32595 || അഹമ്മദ് നയീം കെ  || 9C || [[പ്രമാണം:1|50px|center|]]
|-
| 14 || 33039 || അമിത്ത് സൗരവ് എൻ കെ || 9C || [[പ്രമാണം:1|50px|center|]]
|-
| 15 || 33356 || തേജസി കെ || 9C || [[പ്രമാണം:1|50px|center|]]
|-
| 16 || 33357 || അർഷിത ടി || 9C || [[പ്രമാണം:1|50px|center|]]
|-
| 17 || 31403 || കൃഷ്ണപ്രിയ പി പി  || 9D || [[പ്രമാണം:1|50px|center|]]
|-
| 18 || 31595 || അനഘ എ  || 9D || [[പ്രമാണം:1|50px|center|]]
|-
| 19 || 33402 || സുശ്രീ സൊനാലി സാഹു || 9D || [[പ്രമാണം:1|50px|center|]]
|-
| 20 || 33494 || സിയാര കെ പി  || 9D || [[പ്രമാണം:1|50px|center|]]
|-
| 21 || 31355 || അനന്യ സി || 9E || [[പ്രമാണം:1|50px|center|]]
|-
| 22 || 33100 || ഷഹല എ  || 9E || [[പ്രമാണം:1|50px|center|]]
|-
| 23 || 33133 || സായന്ത് എ || 9E || [[പ്രമാണം:1|50px|center|]]
|-
| 24 || 33317 || വൈഷ്ണ കെ  || 9E || [[പ്രമാണം:1|50px|center|]]
|-
| 25 || 32061 || നിഹാദ് കെ ഒ || 9F || [[പ്രമാണം:1|50px|center|]]
|-
| 26 || 32215 || ഷിഫാന പി കെ  || 9F || [[പ്രമാണം:1|50px|center|]]
|-
| 27 || 32720 || ഫാത്തിമത്ത് ഫിദ  || 9F || [[പ്രമാണം:1|50px|center|]]
|-
| 28 || 33098 || നയ്സ എം ബി ടി  || 9F || [[പ്രമാണം:1|50px|center|]]
|-
| 29|| 33350 || മിസ്ന മെഹ്ജബിൻ  || 9F || [[പ്രമാണം:1|50px|center|]]
|-
| 30|| 33492 || ഫിദ ഫാത്തിമ എം പി || 9F || [[പ്രമാണം:1|50px|center|]]
|-
| 31 || 33381 || നജ പർവീൺ || 9F || [[പ്രമാണം:1|50px|center|]]
|-
| 32 || 33314 || ഫാത്തിമത്തുൽ സഹല കെ || 9G || [[പ്രമാണം:1|50px|center|]]
|-
| 33 || 31884 || മുഹമ്മദ് റാഹിൽ കെ പി  || 9H || [[പ്രമാണം:1|50px|center|]]
|-
| 34 || 32462 || മധുരിമ സി || 9H || [[പ്രമാണം:1|50px|center|]]
|-
| 35 || 33329 || ഫാത്തിമത്തുൽ സഹലുനിസ കെ പി  || 9H || [[പ്രമാണം:1|50px|center|]]
|-
| 36 ||  || ഫാത്തിമത്തുൽ ഫിദ എം  || 9H || [[പ്രമാണം:1|50px|center|]]
|-
| 37 || 31795 || ഫാത്തിമത്തുൽ ഷഫ്ന എ || 9I || [[പ്രമാണം:1|50px|center|]]
|-
| 38 || 33309 || നിഹാര എം എ || 9I || [[പ്രമാണം:1|50px|center|]]
|-
| 39 || 33338 || ഗോപിക പി എം  || 9I || [[പ്രമാണം:1|50px|center|]]
|-
| 40 || 33421 || മുഹമ്മദ് സിനാൻ || 9I || [[പ്രമാണം:1|50px|center|]]
|-
|}
==പ്രവർത്തനങ്ങൾ==
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===
[[പ്രമാണം:|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
[[പ്രമാണം:|ലഘുചിത്രം| ]]
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
[[പ്രമാണം:|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]
===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
[[പ്രമാണം:|ലഘുചിത്രം|തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]
===തിരിച്ചറിയൽ കാർഡ് വിതരണം ===
[[പ്രമാണം:|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]
തിയ്യതി - 30-07-2018
===<!--ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ -->ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ===
[[|ലഘുചിത്രം|കാരവൽ സായാഹ്നപത്രം 05-08-2018 ]]
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
===രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===
<gallery>
പ്രമാണം:12060 lk pta 1.JPG
</gallery><br />
[[Category:ലിറ്റിൽ കൈറ്റ്സ്]]
  ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അഴീക്കോട് എച്ച് എസ് എസിൽ പ്രവർത്തിക്കുന്നു.
  ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അഴീക്കോട് എച്ച് എസ് എസിൽ പ്രവർത്തിക്കുന്നു.
എല്ലാ മാസവും 4 മണിക്കൂർ പരിശീലനം .ഒാരോ ആഴ്ചയിലും ബുധനാഴ്ച്ച ഒരു മണിക്കൂർ അധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലാസ്സുകൾ ഐടി അഭിരുചിയുള്ള കുട്ടികളുടെ ചിന്തയേയും കഴിവിനേയും മികച്ച രീതിയിലാക്കാൻ വിവിധതരം പ്രവർത്തനങ്ങൾ.
*വിവിധ പരിശീലനങ്ങൾ
*വിവിധ പരിശീലനങ്ങൾ
*വിദഗ്ധരുടെ പരിശീലനങ്ങൾ
*വിദഗ്ധരുടെ പരിശീലനങ്ങൾ
[[ചിത്രം:13017-30|200px|thumb|center|"ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ് ]]
[[പ്രമാണം:13017-85.jpg|300px|thumb|center|alt text]]
[[പ്രമാണം:13017-83.JPG|300px|thumb|center|alt text]] <br>
 
===ഡിജിറ്റൽ പൂക്കളം 2019===
 
<gallery>
പ്രമാണം: 13017-knr-dp-2019-1.png
പ്രമാണം: 13017-knr-dp-2019-2.png
പ്രമാണം: 13017-knr-dp-2019-3.png
</gallery><br />
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ്.കുട്ടികൾ നിർമ്മിച്ച  പശ്ചാതലവും കവർ പേജും.
<gallery>
പ്രമാണം: 13017-30.jpg
പ്രമാണം: 13017-69.jpeg
പ്രമാണം: 13017-76.png
</gallery>
 
===ഫ്രീഡം ഫെസ്റ്റ്  2023===
<gallery>
പ്രമാണം: ff2023-knr-13017-1.png
പ്രമാണം: ff2023-knr-13017-2.png
പ്രമാണം: ff2023-knr-13017-3.png
പ്രമാണം: ff2023-knr-13017-4.png
പ്രമാണം: ff2023-knr-13017-5.png
പ്രമാണം: ff2023-knr-13017-6.png
</gallery>
 
'''<u><big>റാപിഡ് വിസ്ത -ഐ ടി ക്യാമ്പ്</big></u> <big>(2024-ഏപ്രിൽ 2-6)</big>'''
 
ലിറ്റൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 മുതൽ 6 വരെ നീളുന്ന ഐടി ക്യാമ്പ് സംഘടിപ്പിച്ചു .ഡിജിറ്റൽ പെയിന്റിംഗ് ,അനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക്, എ.ഐ വിഭാഗങ്ങളിലായി സ്കൂളിന്റെ സമീപത്തുള്ള എൽ.പി, യു.പി ,സ്കൂൾ കുട്ടികൾക്കാണ് പരിശീലനം നൽകിയത് .കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനി സിന്ധു ടീച്ചർ പ്രത്യേകം നിർദ്ദേശം നൽകി .സ്കൂൾ കൈറ്റ് മിസ്ട്രസ്സുംമാരായ നിമിഷ ടീച്ചർ ടീച്ചർ,വിജിഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന തെരഞ്ഞെടുത്ത കൈറ്റ് മെമ്പേഴ്സ് അടങ്ങിയ ലിറ്റിൽ ടീച്ചേഴ്സ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .
 
* '''ഒന്നാം ദിവസം  [ഡിജിറ്റൽ പെയിന്റിംഗ്]'''
ക്യാമ്പിന്റെ ആദ്യ ദിവസമായ ഏപ്രിൽ 2 ചൊവ്വാഴ്ച രാവിലെ 9:30ന് തന്നെ റെജിസ്‌ട്രേഷൻ ആരംഭിച്ചു .സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും വന്ന 5ാം ക്ലാസ്സ് കുട്ടികൾക്കാണ് ആദ്യ ദിന ക്ലാസ് . 47 കുട്ടികൾ രജിസ്ടർ ചെയ്‌തു .കൈറ്റ് മിസ്ട്രെസ്സ് നിമിഷ ടീച്ചർ സ്വാഗതം പറഞ്ഞു .ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ഉദ്ഘടാനം ചെയ്‌തു .ഡെപ്യൂട്ടി എച് എം ഇന്ദിര ഭായ് ടീച്ചർ ആശംസ അറിയിച്ചു .രാജീവൻ മാസ്റ്റർ ,കിഷൻ മാസ്റ്റർ ,മാനേജർ രഘു റാം സർ എന്നിവർ ക്ലാസ്സിന് ആശംസ അറിയിച്ചു .സുഹൈൽ മാസ്റ്റർ ക്ലാസ്സിന് സാങ്കേതിക സഹായം നൽകി '''.'''
 
ഡിജിറ്റൽ പെയിന്റിംഗ് ആദ്യ ദിന ക്ലാസ് .മുൻവർഷ കൈറ്സ് പ്രതിഭകളായ ജിതുൽ , ആയിഷാബി ,റിഫ എന്നിവരോടൊപ്പം ഡിജിറ്റൽ പെയിന്റിംങ്ങിൽ കഴിവ് തെളിയിച്ച കീർത്തന,    സിയ, അനാമിക ഷമീർ എന്നിവരായിരുന്നു RP.അഞ്ജലി, ജാൻവി, ദേവാങ്കന, സപര്യ, സംവൃത, അനസ്യ, ശ്രിയ, അനൂഷക എന്നിവർ അടങ്ങിയ ലിറ്റൽ ടീച്ചേർസ് വേണ്ട സഹായം നൽകി .കൈറ്റ് മാസ്റ്റർ ട്രെയിനി സിന്ധു ടീച്ചറുടെ സാന്നിധ്യവുമുണ്ടായി .LITTLE TEACHERS DOCUMENTATION TEAM ശ്രീരവ്, വാസുദേവ്, എന്നിവരുടെ നേതൃത്ത്വത്തിൽ ക്യാമ്പിന്റെ വിഡിയോസും ഫോട്ടോസും ഓരോ നിമിഷവും പാകത്തി .GIMP SOFTWARE ലെ ടൂൾസ് പരിചയപ്പെടുത്തുകൊണ്ട് ക്ലാസ് ആരംഭിച്ചു .അതിനു ശേഷം വരയ്ക്കുന്ന മാതൃക കാണിക്കുകയും അതുപോലെ വരയേകാൻ ഓരോ കുട്ടിയേയും RP മാർ സഹായിക്കുകയും ചെയ്‌തു.
 
ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ സ്വാതന്ത്രമായ രചനകൾ നടത്തി . RP മാറും ലിറ്റിൽ ടീച്ചേഴ്സും സഹായിച്ചു . മികച്ച ചിത്രങ്ങൾ കൂട്ടികൾ തയ്യാറാക്കി . അവ PNG Format
 
അയി export ചെയ്തു . Feed back ന് ശേഷം എല്ലാ വരും ചേർന്ന് group photo എടുത്തു . 4 മാണിയോടെ ആദ്യ ദിന ക്യാമ്പ് അവസാനിച്ചു.
 
* '''രണ്ടാം ദിനത്തിൽ [ഡിജിറ്റൽ പെയിന്റിംഗ്]'''
 
3-4-2024  ബുധനാഴ്ച  6-7 ക്ലാസുകളിലെ  കുട്ടികൾക്കുള്ള  ഡിജിറ്റൽ പെയിന്റിങ് ക്ലാസ്  ആയിരുന്നു  നടന്നത് .41 കുട്ടികൾ രജിസ്റ്റർ ചെയ്‌തു . ജിതുൽ , കീർത്തന, സിയ, അനാമിക ഷമീർ എന്നിവർ RESOURSE അധ്യാപകരായി .സഹായത്തിനായി ദേവാങ്കന, സപര്യ, സംവൃത,അങ്കിത് ,ശ്രെയസ് ,അനൂഷക തുടങ്ങിയ ലിറ്റൽ ടീച്ചേർസ് .കൂടെ നമ്മുടെ Documentation Team ശ്രീരവ ,വാസുദേവ . രണ്ട് ക്ലാസ്സുകളിലായി രണ്ടു വീതം RP മാരുടെ നേതൃത്ത്വത്തിൽ ക്ലാസ് തുടങ്ങി .GIMP TOOLS പരിചയപ്പെടുത്തി .ചെറിയ പെയിന്റിംഗ് മാതൃകകൾ കാണിച്ച് അത് പോലെ ചെയ്യാൻ പഠിപ്പിച്ചു .ഉച്ചയാകുമ്പോൾ തന്നെ കുട്ടികൾ മികച്ച പെയിന്റിംഗ് ചെയ്‌തു .
 
ഉച്ചഭക്ഷണത്തിനു ശേഷം 2 മണിക്ക് ക്ലാസ് ആരംഭിച്ചു .ജിതുലിനെ പോലെ ഉള്ളവർ വരച്ച മികച്ച ചിത്രങ്ങൾ കാണിച്ച് അത് പോലെ ചെയ്യാൻ പറഞ്ഞു .കുട്ടികൾ വളരെ മനോഹരമായി ചിത്രങ്ങൾ പൂർത്തിയാക്കി .4 മണിയോടെ മികച്ച feed back ഓടുകൂടി ക്ലാസ് അവസാനിച്ചു .
 
* '''മൂന്നാം  ദിനം  [അനിമേഷൻ ]'''
 
04-04-2024 വ്യാഴാഴ്ച 7 ക്ലാസുകളിലെ കുട്ടികൾക്കുള്ള അനിമേഷൻ ക്ലാസ്സായിരുന്നു. 42 കുട്ടികൾ പങ്കെടുത്തു. അഴിക്കോട് സ്കൂൾ ലിറ്റിൽ കൈറ്റസിൽ  നിന്നും അനിമേഷൻ വിഭാഗത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തൻഹ ഫാത്തിമയുടെ നേതൃത്ത്വത്തിലുള്ള ലൈറ്റ്‌ൽ ടീച്ചേർസ് ടീമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .
 
ഒരു free open source 2D animation software-tupitube ഉപലോഗിച്ചുള്ള അനിമേഷൻ ക്ലാസ്. ആവശ്യമായ റീസോഴ്സ്  മെറ്റീരിയലുകൾ ഓരോ സിസ്റ്റത്തിലും ലഭ്യമാക്കിയിരുന്നു . പൂന്ദോത്തിലുള്ള പൂമ്പാറ്റകൾക്ക് അനിമേഷൻ നല്കുന്നത് കുട്ടികൾക്ക് കാണിച്ചുകൊടുത്തു .
 
ഉച്ചയ്ക്ക് പെൺകുട്ടി നടക്കുന്ന bitmap sequence animation കാണിച്ചു കൊടുത്തു, അതിനു ശേഷം കുട്ടികൾക്ക് bird flying എന്ന വിഷയം നൽകുകയും അത് കുട്ടികൾ വളരെ മനോഹരമായി ചെയ്തു .feed back നും group photo യ്ക്കും ശേഷും 4 മണിക്ക് ക്ലാസ് അവാനിച്ചു .
 
* '''നാലാം ദിവസം [പ്രോഗ്രാമിങ് ]'''
 
05-04-2024 വെള്ളിയാഴ്ച്ച 33 യു പി കുട്ടികൾ പ്രോഗ്രാമിങ് ക്ലാസ്സിന് പങ്കെടുത്തു .Free Programming Language Scratch 3 ഉപയോഗിച്ചുള്ള Simple Game Projects പരിചയപ്പെടൽ ആയിരുന്നു ഇന്നത്തെ ക്ലാസ് .അനൂഷക, ശ്രീരവ്, വാസുദേവ,ലബീബ് തുടങ്ങിയ ലിറ്റൽ ടീച്ചേർസ് ക്ലാസ്സിന്  നേതൃത്ത്വം നൽകി.
 
ശ്രീരവിന്റെ   നേതൃത്ത്വത്തിൽ documentation ചെയ്‌തു .
 
* '''അഞ്ചാം  ദിനത്തിൽ [AI,റോബോട്ടിക്]'''
 
06-04-2024 ശനിയാഴിച്ച LP,UP തലത്തിൽ ക്യാമ്പിൽ പങ്ക്കെടുത്ത മുഴുവൻ കുട്ടികളയേയും ഉൾപ്പെടുത്തിയാണ് ക്യാമ്പിന്റെ അവസാന ദിന ക്ലാസ് നടന്നത് . കൈറ്റ് മാസ്റ്റർ ട്രൈനെർ സിന്ധു ടീച്ചർ ക്ലാസ്സിന് നേതൃത്ത്വം നൽകി.
 
ARDUINO KIT ഉപയോഗിച് നിർമിച്ച ഇലക്ട്രോണിക് ഡൈസ് ,മിന്നും LED തുടങ്ങിയവയുടെ പ്രദര്ശനമാണ് ആദ്യം നടന്നത് .വാസുദേവ നിർമിച്ച റോബോക്കാർ ശ്രെദ്ധേയമായി .ലിറ്റൽ ടീച്ചേർസ് യായ വാസുദേവ ,ശ്രീരവ് ,അമിത് ,ശ്രീരാഗ് എന്നിവർ arduino പ്രവർത്തനം വിശദീകരിച്ചു .തുടർന്ന് സിന്ധു ടീച്ചർ AI,ROBOTICS ക്ലാസ് എടുത്തു .മനോഹരമായ ക്ലാസ്സിൽ AI യുടെ ആനന്ദ സാധ്യതകൾ രസകരമായി ടീച്ചർ വിശദീകരിച്ചു .
 
ഉച്ചഭക്ഷണത്തിനു ശേഷം പങ്ക്കെടുത്ത മുഴുവൻ കുട്ടികള്ക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു .സെർവിസിൽ നിന്നും വിരമിക്കുന്ന സ്കൂൾ ചിത്രകലാ അധ്യാപകൻ രാജീവൻ മാസ്റ്റർ സർട്ടിഫിക്കറ്റ് സ്പോൺസർ ചെയ്‌തും വിതരണം ചെയ്‌തും.കുട്ടികളുടെ വിനോദ് പരിപാടികളൂം നടന്നു .മികച്ച feed back ലഭിച്ചു .ഗ്രൂപ്പ്  ഫോട്ടോ എടുത്തു .3 മണിയോടെ ക്യാമ്പ് അവസാനിച്ചു .

16:20, 29 ജൂൺ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13017
യൂണിറ്റ് നമ്പർLK/2018/130
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ലീഡർഅർച്ചന വി പി
ഡെപ്യൂട്ടി ലീഡർമുഹമ്മദ് സഫ്വാൻ അലി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുഷമ.ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീത വി കെ
അവസാനം തിരുത്തിയത്
29-06-202413017

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
‍ ഡിജിറ്റൽ മാഗസിൻ -2019

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 31765 ഷഹാന ഇ പി 9A
പ്രമാണം:1
2 32177 കീർത്തന കെ 9A
പ്രമാണം:1
3 32176 ആര്യ സജീവൻ സി കെ 9A
പ്രമാണം:1
4 32311 മുഹമ്മദ് സഫ്വാൻ അലി 9A
പ്രമാണം:1
5 33254 ആയുഷ് ലത്തീഷ് 9A
പ്രമാണം:1
6 33950 മുഹമ്മദ് ഷിഫാൻ ഇ എം 9A
പ്രമാണം:1
7 31349 ഫാത്തിമത്തുൽ ഹന സി 9B
പ്രമാണം:1
8 32042 അർച്ചന വി പി 9B
പ്രമാണം:1
9 31382 സ്നേഹ കെ കെ 9C
പ്രമാണം:1
10 31594 ശിവാനി എം കെ 9C
പ്രമാണം:1
11 32060 ഷിഹാൻ കെ കെ 9C
പ്രമാണം:1
12 32536 സമൃത സി 9C
പ്രമാണം:1
13 32595 അഹമ്മദ് നയീം കെ 9C
പ്രമാണം:1
14 33039 അമിത്ത് സൗരവ് എൻ കെ 9C
പ്രമാണം:1
15 33356 തേജസി കെ 9C
പ്രമാണം:1
16 33357 അർഷിത ടി 9C
പ്രമാണം:1
17 31403 കൃഷ്ണപ്രിയ പി പി 9D
പ്രമാണം:1
18 31595 അനഘ എ 9D
പ്രമാണം:1
19 33402 സുശ്രീ സൊനാലി സാഹു 9D
പ്രമാണം:1
20 33494 സിയാര കെ പി 9D
പ്രമാണം:1
21 31355 അനന്യ സി 9E
പ്രമാണം:1
22 33100 ഷഹല എ 9E
പ്രമാണം:1
23 33133 സായന്ത് എ 9E
പ്രമാണം:1
24 33317 വൈഷ്ണ കെ 9E
പ്രമാണം:1
25 32061 നിഹാദ് കെ ഒ 9F
പ്രമാണം:1
26 32215 ഷിഫാന പി കെ 9F
പ്രമാണം:1
27 32720 ഫാത്തിമത്ത് ഫിദ 9F
പ്രമാണം:1
28 33098 നയ്സ എം ബി ടി 9F
പ്രമാണം:1
29 33350 മിസ്ന മെഹ്ജബിൻ 9F
പ്രമാണം:1
30 33492 ഫിദ ഫാത്തിമ എം പി 9F
പ്രമാണം:1
31 33381 നജ പർവീൺ 9F
പ്രമാണം:1
32 33314 ഫാത്തിമത്തുൽ സഹല കെ 9G
പ്രമാണം:1
33 31884 മുഹമ്മദ് റാഹിൽ കെ പി 9H
പ്രമാണം:1
34 32462 മധുരിമ സി 9H
പ്രമാണം:1
35 33329 ഫാത്തിമത്തുൽ സഹലുനിസ കെ പി 9H
പ്രമാണം:1
36 ഫാത്തിമത്തുൽ ഫിദ എം 9H
പ്രമാണം:1
37 31795 ഫാത്തിമത്തുൽ ഷഫ്ന എ 9I
പ്രമാണം:1
38 33309 നിഹാര എം എ 9I
പ്രമാണം:1
39 33338 ഗോപിക പി എം 9I
പ്രമാണം:1
40 33421 മുഹമ്മദ് സിനാൻ 9I
പ്രമാണം:1

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

[[പ്രമാണം:|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]] [[പ്രമാണം:|ലഘുചിത്രം| ]]

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

[[പ്രമാണം:|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

[[പ്രമാണം:|ലഘുചിത്രം|തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]

തിരിച്ചറിയൽ കാർഡ് വിതരണം

[[പ്രമാണം:|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]] തിയ്യതി - 30-07-2018

ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം

[[|ലഘുചിത്രം|കാരവൽ സായാഹ്നപത്രം 05-08-2018 ]]

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അഴീക്കോട് എച്ച് എസ് എസിൽ പ്രവർത്തിക്കുന്നു.

എല്ലാ മാസവും 4 മണിക്കൂർ പരിശീലനം .ഒാരോ ആഴ്ചയിലും ബുധനാഴ്ച്ച ഒരു മണിക്കൂർ അധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലാസ്സുകൾ ഐടി അഭിരുചിയുള്ള കുട്ടികളുടെ ചിന്തയേയും കഴിവിനേയും മികച്ച രീതിയിലാക്കാൻ വിവിധതരം പ്രവർത്തനങ്ങൾ.

  • വിവിധ പരിശീലനങ്ങൾ
  • വിദഗ്ധരുടെ പരിശീലനങ്ങൾ
alt text
alt text

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ്.കുട്ടികൾ നിർമ്മിച്ച പശ്ചാതലവും കവർ പേജും.

ഫ്രീഡം ഫെസ്റ്റ് 2023

റാപിഡ് വിസ്ത -ഐ ടി ക്യാമ്പ് (2024-ഏപ്രിൽ 2-6)

ലിറ്റൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 മുതൽ 6 വരെ നീളുന്ന ഐടി ക്യാമ്പ് സംഘടിപ്പിച്ചു .ഡിജിറ്റൽ പെയിന്റിംഗ് ,അനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക്, എ.ഐ വിഭാഗങ്ങളിലായി സ്കൂളിന്റെ സമീപത്തുള്ള എൽ.പി, യു.പി ,സ്കൂൾ കുട്ടികൾക്കാണ് പരിശീലനം നൽകിയത് .കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനി സിന്ധു ടീച്ചർ പ്രത്യേകം നിർദ്ദേശം നൽകി .സ്കൂൾ കൈറ്റ് മിസ്ട്രസ്സുംമാരായ നിമിഷ ടീച്ചർ ടീച്ചർ,വിജിഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന തെരഞ്ഞെടുത്ത കൈറ്റ് മെമ്പേഴ്സ് അടങ്ങിയ ലിറ്റിൽ ടീച്ചേഴ്സ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .

  • ഒന്നാം ദിവസം [ഡിജിറ്റൽ പെയിന്റിംഗ്]

ക്യാമ്പിന്റെ ആദ്യ ദിവസമായ ഏപ്രിൽ 2 ചൊവ്വാഴ്ച രാവിലെ 9:30ന് തന്നെ റെജിസ്‌ട്രേഷൻ ആരംഭിച്ചു .സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും വന്ന 5ാം ക്ലാസ്സ് കുട്ടികൾക്കാണ് ആദ്യ ദിന ക്ലാസ് . 47 കുട്ടികൾ രജിസ്ടർ ചെയ്‌തു .കൈറ്റ് മിസ്ട്രെസ്സ് നിമിഷ ടീച്ചർ സ്വാഗതം പറഞ്ഞു .ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ഉദ്ഘടാനം ചെയ്‌തു .ഡെപ്യൂട്ടി എച് എം ഇന്ദിര ഭായ് ടീച്ചർ ആശംസ അറിയിച്ചു .രാജീവൻ മാസ്റ്റർ ,കിഷൻ മാസ്റ്റർ ,മാനേജർ രഘു റാം സർ എന്നിവർ ക്ലാസ്സിന് ആശംസ അറിയിച്ചു .സുഹൈൽ മാസ്റ്റർ ക്ലാസ്സിന് സാങ്കേതിക സഹായം നൽകി .

ഡിജിറ്റൽ പെയിന്റിംഗ് ആദ്യ ദിന ക്ലാസ് .മുൻവർഷ കൈറ്സ് പ്രതിഭകളായ ജിതുൽ , ആയിഷാബി ,റിഫ എന്നിവരോടൊപ്പം ഡിജിറ്റൽ പെയിന്റിംങ്ങിൽ കഴിവ് തെളിയിച്ച കീർത്തന, സിയ, അനാമിക ഷമീർ എന്നിവരായിരുന്നു RP.അഞ്ജലി, ജാൻവി, ദേവാങ്കന, സപര്യ, സംവൃത, അനസ്യ, ശ്രിയ, അനൂഷക എന്നിവർ അടങ്ങിയ ലിറ്റൽ ടീച്ചേർസ് വേണ്ട സഹായം നൽകി .കൈറ്റ് മാസ്റ്റർ ട്രെയിനി സിന്ധു ടീച്ചറുടെ സാന്നിധ്യവുമുണ്ടായി .LITTLE TEACHERS DOCUMENTATION TEAM ശ്രീരവ്, വാസുദേവ്, എന്നിവരുടെ നേതൃത്ത്വത്തിൽ ക്യാമ്പിന്റെ വിഡിയോസും ഫോട്ടോസും ഓരോ നിമിഷവും പാകത്തി .GIMP SOFTWARE ലെ ടൂൾസ് പരിചയപ്പെടുത്തുകൊണ്ട് ക്ലാസ് ആരംഭിച്ചു .അതിനു ശേഷം വരയ്ക്കുന്ന മാതൃക കാണിക്കുകയും അതുപോലെ വരയേകാൻ ഓരോ കുട്ടിയേയും RP മാർ സഹായിക്കുകയും ചെയ്‌തു.

ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ സ്വാതന്ത്രമായ രചനകൾ നടത്തി . RP മാറും ലിറ്റിൽ ടീച്ചേഴ്സും സഹായിച്ചു . മികച്ച ചിത്രങ്ങൾ കൂട്ടികൾ തയ്യാറാക്കി . അവ PNG Format

അയി export ചെയ്തു . Feed back ന് ശേഷം എല്ലാ വരും ചേർന്ന് group photo എടുത്തു . 4 മാണിയോടെ ആദ്യ ദിന ക്യാമ്പ് അവസാനിച്ചു.

  • രണ്ടാം ദിനത്തിൽ [ഡിജിറ്റൽ പെയിന്റിംഗ്]

3-4-2024 ബുധനാഴ്ച 6-7 ക്ലാസുകളിലെ കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിങ് ക്ലാസ് ആയിരുന്നു നടന്നത് .41 കുട്ടികൾ രജിസ്റ്റർ ചെയ്‌തു . ജിതുൽ , കീർത്തന, സിയ, അനാമിക ഷമീർ എന്നിവർ RESOURSE അധ്യാപകരായി .സഹായത്തിനായി ദേവാങ്കന, സപര്യ, സംവൃത,അങ്കിത് ,ശ്രെയസ് ,അനൂഷക തുടങ്ങിയ ലിറ്റൽ ടീച്ചേർസ് .കൂടെ നമ്മുടെ Documentation Team ശ്രീരവ ,വാസുദേവ . രണ്ട് ക്ലാസ്സുകളിലായി രണ്ടു വീതം RP മാരുടെ നേതൃത്ത്വത്തിൽ ക്ലാസ് തുടങ്ങി .GIMP TOOLS പരിചയപ്പെടുത്തി .ചെറിയ പെയിന്റിംഗ് മാതൃകകൾ കാണിച്ച് അത് പോലെ ചെയ്യാൻ പഠിപ്പിച്ചു .ഉച്ചയാകുമ്പോൾ തന്നെ കുട്ടികൾ മികച്ച പെയിന്റിംഗ് ചെയ്‌തു .

ഉച്ചഭക്ഷണത്തിനു ശേഷം 2 മണിക്ക് ക്ലാസ് ആരംഭിച്ചു .ജിതുലിനെ പോലെ ഉള്ളവർ വരച്ച മികച്ച ചിത്രങ്ങൾ കാണിച്ച് അത് പോലെ ചെയ്യാൻ പറഞ്ഞു .കുട്ടികൾ വളരെ മനോഹരമായി ചിത്രങ്ങൾ പൂർത്തിയാക്കി .4 മണിയോടെ മികച്ച feed back ഓടുകൂടി ക്ലാസ് അവസാനിച്ചു .

  • മൂന്നാം ദിനം [അനിമേഷൻ ]

04-04-2024 വ്യാഴാഴ്ച 7 ക്ലാസുകളിലെ കുട്ടികൾക്കുള്ള അനിമേഷൻ ക്ലാസ്സായിരുന്നു. 42 കുട്ടികൾ പങ്കെടുത്തു. അഴിക്കോട് സ്കൂൾ ലിറ്റിൽ കൈറ്റസിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തൻഹ ഫാത്തിമയുടെ നേതൃത്ത്വത്തിലുള്ള ലൈറ്റ്‌ൽ ടീച്ചേർസ് ടീമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .

ഒരു free open source 2D animation software-tupitube ഉപലോഗിച്ചുള്ള അനിമേഷൻ ക്ലാസ്. ആവശ്യമായ റീസോഴ്സ് മെറ്റീരിയലുകൾ ഓരോ സിസ്റ്റത്തിലും ലഭ്യമാക്കിയിരുന്നു . പൂന്ദോത്തിലുള്ള പൂമ്പാറ്റകൾക്ക് അനിമേഷൻ നല്കുന്നത് കുട്ടികൾക്ക് കാണിച്ചുകൊടുത്തു .

ഉച്ചയ്ക്ക് പെൺകുട്ടി നടക്കുന്ന bitmap sequence animation കാണിച്ചു കൊടുത്തു, അതിനു ശേഷം കുട്ടികൾക്ക് bird flying എന്ന വിഷയം നൽകുകയും അത് കുട്ടികൾ വളരെ മനോഹരമായി ചെയ്തു .feed back നും group photo യ്ക്കും ശേഷും 4 മണിക്ക് ക്ലാസ് അവാനിച്ചു .

  • നാലാം ദിവസം [പ്രോഗ്രാമിങ് ]

05-04-2024 വെള്ളിയാഴ്ച്ച 33 യു പി കുട്ടികൾ പ്രോഗ്രാമിങ് ക്ലാസ്സിന് പങ്കെടുത്തു .Free Programming Language Scratch 3 ഉപയോഗിച്ചുള്ള Simple Game Projects പരിചയപ്പെടൽ ആയിരുന്നു ഇന്നത്തെ ക്ലാസ് .അനൂഷക, ശ്രീരവ്, വാസുദേവ,ലബീബ് തുടങ്ങിയ ലിറ്റൽ ടീച്ചേർസ് ക്ലാസ്സിന്  നേതൃത്ത്വം നൽകി.

ശ്രീരവിന്റെ  നേതൃത്ത്വത്തിൽ documentation ചെയ്‌തു .

  • അഞ്ചാം ദിനത്തിൽ [AI,റോബോട്ടിക്]