"ഗവ. എൽ.പി.എസ്. മേക്കടമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. L P S Mekkadampu }} | {{PSchoolFrame/Header}}{{prettyurl|Govt. L P S Mekkadampu }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മേക്കടമ്പ് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 28404 | |സ്കൂൾ കോഡ്=28404 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=682316 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32080900106 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= GOVT LPS MEKKADAMPU | |||
| | |പോസ്റ്റോഫീസ്=മേക്കടമ്പ് | ||
|പിൻ കോഡ്=682316 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0485 2207104 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=govtlpsmekkadampu@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=മൂവാറ്റുപുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| | |താലൂക്ക്=മൂവാറ്റുപുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
== | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുനിത എം എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ കെ സുകുമാരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു വിമൽ | |||
|സ്കൂൾ ചിത്രം=28404school pic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<u>'''ചരിത്രം'''</u> | |||
വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത് | വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത് | ||
വരി 51: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # റെയ്നി കെ സി | ||
# | # ജെസ്സി സി എബ്രഹാം | ||
# | # കുര്യാക്കോസ് പി വി | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കമ്പ്യൂട്ടർ പഠനം സബ് ജില്ലയിൽ ആദ്യം ആരംഭിച്ച സ്കൂളാണിത് .തുടർച്ചയായി 6 വർഷം എൽ എസ് എസ് സ്കോളർഷിപ് നേടിയിട്ടുണ്ട് . | |||
2013 - 14 ലെ ഏറ്റവും നല്ല പി ടി എ യ്ക്കുള്ള " റെയിൻബോ " വിദ്യാഭ്യാസ പദ്ധതിയുടെ അവാർഡ് ഈ സ്കൂളിന് ലഭിച്ചു .കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി കൃഷി വൻ വിജയമായി .2021- 22 ൽ മുവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . 2021-22 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്കാരം ലഭിച്ചു . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 61: | വരി 98: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.96967|lon=76.53455|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:36, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. മേക്കടമ്പ് | |
---|---|
വിലാസം | |
മേക്കടമ്പ് GOVT LPS MEKKADAMPU , മേക്കടമ്പ് പി.ഒ. , 682316 , എറണാകുളം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0485 2207104 |
ഇമെയിൽ | govtlpsmekkadampu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28404 (സമേതം) |
യുഡൈസ് കോഡ് | 32080900106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത എം എൽ |
പി.ടി.എ. പ്രസിഡണ്ട് | രാഹുൽ കെ സുകുമാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു വിമൽ |
അവസാനം തിരുത്തിയത് | |
19-10-2024 | Amruthamrajan |
ചരിത്രം
വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്
ഭൗതികസൗകര്യങ്ങൾ
പൂർണമായ ചുറ്റുമതിൽ , കളിസ്ഥലം , ശുദ്ധജല സംവിധാനം , ഫാൻ ,ലൈറ്റ് , കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , ലൈബ്രറി , മൈക് സെറ്റ് , വേണ്ടത്ര ടോയലെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- റെയ്നി കെ സി
- ജെസ്സി സി എബ്രഹാം
- കുര്യാക്കോസ് പി വി
നേട്ടങ്ങൾ
കമ്പ്യൂട്ടർ പഠനം സബ് ജില്ലയിൽ ആദ്യം ആരംഭിച്ച സ്കൂളാണിത് .തുടർച്ചയായി 6 വർഷം എൽ എസ് എസ് സ്കോളർഷിപ് നേടിയിട്ടുണ്ട് . 2013 - 14 ലെ ഏറ്റവും നല്ല പി ടി എ യ്ക്കുള്ള " റെയിൻബോ " വിദ്യാഭ്യാസ പദ്ധതിയുടെ അവാർഡ് ഈ സ്കൂളിന് ലഭിച്ചു .കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി കൃഷി വൻ വിജയമായി .2021- 22 ൽ മുവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . 2021-22 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്കാരം ലഭിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28404
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ