"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം'''{{PSchoolFrame/Header}}
{{prettyurl|vilathapuram lp school}}
{{prettyurl|vilathapuram lp school}}
{{Infobox AEOSchool
 
| സ്ഥലപ്പേര്= വിലാതപുരം
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=കുനിങ്ങാട്.
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര  
| സ്കൂൾ കോഡ്= 16226
|റവന്യൂ ജില്ല=കോഴിക്കോട്  
| സ്ഥാപിതവർഷം= 1920
|സ്കൂൾ കോഡ്=16226
| സ്കൂൾ വിലാസം=കുനിങ്ങാട്-പി., <br/>പുറമേരി-വഴി
|വിക്കിഡാറ്റ ക്യു ഐഡി=Q99999
| പിൻ കോഡ്= 673 503
|യുഡൈസ് കോഡ്=32041200510
| സ്കൂൾ ഫോൺ= 04962551960
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ=16226hmchombala@gmail.com
|സ്ഥാപിതമാസം=05
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1920
| ഉപ ജില്ല= ചോമ്പാല
|സ്കൂൾ വിലാസം=കുനിങ്ങാട് പി ഒ
| ഭരണ വിഭാഗം= എയ്ഡഡ്
673503
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673503
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഫോൺ=04962551960
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=vilathapuramlp@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=  
| ആൺകുട്ടികളുടെ എണ്ണം= 39
|ഉപജില്ല=ചോമ്പാൽ
| പെൺകുട്ടികളുടെ എണ്ണം= 42
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 81
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 4
|ലോകസഭാമണ്ഡലം=മാതൃകാപേജ്
| പ്രധാന അദ്ധ്യാപകൻ= ജയചന്ദ്രൻ ടി            
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| പി.ടി.. പ്രസിഡണ്ട്=രാജൻ പി         
|താലൂക്ക്=വടകര
| സ്കൂൾ ചിത്രം= 16226_vilathapuram lps.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തുണേരി
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= LP
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=110
|പെൺകുട്ടികളുടെ എണ്ണം 1-4=55
|വിദ്യാർത്ഥികളുടെ എണ്ണം 1-4=110
|അദ്ധ്യാപകരുടെ എണ്ണം 1-4=6
|പ്രധാന അദ്ധ്യാപകൻ=ടി ജയചന്ദ്രൻ  
|പി.ടി.എ. പ്രസിഡണ്ട്=രജീഷ്
|എം.പി.ടി.. പ്രസിഡണ്ട്=നീമ
|സ്കൂൾ ചിത്രം=Vilathapuram lps.jpeg
|size=350px
|caption=
|ലോഗോ=
|logo_size=
|box_width=380px
}}
}}
................................
== ചരിത്രം ==
1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ.
                1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു.
                ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
=== ചരിത്രം ===
ആകർഷകമായ കെട്ടിടം, കളിസ്ഥലം, കിണർ, ടോയ് ലറ്റ് സൗകര്യം, വൈദ്യുതി, ഇന്റർനെറ്റ്, കമ്പ്യൂട്ടർ ലാബ്, വാഹനസൗകര്യം, പ്രീ-പ്രൈമറി ക്ലാസ്സുകൾ തുടങ്ങിയ സംവിധാനങ്ങൾ വിദ്യാലയത്തിലുണ്ട്.
1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു.ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്
 
==<big>ഭൗതിക സൗകര്യങ്ങൾ</big>==
 
==== '''[[ആകർഷകമായ കെട്ടിടം]]''' വിലാതപുരം എൽ പി സ്കൂളിനെ സംബന്ധിച്ചെടുത്തോളം രണ്ട് നില കെട്ടിടങ്ങളും . ഒരു നില പഴയ കെട്ടിടവും [[ഉണ്ട്]] ====
'''ക്ലാസ്സ്മുറികൾ'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
'''കളിസ്ഥലം'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വിലാതപുരം സ്കൂളിൽ പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
'''ശുചിമുറികൾ'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
സ്കൂളിൽ നാല് ശുചിമുറികളാണ് ഉള്ളത് ഒരു ശുചിമുറി പുറമേരി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ സ്ഥാപിച്ചതാണ്
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
'''ലാബ് ലൈബ്രറി'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
ധീരജവാൻ ദിലീഷ് സ്മാരക ലൈബ്രറി 2018 ൽ കുടുംബം സ്കൂളിന് സംഭാവന ചെയ്തതാണ്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ സ്മാർട്ട് റൂം സൗകര്യവും ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്
# ചെക്കായി മാസ്റ്റർ
'''പാചകപ്പുര'''
# എം എം കൃഷ്ണ മാരാർ
സ്കൂളിനോട് ചേർന്ന് പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്
# കുഞ്ഞുണ്ണി നമ്പൂതിരി
# രാമക്കുറുപ്പ്
# ചീരു ടീച്ചർ
#      മാധവക്കുറുപ്പ്
#      കെ സത്യൻ
#      ടി വി കുഞ്ഞിരാമമാരാർ
#      എം ടി സീതി
#      കെ കെ ശാന്ത
#      സി പി ഗംഗാധരൻ


== നേട്ടങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
#  മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
#  യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ.
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
കലാ-കായിക മേളകളിൽ വിജയികൾ.
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
#  87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
#  രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ.
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
#  എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം.
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
#  2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി.
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/തനത് പരിപാടികൾ|തനത് പരിപാടികൾ.]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==സാരഥികൾ==
# ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ)
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
# എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
#ചെക്കായി മാസ്റ്റർ
#     ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ)
#എം എം കൃഷ്ണ മാരാർ
#     പി. ചന്ദ്രകുമാർ (AGM പ‍ഞ്ചാബ് നാ‍ഷണൽ ബാങ്ക്)
# കുഞ്ഞുണ്ണി നമ്പൂതിരി
#     ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ)
#രാമക്കുറുപ്പ്
# ‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ)
#ചീരു ടീച്ചർ
#     ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
# മാധവക്കുറുപ്പ്
#     Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്)
#കെ സത്യൻ
#     ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്)
#ടി വി കുഞ്ഞിരാമമാരാർ
# എം ടി സീതി
#കെ കെ ശാന്ത
#സി പി ഗംഗാധരൻ


==വഴികാട്ടി==
==നേട്ടങ്ങൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
#മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം
| style="background: #ccf; text-align: center; font-size:99%;" |
#യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ.
|-
#കലാ-കായിക മേളകളിൽ വിജയികൾ.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
#87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
#രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ.
#എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം.
#2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി.


* വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|----
#ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ)
* വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
#എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
|}
#ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ)
|}
#പി. ചന്ദ്രകുമാർ (AGM പ‍ഞ്ചാബ് നാ‍ഷണൽ ബാങ്ക്)
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
#ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ)
{{#multimaps:11.6633249, 75.6409957 |zoom=13}}
#‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ)
# ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
# Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്)
#ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്)


<!--visbot  verified-chils->
== വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
*വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
*വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
----
{{Slippymap|lat=11.66397|lon=75.64272|zoom=18|width=full|height=400|marker=yes}}
----
"https://schoolwiki.in/വിലാതപുരം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്