"കുറുവന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| KURUVANTHERI UPS }} | {{prettyurl| KURUVANTHERI UPS }} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വടകര | |സ്ഥലപ്പേര്=കുറുവന്തേരി | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്=16667 | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=16667 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673509 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64553240 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32041200204 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=21 | ||
| | |സ്ഥാപിതമാസം=4 | ||
|സ്ഥാപിതവർഷം=1921 | |||
| | |സ്കൂൾ വിലാസം=കുറുവന്തേരി | ||
|പോസ്റ്റോഫീസ്=ചെക്ക്യാട് | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=673509 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=0496 2571050 | ||
| പഠന വിഭാഗങ്ങൾ2= യു പി | |സ്കൂൾ ഇമെയിൽ=kuruvantheriups@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നാദാപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെക്യാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=നാദാപുരം | ||
| പി.ടി. | |താലൂക്ക്=വടകര | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=തൂണേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=237 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=193 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി സി ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വി കുഞ്ഞാലി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനിഷ | |||
|സ്കൂൾ ചിത്രം= 16667 kups2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
. | |||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ നാദാപുരം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് കുറുവന്തേരി യു .പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
== '''കുറുവന്തേരി യു പി സ്കൂൾ ചരിത്ര താളുകളിലേക്ക്''' ........... == | |||
1923-24കാലയളവിൽ വടകര താലൂക്കിൽ തഹസിൽദാർ ഔദ്യോഗിക ആവശ്യാർഥം ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി എന്ന ഗ്രാമത്തിൽ എത്തി .75വർഷം മുമ്പുള്ള ഒരു കേരളീയ ഗ്രാമത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന കുറുവന്തേരിയിൽ തഹസിൽദാർ വിശാലമായ ഒരു മൈതാനം കാണുകയും ആ സ്ഥലത്ത് ഒരു വിദ്യാലയം പണിത് കൂടെ എന്ന് പ്രദേശത്തെ പ്രമുഖനായ കേളുനമ്പ്യാരോട് ആരായുകയും സമ്മതപ്രകാരം അവിടെ ഒരു വിദ്യാലയം പണിയാൻ തീരുമാനിക്കുകയും ചെയ്തു . | |||
[[കുറുവന്തേരി യു പി എസ്/ചരിത്രം|കൂടുതൽ വായനക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:16667kups.jpg|ലഘുചിത്രം|കുറുവന്തേരി യു .പി .സ്കൂൾ |പകരം=|ഇടത്ത്]] | |||
വരി 46: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : കൃഷ്ണക്കുറുപ്പ് ,പൈതൽഗുരുക്കൾ ,രാമൻനമ്പ്യാർ,കുട്ടിനാരായണൻനമ്പ്യാർ ,കണ്ണൻനമ്പ്യാർ ,കുഞ്ഞിക്കണ്ണക്കുറുപ്പ്,പൊയിൽ ചാത്തു,കുഞ്ഞമ്പു അടിയോടി,എം സി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി അമ്മ ,കുഞ്ഞിരാമൻ അടിയോടി,ടി കെ ഗോവിന്ദക്കുറുപ്പ്,കുഞ്ഞിക്കണ്ണൻ നമ്പ്യാർ,മാവിലായി കുഞ്ഞിക്കണ്ണൻ നമ്പ്യാർ,എം എം ശാന്ത,ഭാനുമതി ,എം ചാത്തു ,ടി സി വത്സൻ ,സി വി കുഞ്ഞിക്കണ്ണൻ ,കെ കെ പോക്കർ ,എം ബാലക്കുറുപ്പ്,ഷരീഫ്,ഗോവിന്ദൻ അടിയോടി,ബാലകൃഷ്ണൻ നമ്പ്യാർ ,സി കണ്ണൻ,കെ കൃഷ്ണൻ ,പി ബാലൻ,കെ കെ ഇബ്രാഹിം ,ഇ കേളപ്പൻ ,കെ രാജൻ ,വി കെ രാമകൃഷ്ണൻ ,കെ ഹരീന്ദ്രൻ ,കെ വി കണ്ണൻ ,സി.എച്ച് .സതീദേവി ,പി.മുരളീധരൻ ,പി .കെ കൃഷ്ണദാസ്,ഇ. കുഞ്ഞിമായൻ ,ടി എൻ ചാത്തു എ രാഘവൻ ,കെ രാഘവൻ ,കെ കുഞ്ഞിക്കണ്ണൻ ,പി ചന്ദ്രി ,കെ ചന്ദ്രി ,കെ സരള ,സി പി ഗീത കെ ശശിധരൻ ,,പി കെ കൃപാലക്ഷ്മി''' . | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
'''പാഠ്യ-പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .1985മുതൽ സബ്ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .ഗണിത ശാസ്ത്ര മേളകളിൽ 1999-2000വർഷം ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .1990-91ൽ കലാമേളയിൽ പരിചമുട്ട്, ദഫ്മുട്ട് ,നാടകം എന്നിവയ്ക്കും 99-2000 വർഷത്തിൽ തിരുവാതിര ,ഒപ്പന എന്നിവയ്ക്ക് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് സബ്‌ജില്ലാകായികമേളയിൽ 86ൽ രണ്ടാംസ്ഥാനവും87 ൽമൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 1987ൽ ഷോട്ട്പുട്ട് ജില്ലയിൽ ഒന്നാം സ്ഥാനവും 1989ൽ ജി വി രാജാ സ്പോർട്സ് സ്കൂളിലേക്ക് കുട്ടികളെ അയച്ചിട്ടുണ്ട്. സംസ്കൃതോത്സവം 2003-2004 വർഷം കലാപ്രതിഭാസ്ഥാനം ലഭിച്ചു.2003ൽ ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ് ,ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.''' | |||
[[പ്രമാണം:പച്ചക്കറി കൃഷി .jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|പച്ചക്കറി കൃഷി ]] | |||
'''1997-98വർഷം ചെക്ക്യാട് പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2017ൽ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019ൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ കലാ പരിപാടികളിലും മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.''' | |||
[[പ്രമാണം:തോട്ടം .jpg|ലഘുചിത്രം|310x310ബിന്ദു|തോട്ടം ]] | |||
'''എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷകളിൽ മികച്ച വിജയം കൈ വരിക്കാൻ എന്നും കുറുവന്തേരി യു പി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.''' | |||
== | |||
'''സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിക്ക് ചെക്കിയാട് കൃഷിഭവനിൽ നിന്ന് 2015-2016വർഷം ഏറ്റവും മികച്ച പച്ചക്കറി തോട്ടമായി അംഗീകാരം ലഭിച്ചു''' | |||
=='''പ്രശസ്ത'''രായ പൂർവവിദ്യാർത്ഥികൾ == | |||
'''ക്യാപ്റ്റൻ ഭാസ്കരൻ,ഡോ ;ഷീല തയ്യിൽ ,ഇ കുഞ്ഞമ്മദ്‌കുട്ടി ,സി വി കുഞ്ഞിക്കണ്ണൻ,വി ദാമു മുൻ ബി ഡി സി ചെയർമാൻ .''' | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*വളയത്തു നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*''' നാദാപുരത്തു നിന്ന് 8കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കടവ് ടൗണിൽ എത്തും.''' '''അവിടെ നിന്നു ഓട്ടോ മാർഗം 3കിലോമീറ്റർ സഞ്ചരിച്ചാൽ കുറുവന്തേരി യുപി സ്കൂളിൽ എത്തും''' | |||
<br> | |||
---- | |||
{{Slippymap|lat= 11.735400835537236|lon= 75.65866660961142|zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുവന്തേരി യു പി എസ് | |
---|---|
വിലാസം | |
കുറുവന്തേരി കുറുവന്തേരി , ചെക്ക്യാട് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 21 - 4 - 1921 |
വിവരങ്ങൾ | |
ഫോൺ | 0496 2571050 |
ഇമെയിൽ | kuruvantheriups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16667 (സമേതം) |
യുഡൈസ് കോഡ് | 32041200204 |
വിക്കിഡാറ്റ | Q64553240 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 237 |
പെൺകുട്ടികൾ | 193 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയലക്ഷ്മി സി ആർ |
പി.ടി.എ. പ്രസിഡണ്ട് | വി കുഞ്ഞാലി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ നാദാപുരം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് കുറുവന്തേരി യു .പി സ്കൂൾ
ചരിത്രം
കുറുവന്തേരി യു പി സ്കൂൾ ചരിത്ര താളുകളിലേക്ക് ...........
1923-24കാലയളവിൽ വടകര താലൂക്കിൽ തഹസിൽദാർ ഔദ്യോഗിക ആവശ്യാർഥം ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി എന്ന ഗ്രാമത്തിൽ എത്തി .75വർഷം മുമ്പുള്ള ഒരു കേരളീയ ഗ്രാമത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന കുറുവന്തേരിയിൽ തഹസിൽദാർ വിശാലമായ ഒരു മൈതാനം കാണുകയും ആ സ്ഥലത്ത് ഒരു വിദ്യാലയം പണിത് കൂടെ എന്ന് പ്രദേശത്തെ പ്രമുഖനായ കേളുനമ്പ്യാരോട് ആരായുകയും സമ്മതപ്രകാരം അവിടെ ഒരു വിദ്യാലയം പണിയാൻ തീരുമാനിക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കൃഷ്ണക്കുറുപ്പ് ,പൈതൽഗുരുക്കൾ ,രാമൻനമ്പ്യാർ,കുട്ടിനാരായണൻനമ്പ്യാർ ,കണ്ണൻനമ്പ്യാർ ,കുഞ്ഞിക്കണ്ണക്കുറുപ്പ്,പൊയിൽ ചാത്തു,കുഞ്ഞമ്പു അടിയോടി,എം സി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി അമ്മ ,കുഞ്ഞിരാമൻ അടിയോടി,ടി കെ ഗോവിന്ദക്കുറുപ്പ്,കുഞ്ഞിക്കണ്ണൻ നമ്പ്യാർ,മാവിലായി കുഞ്ഞിക്കണ്ണൻ നമ്പ്യാർ,എം എം ശാന്ത,ഭാനുമതി ,എം ചാത്തു ,ടി സി വത്സൻ ,സി വി കുഞ്ഞിക്കണ്ണൻ ,കെ കെ പോക്കർ ,എം ബാലക്കുറുപ്പ്,ഷരീഫ്,ഗോവിന്ദൻ അടിയോടി,ബാലകൃഷ്ണൻ നമ്പ്യാർ ,സി കണ്ണൻ,കെ കൃഷ്ണൻ ,പി ബാലൻ,കെ കെ ഇബ്രാഹിം ,ഇ കേളപ്പൻ ,കെ രാജൻ ,വി കെ രാമകൃഷ്ണൻ ,കെ ഹരീന്ദ്രൻ ,കെ വി കണ്ണൻ ,സി.എച്ച് .സതീദേവി ,പി.മുരളീധരൻ ,പി .കെ കൃഷ്ണദാസ്,ഇ. കുഞ്ഞിമായൻ ,ടി എൻ ചാത്തു എ രാഘവൻ ,കെ രാഘവൻ ,കെ കുഞ്ഞിക്കണ്ണൻ ,പി ചന്ദ്രി ,കെ ചന്ദ്രി ,കെ സരള ,സി പി ഗീത കെ ശശിധരൻ ,,പി കെ കൃപാലക്ഷ്മി .
നേട്ടങ്ങൾ
പാഠ്യ-പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .1985മുതൽ സബ്ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .ഗണിത ശാസ്ത്ര മേളകളിൽ 1999-2000വർഷം ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .1990-91ൽ കലാമേളയിൽ പരിചമുട്ട്, ദഫ്മുട്ട് ,നാടകം എന്നിവയ്ക്കും 99-2000 വർഷത്തിൽ തിരുവാതിര ,ഒപ്പന എന്നിവയ്ക്ക് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് സബ്‌ജില്ലാകായികമേളയിൽ 86ൽ രണ്ടാംസ്ഥാനവും87 ൽമൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 1987ൽ ഷോട്ട്പുട്ട് ജില്ലയിൽ ഒന്നാം സ്ഥാനവും 1989ൽ ജി വി രാജാ സ്പോർട്സ് സ്കൂളിലേക്ക് കുട്ടികളെ അയച്ചിട്ടുണ്ട്. സംസ്കൃതോത്സവം 2003-2004 വർഷം കലാപ്രതിഭാസ്ഥാനം ലഭിച്ചു.2003ൽ ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ് ,ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
1997-98വർഷം ചെക്ക്യാട് പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2017ൽ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019ൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ കലാ പരിപാടികളിലും മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷകളിൽ മികച്ച വിജയം കൈ വരിക്കാൻ എന്നും കുറുവന്തേരി യു പി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിക്ക് ചെക്കിയാട് കൃഷിഭവനിൽ നിന്ന് 2015-2016വർഷം ഏറ്റവും മികച്ച പച്ചക്കറി തോട്ടമായി അംഗീകാരം ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്യാപ്റ്റൻ ഭാസ്കരൻ,ഡോ ;ഷീല തയ്യിൽ ,ഇ കുഞ്ഞമ്മദ്‌കുട്ടി ,സി വി കുഞ്ഞിക്കണ്ണൻ,വി ദാമു മുൻ ബി ഡി സി ചെയർമാൻ .
വഴികാട്ടി
- വളയത്തു നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാദാപുരത്തു നിന്ന് 8കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കടവ് ടൗണിൽ എത്തും. അവിടെ നിന്നു ഓട്ടോ മാർഗം 3കിലോമീറ്റർ സഞ്ചരിച്ചാൽ കുറുവന്തേരി യുപി സ്കൂളിൽ എത്തും
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16667
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ