"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
12352HM (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= നീലേശ്വരം  
| സ്ഥലപ്പേര്= നീലേശ്വരം  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12352
| സ്കൂൾ കോഡ്= 12352
| സ്ഥാപിതവർഷം= 06  06  1933
| സ്ഥാപിതവർഷം= 06  06  1933
| സ്കൂൾ വിലാസം= നീലേശ്വരം <br/> നീലേശ്വരം പി. ഒ
| സ്കൂൾ വിലാസം= നീലേശ്വരം <br/> നീലേശ്വരം പി. ഒ
| പിൻ കോഡ്= 671532
| പിൻ കോഡ്= 671532
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ=9495909522
| സ്കൂൾ ഇമെയിൽ= 12352nkbmaupsnileshwar@gmail.com
| സ്കൂൾ ഇമെയിൽ= 12352nkbmaupsnileshwar@gmail.com
| സ്കൂൾ വെബ് സൈറ്റ്= 12352nkbmaupsnileshwar.blogspot.in/
| സ്കൂൾ വെബ് സൈറ്റ്= 12352nkbmaupsnileshwar.blogspot.in/
വരി 16: വരി 17:
| പഠന വിഭാഗങ്ങൾ2= യു. പി
| പഠന വിഭാഗങ്ങൾ2= യു. പി
| മാദ്ധ്യമം= മലയാളം‌ , English
| മാദ്ധ്യമം= മലയാളം‌ , English
| ആൺകുട്ടികളുടെ എണ്ണം=  ൦൦൦
| ആൺകുട്ടികളുടെ എണ്ണം=  181
| പെൺകുട്ടികളുടെ എണ്ണം= ൦൦൦
| പെൺകുട്ടികളുടെ എണ്ണം= 176
| വിദ്യാർത്ഥികളുടെ എണ്ണം=  ൦൦൦
| വിദ്യാർത്ഥികളുടെ എണ്ണം=  357
| അദ്ധ്യാപകരുടെ എണ്ണം=  ൦൦  
| അദ്ധ്യാപകരുടെ എണ്ണം=  18  
| പ്രധാന അദ്ധ്യാപകൻ=  പേര്
| പ്രധാന അദ്ധ്യാപകൻ=  ജ്യോതിലക്ഷ്മി. സി
| പി.ടി.ഏ. പ്രസിഡണ്ട്=  പേര്
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ് ഹാരിസ് എ എം
| സ്കൂൾ ചിത്രം= 12352.jpg‎‎ ‎|
| സ്കൂൾ ചിത്രം= 12352.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന  പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന  പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 15 ക്ലാസ്സുകളിലായി 357 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. [[എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 35: വരി 36:
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.  
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.  
*......................
*സ്കൂളിന്റെ പരിസരത്തുള്ളവരെ പരിസ്ഥിതി ദിനത്തിൽ ബോധവാന്മാരാക്കി വൃക്ഷതൈകൾ നൽകാറുണ്ട് .ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കാറുണ്ട്.
*....................
*....................
*.............................
*.............................
വരി 47: വരി 48:
* ഹിന്ദി ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
*വിദ്യാരംഗം
*വിദ്യാരംഗം
*അലിഫ് അറബിക് ക്ലബ്
*സംസ്‌കൃതം ക്ലബ്
*ഉറുദു ക്ലബ്
*I T ക്ലബ്
*ഗേൾസ് ക്ലബ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 52: വരി 58:
*ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
*ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
*എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
*എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
*ഡോക്ടർ രാജ് മോഹൻ  കോഴിക്കോട്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയിൽവേസ്റ്റഷനിൽ നിന്ന് ഒന്നരകിലോമീറ്റർ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താൽ സ്കൂളിലെത്താം.  
*  ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയിൽവേസ്റ്റഷനിൽ നിന്ന് ഒന്നരകിലോമീറ്റർ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താൽ സ്കൂളിലെത്താം.  
|}
----
|}


<!--visbot  verified-chils->
{{Slippymap|lat=12.255184510652754|lon= 75.12788262644412|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എയുപിഎസ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്