"ജി.എൽ.പി.എസ്.അണങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| ആൺകുട്ടികളുടെ എണ്ണം= | == GLPS Anangoor == | ||
| പെൺകുട്ടികളുടെ എണ്ണം= | {{Infobox School | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്ഥലപ്പേര്=അണങ്കൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| പി.ടി. | |സ്കൂൾ കോഡ്=11446 | ||
| സ്കൂൾ ചിത്രം= 11446. | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32010300301 | |||
|സ്ഥാപിതദിവസം=1943 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1927 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കാസർഗോഡ് | |||
|പിൻ കോഡ്=671121 | |||
|സ്കൂൾ ഫോൺ=9746884384 | |||
|സ്കൂൾ ഇമെയിൽ=glpsanangoor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാസർഗോഡ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=കാസർഗോഡ് | |||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=110 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=75 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശാന്തി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മിഥുൻ കുമാർ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷമി | |||
|സ്കൂൾ ചിത്രം=11446-KGD-GLPS ANG.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം | കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ വീടിൻെറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാൽപത് വർഷത്തോളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്. അഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള [[ജി.എൽ.പി.എസ്.അണങ്കൂർ/ചരിത്രം|learn more]] | ||
വാർഡിലാണ് ഗവൺമെൻറ് എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. | |||
1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ | |||
വീടിൻെറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാൽപത് | |||
സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ അഞ്ചാം തരം വരെയും ഡിവിഷൻ അനുവദിച്ചു. | സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ അഞ്ചാം തരം വരെയും ഡിവിഷൻ അനുവദിച്ചു. | ||
പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്. | പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്. | ||
ഭൗതികസൗകര്യങ്ങൾ അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ ==* കാർഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കാർഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം | |||
* വിദ്യാരംഗം കലാ സാഹിത്യവേദി | * വിദ്യാരംഗം കലാ സാഹിത്യവേദി | ||
*പ്രവർത്തി പരിചയം | *പ്രവർത്തി പരിചയം | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
*ശുചിത്ത്വസേന | *ശുചിത്ത്വസേന | ||
*കബ് & ബുൾബുൾ | |||
== മാനേജ്മെന്റ് == | |||
കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്. | |||
== | == മുൻസാരഥികൾ == | ||
* കുഞ്ഞികൃഷ്ണൽ | |||
*കൃഷ്ണഭട്ട് | *കൃഷ്ണഭട്ട് | ||
*സൂര്യകുമാരി.കെ | *സൂര്യകുമാരി.കെ | ||
*ഭവാനി ശങ്ക൪ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | *ജയശ്രീ ടി എ൯ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഡോ. എസ്.വി.ശർമ്മ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വഴി കാസ൪ഗോഡ് ചെ൪ക്കള റൂട്ടിൽ അണങ്കൂ൪ ശാരദാംബ മന്ദിരത്തിൻെറ 300 മീറ്റ൪ പടിഞ്ഞാറ് | |||
{{Slippymap|lat=12.5116631|lon=75.0039276|zoom=16|width=800|height=400|marker=yes}} |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
GLPS Anangoor
ജി.എൽ.പി.എസ്.അണങ്കൂർ | |
---|---|
വിലാസം | |
അണങ്കൂർ കാസർഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1943 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 9746884384 |
ഇമെയിൽ | glpsanangoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11446 (സമേതം) |
യുഡൈസ് കോഡ് | 32010300301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്തി കെ |
പി.ടി.എ. പ്രസിഡണ്ട് | മിഥുൻ കുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷമി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ വീടിൻെറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാൽപത് വർഷത്തോളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്. അഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള learn more
സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ അഞ്ചാം തരം വരെയും ഡിവിഷൻ അനുവദിച്ചു.
പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കാർഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യവേദി
- പ്രവർത്തി പരിചയം
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്ത്വസേന
- കബ് & ബുൾബുൾ
മാനേജ്മെന്റ്
കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.
മുൻസാരഥികൾ
- കുഞ്ഞികൃഷ്ണൽ
- കൃഷ്ണഭട്ട്
- സൂര്യകുമാരി.കെ
- ഭവാനി ശങ്ക൪
- ജയശ്രീ ടി എ൯
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. എസ്.വി.ശർമ്മ
വഴികാട്ടി
വഴി കാസ൪ഗോഡ് ചെ൪ക്കള റൂട്ടിൽ അണങ്കൂ൪ ശാരദാംബ മന്ദിരത്തിൻെറ 300 മീറ്റ൪ പടിഞ്ഞാറ്