"സ്മാർട്ട് ക്ലാസ് റൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) "സ്മാർട്ട് ക്ലാസ് റൂം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സംസ്ഥാനത്ത് ആദ്യമായി സ്നാർട്ട് ക്ലാസ്റൂം തുടങ്ങിയ സർക്കാർ പ്രെമറി സ്ക്കൂളാണ് നമ്മുടെ സ്ക്ൾ . ശ്രീ .പി പി അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ  നിന്നും അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ്  സ്നാർട്ട് ക്ലാസ്റൂം തുടങ്ങിയത് പുറത്തൂർ സർവീസ് സഹകരണ ബാങ്ക് , എസ് .എസ് എ യും മുഖേനെ ലഭ്യമാക്കിയ വിദ്യഭ്വാസ പ്രാത്താന്യമുള്ള സീ‍ഡികൾ നമ്മുടെ സ്മാർട്ട് ക്ലാസിൽ ഒരുമുതൽ കൂട്ടാണ് . യു പി തലം വരെയുള്ള ക്ലാസുകളിലെ ഏത്പഠനപ്രവർത്തനങ്ങൾക്കും അനിയോജ്യമായ സിഡികൾ ഇവിടെ ലഭ്യമാക്കിയിട്ടിണ്ട് കുട്ടികളുടെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് അപ്പപോള‌് ദൃശ്യ വിസ്മയം ഒരുക്കുന്നതിന് വേണ്ടി LC D പ്രൊജക്൪ ഒരുക്കീട്ടുണ്ട്
{{ProtectMessage}}
[[ചിത്രം:Smart1.JPG|300px|centre]]
<!--
 
[[പ്രമാണം:Gupsk smart class.jpg|ലഘുചിത്രം]]
<!--visbot  verified-chils->
കുട്ടികൾക്കു അറിവ് വർദ്ധിപ്പിക്കുന്നതിനായി  പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് റൂം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ നൂതന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സ്മാർട്ട് ക്ലാസ് റൂം ആണ് ഉള്ളത്.മികച്ച രീതിയിലുള്ള പഠന രീതി പ്രദാനം ചെയ്യാൻ കഴിയുന്ന എന്നുള്ളത് വലിയ നേട്ടമാണ്.ഓഡിയൊ സിസ്റ്റം, പ്രൊജക്റ്റർ, എഡ് ഉബഡുവിന്റെ ഭാഗമായുള്ള എഡ്യൂക്കേഷണൽ സോഫ്റ്റ്വെയർ, ഇന്റെർനെറ്റ് തുടങ്ങിയ ഉപയോഗിച്ചുള്ള ആക്ടിവ് ലേണിങ് ആണ് സ്മാർട്ട് ക്ലാസ്സ് റുമുകളിൽ നടക്കുന്നത്.  ഇത് വിദ്യാർത്ഥികളിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. വിനോദവും വിജ്ഞാനവും ഉൾകൊള്ളുന്ന പഠന സംവിധാനം ഇതുവഴി ലഭ്യമാക്കുന്നു.visbot  verified-chils->
"https://schoolwiki.in/സ്മാർട്ട്_ക്ലാസ്_റൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്