"ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ Infobox aeoschool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ബ്ലാങ്ങാട്
{{prettyurl|GFUPS BLANGAD}}തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ബ്ലാങ്ങാട് പ്രദേശത്തുള്ള സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി എഫ് യൂ പി എസ്  ബ്ലാങ്ങാട്.  
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
[[പ്രമാണം:School -IMG-20220114-WA0021(1).jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| റവന്യൂ ജില്ല= തൃശൂർ
 
| സ്കൂൾ കോഡ്= 24252
| സ്ഥാപിതവർഷം= 1920
| സ്കൂൾ വിലാസം= ചാവക്കാട്.പി.ഒ, <br/>തൃശൂർ
| പിൻ കോഡ്= 680506
| സ്കൂൾ ഫോൺ= 04872509003
| സ്കൂൾ ഇമെയിൽ= gfupsblangad@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപജില്ല= ചാവക്കാട്
| ഭരണ വിഭാഗം= സർക്കാർ  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠനവിഭാഗങ്ങൾ1= എൽ.പി  
| പഠനവിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=33
| പെൺകുട്ടികളുടെ എണ്ണം=31
| വിദ്യാർത്ഥികളുടെ എണ്ണം=64
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രധാന അദ്ധ്യാപകൻ=ഇ എ ഗ്രേസി
| പി.ടി.എ. പ്രസിഡണ്ട്= സുരേഷ്‌കുമാർ.പി.വി
| സ്കൂൾ ചിത്രം=24252-photo.png
|}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 32: വരി 10:
ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത്‌ മത്സ്യത്തൊഴിലാളികളുടെ  
ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത്‌ മത്സ്യത്തൊഴിലാളികളുടെ  
മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ  
മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ  
വിദ്യാലയം സ്ഥാപിക്കുന്നത്.തുടക്കത്തിൽ ഒരു ഓലഷെഡിൽ
വിദ്യാലയം സ്ഥാപിക്കുന്നത് [[ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്/ചരിത്രം]].
ഒരധ്യാപകനും 8 കുട്ടികളുമാണ് ഉണ്ടായിരുന്നത്.
ഇന്ന് ധാരാളം കെട്ടിടങ്ങളും മറ്റു ഭൗതിക സൗകര്യങ്ങളുമുള്ള
അപ്പർ പ്രൈമറി സ്കൂളാണിത്.1990 കളില് 500 -ലേറെ കുട്ടികൾ
പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്.


{{Infobox AEOSchool
{{Infobox AEOSchool
വരി 55: വരി 29:
| പഠന വിഭാഗങ്ങൾ2= യു പി  
| പഠന വിഭാഗങ്ങൾ2= യു പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 33
| ആൺകുട്ടികളുടെ എണ്ണം= 63
| പെൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം= 48
| വിദ്യാർത്ഥികളുടെ എണ്ണം= 64
| വിദ്യാർത്ഥികളുടെ എണ്ണം= 111
| അദ്ധ്യാപകരുടെ എണ്ണം= 8  
| അദ്ധ്യാപകരുടെ എണ്ണം= 6  
| പ്രധാന അദ്ധ്യാപകൻ=  ഗ്രേസി ഇ എ      
| പ്രധാന അദ്ധ്യാപകൻ=  വിജി സി ഡി      
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ്‌കുമാർ പി വി   
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ്‌കുമാർ പി വി   
| സ്കൂൾ ചിത്രം= 24252-schoolpicture.jpg ‎|  
| സ്കൂൾ ചിത്രം= 24252-schoolpicture.jpg ‎|  
വരി 89: വരി 63:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[പ്രമാണം:IMG20220815091323 01.jpg|ലഘുചിത്രം|ആസാദി  കാ അമൃത് മഹോത്സവ് ]][[പ്രമാണം:IMG-20220815-WA0086(2).jpg|ലഘുചിത്രം|ആസാദി  കാ അമൃത് മഹോത്സവ് ]]സ്‌കൂൾ കലോത്സവം
* സ്‌കൂൾ സ്പോർട്സ്
* ആസാദി  കാ അമൃത് മഹോത്സവ് (സ്വാതത്ര്യത്തിന്റെ ഏഴുപത്തിയഞ്ചാം വാർഷികം )
*
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


മറിയാമ്മ.വി.ജെ (2007-2016)
* ലതിക പി ഇ .(2005 -2008)
* മറിയാമ്മ.വി.ജെ (2008-2016)
* ഗ്രേസി ഇ എ  (2016 -2020)


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* എൻ .എ .  സുബ്രഹ്‌മണ്യൻ (റിട്ട .ബ്രിഗേഡിയർ )
* കെ. വി .സുബ്രഹ്മണ്യൻ  (റിട്ട .പ്രിൻസിപ്പൽ ,ഗവ .ട്രെയിനിങ് കോളേജ്,തൃശൂർ )
* എ .കെ .വാസുദേവൻ (റിട്ട .എ .ഡി. എം .)
* സി .വി .ശശിധരൻ .(റിട്ട .അഡിഷണൽ രെജിസ്റ്റാർ )
* ഉണ്ണി ആർട്സ്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
* [[പ്രമാണം:IMG-20220815-WA0149.jpg|ലഘുചിത്രം|ആസാദി  കാ അമൃത് മഹോത്സവ് ]]സ്‌കൂളിൽ നടപ്പിലാക്കിയ പുരോഗമന പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി 2005 മുതൽ 2008 വരെ ജി എഫ് യൂ പി എസ് ബ്ലാങ്ങാടിന്റെ പ്രധാനാധ്യാപികയായ ലതിക ടീച്ചർ സംസ്ഥാന അധ്യാപക അവാർഡിന് അർഹയായി .
* ചാവക്കാട്  നഗരസഭാ 2021 -2022  പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം  പ്രധാനാദ്ധ്യാപികയായ ശ്രീമതി .വിജി  സി. ഡി.അർഹയായി .


==വഴികാട്ടി==
==വഴികാട്ടി==
<gallery>
<gallery>
Example.jpg|കുറിപ്പ്2
പ്രമാണം:24252-gfup-IMG-20220114-WA0021.jpg|school photo
</gallery>
</gallery>
{{#multimaps:10.5755,76.0252 |zoom=10}}
{{Slippymap|lat=10.5755|lon=76.0252 |zoom=16|width=full|height=400|marker=yes}}
<sub>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി.  
<sub>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി.  
ചാവക്കാട് ടൗണിൽനിന്ന് കോഴിക്കോട് റോഡിൽ (NH 66 ൽ )മുല്ലത്തറ ജംഗ്‌ഷനിൽനിന്നു  
ചാവക്കാട് ടൗണിൽനിന്ന് കോഴിക്കോട് റോഡിൽ (NH 66 ൽ )മുല്ലത്തറ ജംഗ്‌ഷനിൽനിന്നു  
ബീച്ച് റോഡിലേക്ക് തിരിഞ്ഞു ,നാഗയക്ഷി ക്ഷേത്രത്തിനു എതിർ വശത്തായി വിദ്യാലയം
ബീച്ച് റോഡിലേക്ക് തിരിഞ്ഞു ,നാഗയക്ഷി ക്ഷേത്രത്തിനു എതിർ വശത്തായി വിദ്യാലയം
സ്‌ഥിതിചെയ്യുന്നു.  </sub>
സ്‌ഥിതിചെയ്യുന്നു.  </sub>
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ബ്ലാങ്ങാട് പ്രദേശത്തുള്ള സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി എഫ് യൂ പി എസ്  ബ്ലാങ്ങാട്.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ബ്ലാങ്ങാട് പ്രദേശത്തു,ദേശീയപാത 66 നോട് ചേർന്ന് ബീച്ച് റോഡിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത്‌ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത് ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്/ചരിത്രം.

ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്
പ്രമാണം:24252-schoolpicture.jpg
വിലാസം
ബ്ലാങ്ങാട്

ബീച്ച് റോഡ് ,ബ്ലാങ്ങാട്
/ചാവക്കാട്,തൃശൂർ
,
680506
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04872509003
ഇമെയിൽgfupsblangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24252 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജി സി ഡി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ : 5(4 ഓട് 1 കോണ്ക്രീറ്റ് കെട്ടിടവും) സ്കൂൾ ഓഡിറ്റോറിയം :1 സയൻസ് ലാബ് : 1 കമ്പ്യൂട്ടർ ലാബ് &ലൈബ്രറി :1 അടുക്കള :1 (കോൺക്രീറ്റ് ) മൂത്രപ്പുര :3 കക്കൂസ് :3 girls friendly ടോയ്ലറ്റ് :1 ഇൻഡോർ ഗ്രൗണ്ട് :1 കിണർ :1(ഉപയോഗശൂന്യം ) കുഴൽകിണർ :1 വാട്ടർ ടേപ്പുകൾ :16 വാട്ടർ ഫിൽറ്റർ :1 ബയോഗ്യാസ് പ്ളാൻറ് :1 പ്രീപ്രൈമറി ക്ലാസ് :1 സ്റ്റേജ് :1

എഡിറ്റോറിയൽ ബോർഡ്

ചീഫ് എഡിറ്റർ : ഗ്രേസി ഇ എ
സബ്എഡിറ്റർ : ബാബുരാജ് വി കെ 
അംഗങ്ങൾ : ബൈജു യു ,രാധ കെ സി ,രാധ ടി വി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ആസാദി  കാ അമൃത് മഹോത്സവ്
    ആസാദി  കാ അമൃത് മഹോത്സവ്
    സ്‌കൂൾ കലോത്സവം
  • സ്‌കൂൾ സ്പോർട്സ്
  • ആസാദി  കാ അമൃത് മഹോത്സവ് (സ്വാതത്ര്യത്തിന്റെ ഏഴുപത്തിയഞ്ചാം വാർഷികം )

മുൻ സാരഥികൾ

  • ലതിക പി ഇ .(2005 -2008)
  • മറിയാമ്മ.വി.ജെ (2008-2016)
  • ഗ്രേസി ഇ എ (2016 -2020)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ .എ .  സുബ്രഹ്‌മണ്യൻ (റിട്ട .ബ്രിഗേഡിയർ )
  • കെ. വി .സുബ്രഹ്മണ്യൻ  (റിട്ട .പ്രിൻസിപ്പൽ ,ഗവ .ട്രെയിനിങ് കോളേജ്,തൃശൂർ )
  • എ .കെ .വാസുദേവൻ (റിട്ട .എ .ഡി. എം .)
  • സി .വി .ശശിധരൻ .(റിട്ട .അഡിഷണൽ രെജിസ്റ്റാർ )
  • ഉണ്ണി ആർട്സ്

നേട്ടങ്ങൾ .അവാർഡുകൾ.

  • ആസാദി  കാ അമൃത് മഹോത്സവ്
    സ്‌കൂളിൽ നടപ്പിലാക്കിയ പുരോഗമന പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി 2005 മുതൽ 2008 വരെ ജി എഫ് യൂ പി എസ് ബ്ലാങ്ങാടിന്റെ പ്രധാനാധ്യാപികയായ ലതിക ടീച്ചർ സംസ്ഥാന അധ്യാപക അവാർഡിന് അർഹയായി .
  • ചാവക്കാട്  നഗരസഭാ 2021 -2022  പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം  പ്രധാനാദ്ധ്യാപികയായ ശ്രീമതി .വിജി  സി. ഡി.അർഹയായി .

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി. ചാവക്കാട് ടൗണിൽനിന്ന് കോഴിക്കോട് റോഡിൽ (NH 66 ൽ )മുല്ലത്തറ ജംഗ്‌ഷനിൽനിന്നു ബീച്ച് റോഡിലേക്ക് തിരിഞ്ഞു ,നാഗയക്ഷി ക്ഷേത്രത്തിനു എതിർ വശത്തായി വിദ്യാലയം സ്‌ഥിതിചെയ്യുന്നു.