"ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|asramamglpspuliyannoor}}
{{prettyurl|asramamglpspuliyannoor}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പുലിയന്നൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=പുലിയന്നൂർ
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂൾ കോഡ്= 31514
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവർഷം=1916
|സ്കൂൾ കോഡ്=31514
| സ്കൂൾ വിലാസം= പുലിയന്നൂർപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686573
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04822205010
|വിക്കിഡാറ്റ ക്യു ഐഡി=Q87658791
| സ്കൂൾ ഇമെയിൽ= asramampuliyannoor@gmail.com
|യുഡൈസ് കോഡ്=32101000502
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=22
| ഉപ ജില്ല=പാലാ
|സ്ഥാപിതമാസം=05
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം=  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പുലിയന്നൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686573
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
|സ്കൂൾ ഫോൺ=0482 2204010
| പഠന വിഭാഗങ്ങൾ2= എൽ.പി
|സ്കൂൾ ഇമെയിൽ=asramampuliyannoor@gmail.com
| മാദ്ധ്യമം= മലയാളം
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 16
|ഉപജില്ല=പാലാ
| പെൺകുട്ടികളുടെ എണ്ണം= 13
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 29
|വാർഡ്=4
| അദ്ധ്യാപകരുടെ എണ്ണം=     4
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകൻ=   ശോഭന എസ്.
|നിയമസഭാമണ്ഡലം=പാല
| പി.ടി.. പ്രസിഡണ്ട്=   മിനി ശിവപ്രസാദ്     
|താലൂക്ക്=മീനച്ചിൽ
| സ്കൂൾ ചിത്രം= 31514-school.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
}}
|ഭരണവിഭാഗം=സർക്കാർ
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റാണി എലിസബത്ത് ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോണി പരമല
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ  സിബി
|സ്കൂൾ ചിത്രം=31514 schoolpicture.jpeg
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
 
മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ റോഡ്സൈഡിൽ പുലിയന്നൂർ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 - 05-1916-ൽ ശ്രീ കെ.പൽപ്പു ചെട്ടിയാർ തലയണ കണ്ടം എന്ന വ്യക്തി കേരളീയ വൈശ്യ സമാജം  വിദ്യാശാല എന്ന  പേരിൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. [[ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ]] 
                            ആശ്രമം ഗവൺമെൻറ് എൽ പി എസ് പുലിയന്നൂർ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1916-ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുണ്ട്. സ്കൂൾ പ്രവേശന കവാടത്തിന് ഇടത് വശത്തായിമുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ കളിയുപകരണങ്ങൾ അടങ്ങുന്ന ഒരു വലിയ പാർക്ക് ഉണ്ട്. അതിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാഡ്മിന്റൺ കോർട്ടും ഇവിടെയുണ്ട്. പാലാ BRC യുടെ മുത്തോലി പഞ്ചായത്തിലെ CRC സെന്റർ ഈ സ് കൂളിലാണ് സ്ഥിതി ചെയ്യുന്നത്. 2011 - 12 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീപ്രൈമറിയിൽ മൃഗങ്ങളും പക്ഷികളും പൂക്കളും വർണ ചിത്രങ്ങളായി തെളിയുന്ന ഭിത്തികളും കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്ക്കുകളുo കൂടാതെ ആടുന്ന കുതിരകളും കുഞ്ഞു സൈക്കിളുകളും കാറും നിരവധി പാവകളും കുട്ടികളുടെ ബുദ്ധിവികാസത്തിനു തകുന്ന മറ്റ് രസകരമായ പഠനോപകരണങ്ങളും കുട്ടി ബോർഡുകളും അടങ്ങുന്ന ശിശു സൗഹൃദപരമായ അന്തരീഷമാണുള്ളത്. [[ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]                                                                                                                   
==പാഠ്യേതര പ്രവർത്തനങ്ങൾ==
*
* വിദ്യാരംഗം കലാസാ ഹിത്യവേദി
* വായനാ ക്ലബ്ബ്
*
* പച്ചക്കറിത്തോട്ടം
* സ്കൂൾ മാഗസിൻ
* ബാലസഭ
* കായിക വിദ്യാഭ്യാസം
* യോഗ പരിശീലനം
* ചിത്രശലഭ പാർക്ക്
* കിഡ്സ് പാർക്ക്
== മുൻ സാരഥികൾ  ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|<nowiki>|</nowiki>
|ചേച്ചമ്മ കെ.സി
|1998 - 2002
|-
|2
|കെ.കെ.ശാന്തകുമാരി
|2002 - 2003
|-
|3
|എം ആർ മോഹനദാസ്
|2003 2004
|-
|4
|എം രാജലക്ഷ്മി
|2004-2005
|-
|5
|ജിൻസി തോമസ്
|2005-2006
|-
|6
|പി.എബഷീർ
|2006 - 2007
|-
|7
|അമ്മിണിക്കുട്ടി ജേക്കബ്
|2007 - 2008
|-
|8
|A. ഷൈല
|2008 - 2015
|-
|9
|S ശോഭന
|2015 - 2019
|-
|10
|ബിന്ദു. G
|2019 - 2020
|-
|11
|ബീന ജേസഫ്
|2020-2021
|}


==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
#
#
#
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| ==
| ഡോക്ടർ മുരളീവല്ലഭൻ
 
2ഡോക്ടർ ചിദംബരനാഥ് (അലോപ്പതി)
 
3ശ്രീ വെട്ടൂർ രാമൻ നായർ ( പ്രശസ്ത സാഹിത്യകാരൻ )
 
4 ശ്രീ രവി പുലിയന്നൂർ (പ്രശസ്ത സാഹിത്യകാരൻ)
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=9.7020092|lon=76.6576657|zoom=16|width=800|height=400|marker=yes}}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.703421,76.660301|zoom=13}}
* കോട്ടയംഭാഗത്തു നിന്ന് വരുന്നവർ മുത്തോലി കവലയിൽ ബസ് ഇറങ്ങി കിഴക്കോട്ട് (പാലാ ഭാഗത്തേയ്ക്ക് ) 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.  
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പാലാഭാഗത്തു നിന്ന് വരുന്നവർ പുലിയന്നൂരിൽ ബസ് ഇറങ്ങി മുന്നോട്ട് (പടിഞ്ഞാറോട്ട് ) 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
 
<!--visbot  verified-chils->-->
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
 
|}
ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ
 
<!--visbot  verified-chils->

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ
വിലാസം
പുലിയന്നൂർ

പുലിയന്നൂർ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1916
വിവരങ്ങൾ
ഫോൺ0482 2204010
ഇമെയിൽasramampuliyannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31514 (സമേതം)
യുഡൈസ് കോഡ്32101000502
വിക്കിഡാറ്റQ87658791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി എലിസബത്ത് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോണി പരമല
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സിബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ റോഡ്സൈഡിൽ പുലിയന്നൂർ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 - 05-1916-ൽ ശ്രീ കെ.പൽപ്പു ചെട്ടിയാർ തലയണ കണ്ടം എന്ന വ്യക്തി കേരളീയ വൈശ്യ സമാജം വിദ്യാശാല എന്ന പേരിൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1916-ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുണ്ട്. സ്കൂൾ പ്രവേശന കവാടത്തിന് ഇടത് വശത്തായിമുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ കളിയുപകരണങ്ങൾ അടങ്ങുന്ന ഒരു വലിയ പാർക്ക് ഉണ്ട്. അതിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാഡ്മിന്റൺ കോർട്ടും ഇവിടെയുണ്ട്. പാലാ BRC യുടെ മുത്തോലി പഞ്ചായത്തിലെ CRC സെന്റർ ഈ സ് കൂളിലാണ് സ്ഥിതി ചെയ്യുന്നത്. 2011 - 12 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീപ്രൈമറിയിൽ മൃഗങ്ങളും പക്ഷികളും പൂക്കളും വർണ ചിത്രങ്ങളായി തെളിയുന്ന ഭിത്തികളും കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്ക്കുകളുo കൂടാതെ ആടുന്ന കുതിരകളും കുഞ്ഞു സൈക്കിളുകളും കാറും നിരവധി പാവകളും കുട്ടികളുടെ ബുദ്ധിവികാസത്തിനു തകുന്ന മറ്റ് രസകരമായ പഠനോപകരണങ്ങളും കുട്ടി ബോർഡുകളും അടങ്ങുന്ന ശിശു സൗഹൃദപരമായ അന്തരീഷമാണുള്ളത്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാ ഹിത്യവേദി
  • വായനാ ക്ലബ്ബ്
  • പച്ചക്കറിത്തോട്ടം
  • സ്കൂൾ മാഗസിൻ
  • ബാലസഭ
  • കായിക വിദ്യാഭ്യാസം
  • യോഗ പരിശീലനം
  • ചിത്രശലഭ പാർക്ക്
  • കിഡ്സ് പാർക്ക്

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
| ചേച്ചമ്മ കെ.സി 1998 - 2002
2 കെ.കെ.ശാന്തകുമാരി 2002 - 2003
3 എം ആർ മോഹനദാസ് 2003 2004
4 എം രാജലക്ഷ്മി 2004-2005
5 ജിൻസി തോമസ് 2005-2006
6 പി.എബഷീർ 2006 - 2007
7 അമ്മിണിക്കുട്ടി ജേക്കബ് 2007 - 2008
8 A. ഷൈല 2008 - 2015
9 S ശോഭന 2015 - 2019
10 ബിന്ദു. G 2019 - 2020
11 ബീന ജേസഫ് 2020-2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|

| ഡോക്ടർ മുരളീവല്ലഭൻ

2ഡോക്ടർ ചിദംബരനാഥ് (അലോപ്പതി)

3ശ്രീ വെട്ടൂർ രാമൻ നായർ ( പ്രശസ്ത സാഹിത്യകാരൻ )

4 ശ്രീ രവി പുലിയന്നൂർ (പ്രശസ്ത സാഹിത്യകാരൻ)

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയംഭാഗത്തു നിന്ന് വരുന്നവർ മുത്തോലി കവലയിൽ ബസ് ഇറങ്ങി കിഴക്കോട്ട് (പാലാ ഭാഗത്തേയ്ക്ക് ) 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • പാലാഭാഗത്തു നിന്ന് വരുന്നവർ പുലിയന്നൂരിൽ ബസ് ഇറങ്ങി മുന്നോട്ട് (പടിഞ്ഞാറോട്ട് ) 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.