"സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}<gallery>
| പേര്=സെൻറ് റോക്ക്സ് സി..എൽ.പി.എസ് പെരുന്പിള്ളിശ്ശേരി
</gallery>{{prettyurl|St. Roch's C.A.L. P. S. Perumpillissery}}
| സ്ഥലപ്പേര്=പൂത്തറയ്ക്കൽ
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|സ്ഥലപ്പേര്=പൂത്തറക്കൽ
| റവന്യൂ ജില്ല=തൃശ്ശുർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്=22221  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=01  
|സ്കൂൾ കോഡ്=22221
| സ്ഥാപിതമാസം=ജൂൺ
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1910
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=സെൻറ് റോക്ക്സ് സി.എ.എൽ.പി.എസ് പെരുന്പിള്ളിശ്ശേരി , പി ഒ പൂത്തറയ്ക്കൽ , ചേർപ്പ്
|വിക്കിഡാറ്റ ക്യു ഐഡി=Q64091686
| പിൻ കോഡ്=680561  
|യുഡൈസ് കോഡ്=32070400803
| സ്കൂൾ ഫോൺ=0487 2344535  
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ=rochslps@gmail.com  
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1910
| ഉപ ജില്ല= ചേർപ്പ്
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=പൂത്തറക്കൽ
| സ്കൂൾ വിഭാഗം=എൽ.പി  
|പിൻ കോഡ്=680561
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഫോൺ=0487 2344535
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=rochslps@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചേർപ്പ്
| ആൺകുട്ടികളുടെ എണ്ണം=14
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=24
|വാർഡ്=1
| വിദ്യാർത്ഥികളുടെ എണ്ണം=38
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=4
|നിയമസഭാമണ്ഡലം=നാട്ടിക
| പ്രിൻസിപ്പൽ=
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകൻ= ഝാൻസി സി .എൽ               
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
| പി.ടി.. പ്രസിഡണ്ട്=ജോഷി എ.എൽ         
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=22221-school_photo.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോളി ഏ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മിഥുൻ കെ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=റെനി സിജോൺ
|സ്കൂൾ ചിത്രം=22221_School_Ppic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 64: വരി 95:
*[[{{PAGENAME}}/മുൻസാരഥികൾ‌|സിസ്റ്റർ മരിയ ദീപ്തി 2004-2010]]
*[[{{PAGENAME}}/മുൻസാരഥികൾ‌|സിസ്റ്റർ മരിയ ദീപ്തി 2004-2010]]
*[[{{PAGENAME}}/മുൻസാരഥികൾ‌|സിസ്റ്റർ അഞ്ജലി അരിന്വൂർ 2010-2016]]
*[[{{PAGENAME}}/മുൻസാരഥികൾ‌|സിസ്റ്റർ അഞ്ജലി അരിന്വൂർ 2010-2016]]
*[[{{PAGENAME}}/മുൻസാരഥികൾ‌|സിസ്റ്റർ ഝാൻസി സി.എൽ 2016-]]
*[[{{PAGENAME}}/മുൻസാരഥികൾ‌|സിസ്റ്റർ ഝാൻസി സി.എൽ 2016-]]2022
*സിസ്റ്റർ ജോളി ഏ കെ 2022 -


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 82: വരി 114:
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീമതി. പി.കെ സുഭദ്ര- തഹസിൽതാർ]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീമതി. പി.കെ സുഭദ്ര- തഹസിൽതാർ]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീമതി.എ.എൻ ആര്യാദേവി- ഐ.എസ്.ആർ.ഒ-ൽ സൈൻറിസ്റ്റ്]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീമതി.എ.എൻ ആര്യാദേവി- ഐ.എസ്.ആർ.ഒ-ൽ സൈൻറിസ്റ്റ്]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ഡോ. ആൻറണി പി.ഡേവീസ് - അനസതേയഷ്യ  സ്പെഷ്യലിസ്റ്റ്]]
*ഡോ. ആൻറണി പി.ഡേവീസ് - അനസതേയഷ്യ  സ്പെഷ്യലിസ്റ്റ്
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|സിജി ആൻഡ്രൂസ് - ചേർപ്പ് പഞ്ചായത്തിൽ  എസ്.എസ്.എൽ.സിയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടി , ബി.എസ്.സി നേഴ്സ് ദുബായ്]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|സിജി ആൻഡ്രൂസ് - ചേർപ്പ് പഞ്ചായത്തിൽ  എസ്.എസ്.എൽ.സിയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടി , ബി.എസ്.സി നേഴ്സ് ദുബായ്]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. സി.കെ.ഭരതൻ - മുൻ പഞ്ചായത്ത് പ്രസിഡൻറ്]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. സി.കെ.ഭരതൻ - മുൻ പഞ്ചായത്ത് പ്രസിഡൻറ്]]
വരി 88: വരി 120:
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. പി.എ.ജോയി -ഡെപ്യൂട്ടി എഞ്ചിനീയർ കെൽട്രോൺ]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. പി.എ.ജോയി -ഡെപ്യൂട്ടി എഞ്ചിനീയർ കെൽട്രോൺ]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. വി.ഡി.വിൻസെൻറ്- - മികച്ച വ്യവസായി]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. വി.ഡി.വിൻസെൻറ്- - മികച്ച വ്യവസായി]]
*അഡ്വ.കനക ടി ആർ -ഹെെക്കോർട്ട്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.44955,76.19814|zoom=10}}
പെരുമ്പിള്ളിശ്ശേരി സെൻ്ററിൽ നിന്നും അമ്മാടം പഴയ പഞ്ചായത്തിലേക്കുള്ള വഴിയിടയിൽ സെൻ്റ്. റോക്കി പള്ളിക്കു സമീപം .{{Slippymap|lat=10.4399574|lon=76.1286798|zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി
വിലാസം
പൂത്തറക്കൽ

പൂത്തറക്കൽ പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0487 2344535
ഇമെയിൽrochslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22221 (സമേതം)
യുഡൈസ് കോഡ്32070400803
വിക്കിഡാറ്റQ64091686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ76
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ഏ കെ
പി.ടി.എ. പ്രസിഡണ്ട്മിഥുൻ കെ നായർ
എം.പി.ടി.എ. പ്രസിഡണ്ട്റെനി സിജോൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            സമൂഹത്തിൽ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വർഗ്ഗക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു  മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ൽ പള്ളി വരാന്തയിൽ 2 ക്ലാസ്സുകൾ ആരംഭിച്ചു.  ആശാന് ശബളം ,കുട്ടികൾക്ക് പഠനസഹായി എന്നിവയും അദ്ദേഹം നൽകിയിരുന്നു.  സമുദായത്തിൻറെ കൂടെ സഹായത്താൽ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി.  സർക്കാരിൽ നിന്ന് സഹായം ലഭിക്കുകയും ചെയ്തു.  
             പിന്നീട്  ഈ സ്കൂളിന്  4 ക്ലാസ്സ് അനുവദിച്ചു കിട്ടി.  ഗാന്ധിജിയുടേയും ടാഗോറിൻരേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിൻരെ സന്ദേശങ്ങളും ജനഹൃദയത്തിൽ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു.  പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാൽ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിൻരെ നടത്തിപ്പ് 1922- ൽ അനുജൻ അന്തോണിക്ക് കൈമാറി.  അധികം വൈകാതെ അദ്ദേഹം സ്കൂൾ നടത്തിപ്പ് ക്ലാരിസ്റ്റ്  സിസ്റ്റേഴ്സിനെ ഏൽപ്പിച്ചു കൊടുത്തു.
           1941 -ലെ ശക്തമായ കൊടുങ്കാറ്റിൽ സ്കൂൾ തകർന്നു വീണു.  മഠം അധികം താമസിയാതെ സ്കൂൾ പുതുക്കി പണിയുകയും  സെൻറെ റോക്ക്സ് എൽ.പി സ്കൂൾ എന്ന് അറിയപ്പടുകയുംചെയ്തു.

ഭൗതികസൗകര്യങ്ങൾ

അന്പത് സെൻര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നില കെട്ടിടത്തിലായി 10 ക്ലാസ്സ് മുറികളുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . ഒരു കബ്യൂട്ടർ ലാബും ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

‌*ജലസംരക്ഷണം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

പെരുമ്പിള്ളിശ്ശേരി സെൻ്ററിൽ നിന്നും അമ്മാടം പഴയ പഞ്ചായത്തിലേക്കുള്ള വഴിയിടയിൽ സെൻ്റ്. റോക്കി പള്ളിക്കു സമീപം .

Map