ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കല്ലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
6238135343 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കല്ലിങ്കാൽ
| സ്ഥലപ്പേര്= കല്ലിങ്കാൽ
വരി 15: വരി 16:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 31
| ആൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാർത്ഥികളുടെ എണ്ണം= 64
| വിദ്യാർത്ഥികളുടെ എണ്ണം= 57
| അദ്ധ്യാപകരുടെ എണ്ണം= 03    
| അദ്ധ്യാപകരുടെ എണ്ണം= 04    
| പ്രധാന അദ്ധ്യാപകൻ= 01        
| പ്രധാന അദ്ധ്യാപകൻ= 01    
| പി.ടി.ഏ. പ്രസിഡണ്ട്= മധു കൊളവയൽ            
| പ്രധാന അധ്യാപികയുടെ പേര്= വസന്ത പി   
| സ്കൂൾ ചിത്രം= 12209.jpg ‎|
| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്            
| സ്കൂൾ ചിത്രം=12209-kallingal.png
}}
}}

== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്‍‍ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 ൽഒാലപ്പുരയിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട്ബോർഡിനു കീഴിലാണ് പ്രവർത്തിച്ചിരുന്നത്.1964 ൽഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ൽ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ൽ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിർമ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്‍‍ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 ൽ ഓലപ്പുരയിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട്ബോർഡിനു കീഴിലാണ് പ്രവർത്തിച്ചിരുന്നത്.1964 ൽ ഓടിട്ട വാടകകെട്ടിടത്തിലേക്ക്മാറി. DPEP പദ്ധതിയുടെ ഭാഗമായി1996 ൽ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ൽ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിർമ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 40: വരി 44:
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*പഠന യാത്ര
*പഠന യാത്

== മാനേജ്‌മെന്റ് ==കാസർഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പ്രവർത്തിക്കുന്നു.അജാനൂർ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്നു

== മുൻസാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.കുഞ്ഞിരാമൻ.കെ.ഗോവിന്ദൻനമ്പ്യാർ, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണൻ,എ.അച്യുതൻ,ഒ.അമ്പാടി.സുമതി,എം,സാവിത്രി,
== മാനേജ്‌മെന്റ് ==
ശോഭന.
കാസർഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പ്രവർത്തിക്കുന്നു.അജാനൂർ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്ന
 
== മുൻസാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.കുഞ്ഞിരാമൻ.കെ.ഗോവിന്ദൻനമ്പ്യാർ, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണൻ,എ.അച്യുതൻ,ഒ.അമ്പാടി.സുമതി,എം,സാവിത്രി,
ശോഭ�
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==സി.കെ.നാരായണപണിക്കർ,അഡ്വ.കെ.പ്രഭാകരൻ,കെ.വി.ശശി,കെ.സുകുമാരൻ.

==വഴികാട്ടി==കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം.

<!--visbot  verified-chils->
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സി.കെ.നാരായണപണിക്കർ,അഡ്വ.കെ.പ്രഭാകരൻ,കെ.വി.ശശി,കെ.സുകുമാര�
 
== ചിത്രശാല ==
 
.
 
== വഴികാട്ടി ==
കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം
{{Slippymap|lat=12.35672|lon= 75.06106 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

13:00, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കല്ലിങ്കാൽ
വിലാസം
കല്ലിങ്കാൽ

കല്ലിങ്കാൽ.പി.ഒ.ചിത്താരി.
,
671316
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽhmglpskallingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ01
അവസാനം തിരുത്തിയത്
30-10-20246238135343

പ്രോജക്ടുകൾ

ചരിത്രം

കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്‍‍ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 ൽ ഓലപ്പുരയിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട്ബോർഡിനു കീഴിലാണ് പ്രവർത്തിച്ചിരുന്നത്.1964 ൽ ഓടിട്ട വാടകകെട്ടിടത്തിലേക്ക്മാറി. DPEP പദ്ധതിയുടെ ഭാഗമായി1996 ൽ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ൽ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിർമ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികൾ പ്രവർത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അ‍ഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴൽക്കിണറുകൾ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം‍‍
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പ്രവർത്തിക്കുന്നു.അജാനൂർ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്ന

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.കുഞ്ഞിരാമൻ.കെ.ഗോവിന്ദൻനമ്പ്യാർ, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണൻ,എ.അച്യുതൻ,ഒ.അമ്പാടി.സുമതി,എം,സാവിത്രി, ശോഭ�

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി.കെ.നാരായണപണിക്കർ,അഡ്വ.കെ.പ്രഭാകരൻ,കെ.വി.ശശി,കെ.സുകുമാര�

ചിത്രശാല

.

വഴികാട്ടി

കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കല്ലിങ്കാൽ&oldid=2584840" എന്ന താളിൽനിന്ന് ശേഖരിച്ചത്