"ജി എൽ പി എസ് കൂടത്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glps koodathumpara }}
{{PSchoolFrame/Header}}
{{prettyurl|glps koodathumpara}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കൂടത്തുംപാറ  
| സ്ഥലപ്പേര്= കൂടത്തുംപാറ  
വരി 5: വരി 6:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17304  
| സ്കൂൾ കോഡ്= 17304  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവർഷം= 1956
| സ്കൂള്‍ വിലാസം= ഗുരുവായൂരപ്പൻ കോളേജ്  
| സ്കൂൾ വിലാസം= ഗുരുവായൂരപ്പൻ കോളേജ്  
| പിന്‍ കോഡ്= 673014
| പിൻ കോഡ്= 673014
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂൾ ഫോൺ=0495 2436992
| സ്കൂള്‍ ഇമെയില്‍= glpskoodathumpara@gmail.com  
| സ്കൂൾ ഇമെയിൽ= glpskoodathumpara@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഭരണ വിഭാഗം=സർക്കാർ  
| ഭരണ വിഭാഗം=സർക്കാർ  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2൦
| ആൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 2൦
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4൦
| വിദ്യാർത്ഥികളുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം= 4  
| അദ്ധ്യാപകരുടെ എണ്ണം= 4  
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=മുഹമ്മദ് അബ്ദുല്‍ ജമാല്‍
| പ്രധാന അദ്ധ്യാപകൻ=ജയരാജൻ. യു. ബി.
| പി.ടി.ഏ. പ്രസിഡണ്ട്=ജയഘോഷ്‌.എം.എം
| പി.ടി.ഏ. പ്രസിഡണ്ട്=ബിനീഷ് പി
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂൾ ചിത്രം= 121.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കോഴിക്കോട്റൂറല്‍ ഉപജില്ലയിലാണ് വിദ്യാലയം,ഒളവണ്ണ പഞ്ചായത്ത്,
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ മാമ്പുഴ പാലത്തിന്നടുത്ത് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന 1മുതൽ 4 വരെ ക്ലാസുകളുള്ള ഒരു  ചെറിയ ഗവണ്മണ്ട് വിദ്യാലയമാണ്  ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറ. വളരെ ദരിദ്രവും പിന്നാക്കവുമായ ഒരു പ്രദേശമായിരുന്നു, ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂർ ദേശത്ത് ഉൾപ്പെട്ട ഈ പ്രദേശം. സ്കൂളിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന് കൂടത്തുംപാറ എന്ന പേരുകിട്ടിയത്. 1950- കളിൽ ഇവിടുത്തെ ഉൽപതിഷ്ണുകളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. 1956-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ  ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറയായി വളർന്നത്. ഒരു പീടിക കെട്ടിടത്തിന്റെ പുറകുവശത്ത് കെട്ടിയുണ്ടാക്കിയ ഒരു ഷഡ്ഡിലായിരുന്നു സ്കൂൾ തുടങ്ങിയത്. പിന്നീട് സ്വന്തമായി 22 സെന്റ് സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. 2005- ൽ ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ ധനസഹായത്താൽ പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.


==ചരിത്രം==


 
==ഭൗതികസൗകരൃങ്ങൾ==5 ക്ലാസ് റൂം, 5 ടോയ്‌ലറ്റ്, ഇന്റർലോക്ക് ചെയ്ത മേൽപുരയുള്ള മുറ്റം,, ചുറ്റുമതിൽ, വാഹനം,  
==ഭൗതികസൗകരൃങ്ങൾ==5 ക്ലാസ് റൂം, 5 ടോയ്‌ലറ്റ്, ഇന്റര്‍ലോക്ക് ചെയ്ത മേല്‍പുരയുള്ള മുറ്റം,, ചുറ്റുമതില്‍, വാഹനം,  
==മികവുകൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അബ്ദുല്‍ ജമാല്‍ പി വി (HM)
ജയരാജൻ. യു. ബി. (HM)
ഗിരീഷ് കുമാര്‍ ടി
ഗിരീഷ് കുമാർ ടി
അജിത ജി
ശാന്തിമോൾ. സി. കെ.
ഫാത്തിമത് സുഹറ
==പി. ടി. സി. എം.==
ശബ്‌ന ആര്‍ കൃഷ്ണന്‍
ലളിത. പി.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
 
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
<!--visbot  verified-chils->-->

14:09, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൂടത്തുംപാറ
വിലാസം
കൂടത്തുംപാറ

ഗുരുവായൂരപ്പൻ കോളേജ്
,
673014
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0495 2436992
ഇമെയിൽglpskoodathumpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്17304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജൻ. യു. ബി.
അവസാനം തിരുത്തിയത്
12-01-2022Glps koodathumpara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ മാമ്പുഴ പാലത്തിന്നടുത്ത് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന 1മുതൽ 4 വരെ ക്ലാസുകളുള്ള ഒരു ചെറിയ ഗവണ്മണ്ട് വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറ. വളരെ ദരിദ്രവും പിന്നാക്കവുമായ ഒരു പ്രദേശമായിരുന്നു, ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂർ ദേശത്ത് ഉൾപ്പെട്ട ഈ പ്രദേശം. സ്കൂളിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് കൂടത്തുംപാറ എന്ന പേരുകിട്ടിയത്. 1950- കളിൽ ഇവിടുത്തെ ഉൽപതിഷ്ണുകളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. 1956-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറയായി വളർന്നത്. ഒരു പീടിക കെട്ടിടത്തിന്റെ പുറകുവശത്ത് കെട്ടിയുണ്ടാക്കിയ ഒരു ഷഡ്ഡിലായിരുന്നു സ്കൂൾ തുടങ്ങിയത്. പിന്നീട് സ്വന്തമായി 22 സെന്റ് സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. 2005- ൽ ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ ധനസഹായത്താൽ പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.


==ഭൗതികസൗകരൃങ്ങൾ==5 ക്ലാസ് റൂം, 5 ടോയ്‌ലറ്റ്, ഇന്റർലോക്ക് ചെയ്ത മേൽപുരയുള്ള മുറ്റം,, ചുറ്റുമതിൽ, വാഹനം,

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജയരാജൻ. യു. ബി. (HM), ഗിരീഷ് കുമാർ ടി, ശാന്തിമോൾ. സി. കെ.

പി. ടി. സി. എം.

ലളിത. പി.

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടത്തുംപാറ&oldid=1258530" എന്ന താളിൽനിന്ന് ശേഖരിച്ചത്