"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==='''സ്വാതന്ത്ര്യദിനാഘോഷം 2017'''=== ആഗസ്റ്റ് 15...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) G. H. S. S. Kuttikattur/പ്രാദേശിക പത്രം എന്ന താൾ ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രാദേശിക പത്രം എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''''സ്‌കൂൾ യുവജനോൽസവം 2017''''' | |||
ഒക്‌ടോബർ 4-ാം തീയതി രാവിലെ പത്ത് മണിക്ക് ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പി ടി എ പ്രസിഡന്റ് മൂസ മൌലവി മൂന്ന്ദിവസത്തെ യുവജനോൽസവപരിപാടികൾ ഉദ്ഘാടനംചെയ്തു. | |||
<br> | |||
==='''സ്വാതന്ത്ര്യദിനാഘോഷം 2017'''=== | ==='''സ്വാതന്ത്ര്യദിനാഘോഷം 2017'''=== | ||
ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, | ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ആരംഭിച്ചു. വിദ്യാർഥികൾ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങിൽ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് JRCയുടെ വർണാഭമായ മാസ്ഡ്രിൽ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവർക്കും പായസവിതരണം നടത്തി. | ||
<br> | |||
==='''ഓണാഘോഷം 2017'''=== | |||
ഈ വർഷത്തെ ഓണാഘോഷപരിപാടികൾ പൂക്കളമത്സരത്തോടെ ആരംഭിച്ചു. തുടർന്ന് മാവേലി പൂക്കളങ്ങൾ സന്ദർശിച്ചു. വിവിധ സംഘങ്ങൾ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷണവിതരണവുമുണ്ടായിരുന്നു. പൂക്കളമത്സരത്തിന്റെ ഫലപ്രഖ്യാപനത്തോടെ കുട്ടികളുടെ ആഘോഷപരിപാടികൾ സമാപിച്ചു. തുടർന്ന് അധ്യാപകർക്കായുള്ള വിവിധ മത്സരങ്ങളും നടന്നു. | |||
<!--visbot verified-chils-> | |||