"സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{HSSchoolFrame/Pages}} | ||
{{prettyurl|St. Judes H.S.S. Vellarikundu}} | |||
സ്ഥലപ്പേര്= വെള്ളരിക്കുണ്ട്| | {{Infobox School | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | |സ്ഥലപ്പേര്=വെള്ളരിക്കുണ്ട് | ||
റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |||
സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=12051 | ||
സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64398535 | |||
|യുഡൈസ് കോഡ്=32010600133 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=വെള്ളരിക്കുണ്ട് | |||
|പിൻ കോഡ്=671534 | |||
പഠന | |സ്കൂൾ ഫോൺ=0467 2242421 | ||
പഠന | |സ്കൂൾ ഇമെയിൽ=12051vellarikundu@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
മാദ്ധ്യമം= | |ഉപജില്ല=ചിറ്റാരിക്കൽ | ||
ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ബളാൽ പഞ്ചായത്ത് | ||
പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
|താലൂക്ക്=വെള്ളരിക്കുണ്ട് VELLARIKUNDU | |||
പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | ||
പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12 | |||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=301 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=279 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീ . ഷാജു കെ കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി അന്നമ്മ കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ രാജൻ സ്വാതി | |||
|സ്കൂൾ ചിത്രം= 12051school_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കാഞ്ഞങ്ങാടിന് ഏകദേശം 40 കിലോമീറററ് കിഴക്കായി ബളാൽ പഞ്ചായത്തിൽഈ സ്കൂള് സ്ഥിതി ചെയ്യുന്നു | |||
== | == ചരിത്രം. == | ||
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കർഷകർ നിബിഡമായി അധിവസിക്കുന്നസ്ഥലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കൾക്ക് വിദ്യയഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാർസമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കുണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ൽ ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവർകളുടെ നേതൃത്തത്തിൽ അദ്ധാനശീലരും ത്യഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ൽ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോർപ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയിൽ അവർകളുടെ നേതൃത്തത്തിൽ 2000 ൽ ഹൈസ്കൂൾഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു . സയൻസ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസിൽ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയർ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്. | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
* | ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,എൻ.സി. സി. റൂംഎന്നിവയുമുണ്ട്. ഹയർ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയൻസ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
* | |||
* | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | |||
* എ.ഡി.എസ്.യു | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* യോഗ | |||
* എസ്.പി.സി | |||
* റെഡ് ക്രോസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ.ജോർജ് വലിയമററം പിതാവാണ്. കോർപ്പറേററ് മാനേജരായി റവ. ഫാ. മാത്യു ശാസ്താംപടവിൽ ലോക്കൽ മാനേജരായി വെരി. റവ. ഫാ. ഡോക്ടർ. ജോൺസൻ അന്ത്യാംകുളം ചുമതലവഹിക്കിന്നു . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ കെ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഷാജു കെ കെ എന്നിവരാണ്. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |എ. വി. ജോർജ് | ||
|1982 - 1984 | |||
|- | |||
|- | |- | ||
| | | റവ. ഫാ. സി. ററി. വർക്കി എസ് ജെ | ||
| | |1984 - 1988 | ||
|- | |- | ||
| | |പി. ജെ. ജോസഫ് | ||
| | |1989 - 1998 | ||
|- | |- | ||
| | |കെ. എഫ്. ജോസഫ് | ||
| | |1998 - 2001 | ||
|- | |- | ||
| | | ഒ. ജെ. മാത്യു | ||
| | |2002 -2003 | ||
|- | |- | ||
| | |വി. സി. അഗസ്ററിൻ | ||
| | |2003 - 2005 | ||
|- | |- | ||
| | | വി. എ. ജോസഫ് | ||
|2005 - 2006 | |||
|- | |- | ||
| | | തോമസ് പി. ജെ | ||
| | |2006 - 2007 | ||
|- | |- | ||
| | | തോമസ് അബ്രാഹം | ||
| | |2007 - 2010 | ||
|- | |- | ||
| | |വർഗ്ഗീസ് കെ.കെ | ||
| | |2010 - 2012 | ||
|- | |- | ||
| | | മാത്യു സേവ്യർ | ||
| | |2012 - 2015 | ||
|} | |} | ||
== വഴികാട്ടി == | == വഴികാട്ടി == | ||
* കാഞ്ഞാങ്ങാട് നിന്ന് 40 കി.മി. അകലം | |||
* NH 47 ൽ നിന്ന് 40 കി.മി കിഴക്ക് സ്ഥിതിചെയുന്നു. | |||
{{Slippymap|lat=12.3646257|lon=75.2895919 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{| | |||
< | |||
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട് | |
---|---|
വിലാസം | |
വെള്ളരിക്കുണ്ട് വെള്ളരിക്കുണ്ട് പി.ഒ. , 671534 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0467 2242421 |
ഇമെയിൽ | 12051vellarikundu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12051 (സമേതം) |
യുഡൈസ് കോഡ് | 32010600133 |
വിക്കിഡാറ്റ | Q64398535 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് VELLARIKUNDU |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബളാൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 12 വരെ 8 to 12 |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 279 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ . ഷാജു കെ കെ |
പ്രധാന അദ്ധ്യാപിക | ശ്രീമതി അന്നമ്മ കെ എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ രാജൻ സ്വാതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാഞ്ഞങ്ങാടിന് ഏകദേശം 40 കിലോമീറററ് കിഴക്കായി ബളാൽ പഞ്ചായത്തിൽഈ സ്കൂള് സ്ഥിതി ചെയ്യുന്നു
ചരിത്രം.
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കർഷകർ നിബിഡമായി അധിവസിക്കുന്നസ്ഥലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കൾക്ക് വിദ്യയഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാർസമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കുണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ൽ ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവർകളുടെ നേതൃത്തത്തിൽ അദ്ധാനശീലരും ത്യഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ൽ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോർപ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയിൽ അവർകളുടെ നേതൃത്തത്തിൽ 2000 ൽ ഹൈസ്കൂൾഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു . സയൻസ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസിൽ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയർ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,എൻ.സി. സി. റൂംഎന്നിവയുമുണ്ട്. ഹയർ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയൻസ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എ.ഡി.എസ്.യു
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗ
- എസ്.പി.സി
- റെഡ് ക്രോസ്
മാനേജ്മെന്റ്
ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ.ജോർജ് വലിയമററം പിതാവാണ്. കോർപ്പറേററ് മാനേജരായി റവ. ഫാ. മാത്യു ശാസ്താംപടവിൽ ലോക്കൽ മാനേജരായി വെരി. റവ. ഫാ. ഡോക്ടർ. ജോൺസൻ അന്ത്യാംകുളം ചുമതലവഹിക്കിന്നു . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ കെ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഷാജു കെ കെ എന്നിവരാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
എ. വി. ജോർജ് | 1982 - 1984 |
റവ. ഫാ. സി. ററി. വർക്കി എസ് ജെ | 1984 - 1988 |
പി. ജെ. ജോസഫ് | 1989 - 1998 |
കെ. എഫ്. ജോസഫ് | 1998 - 2001 |
ഒ. ജെ. മാത്യു | 2002 -2003 |
വി. സി. അഗസ്ററിൻ | 2003 - 2005 |
വി. എ. ജോസഫ് | 2005 - 2006 |
തോമസ് പി. ജെ | 2006 - 2007 |
തോമസ് അബ്രാഹം | 2007 - 2010 |
വർഗ്ഗീസ് കെ.കെ | 2010 - 2012 |
മാത്യു സേവ്യർ | 2012 - 2015 |
വഴികാട്ടി
- കാഞ്ഞാങ്ങാട് നിന്ന് 40 കി.മി. അകലം
- NH 47 ൽ നിന്ന് 40 കി.മി കിഴക്ക് സ്ഥിതിചെയുന്നു.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12051
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ 8 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ