"ജി.ജെ.ബി.എസ് പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →ചരിത്രം |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പെരുവെമ്പ് | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=21402 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64690731 | ||
| | |യുഡൈസ് കോഡ്=36020401402 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1959 | ||
| | |സ്കൂൾ വിലാസം= പെരുവെമ്പ് | ||
| | |പോസ്റ്റോഫീസ്=പെരുവെമ്പ് | ||
| പഠന | |പിൻ കോഡ്=678531 | ||
| പഠന | |സ്കൂൾ ഫോൺ=04912 251988 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gjbsperuvembapkd@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുഴൽമന്ദം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവെമ്പ്പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=9 | ||
| പ്രധാന | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ചിറ്റൂർ | ||
| | |താലൂക്ക്=പാലക്കാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലങ്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=104 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=81 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജുവൈരിയത്ത് കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിഷാദ് സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത ആർ | |||
| സ്കൂൾ ചിത്രം= 21402-1.jpeg| | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം പെരുവെമ്പ പ്രദേശമായ ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് . മുമ്പ് ഗ്രാമസമാജം ഹയർ എലമെന്ററി സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ വിദ്യാഭ്യാസ ബിൽ നിയമം ആയപ്പോൾ ഇതിന്റെ മാനേജർ സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ പിരിച്ചുവിട്ടു . നാട്ടുകാർ ശക്‌തമായി ഇടപെട്ടതിന്റെ ഫലമായി കുറച്ചുമാസങ്ങൾക്കു ശേഷം സ്‌കൂൾ ഗവൺമെന്റ് വാടകയ്‌ക്ക് ഏറ്റെടുത്തു . ഇതിൽ പ്രധാന പങ്ക് വഹിച്ചത് പി .നൂർമുഹമ്മദ് അവർകളാണ് .1959 -ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ജി .ജെ.ബി.സ്‌കൂൾ എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ കുഴൽമന്ദം സബ് ജില്ലയിൽപ്പെട്ട ഈ സ്കൂളിൽ 8 ഡിവിഷനുകളിലായി 185 കുട്ടികളും 8 അധ്യാപകരും ഉണ്ട് .പ്രീ-പ്രൈമറിയിൽ 37 കുട്ടികളും 1 അദ്ധ്യാപികയും 1 ആയയും ഉണ്ട് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ശുചിമുറി ,കുടിവെള്ളം ,ഇലക്ട്രിസിറ്റി .കളിയുപകരണങ്ങൾ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,മികച്ച ലൈബ്രറി ,വിശാലമായ ക്ലാസ്സ്മുറികൾ | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെന്റ് | |||
== | == നേട്ടങ്ങൾ == | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരളഭായ് ടീച്ചർ ,ചന്ദ്രൻ മാഷ് ,റാബിയാബി ടീച്ചർ ,സീനത്ത് ടീച്ചർ ,ഷൈല മേരി ടീച്ചർ''' | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
.ബാലസുബ്രമണ്യൻ -ജഡ്ജി ,മുരളി -ഐ .എസ് .ആർ .ഒ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.698291|lon=76.688726|zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
|} | |} | ||
<!--visbot verified-chils->--> | |||
11:49, 28 ജനുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.ജെ.ബി.എസ് പെരുവെമ്പ | |
|---|---|
| വിലാസം | |
പെരുവെമ്പ് പെരുവെമ്പ് പി.ഒ. , 678531 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1959 |
| വിവരങ്ങൾ | |
| ഫോൺ | 04912 251988 |
| ഇമെയിൽ | gjbsperuvembapkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21402 (സമേതം) |
| യുഡൈസ് കോഡ് | 36020401402 |
| വിക്കിഡാറ്റ | Q64690731 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചിറ്റൂർ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവെമ്പ്പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 185 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജുവൈരിയത്ത് കെ |
| പി.ടി.എ. പ്രസിഡണ്ട് | നിഷാദ് സി |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിത ആർ |
| അവസാനം തിരുത്തിയത് | |
| 28-01-2025 | 21402-pkd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം പെരുവെമ്പ പ്രദേശമായ ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് . മുമ്പ് ഗ്രാമസമാജം ഹയർ എലമെന്ററി സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ വിദ്യാഭ്യാസ ബിൽ നിയമം ആയപ്പോൾ ഇതിന്റെ മാനേജർ സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ പിരിച്ചുവിട്ടു . നാട്ടുകാർ ശക്‌തമായി ഇടപെട്ടതിന്റെ ഫലമായി കുറച്ചുമാസങ്ങൾക്കു ശേഷം സ്‌കൂൾ ഗവൺമെന്റ് വാടകയ്‌ക്ക് ഏറ്റെടുത്തു . ഇതിൽ പ്രധാന പങ്ക് വഹിച്ചത് പി .നൂർമുഹമ്മദ് അവർകളാണ് .1959 -ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ജി .ജെ.ബി.സ്‌കൂൾ എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ കുഴൽമന്ദം സബ് ജില്ലയിൽപ്പെട്ട ഈ സ്കൂളിൽ 8 ഡിവിഷനുകളിലായി 185 കുട്ടികളും 8 അധ്യാപകരും ഉണ്ട് .പ്രീ-പ്രൈമറിയിൽ 37 കുട്ടികളും 1 അദ്ധ്യാപികയും 1 ആയയും ഉണ്ട് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
ശുചിമുറി ,കുടിവെള്ളം ,ഇലക്ട്രിസിറ്റി .കളിയുപകരണങ്ങൾ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,മികച്ച ലൈബ്രറി ,വിശാലമായ ക്ലാസ്സ്മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ്
നേട്ടങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരളഭായ് ടീച്ചർ ,ചന്ദ്രൻ മാഷ് ,റാബിയാബി ടീച്ചർ ,സീനത്ത് ടീച്ചർ ,ഷൈല മേരി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.ബാലസുബ്രമണ്യൻ -ജഡ്ജി ,മുരളി -ഐ .എസ് .ആർ .ഒ
വഴികാട്ടി
|}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21402
- 1959ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുഴൽമന്ദം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
