"സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | |||
{{prettyurl| St. Joseph`s .L.P.S. Munambam}} | {{prettyurl| St. Joseph`s .L.P.S. Munambam}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=മുനമ്പം | |സ്ഥലപ്പേര്=മുനമ്പം | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=26519 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99509920 | ||
| | |യുഡൈസ് കോഡ്=32081400609 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം=Munambam | |||
| | |പോസ്റ്റോഫീസ്=Pallipuram | ||
|പിൻ കോഡ്=683515 | |||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=st.josephlpsmunambam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26519 | ||
| മാദ്ധ്യമം= | |ഉപജില്ല=വൈപ്പിൻ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| | |ലോകസഭാമണ്ഡലം=എറണാകുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=വൈപ്പിൻ | ||
| | |താലൂക്ക്=കൊച്ചി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Manju C A | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Soumya Jinin | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Mayookha | |||
|സ്കൂൾ ചിത്രം=26519 school building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box-width=380px | |||
}} | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ മുനമ്പം സ്ഥലത്തുളള ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം. | |||
== ചരിത്രം == | == ചരിത്രം == | ||
1924ൽ റവ ഫാ.ജോസ് ചമ്മിണിയുടെ ശ്രമഫലമായി രണ്ടു ക്ലാസ്സുകൾ മാത്രമായിട്ടായിരുന്നുഈ സ്ക്കുൂളിൻെറ ആരംഭം 1924 മുതൽ 1960 വരെ ശ്രീ ബാലകൃഷ്ണപ്പിളള സാറായിരുന്നു ഹെഡ് മാസ്ററർ | |||
1956ൽ അന്നത്തെ പളളിപ്പുറം വികാരിയായിരുന്ന റവ ഫാ.അഗസ്ററിൻ നെടുനിലത്താണ് ഇതൊരു പൂർണ്ണ എൽ.പി.സ്ക്കൂളായി ഉയർത്തിയത് . | |||
1980 | 1980 മുതൽ 1987 വരെ ഇത് വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നു.1987 ഒക്ടോബറിൽ കോട്ടപ്പുറം രൂപതനിലവിൽ വരികയും ഈ വിദ്യാലയം കോട്ടപ്പുറം രൂപതയുടെ നിയന്ത്രണത്തിൽ ആവുകയും ചെയ്തു . ഈ വിദ്യാലയത്തിൻെറ ഇപ്പോഴത്തെ ജനറൽ മാനേജർ റവ ഫാ. ആൻറണി ചില്ലിട്ടശ്ശേരിയാണ്. 50സെൻറ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുനമ്പം തിരുക്കുടുംബ ദേവാലയത്തോട് ചേർന്നാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത്.ദേവാലയമുറ്റം കുുട്ടികളുടെ കളിമുറ്റമായി മാറിയിരിക്കുന്നു. 2008-2009അധ്യയനവർഷം ഈ വിദ്യാലയത്തിന് സുനാമി ഫണ്ടിൽ നിന്നും ലഭിച്ച തുകകൊണ്ട് ഒരു | ||
പുതിയകെട്ടിടം(രണ്ടുമുറി) പണികഴിപ്പിച്ചിട്ടുണ്ട്. | പുതിയകെട്ടിടം(രണ്ടുമുറി) പണികഴിപ്പിച്ചിട്ടുണ്ട്.മൊത്തത്തിൽ ഈ രണ്ടു കെട്ടിടങ്ങളിലായി പ്രവർ ത്തനം നടന്നു വരുന്നു. 1924ൽ സ്ഥാപിതമായ ഈ വിദ്യാലയം കായലിനോട് ചേർന്ന് കിടക്കുന്ന തും പടിഞ്ഞാറ് അറബിക്കടലിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററിനകത്ത് സ്ഥിതിചെയ്യുന്നതുമാണ് | ||
== ഭൗതികസൗകര്യങ്ങൾ == | |||
വിഭാഗം | |||
അഡീഷണൽ ക്ളാസ്സ് റൂം | |||
ഉണ്ട് | |||
- | |||
ആൺകുട്ടികളുടെ ടോയ് ലറ്റ് | |||
3 | |||
പെൺകുട്ടികളുടെ ടോയ് ലറ്റ് | |||
3 | |||
സുരക്ഷിതവും ആവശ്യാനുസരണ | |||
വും ഉപയോഗിക്കുവാൻ കഴിയുന്ന | |||
തരത്തിലുളള കുുടിവെളള സൗകര്യം | |||
ഉണ്ട് | |||
പ്രധാന അധ്യാപക മുറി | |||
ഉണ്ട് | |||
ചുറ്റുമതിൽ,ഹരിതവേലി,മറ്റുവേലി | |||
ഉണ്ട് | |||
കളിസ്ഥലം | |||
ഉണ്ട് | |||
ക്ലാസ്സ്മുറിയിൽ റാമ്പ് വിത്ത് | |||
ഹാൻറ് റെയിൽ | |||
ഉണ്ട് | |||
അടുക്കള | |||
ഉണ്ട് | |||
വിദ്യാലയത്തിൽ ഐ ടി അനുബന്ധ സാമഗ്രികൾ | |||
അവസ്ഥ | |||
വിഭാഗം | |||
കമ്പ്യുട്ടർ -ഡെസ്ക്ക്ടോപ്പ് | |||
3 | |||
ലാപ് ടോപ്പ് | |||
2 | |||
പ്രോജക്റ്റർ-എൽ.സി.ഡി | |||
1 | |||
റേഡിയോ | |||
ഇല്ല | |||
ടി.വി | |||
ഇല്ല | |||
വിക്ടർ ചാനലിൻെറ ലഭ്യത | |||
ഇല്ല | |||
വേണം | |||
ഡി.വി .ഡി.പ്ലെയർ | |||
ഇല്ല | |||
വേണം | |||
ഇൻറർ നെറ്റ് കണക്ഷൻ | |||
ഉണ്ട് | |||
==പാഠ്യേതര | വിദ്യാലയത്തിൻെറ സ്വന്തമായ വെബ്സെറ്റ് ബ്ളോഗ് | ||
ഇല്ല | |||
ഇ-മെയിൽ ഐ ഡി | |||
ഉണ്ട് | |||
സ്മാർട്ട് ക്ലാസ്സ് റൂം | |||
ഇല്ല | |||
വേണം | |||
ഇൻറാക്ടീവ് വൈറ്റ് ബോർഡ് | |||
ഇല്ല | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ് | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻകാല പ്രധാന അദ്ധ്യാപകർ : | ||
# | # എ.ജെ.മർസെലിൻ 1960-1980 | ||
# | # പി.സി.ആൻറണി 1980-1982 | ||
# | # ടി.ബി.ജോർജ് 1982-1984 | ||
== | # ടി.ടി.ജോസഫ് 1984-1987 | ||
# ഇ.എഫ്.ഫ്രാൻസിസ് 1987-1989 | |||
# റോസലിൻ ഡിക്രുസ് 1989-1993 | |||
# മേഴ്സി പിൻഹീറോ 1993-1994 | |||
# മരിയ അലക്കോക്ക് 1994-1998 | |||
# ഉമ ബി 1998-1999 | |||
# സിൽവി.പി.പി 1999-2000 | |||
# ഇ.എഫ്.അബ്രഹാം 2000-2004 | |||
# സോഫിയ.എ.ആർ 2004-2007 | |||
# ഉഷ.പി.ജെ 2007-2017 | |||
# യൂനിസ്.പി.ജെ 2017 -2020 | |||
# മഞ്ജു.സി.എ 2020 - | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.18162|lon=76.17490|zoom=18|width=full|height=400|marker=yes}} | |||
| | <!--visbot verified-chils->--> | ||
|} | |||
<!-- | |||
21:30, 23 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം | |
---|---|
വിലാസം | |
മുനമ്പം Munambam , Pallipuram പി.ഒ. , 683515 , എറണാകുളം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | st.josephlpsmunambam@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26519 |
കോഡുകൾ | |
സ്കൂൾ കോഡ് | 26519 (സമേതം) |
യുഡൈസ് കോഡ് | 32081400609 |
വിക്കിഡാറ്റ | Q99509920 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Manju C A |
പി.ടി.എ. പ്രസിഡണ്ട് | Soumya Jinin |
എം.പി.ടി.എ. പ്രസിഡണ്ട് | Mayookha |
അവസാനം തിരുത്തിയത് | |
23-10-2024 | Schoolwikihelpdesk |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ മുനമ്പം സ്ഥലത്തുളള ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം.
ചരിത്രം
1924ൽ റവ ഫാ.ജോസ് ചമ്മിണിയുടെ ശ്രമഫലമായി രണ്ടു ക്ലാസ്സുകൾ മാത്രമായിട്ടായിരുന്നുഈ സ്ക്കുൂളിൻെറ ആരംഭം 1924 മുതൽ 1960 വരെ ശ്രീ ബാലകൃഷ്ണപ്പിളള സാറായിരുന്നു ഹെഡ് മാസ്ററർ 1956ൽ അന്നത്തെ പളളിപ്പുറം വികാരിയായിരുന്ന റവ ഫാ.അഗസ്ററിൻ നെടുനിലത്താണ് ഇതൊരു പൂർണ്ണ എൽ.പി.സ്ക്കൂളായി ഉയർത്തിയത് . 1980 മുതൽ 1987 വരെ ഇത് വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നു.1987 ഒക്ടോബറിൽ കോട്ടപ്പുറം രൂപതനിലവിൽ വരികയും ഈ വിദ്യാലയം കോട്ടപ്പുറം രൂപതയുടെ നിയന്ത്രണത്തിൽ ആവുകയും ചെയ്തു . ഈ വിദ്യാലയത്തിൻെറ ഇപ്പോഴത്തെ ജനറൽ മാനേജർ റവ ഫാ. ആൻറണി ചില്ലിട്ടശ്ശേരിയാണ്. 50സെൻറ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുനമ്പം തിരുക്കുടുംബ ദേവാലയത്തോട് ചേർന്നാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത്.ദേവാലയമുറ്റം കുുട്ടികളുടെ കളിമുറ്റമായി മാറിയിരിക്കുന്നു. 2008-2009അധ്യയനവർഷം ഈ വിദ്യാലയത്തിന് സുനാമി ഫണ്ടിൽ നിന്നും ലഭിച്ച തുകകൊണ്ട് ഒരു പുതിയകെട്ടിടം(രണ്ടുമുറി) പണികഴിപ്പിച്ചിട്ടുണ്ട്.മൊത്തത്തിൽ ഈ രണ്ടു കെട്ടിടങ്ങളിലായി പ്രവർ ത്തനം നടന്നു വരുന്നു. 1924ൽ സ്ഥാപിതമായ ഈ വിദ്യാലയം കായലിനോട് ചേർന്ന് കിടക്കുന്ന തും പടിഞ്ഞാറ് അറബിക്കടലിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററിനകത്ത് സ്ഥിതിചെയ്യുന്നതുമാണ്
ഭൗതികസൗകര്യങ്ങൾ
വിഭാഗം അഡീഷണൽ ക്ളാസ്സ് റൂം ഉണ്ട് - ആൺകുട്ടികളുടെ ടോയ് ലറ്റ് 3
പെൺകുട്ടികളുടെ ടോയ് ലറ്റ് 3
സുരക്ഷിതവും ആവശ്യാനുസരണ വും ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുളള കുുടിവെളള സൗകര്യം ഉണ്ട്
പ്രധാന അധ്യാപക മുറി ഉണ്ട്
ചുറ്റുമതിൽ,ഹരിതവേലി,മറ്റുവേലി ഉണ്ട്
കളിസ്ഥലം ഉണ്ട്
ക്ലാസ്സ്മുറിയിൽ റാമ്പ് വിത്ത് ഹാൻറ് റെയിൽ ഉണ്ട്
അടുക്കള ഉണ്ട്
വിദ്യാലയത്തിൽ ഐ ടി അനുബന്ധ സാമഗ്രികൾ
അവസ്ഥ വിഭാഗം
കമ്പ്യുട്ടർ -ഡെസ്ക്ക്ടോപ്പ് 3
ലാപ് ടോപ്പ് 2
പ്രോജക്റ്റർ-എൽ.സി.ഡി 1
റേഡിയോ ഇല്ല
ടി.വി ഇല്ല
വിക്ടർ ചാനലിൻെറ ലഭ്യത ഇല്ല വേണം ഡി.വി .ഡി.പ്ലെയർ ഇല്ല വേണം ഇൻറർ നെറ്റ് കണക്ഷൻ ഉണ്ട്
വിദ്യാലയത്തിൻെറ സ്വന്തമായ വെബ്സെറ്റ് ബ്ളോഗ് ഇല്ല
ഇ-മെയിൽ ഐ ഡി ഉണ്ട്
സ്മാർട്ട് ക്ലാസ്സ് റൂം ഇല്ല വേണം ഇൻറാക്ടീവ് വൈറ്റ് ബോർഡ് ഇല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻകാല പ്രധാന അദ്ധ്യാപകർ :
- എ.ജെ.മർസെലിൻ 1960-1980
- പി.സി.ആൻറണി 1980-1982
- ടി.ബി.ജോർജ് 1982-1984
- ടി.ടി.ജോസഫ് 1984-1987
- ഇ.എഫ്.ഫ്രാൻസിസ് 1987-1989
- റോസലിൻ ഡിക്രുസ് 1989-1993
- മേഴ്സി പിൻഹീറോ 1993-1994
- മരിയ അലക്കോക്ക് 1994-1998
- ഉമ ബി 1998-1999
- സിൽവി.പി.പി 1999-2000
- ഇ.എഫ്.അബ്രഹാം 2000-2004
- സോഫിയ.എ.ആർ 2004-2007
- ഉഷ.പി.ജെ 2007-2017
- യൂനിസ്.പി.ജെ 2017 -2020
- മഞ്ജു.സി.എ 2020 -
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26519
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ