"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ആനക്കര
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20557
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690844
|യുഡൈസ് കോഡ്=32061300109
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=സ്വാമിനാഥ വിദ്യാലയം (ഡയറ്റ്  ലാബ് സ്കൂൾ )
ആനക്കര
പിൻ:  679551
|പോസ്റ്റോഫീസ്=ആനക്കര
|പിൻ കോഡ്=679551
|സ്കൂൾ ഫോൺ=04662254510
|സ്കൂൾ ഇമെയിൽ=swaminadhavidyalayam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃത്താല
|തദ്ദേശസ്വയംഭരണസ്ഥാപനം =ആനക്കര ഗ്രാമ പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തൃത്താല
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
|ഭരണവിഭാഗം=സർക്കാർ
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പൊതുവിദ്യാലയം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1387
|പെൺകുട്ടികളുടെ എണ്ണം 1-10=712
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1387
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. പി ശശിധരൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വൃന്ദാ
|സ്കൂൾ ചിത്രം=  20557-SCHOOL PHOTO.png
|size=350px
|caption=സ്വാമിനാഥ വിദ്യാലയം
|ലോഗോ=
|logo_size=50px
|box_width=380px
}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആനക്കര ഗ്രാമത്തിലുള്ള സർക്കാർ വിദ്യാലയമാണ് സ്വാമിനാഥ വിദ്യാലയം ( ഡയറ്റ് ലാബ് സ്കൂൾ) ആനക്കര.

{{Infobox AEOSchool
| സ്ഥലപ്പേര്= ആനക്കര
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 20557
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്ക്കുള്‍),ആനക്കര P.O, പാലക്കാട്
| പിന്‍ കോഡ്= 679551
| സ്കൂള്‍ ഫോണ്‍=  0466 2254510
| സ്കൂള്‍ ഇമെയില്‍=  swaminadhavidyalayam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=  തൃത്താല
| ഭരണ വിഭാഗം= ഗവണ്‍മെന്‍റ്റ്
| സ്കൂള്‍ വിഭാഗം= ഗവണ്‍മെന്‍റ്റ് വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍‍‍ഷ്
| ആൺകുട്ടികളുടെ എണ്ണം=  489
| പെൺകുട്ടികളുടെ എണ്ണം= 458
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 947
| അദ്ധ്യാപകരുടെ എണ്ണം=  31 
| പ്രധാന അദ്ധ്യാപകന്‍= ലീന.ഇ.ജെ         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷറഫുദ്ധീന്‍ കളത്തില്‍       
| സ്കൂള്‍ ചിത്രം= 20557_1.jpg ‎|
}}
== ചരിത്രം ==
== ചരിത്രം ==
                       പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബോക്കില്‍ ആനക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വര്‍ഷമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂള്‍).
                       പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ 12-ാം വാർഡിൽ വർഷങ്ങളായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂൾ).
                       1924ല്‍ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ചത് ശ്രീ.എ.വി.ഗോപാലമേനോന്‍ ആണ്.പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടില്‍ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത്1,2 ക്ലാസുകള്‍ മാത്രമായി വിദ്യാലയം ആരംഭിച്ചു.1926ല്‍ 4ാം  ക്ലാസിന് തുടക്കമായി. 1930ല്‍ വിദ്യാലയം മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഏറ്റെടുക്കുകയും പടിപടിയായി 5,6,7ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു.1940 മുതല്‍ സ്വാമിനാഥ വിദ്യാലയം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.തുടര്‍ന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി കൃഷി,നൂല്‍നൂല്‍പ്,നെയ്ത് തുടങ്ങിയവയില്‍ പരിശീലനം ആരംഭിച്ചു.പിന്നീട് 1955ലാണ് വിദ്യാലയത്തോട് ചേര്‍ന്ന് അധ്യാപക പരിശീലനം (ടി.ടി.എെ)ആരംഭിച്ചത്.1992ല്‍ ഇത് ഡയറ്റ്(ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം)ആക്കി ഉയര്‍ത്തി.
                       1924ൽ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ചത് ശ്രീ.എ.വി.ഗോപാലമേനോൻ ആണ്.പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടിൽ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത്1,2 ക്ലാസുകൾ മാത്രമായി വിദ്യാലയം ആരംഭിച്ചു.1926ൽ 4ാം  ക്ലാസിന് തുടക്കമായി. 1930ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും പടിപടിയായി 5,6,7ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.1940 മുതൽ സ്വാമിനാഥ വിദ്യാലയം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.തുടർന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി കൃഷി,നൂൽനൂൽപ്,നെയ്ത് തുടങ്ങിയവയിൽ പരിശീലനം ആരംഭിച്ചു.പിന്നീട് 1955ലാണ് വിദ്യാലയത്തോട് ചേർന്ന് അധ്യാപക പരിശീലനം (ടി.ടി.എെ)ആരംഭിച്ചത്.1992ൽ ഇത് ഡയറ്റ്(ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം)ആക്കി ഉയർത്തി.
                       ഡയറ്റ് സ്ഥാപിതമായതോടെ അതിനോട് ചേര്‍ന്നുളള ഈ വിദ്യാലയത്തിന്റെ പേര് ‍‍ഡയറ്റ് ലാബ് സ്കൂള്‍ എന്നാക്കി മാറ്റി.പിന്നീട് വടക്കത്ത് തറവാടിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം സ്കൂളിന്റെ പേര് സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂള്‍ എന്നാക്കി മാറ്റി.ഒരു നൂറ്റാണ്ടോളമായി ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സജീവ സാനിദ്ധ്യമായി നിലനില്‍ക്കുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും,കലാ-കായിക പ്രവര്‍ത്തിപരിചയ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.
                       ഡയറ്റ് സ്ഥാപിതമായതോടെ അതിനോട് ചേർന്നുളള ഈ വിദ്യാലയത്തിന്റെ പേര് ‍‍ഡയറ്റ് ലാബ് സ്കൂൾ എന്നാക്കി മാറ്റി.പിന്നീട് വടക്കത്ത് തറവാടിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം സ്കൂളിന്റെ പേര് സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂൾ എന്നാക്കി മാറ്റി.ഒരു നൂറ്റാണ്ടോളമായി ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സജീവ സാനിദ്ധ്യമായി നിലനിൽക്കുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും,കലാ-കായിക പ്രവർത്തിപരിചയ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.
                       ഭൗതീക സൗകര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക
                       ഭൗതീക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വിദ്യാഭ്യാസ പരിപാടി STEPൽ സ്കൂളിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും പുരോഗതിക്കും ഗ്രാമപ‍‌‍ഞ്ചായത്ത്,എസ്.എസ്.എ ,ഡയറ്റ്,നാട്ടുകാർ എന്നിവർ ചെയ്യുന്ന സേവനങ്ങൾ എടുത്ത് പറയേണ്ടതാണ്....

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:20557 OPEN CLASS.jpg|നടുവിൽ|ലഘുചിത്രം|തണലിലെ ക്ലാസ്മുറി ]]
ഡയറ്റിൻെറ പ്രവർത്തനത്തിനായി ​ ഒരു  ബ‌ഹുനില  കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ച്ിട്ടുണ്ട്.എന്നിരുന്നാലും  ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുുന്നത് ഏക‍ദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള കെ‌ട്ടിടത്തിലാണ്. ഉറപ്പേറിയ ചെങ്കല്ലുപയോഗിച്ചാണ് തറയും ചുവരുകളും നിർമ്മിച്ചിട്ടുള്ളത്. ചുമരുകൾ കുുമ്മായമുപയോഗിച്ച് മിനുസപ്പെടുത്തിയവയാണ്.ചില കെട്ടിടങ്ങളിൽ ക്ലാസ് മുറികളോട് ചേർന്ന് കോർണ്ണർ റൂം നിർമ്മിച്ചിട്ടുണ്ട്.പ്രത്യേകം മതിലും ഗെയിറ്റും ഉപയോഗിച്ച് വേർതിരിച്ചിട്ടുമുണ്ട്.പലകയോടും ഇരുപാത്തിയുമുള്ള മേൽക്കുര ഉറപ്പും ഭംഗിയും മാത്രമല്ല അമിത ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്.                          വിദ്യാലയത്തിന്റെ ആരംഭം മുതലേ പ്രാർത്ഥനായോഗങ്ങൾ നടത്തിയിരുന്ന വിശാലമായ ഹാൾ വിദ്യാലയത്തിലുണ്ട്.അതിൻെറ തനിമ നഷ്ട്ട്ടപ്പെടാതെ ഇന്നും നിലനിർത്തിയിട്ടുണ്ട്....

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.             
* പരിസ്ഥിതി ക്ലബ്.........
    സക്കൂൾ അങ്കണത്തിൽ [[ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/ശലഭോദ്യാനം|ശലഭോദ്യാനം]] ഒരുക്കി ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി...ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്ര കുൂമാർ ചെമ്പക തൈ നട്ട് ഉദ്ഘാടനം ചെയ്തു.ജൈവ വൈവിധ്യ പാർക്ക് ഔഷധത്തോട്ട നിർമ്മാണം സ്ക്കൂളിൻെറ വിവിധ ഭാഗങ്ങളായി നടന്നു വരുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|

|}
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാൾ പോകുന്ന വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ച്  മാനൂറിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂനര കിലോമീറ്റർ ചേകന്നൂർ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* തൃശൂർ കോഴിക്കോട് റൂട്ടിലെ എടപ്പാളിൽ നിന്നും കണ്ടനകം(7 .7 km ) വഴിയോ നീലിയാട്(7 .6 km )  വഴിയോ സ്കൂളിൽ എത്താം.
{{#multimaps:10.810481295021074,76.04461315415553|zoom=16}}

16:33, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര
സ്വാമിനാഥ വിദ്യാലയം
വിലാസം
ആനക്കര

സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ )

ആനക്കര

പിൻ: 679551
,
ആനക്കര പി.ഒ.
,
679551
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04662254510
ഇമെയിൽswaminadhavidyalayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20557 (സമേതം)
യുഡൈസ് കോഡ്32061300109
വിക്കിഡാറ്റQ64690844
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കര ഗ്രാമ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1387
പെൺകുട്ടികൾ712
ആകെ വിദ്യാർത്ഥികൾ1387
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. പി ശശിധരൻ
പി.ടി.എ. പ്രസിഡണ്ട്ടി കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്വൃന്ദാ
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആനക്കര ഗ്രാമത്തിലുള്ള സർക്കാർ വിദ്യാലയമാണ് സ്വാമിനാഥ വിദ്യാലയം ( ഡയറ്റ് ലാബ് സ്കൂൾ) ആനക്കര.

ചരിത്രം

                      പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ 12-ാം വാർഡിൽ വർഷങ്ങളായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂൾ).
                      1924ൽ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ചത് ശ്രീ.എ.വി.ഗോപാലമേനോൻ ആണ്.പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടിൽ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത്1,2 ക്ലാസുകൾ മാത്രമായി വിദ്യാലയം ആരംഭിച്ചു.1926ൽ 4ാം  ക്ലാസിന് തുടക്കമായി. 1930ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും പടിപടിയായി 5,6,7ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.1940 മുതൽ സ്വാമിനാഥ വിദ്യാലയം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.തുടർന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി കൃഷി,നൂൽനൂൽപ്,നെയ്ത് തുടങ്ങിയവയിൽ പരിശീലനം ആരംഭിച്ചു.പിന്നീട് 1955ലാണ് വിദ്യാലയത്തോട് ചേർന്ന് അധ്യാപക പരിശീലനം (ടി.ടി.എെ)ആരംഭിച്ചത്.1992ൽ ഇത് ഡയറ്റ്(ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം)ആക്കി ഉയർത്തി.
                      ഡയറ്റ് സ്ഥാപിതമായതോടെ അതിനോട് ചേർന്നുളള ഈ വിദ്യാലയത്തിന്റെ പേര് ‍‍ഡയറ്റ് ലാബ് സ്കൂൾ എന്നാക്കി മാറ്റി.പിന്നീട് വടക്കത്ത് തറവാടിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം സ്കൂളിന്റെ പേര് സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂൾ എന്നാക്കി മാറ്റി.ഒരു നൂറ്റാണ്ടോളമായി ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സജീവ സാനിദ്ധ്യമായി നിലനിൽക്കുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും,കലാ-കായിക പ്രവർത്തിപരിചയ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.
                      ഭൗതീക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വിദ്യാഭ്യാസ പരിപാടി STEPൽ സ്കൂളിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും പുരോഗതിക്കും ഗ്രാമപ‍‌‍ഞ്ചായത്ത്,എസ്.എസ്.എ ,ഡയറ്റ്,നാട്ടുകാർ എന്നിവർ ചെയ്യുന്ന സേവനങ്ങൾ എടുത്ത് പറയേണ്ടതാണ്....

ഭൗതികസൗകര്യങ്ങൾ

തണലിലെ ക്ലാസ്മുറി

ഡയറ്റിൻെറ പ്രവർത്തനത്തിനായി ​ ഒരു ബ‌ഹുനില കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ച്ിട്ടുണ്ട്.എന്നിരുന്നാലും ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുുന്നത് ഏക‍ദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള കെ‌ട്ടിടത്തിലാണ്. ഉറപ്പേറിയ ചെങ്കല്ലുപയോഗിച്ചാണ് തറയും ചുവരുകളും നിർമ്മിച്ചിട്ടുള്ളത്. ചുമരുകൾ കുുമ്മായമുപയോഗിച്ച് മിനുസപ്പെടുത്തിയവയാണ്.ചില കെട്ടിടങ്ങളിൽ ക്ലാസ് മുറികളോട് ചേർന്ന് കോർണ്ണർ റൂം നിർമ്മിച്ചിട്ടുണ്ട്.പ്രത്യേകം മതിലും ഗെയിറ്റും ഉപയോഗിച്ച് വേർതിരിച്ചിട്ടുമുണ്ട്.പലകയോടും ഇരുപാത്തിയുമുള്ള മേൽക്കുര ഉറപ്പും ഭംഗിയും മാത്രമല്ല അമിത ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്. വിദ്യാലയത്തിന്റെ ആരംഭം മുതലേ പ്രാർത്ഥനായോഗങ്ങൾ നടത്തിയിരുന്ന വിശാലമായ ഹാൾ വിദ്യാലയത്തിലുണ്ട്.അതിൻെറ തനിമ നഷ്ട്ട്ടപ്പെടാതെ ഇന്നും നിലനിർത്തിയിട്ടുണ്ട്....

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്.........
   സക്കൂൾ അങ്കണത്തിൽ ശലഭോദ്യാനം ഒരുക്കി ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി...ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്ര കുൂമാർ ചെമ്പക തൈ നട്ട് ഉദ്ഘാടനം  ചെയ്തു.ജൈവ വൈവിധ്യ പാർക്ക് ഔഷധത്തോട്ട നിർമ്മാണം സ്ക്കൂളിൻെറ വിവിധ ഭാഗങ്ങളായി നടന്നു വരുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാൾ പോകുന്ന വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ച്  മാനൂറിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂനര കിലോമീറ്റർ ചേകന്നൂർ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • തൃശൂർ കോഴിക്കോട് റൂട്ടിലെ എടപ്പാളിൽ നിന്നും കണ്ടനകം(7 .7 km ) വഴിയോ നീലിയാട്(7 .6 km )  വഴിയോ സ്കൂളിൽ എത്താം.

{{#multimaps:10.810481295021074,76.04461315415553|zoom=16}}