"എ എൽ പി എസ് ബാലബോധിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ALPS Balabodhini  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| ALPS BALABODHINI}}
| സ്ഥലപ്പേര്= നന്മണ്ട
{{Infobox School
| ഉപ ജില്ല= ബാലുശ്ശേരി
|സ്ഥലപ്പേര്=നന്മണ്ട
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47515
|സ്കൂൾ കോഡ്=47515
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1932
|വിക്കിഡാറ്റ ക്യു ഐഡി=Q64550818
| സ്കൂള്‍ വിലാസം= നന്മണ്ട പി ഒ, നന്മണ്ട വഴി
|യുഡൈസ് കോഡ്=32040200503
| പിന്‍ കോഡ്= 673613
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 9446445394
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= balabodhinialps1932@gmail.com
|സ്ഥാപിതവർഷം=1932
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ബാലുശ്ശേരി
|പോസ്റ്റോഫീസ്=നന്മണ്ട
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673613
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=balabodhinialps1932@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ബാലുശ്ശേരി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്മണ്ട പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 27
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 16
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
|നിയമസഭാമണ്ഡലം=എലത്തൂർ
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| പ്രധാന അദ്ധ്യാപകന്‍= ടി കെ പങ്കജം
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ബൈജു കെ എം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18236-3.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വഹീദാ.പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അഞ്ജുഷ ജൂബിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=47515 sclphoto-min.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയില്‍ നന്മണ്ട ഗ്രാമ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ നന്മണ്ട ചീക്കിലോട് റോഡിനരികിലായി സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്
 
കോഴിക്കോട് ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ നന്മണ്ട ചീക്കിലോട് റോഡിനരികിലായി സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്


==ചരിത്രം==
==ചരിത്രം==


കോഴിക്കോട് താലൂക്കില്‍ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊന്‍കുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നതിന്റെ മുന്‍വശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛന്‍മാരായിരുന്നു അന്നത്തെ ആശാന്‍മാര്‍. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാര്‍ ഡിസ്ട്രിക്ട് എഡുക്കേഷന്‍ കൗണ്‍സിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂള്‍ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതില്‍ താഴത്ത് ചാത്തോട്ടി മകന്‍ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദന്‍ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍.1932 ല്‍ വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ല്‍ ആണ്. പിന്നീട് ശ്രീ ചെക്കിണി അവര്‍കള്‍ സ്കൂള്‍ മാനേജ്‌മെന്റ് ശ്രീ കണാരക്കുട്ടി അവര്‍കള്‍ക്ക് വാക്കാല്‍ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരന്‍ മാസ്റ്റര്‍ക്കു കൈമാറി. ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാര്‍ത്യാട്ട് ബാലന്‍ എന്നവരാണ്.
കോഴിക്കോട് താലൂക്കിൽ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊൻകുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛൻമാരായിരുന്നു അന്നത്തെ ആശാൻമാർ. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാർ ഡിസ്ട്രിക്ട് എഡുക്കേഷൻ കൗൺസിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതിൽ താഴത്ത് ചാത്തോട്ടി മകൻ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്‌മാസ്റ്റർ.1932 വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ആണ്. പിന്നീട് ശ്രീ ചെക്കിണി അവർകൾ സ്കൂൾ മാനേജ്‌മെന്റ് ശ്രീ കണാരക്കുട്ടി അവർകൾക്ക് വാക്കാൽ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരൻ മാസ്റ്റർക്കു കൈമാറി. പിന്നീട് മകനായ കാർത്യാട്ടു ബാലന് സ്കൂൾ കൈമാറുകയും 2021 ൽമാനേജരായ ബാലൻ കെ മരണമടയുകയും മകനായ ശ്രീലാൽ മാനേജരാവുകയും ചെയ്തു  
== മുന്‍ പ്രധാനാധ്യാപകര്‍==
== മുൻ പ്രധാനാധ്യാപകർ==
| ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍
| ശ്രീ. ഗോവിന്ദൻ മാസ്റ്റർ
| ശ്രീ. ഉണ്ണിയപ്പന്‍ മാസ്റ്റര്‍
| ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ
| ശ്രീ. കൃഷ്ണന്‍ കിടാവ് മാസ്റ്റര്‍
| ശ്രീ. കൃഷ്ണൻ കിടാവ് മാസ്റ്റർ
| ശ്രീ. അപ്പുക്കുട്ടി കിടാവ് മാസ്റ്റര്‍
| ശ്രീ. അപ്പുക്കുട്ടി കിടാവ് മാസ്റ്റർ
| ശ്രീ. മൂത്തോറക്കുട്ടി മാസ്റ്റര്‍
| ശ്രീ. മൂത്തോറക്കുട്ടി മാസ്റ്റർ
| ശ്രീ. കോരന്‍ മാസ്റ്റര്‍
| ശ്രീ. കോരൻ മാസ്റ്റർ
| ശ്രീ. ഗോവിന്ദന്‍കുട്ടി കിടാവ് മാസ്റ്റര്‍
| ശ്രീ. ഗോവിന്ദൻകുട്ടി കിടാവ് മാസ്റ്റർ
| ശ്രീ. ചെക്കിണി മാസ്റ്റര്‍
| ശ്രീ. ചെക്കിണി മാസ്റ്റർ
| ശ്രീ. ചെക്കൂട്ടി മാസ്റ്റര്‍
| ശ്രീ. ചെക്കൂട്ടി മാസ്റ്റർ
| ശ്രീ. ആണ്ടിക്കുട്ടി മാസ്റ്റര്‍
| ശ്രീ. ആണ്ടിക്കുട്ടി മാസ്റ്റർ
| ശ്രീ. ഭാസ്കരന്‍ മാസ്റ്റര്‍
| ശ്രീ. ഭാസ്കരൻ മാസ്റ്റർ
| ശ്രീമതി. പി സി മാലതി ടീച്ചര്‍
| ശ്രീമതി. പി സി മാലതി ശ്രീമതി  ടി  കെ  പങ്കജം  ടീച്ചർ
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
വരി 54: വരി 84:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
| ശ്രീമതി. ടി കെ പങ്കജം
| ശ്രീമതി. സി സിന്ധു
| ശ്രീമതി. സി സിന്ധു
| ശ്രീമതി. പി കെ വഹീദ
| ശ്രീമതി. പി കെ വഹീദ
| ശ്രീമതി. എന്‍ പി ഷിജില
| ശ്രീമതി. എൻ പി ഷിജില
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
വരി 63: വരി 92:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
===ഇംഗ്ലീഷ് ക്ലബ് ===
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.411280,75.811871|width=800px|zoom=12}}
{{Slippymap|lat=11.411280|lon=75.811871|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് ബാലബോധിനി
വിലാസം
നന്മണ്ട

നന്മണ്ട പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽbalabodhinialps1932@gmail.com
കോഡുകൾ
സ്കൂൾ കോഡ്47515 (സമേതം)
യുഡൈസ് കോഡ്32040200503
വിക്കിഡാറ്റQ64550818
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവഹീദാ.പി കെ
പി.ടി.എ. പ്രസിഡണ്ട്അഞ്ജുഷ ജൂബിഷ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ നന്മണ്ട ചീക്കിലോട് റോഡിനരികിലായി സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്

ചരിത്രം

കോഴിക്കോട് താലൂക്കിൽ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊൻകുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛൻമാരായിരുന്നു അന്നത്തെ ആശാൻമാർ. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാർ ഡിസ്ട്രിക്ട് എഡുക്കേഷൻ കൗൺസിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതിൽ താഴത്ത് ചാത്തോട്ടി മകൻ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്‌മാസ്റ്റർ.1932 ൽ വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ൽ ആണ്. പിന്നീട് ശ്രീ ചെക്കിണി അവർകൾ സ്കൂൾ മാനേജ്‌മെന്റ് ശ്രീ കണാരക്കുട്ടി അവർകൾക്ക് വാക്കാൽ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരൻ മാസ്റ്റർക്കു കൈമാറി. പിന്നീട് മകനായ കാർത്യാട്ടു ബാലന് സ്കൂൾ കൈമാറുകയും 2021 ൽമാനേജരായ ബാലൻ കെ മരണമടയുകയും മകനായ ശ്രീലാൽ മാനേജരാവുകയും ചെയ്തു  

മുൻ പ്രധാനാധ്യാപകർ

| ശ്രീ. ഗോവിന്ദൻ മാസ്റ്റർ | ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ | ശ്രീ. കൃഷ്ണൻ കിടാവ് മാസ്റ്റർ | ശ്രീ. അപ്പുക്കുട്ടി കിടാവ് മാസ്റ്റർ | ശ്രീ. മൂത്തോറക്കുട്ടി മാസ്റ്റർ | ശ്രീ. കോരൻ മാസ്റ്റർ | ശ്രീ. ഗോവിന്ദൻകുട്ടി കിടാവ് മാസ്റ്റർ | ശ്രീ. ചെക്കിണി മാസ്റ്റർ | ശ്രീ. ചെക്കൂട്ടി മാസ്റ്റർ | ശ്രീ. ആണ്ടിക്കുട്ടി മാസ്റ്റർ | ശ്രീ. ഭാസ്കരൻ മാസ്റ്റർ | ശ്രീമതി. പി സി മാലതി ശ്രീമതി  ടി  കെ  പങ്കജം  ടീച്ചർ

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

| ശ്രീമതി. സി സിന്ധു | ശ്രീമതി. പി കെ വഹീദ | ശ്രീമതി. എൻ പി ഷിജില

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഇംഗ്ലീഷ് ക്ലബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ബാലബോധിനി&oldid=2531112" എന്ന താളിൽനിന്ന് ശേഖരിച്ചത്