ഉള്ളടക്കത്തിലേക്ക് പോവുക

"വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14619 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി'''
| സ്ഥലപ്പേര്= മാനന്തേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14619
| സ്ഥാപിതവര്‍ഷം= 1939
| സ്കൂള്‍ വിലാസം=  വി.ജി.എസ്.എല്‍.പി സ്കൂള്‍ മാനന്തേരി
മാനന്തേരി. പി. ഒ
കൂത്തുപറന്വ
| പിന്‍ കോഡ്= 670643
| സ്കൂള്‍ ഫോണ്‍= 04902301730
| സ്കൂള്‍ ഇമെയില്‍= vgslps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം=33
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം=4   
| പ്രധാന അദ്ധ്യാപകന്‍= സി.പി. ശശീന്ദ്രന്‍     
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദന്‍. എന്‍         
| സ്കൂള്‍ ചിത്രം= 14619-1.jpg|
}}
== കൂത്തുപറന്പ് വിദ്യാഭ്യാസ ഉപജില്ലയിലെ ചിറ്റാരിപ്പറന്പ് ഗ്രാമ പഞ്ചായത്തിലെ 10് വാര്‍ഡില്‍ മാനന്തേരി വില്ലേജില്‍ മണ്ണന്തറ ദേശത്താണ് വാഗ്ഭടാനന്ദ ഗുരു സ്മാരക എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്ത സാമൂഹ്യ പരിഷ്കര്‍ത്താവും, പണ്ഡിതനും കവിയുമായിരുന്ന ശ്രീ വ്ഗ്ഭട്നന്ദ ഗുരുവിന്റെ നാമദേയത്തിലുള്ള ഈ വിദ്യാലയം 1939 ലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി ലാഭേച്ചയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഉല്‍സാഹത്തിന്റെ ഫലാമായാണ് പ്രസ്തുത വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
        ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താല്‍കാലിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. ദീര്‍ഘകാലമായി ശ്രീ. കെ. കെ ഗോവിന്ദന്‍ മാസ്റ്ററായിരുന്നു സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടന്‍ ഗോപാലന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജര്‍.
        ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാല്‍, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈല്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തില്‍ ആയിരുന്നു.
        സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ വിഹരിച്ചിരുന്ന ഒരുപാട് വ്യക്തികള്‍ ഈ വിദ്യാലയത്തില്‍ നിന്നും വിദ്യ അഭ്യസിച്ചവരായിരുന്നു. ഒരു വലിയ പ്രദേശക്കാരുടെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നത് ഈ വിദ്യാലയത്തിലൂടെയാണ്.
        ഈ സ്കൂള്‍ വിിദ്യ നല്‍കുന്നതിന് പുറമെ സാമൂഹിക കൂട്ടായ്മയായ ഗ്രാമസഭ, വിവിധ കാന്പുകള്‍, പൊതു തെരഞ്ഞെടുപ്പ് തുടങ്ങി സാമൂഹികമായ എല്ലാ കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നുണ്ട്.
        പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രവൃത്തിപരിചയമേള, സ്പോര്‍ട്സ്, സ്കൂള്‍ കലോല്‍സവം എന്നിവയില്‍ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്‍. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളില്‍ നിന്നും കുുട്ടികള്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വാര്‍ഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയില്‍ നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതു ജനങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും നല്ലരീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കാറുണ്ട്.
        സ്കൂള്‍ പ്രവര്‍ത്തനങ്ങളിലും, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി എന്നീ കമ്മറ്രികള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസ് അടിസ്ഥാലത്തില്‍ എം.പി.ടി.എ യോഗം നാസത്തില്‍ ചേരാറുണ്ട്. ഉച്ചഭക്ഷണം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷ, ശുചിത്വം ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി ഇവയുടെ സഹായം ശ്ലാഖനീയമാണ്.  ==

== 6 ക്ലാസ് മുറി, 1 ഓഫീസ്, 2 ടോയിലറ്റ്, 10 യൂറിനല്‍ യൂനിറ്റ്, കളിസ്ഥലം, റാംപ് & റൈല്‍, ആവശ്യത്തിന് ഫര്‍ണിച്ചര്‍, കിണര്‍, പാചകമുറി, പന്പുസെറ്റ്, വാട്ടര്‍ ടാപ്പ്, 4 കന്പ്യൂട്ടര്‍, പൂന്തോട്ടം, കളി ഉപകരണങ്ങള്‍, ലൈബ്രറി, ടീച്ചിം എയ്ഡ്സ്, കന്പോസ്റ്റ് കുുഴി, ഫേന്‍ ==
'''മണ്ണന്തറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വി. ജി എസ് എൽ പി സ്കൂൾ മാനന്തേരി.'{{Infobox School

== പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രവൃത്തിപരിചയമേള, സ്പോര്‍ട്സ്, സ്കൂള്‍ കലോല്‍സവം എന്നിവയില്‍ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്‍. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളില്‍ നിന്നും കുുട്ടികള്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വാര്‍ഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയില്‍ നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതു ജനങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും നല്ലരീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കാറുണ്ട്. ==
|സ്ഥലപ്പേര്=മണ്ണന്തറ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14619
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020700714
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=വി. ജി എസ് എൽ പി സ്കൂൾ മാനന്തേരി
മാനന്തേരി ( പി.ഒ )
മണ്ണന്തറ
കണ്ണൂർ
കേരള
|പോസ്റ്റോഫീസ്=മാനന്തേരി
|പിൻ കോഡ്=670701
|സ്കൂൾ ഫോൺ=9895673325
|സ്കൂൾ ഇമെയിൽ=vgslps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്തുപറമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റാരിപ്പറമ്പ്
|വാർഡ്=10
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=പൊതു വിദ്യാഭ്യാസം
|സ്കൂൾ വിഭാഗം=എയ്ഡഡ് എൽ പി സ്കൂൾ
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷൈജു സി.പി
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=രജില സി
|സ്കൂൾ ചിത്രം=14619c.jpg
|size=350px
|caption=V G S LP SCHOOL MANANTHERI
|ലോഗോ=
|logo_size=50px
}}
== ചരിത്രം==
      കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ 10് വാർഡിൽ മാനന്തേരി വില്ലേജിൽ മണ്ണന്തറ ദേശത്താണ് വാഗ്ഭടാനന്ദ ഗുരു സ്മാരക എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്ത സാമൂഹ്യ പരിഷ്കർത്താവും, പണ്ഡിതനും കവിയുമായിരുന്ന ശ്രീ വ്ഗ്ഭട്നന്ദ ഗുരുവിന്റെ നാമദേയത്തിലുള്ള ഈ വിദ്യാലയം 1939 ലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി ലാഭേച്ചയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഉൽസാഹത്തിന്റെ ഫലാമായാണ് പ്രസ്തുത വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
        ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താൽകാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. ദീർഘകാലമായി ശ്രീ. കെ. കെ ഗോവിന്ദൻ മാസ്റ്ററായിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടൻ ഗോപാലൻ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേർഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.
        ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാൽ, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈൽ എന്നിവിടങ്ങളിലെ മുഴുവൻ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആയിരുന്നു.
     
[[വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== സിംഗിള്‍ മാനേജ്മെന്‍റ്(എയ്ഡഡ്) ==
== ഭൗതിക സാഹചര്യങ്ങൾ==

== കെ. കെ ഗോവിന്ദന്‍ മാസ്റ്റര്‍, എറക്കോടന്‍ ഗോപാലന്‍ മാസ്റ്റര്‍, ദാമോദരന്‍ നന്പ്യാര്‍ ==
* 6 ക്ലാസ് മുറി, 1
* ഓഫീസ്, 2
== ധാരാളം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഡോക്ടറേറ്റ് നേടിയവര്‍, ബിസ്നസ് മേന്‍മാര്‍, കൃഷിക്കാര്‍ ........ ==
* ടോയിലറ്റ്,
* 10 യൂറിനൽ യൂനിറ്റ്,
* കളിസ്ഥലം,
* റാംപ് & റൈൽ,
* ആവശ്യത്തിന് ഫർണിച്ചർ,
* കിണർ,
* പാചകമുറി,
* പന്പുസെറ്റ്,
* വാട്ടർ ടാപ്പ്,
* 4 കന്പ്യൂട്ടർ,
* പൂന്തോട്ടം,
* കളി ഉപകരണങ്ങൾ,
* ലൈബ്രറി,
* ടീച്ചിം എയ്ഡ്സ്,  
* കന്പോസ്റ്റ് കുുഴി,
* ഫേൻ
 
'''പാഠ്യേതരപ്രവർത്തനങ്ങൾ'''
പഠനപ്രവർത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. സ്കൂൾ പ്രവൃത്തിപരിചയമേള, സ്പോർട്സ്, സ്കൂൾ കലോൽസവം എന്നിവയിൽ സ്കൂളിൽ നിന്ന് എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എൽ. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളിൽ നിന്നും കുുട്ടികൾ പങ്കെടുക്കാറുണ്ട്. എല്ലാ വർഷങ്ങളിലും സ്കൂൾ വാർഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയിൽ നടത്താറുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാ പൊതു ജനങ്ങളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും നല്ലരീതിയിൽ ഉള്ള സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 11.84967089762172|lon= 75.6214799102578 |zoom=16|width=800|height=400|marker=yes}}
തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിലൂടെ 21.3 km സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിൽ എത്താം

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി

മണ്ണന്തറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വി. ജി എസ് എൽ പി സ്കൂൾ മാനന്തേരി.'

വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി
V G S LP SCHOOL MANANTHERI
വിലാസം
മണ്ണന്തറ

മാനന്തേരി പി.ഒ.
,
670701
,
കണ്ണൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ9895673325
ഇമെയിൽvgslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14619 (സമേതം)
യുഡൈസ് കോഡ്32020700714
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റാരിപ്പറമ്പ്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാഭ്യാസം
സ്കൂൾ വിഭാഗംഎയ്ഡഡ് എൽ പി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈജു സി.പി
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്രജില സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

     കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ 10് വാർഡിൽ മാനന്തേരി വില്ലേജിൽ മണ്ണന്തറ ദേശത്താണ് വാഗ്ഭടാനന്ദ ഗുരു സ്മാരക എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്ത സാമൂഹ്യ പരിഷ്കർത്താവും, പണ്ഡിതനും കവിയുമായിരുന്ന ശ്രീ വ്ഗ്ഭട്നന്ദ ഗുരുവിന്റെ നാമദേയത്തിലുള്ള ഈ വിദ്യാലയം 1939 ലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി ലാഭേച്ചയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഉൽസാഹത്തിന്റെ ഫലാമായാണ് പ്രസ്തുത വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
       ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താൽകാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. ദീർഘകാലമായി ശ്രീ. കെ. കെ ഗോവിന്ദൻ മാസ്റ്ററായിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടൻ ഗോപാലൻ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേർഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.
       ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാൽ, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈൽ എന്നിവിടങ്ങളിലെ മുഴുവൻ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആയിരുന്നു.
     
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സാഹചര്യങ്ങൾ

  • 6 ക്ലാസ് മുറി, 1
  • ഓഫീസ്, 2
  • ടോയിലറ്റ്,
  • 10 യൂറിനൽ യൂനിറ്റ്,
  • കളിസ്ഥലം,
  • റാംപ് & റൈൽ,
  • ആവശ്യത്തിന് ഫർണിച്ചർ,
  • കിണർ,
  • പാചകമുറി,
  • പന്പുസെറ്റ്,
  • വാട്ടർ ടാപ്പ്,
  • 4 കന്പ്യൂട്ടർ,
  • പൂന്തോട്ടം,
  • കളി ഉപകരണങ്ങൾ,
  • ലൈബ്രറി,
  • ടീച്ചിം എയ്ഡ്സ്,
  • കന്പോസ്റ്റ് കുുഴി,
  • ഫേൻ

പാഠ്യേതരപ്രവർത്തനങ്ങൾ

വഴികാട്ടി

Map

തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിലൂടെ 21.3 km സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിൽ എത്താം