"കെ.എസ്.ബി.എസ്.മൂത്തൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മൂത്താന്തറ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21651
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=21651-PKD
|യുഡൈസ് കോഡ്=32060900741
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1929
|സ്കൂൾ വിലാസം=കർണ്ണക സീനിയർ ബേസിക് സ്ക്കൂൾ, മൂത്താന്തറ
|പോസ്റ്റോഫീസ്=വടക്കന്തറ
|പിൻ കോഡ്=678012
|സ്കൂൾ ഫോൺ=0491-2502012
|സ്കൂൾ ഇമെയിൽ=ksbsmoothanthara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പാലക്കാട്
|വാർഡ്=44
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പാലക്കാട്
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
|ഭരണവിഭാഗം=മുനിസിപ്പാലിറ്റി
|സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=അപ്പർ പ്രൈമറി
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=237
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=422
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടി കെ സുജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിവകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണപ്രഭ
|സ്കൂൾ ചിത്രം=21651.jpeg
|size=350px
|caption=കർണ്ണക സീനിയർ ബേസിക് സ്ക്കൂൾ, മൂത്താന്തറ
|ലോഗോ=K S B SCHOOL
|logo_size=50px
|box_width=380px
}}
'''പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂത്താന്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.'''
==ചരിത്രം==
'''1929 ൽ ശ്രീ. ദാമോദര വാദ്ധ്യാർ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ സ്ഥാപനമാണിത്. ഈ സ്ഥാപനം വളർന്ന് പാലക്കാടിന്റെ എയ്ഡഡ് മേഖലയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചു. നവതി പിന്നിട്ട ഈ വിദ്യാലയം ഇപ്പോഴും വിജ്ഞാന ജ്യോതിസ്സായി തലയുയർത്തി നിൽക്കുന്നു'''
'''വിദ്യാലയചരിത്രം'''
'''ശ്രീ. ദാമോദരവാദ്യരുടെയും ലക്ഷ്മിയമ്മയുടെയും കൈകളിൽ1929-ൽ ഉദയം കൊണ്ട പൊൻനക്ഷത്രമാണ് നമ്മുടെ വിദ്യാലയം.'''
'''അദ്ദേഹത്തിന്റെ ഭവനത്തിൽ എഴുത്തു പ്പള്ളിക്കൂടമായി ആരംഭിച്ച് പിന്നീട് കർണ്ണക എലമെന്ററി സ്കൂൾ ആയും കാലക്രമേണ കെ. എസ്. ബി. എസ് എന്ന ഇന്നത്തെ വിദ്യാലയവുമായത്.'''


{{Infobox AEOSchool
'''അ ജ്ഞതയുടെ അന്ധകാലത്തിൽ ഉഴറിയ സമൂഹചേതനയ്ക്ക് പൊൻവെട്ടമായിരുന്ന ഈ വിദ്യാലയം തുടക്കംകുറിച്ച ആ നല്ല മനസ്സുകളുടെ നന്മ തന്നെയാണ് നവതിയുടെ നിറവിലേക്ക് കാലിടറാതെ നടന്നുകയറുന്ന ഈ വിദ്യാലയമുത്തശ്ശിയുടെ ഊർജ്ജമെന്ന് നിസംശയം പറയാം. അവരെത്തുടർന്ന് സാരഥ്യം ഏറ്റെടുത്ത ശ്രീ. ബാലൻ മാസ്റ്റർ, ശ്രീ. എ. കെ. ജനാർദ്ദനൻ, ശ്രീ. കെ. സുന്ദരേശ്വരൻ, ശ്രീ. ബാലസുബ്രഹ്മണ്യൻ മാസ്റ്റർ തുടങ്ങിയവരുടെ കൈകളിൽ വിദ്യാലയം സുഭദ്രമായിരുന്നു. അവർക്ക് പിന്തുണയായി അധ്യാപകരും മാനേജ്മെന്റ് കുടുംബാംഗങ്ങളും എക്കാലത്തും നിന്നത് ഇവിടെ സ്മരണീയമാണ്.'''
| സ്ഥലപ്പേര്= മൂത്താന്തറ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21651
| സ്ഥാപിതവര്‍ഷം=  1929
| സ്കൂള്‍ വിലാസം= കർണക സീനിയർ ബേസിക് സ്കൂൾ, മൂത്താന്തറ.  
| പിന്‍ കോഡ്=  678012
| സ്കൂള്‍ ഫോണ്‍=  04912502012
| സ്കൂള്‍ ഇമെയില്‍=  ksbsmoothanthara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പാലക്കാട്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍1= അപ്പർ പ്രൈമറി, ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  301
| പെൺകുട്ടികളുടെ എണ്ണം= 291
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  592
| അദ്ധ്യാപകരുടെ എണ്ണം=    24
| പ്രധാന അദ്ധ്യാപകന്‍=        എ. പി. വിനയൻ   
| പി.ടി.. പ്രസിഡണ്ട്=      രാജേഷ്   
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}


== ചരിത്രം ==
'''പ്രഥമ പ്രധാനധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ. ബാലൻ മാസ്റ്ററും വൈദ്യശാസ്ത്രരംഗത്തെ ഡോ. ഹരിപ്രസാദും ദേശീയ കായിക ജേതാവായ സതീഷും സമൂഹത്തിന്റെ വിവിധ തുറകളിൽ ഇന്ത്യക്ക് അകത്തും പുറത്തും സേവനമനുഷ്ഠിക്കുന്ന പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭവനകളാണ്. തിളക്കമാർന്ന നേട്ടം ഇവിടുത്തെ ഭൂരിഭാഗം അധ്യാപകരും ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളാണ് എന്നുള്ളതാണ്.അതുതന്നെയാണ് ഈ വിദ്യാലയത്തിന്റെ ശക്തിയും.തൊട്ടതെല്ലാം പൊന്നാക്കിയ പാരമ്പര്യമുള്ള ഈ വിദ്യാലയം കുറച്ചു വർഷം മുൻപുവരെ കായികരംഗത്തെ സബ്ജില്ലാ ജേതാക്കളായിരുന്നു. Overall championship തുടർച്ചയായി നേടിയ ഈ വിദ്യാലയം വിദ്യാലയ സ്ഥാപകന്റെ പേരിൽതന്നെ ഒരു വലിയ മെമ്മണ്ടോ സബ്ജില്ല കായിക കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. കൂടാതെ, കലാരംഗത്തും മറ്റു സ്കൂളുകൾക്ക് അസൂയാവഹമായ രീതിയിലുള്ള നേട്ടം കൈവരിച്ചിരിക്കുന്നു'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''വിശാലമായ ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടങ്ങൾ, പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഉതകുന്ന  ഐ.ടി.ക്ലാസ് റൂം, വൃത്തിയായ അന്തരീക്ഷത്തിൽ പ്രവർത്തിയ്ക്കുന്ന പാചകപ്പുര , എപ്പോഴും ശുദ്ധജലം ലഭ്യമാക്കുന്ന കിണർ , കുട്ടികളുടെ കായികക്ഷമത വളർത്താൻ സഹായകമായ വലിയ കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, വാഹന സൗകര്യവും ലഭ്യമാണ് .'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ. ന:
!പേര്:
!കാലയളവ്
|-
|1.
|ഗംഗാധര അയ്യർ
!
|-
|2.
|ബാലൻ മാസ്റ്റർ
!20
|-
|3.
|ഗോവിന്ദൻകുട്ടി പിഷാരടി
|
|-
|4.
|പത്മനാഭ പിഷാരടി
|
|-
|5.
|ബാലസുബ്രഹ്മണ്യൻ മാസ്റ്റർ
|7
|-
|6.
|രമേശൻ മാസ്റ്റർ
|3
|-
|7.
|ഈപ്പൻ മാസ്റ്റർ
|2
|-
|8.
|ഗ്രേസി ടീച്ചർ
|3
|-
|9.
|ലീലാമ്മ ടീച്ചർ
|2
|-
|10.
|വിനയൻ മാസ്റ്റർ
|18
|}
#
#
#
== നേട്ടങ്ങൾ ==
'''കലോത്സവ വേദികളിൽ ജില്ലാതലം വരെ നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായിട്ടുണ്ട്. കായിക ഇനങ്ങളിലും മികച്ച പ്രകടനം കഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ശാസ്ത്ര മേളകളിൽ പങ്കാളിത്തമുണ്ട്.'''


'''വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങളിൽ ജില്ലാതലം വരെ മത്സരിച്ചിട്ടുണ്ട്.'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയവർ എത്തിയിട്ടുണ്ട്. മെഡിക്കൽ രംഗത്തും വാണിജ്യ രംഗത്തും രാഷ്ട്രീയ രംഗത്തും ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്'''.


==മികവുകൾ പത്രവാർത്തകളിലൂടെ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=10.77720|lon=76.64186|zoom=16|width=800|height=400|marker=yes}}
 
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 2 കി.മീ കിലോമീറ്റർ  -മേലാമുറി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മീ-കിലോമീറ്റർ വടക്കന്തറ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം  3 പാലക്കാട്- ഒറ്റപ്പാലം ദേശീയപാതയിൽ -മേലാമുറി  500-മീ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
 
|--
 
|--


|}
|}
|
|}
|}
<!--visbot  verified-chils->-->

20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂത്താന്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

കെ.എസ്.ബി.എസ്.മൂത്തൻതറ
പ്രമാണം:K S B SCHOOL
കർണ്ണക സീനിയർ ബേസിക് സ്ക്കൂൾ, മൂത്താന്തറ
വിലാസം
മൂത്താന്തറ

വടക്കന്തറ പി.ഒ.
,
678012
,
പാലക്കാട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0491-2502012
ഇമെയിൽksbsmoothanthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21651 (സമേതം)
യുഡൈസ് കോഡ്32060900741
വിക്കിഡാറ്റ21651-PKD
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട്
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമുനിസിപ്പാലിറ്റി
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ422
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി കെ സുജ
പി.ടി.എ. പ്രസിഡണ്ട്ശിവകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണപ്രഭ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ


ചരിത്രം

1929 ൽ ശ്രീ. ദാമോദര വാദ്ധ്യാർ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ സ്ഥാപനമാണിത്. ഈ സ്ഥാപനം വളർന്ന് പാലക്കാടിന്റെ എയ്ഡഡ് മേഖലയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചു. നവതി പിന്നിട്ട ഈ വിദ്യാലയം ഇപ്പോഴും വിജ്ഞാന ജ്യോതിസ്സായി തലയുയർത്തി നിൽക്കുന്നു

വിദ്യാലയചരിത്രം

ശ്രീ. ദാമോദരവാദ്യരുടെയും ലക്ഷ്മിയമ്മയുടെയും കൈകളിൽ1929-ൽ ഉദയം കൊണ്ട പൊൻനക്ഷത്രമാണ് നമ്മുടെ വിദ്യാലയം.

അദ്ദേഹത്തിന്റെ ഭവനത്തിൽ എഴുത്തു പ്പള്ളിക്കൂടമായി ആരംഭിച്ച് പിന്നീട് കർണ്ണക എലമെന്ററി സ്കൂൾ ആയും കാലക്രമേണ കെ. എസ്. ബി. എസ് എന്ന ഇന്നത്തെ വിദ്യാലയവുമായത്.

അ ജ്ഞതയുടെ അന്ധകാലത്തിൽ ഉഴറിയ സമൂഹചേതനയ്ക്ക് പൊൻവെട്ടമായിരുന്ന ഈ വിദ്യാലയം തുടക്കംകുറിച്ച ആ നല്ല മനസ്സുകളുടെ നന്മ തന്നെയാണ് നവതിയുടെ നിറവിലേക്ക് കാലിടറാതെ നടന്നുകയറുന്ന ഈ വിദ്യാലയമുത്തശ്ശിയുടെ ഊർജ്ജമെന്ന് നിസംശയം പറയാം. അവരെത്തുടർന്ന് സാരഥ്യം ഏറ്റെടുത്ത ശ്രീ. ബാലൻ മാസ്റ്റർ, ശ്രീ. എ. കെ. ജനാർദ്ദനൻ, ശ്രീ. കെ. സുന്ദരേശ്വരൻ, ശ്രീ. ബാലസുബ്രഹ്മണ്യൻ മാസ്റ്റർ തുടങ്ങിയവരുടെ കൈകളിൽ വിദ്യാലയം സുഭദ്രമായിരുന്നു. അവർക്ക് പിന്തുണയായി അധ്യാപകരും മാനേജ്മെന്റ് കുടുംബാംഗങ്ങളും എക്കാലത്തും നിന്നത് ഇവിടെ സ്മരണീയമാണ്.

പ്രഥമ പ്രധാനധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ. ബാലൻ മാസ്റ്ററും വൈദ്യശാസ്ത്രരംഗത്തെ ഡോ. ഹരിപ്രസാദും ദേശീയ കായിക ജേതാവായ സതീഷും സമൂഹത്തിന്റെ വിവിധ തുറകളിൽ ഇന്ത്യക്ക് അകത്തും പുറത്തും സേവനമനുഷ്ഠിക്കുന്ന പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭവനകളാണ്. തിളക്കമാർന്ന നേട്ടം ഇവിടുത്തെ ഭൂരിഭാഗം അധ്യാപകരും ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളാണ് എന്നുള്ളതാണ്.അതുതന്നെയാണ് ഈ വിദ്യാലയത്തിന്റെ ശക്തിയും.തൊട്ടതെല്ലാം പൊന്നാക്കിയ പാരമ്പര്യമുള്ള ഈ വിദ്യാലയം കുറച്ചു വർഷം മുൻപുവരെ കായികരംഗത്തെ സബ്ജില്ലാ ജേതാക്കളായിരുന്നു. Overall championship തുടർച്ചയായി നേടിയ ഈ വിദ്യാലയം വിദ്യാലയ സ്ഥാപകന്റെ പേരിൽതന്നെ ഒരു വലിയ മെമ്മണ്ടോ സബ്ജില്ല കായിക കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. കൂടാതെ, കലാരംഗത്തും മറ്റു സ്കൂളുകൾക്ക് അസൂയാവഹമായ രീതിയിലുള്ള നേട്ടം കൈവരിച്ചിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടങ്ങൾ, പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഉതകുന്ന  ഐ.ടി.ക്ലാസ് റൂം, വൃത്തിയായ അന്തരീക്ഷത്തിൽ പ്രവർത്തിയ്ക്കുന്ന പാചകപ്പുര , എപ്പോഴും ശുദ്ധജലം ലഭ്യമാക്കുന്ന കിണർ , കുട്ടികളുടെ കായികക്ഷമത വളർത്താൻ സഹായകമായ വലിയ കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, വാഹന സൗകര്യവും ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ. ന: പേര്: കാലയളവ്
1. ഗംഗാധര അയ്യർ
2. ബാലൻ മാസ്റ്റർ 20
3. ഗോവിന്ദൻകുട്ടി പിഷാരടി
4. പത്മനാഭ പിഷാരടി
5. ബാലസുബ്രഹ്മണ്യൻ മാസ്റ്റർ 7
6. രമേശൻ മാസ്റ്റർ 3
7. ഈപ്പൻ മാസ്റ്റർ 2
8. ഗ്രേസി ടീച്ചർ 3
9. ലീലാമ്മ ടീച്ചർ 2
10. വിനയൻ മാസ്റ്റർ 18

നേട്ടങ്ങൾ

കലോത്സവ വേദികളിൽ ജില്ലാതലം വരെ നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായിട്ടുണ്ട്. കായിക ഇനങ്ങളിലും മികച്ച പ്രകടനം കഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ശാസ്ത്ര മേളകളിൽ പങ്കാളിത്തമുണ്ട്.

വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങളിൽ ജില്ലാതലം വരെ മത്സരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയവർ എത്തിയിട്ടുണ്ട്. മെഡിക്കൽ രംഗത്തും വാണിജ്യ രംഗത്തും രാഷ്ട്രീയ രംഗത്തും ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.എസ്.ബി.എസ്.മൂത്തൻതറ&oldid=2529135" എന്ന താളിൽനിന്ന് ശേഖരിച്ചത്