"സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CHMLPS Nellikkaparamb}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|CHMLPS Nellikkaparambu}}
| സ്ഥലപ്പേര്= നെല്ലിക്കാപറമ്പ്.
{{Infobox School
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്=നെല്ലിക്കാപറമ്പ്
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂള്‍ കോഡ്= 47322
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=47322
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1995
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=നെല്ലിക്കാപറമ്പ് പി ഓ ,മുക്കം  
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 673602
|യുഡൈസ് കോഡ്=32040600504
| സ്കൂള്‍ ഫോണ്‍= 04952208950
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= clubit.school@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=www.chmlps.blogspot.in
|സ്ഥാപിതവർഷം=1995
| ഉപ ജില്ല= മുക്കം  
|സ്കൂൾ വിലാസം=നെല്ലിക്കാപറമ്പ് ,മുക്കം ,കോഴിക്കോട്
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=നെല്ലിക്കാപറമ്പ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673602
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=പ്രീ പ്രൈമറി
|സ്കൂൾ ഇമെയിൽ=clubit.school@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=മുക്കം
| ആൺകുട്ടികളുടെ എണ്ണം=105
|തദ്ദേശസ്വയംഭരണസ്ഥാപനം =കാരശ്ശേരി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 99
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 204
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 9
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍=സി.കെ ഷമീർ
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പി.ടി.. പ്രസിഡണ്ട്=യു.പി അബ്ദുൽ ഹമീദ് 
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=47322_new.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷമീർ സി.കെ
|പി.ടി.. പ്രസിഡണ്ട്=കെ.ടി ശരീഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബീന
|സ്കൂൾ ചിത്രം=47322_new.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<div style="background-color:#c8d8FF">
   
 
1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ' ഏരിയ ഇന്റെൻസീവ് പദ്ധതി' പ്രകാരം കോഴിക്കോട് ജില്ലയിൽ ,കാരശ്ശേരി പഞ്ചായത്തിൽ മുക്കം ഉപജില്ലക്കു കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് സി എച് മെമ്മോറിയൽ എൽ പി സ്‌കൂൾ നെല്ലിക്കാപറമ്പ് .
1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ' ഏരിയ ഇന്റെൻസീവ് പദ്ധതി' പ്രകാരം കോഴിക്കോട് ജില്ലയിൽ ,കാരശ്ശേരി പഞ്ചായത്തിൽ മുക്കം ഉപജില്ലക്കു കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് സി എച് മെമ്മോറിയൽ എൽ പി സ്‌കൂൾ നെല്ലിക്കാപറമ്പ് .
</div>
 


==ചരിത്രം==
==ചരിത്രം==
           അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കിലോമീറ്ററുകൾ താണ്ടി കൊടിയത്തൂർ,കാരശ്ശേരി,പന്നിക്കോട് ഭാഗങ്ങളിലേക്കും പോകേണ്ടി വന്ന പിഞ്ചോമനകൾ ..ഇടക്കെങ്ങാൻ വെള്ളപ്പൊക്കം വന്നാൽ വിദ്യാലയത്തോടു ദീർഘ കാലത്തേക്ക് അവധിയാകേണ്ട ഗതികേട് . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ .ഈ ഒരു അവസ്ഥയിലാണ് നാട്ടുകാർ നാട്ടിലൊരു സ്‌കൂൾ എന്ന ആശയമായി മുന്നോട്ടു വരുന്നത് ..1980 കളിൽ ആയിരുന്നു ഇതിന്റെ തുടക്കം .അധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖനുമായ തോമസ് മാസ്റ്റർ ,പി മൊയ്തീൻ കുട്ടി ഹാജി എന്നിവരിലൂടെ ആയിരുന്നു തുടക്കം .പിന്നീട് 1991 ഇൽ പുതിയോട്ടിൽ കുഞ്ഞാമു ,പേക്കാടൻ മൊയ്‌തീൻ ഹാജി ,വിളക്കോട്ടിൽ ഇമ്പിച്ചമ്മദ് ,കെ പി അബ്ദുല്ല  എന്നിവരുടെ നേതൃത്വത്തിൽ പേക്കാടൻ  മൊയ്‌ദീൻ ഹാജി ചെയർമാനായി  സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിച്ചു .സ്‌കൂളിന് വേണ്ടി ഒരേക്കർ സ്വത്ത് മൊയ്‌ദീൻ ഹാജി വഖഫ് ചെയ്തു .ഈ അവസരത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഏരിയ ഇന്റെൻസീവ് പദ്ധതി പ്രകാരം സ്‌കൂളുകൾ തുടങ്ങാൻ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നത് .1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിര്ദേശിക്ക പെട്ട പദ്ധതികളുടെ ഭാഗമായി ഡോ.ഗോപാൽസിംഗിന്റെ അധ്യക്ഷതയിൽ 1992 ഇൽ പുറത്തിറങ്ങിയ പ്രോഗ്രാം ഓഫ് ആക്ഷൻ അനുസരിച്ചു ദേശീയ തലത്തിൽ മുസ്ലിങ്ങളും നിയോ ബുദ്ധിസ്റ്റുകളും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നു എന്ന് കണ്ടെത്തിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ 100% കേന്ദ്ര സഹായത്തോടെ പിന്നോക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ അന്നത്തെ മാനവവിഭവശേഷി മന്ത്രി ശ്രി.അർജുൻസിംഗ് ഉത്തരവിട്ടു . തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള അറിയിപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റിന്റെ പുതിയ പദ്ധതി പ്രകാരമുള്ള 42 സ്‌കൂളുകളിൽ ഒന്ന് സി എച് മെമ്മോറിയൽ എൽ പി സ്‌കൂൾ ആയിരുന്നു .ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന ഈ പദ്ധതി പ്രകാരം അധ്യാപകർ അടക്കമുള്ള വിദ്യാലയ ജീവനക്കാരുടെ ശമ്പളം കേന്ദ്ര സർക്കാർ വഹിക്കുമെന്നും പറഞ്ഞിരുന്നു .പക്ഷെ ഇത്തരം സ്ഥാപനങ്ങൾക്ക് കെട്ടിട ഫണ്ട് ഒഴിച്ച് മറ്റൊരു സഹായവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ല .1995 ഇൽ സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രുസ്ടിനു കീഴിൽ ആരംഭിച്ച സ്ഥാപനം പ്രഥമ ബാച്ചിൽ 64 കുട്ടികൾ അഡ്മിഷൻ തേടി .ട്രസ്റ്റ് ചെയര്മാന് പി മൊയ്‌തീൻ ഹാജി ട്രുസ്ടിനു വേണ്ടി വഖഫ് ചെയ്ത ഒരേക്കർ ഭൂമിയിൽ സ്വന്തം കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .1999 ഇൽ കേരളം സർക്കാരിന്റെ അംഗീകരം ലഭിച്ചതോടെ ഉച്ചക്കഞ്ഞി ,സൗജന്യ പാഠപുസ്തകം സ്കോളർഷിപ് ,ലംസം ഗ്രാന്റ് എന്നീ ആനുകൂല്യങ്ങൾ ലഭിച്ചു .എ ഐ പി സ്‌കൂളുകൾ എയ്ഡഡ് സ്‌കൂൾ ആക്കിയാൽ തങ്ങളുടെ സ്‌കൂളുകൾ അടച്ചു പൂട്ടേണ്ടി വരുമെന്ന് കാണിച്ചു മലപ്പറം ജില്ലയിലെ ഒരു സ്‌കൂൾ ഹൈ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ശമ്പള വിതരണത്തിന് താമസമുണ്ടായെങ്കിലും വിധിക്കെതിരെ കേരളസർക്കാരും  എ ഐ പി സ്‌കൂൾ കമ്മറ്റി അംഗങ്ങളും സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു .  സ്‌കൂൾ അധികൃതരും അധ്യാപകരും കുട്ടികൾക്ക് വേണ്ടി പരക്കം പായുമ്പോൾ യാതൊരു പ്രലോഭനങ്ങളുമില്ലാതെ യഥേഷ്ടം കുട്ടികൾ രക്ഷിതാക്കളുടെ കൈപിടിച്ച് സ്‌കൂളിന്റെ പടി കടന്നെത്തുന്ന കാഴ്ച ആനന്ദകരമാണ് .ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമായി  തീർന്നിരിക്കുന്നു  ഈ വിദ്യാലയം..
           അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കിലോമീറ്ററുകൾ താണ്ടി കൊടിയത്തൂർ,കാരശ്ശേരി,പന്നിക്കോട് ഭാഗങ്ങളിലേക്കും പോകേണ്ടി വന്ന പിഞ്ചോമനകൾ ..ഇടക്കെങ്ങാൻ വെള്ളപ്പൊക്കം വന്നാൽ വിദ്യാലയത്തോടു ദീർഘ കാലത്തേക്ക് അവധിയാകേണ്ട ഗതികേട് . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ .ഈ ഒരു അവസ്ഥയിലാണ് നാട്ടുകാർ നാട്ടിലൊരു സ്‌കൂൾ എന്ന ആശയമായി മുന്നോട്ടു വരുന്നത് ..1980 കളിൽ ആയിരുന്നു ഇതിന്റെ തുടക്കം ...[[സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
<div  style="background-color:#FABBBB">


*നെല്ലിക്കാപ്പറമ്പ് എയർ പോർട്ട്  റോഡ്  ജംഗ്ഷന് സമീപം വിശാലമായ  ഒരേക്കർ സ്ഥലത്തു ശാന്തമായ അന്തരീക്ഷത്തിൽ ഇരു നില കെട്ടിടത്തിൽ മനോഹരമായ ഒരു സ്കൂൾ.  
*നെല്ലിക്കാപ്പറമ്പ് എയർ പോർട്ട്  റോഡ്  ജംഗ്ഷന് സമീപം വിശാലമായ  ഒരേക്കർ സ്ഥലത്തു ശാന്തമായ അന്തരീക്ഷത്തിൽ ഇരു നില കെട്ടിടത്തിൽ മനോഹരമായ ഒരു സ്കൂൾ.  
വരി 50: വരി 81:
*സ്മാർട്ട് ക്ലാസ് റൂം
*സ്മാർട്ട് ക്ലാസ് റൂം
*മികച്ച കമ്പ്യൂട്ടർ ലാബ്.
*മികച്ച കമ്പ്യൂട്ടർ ലാബ്.
</div>


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
<div  style="background-color:#AAE2F9">
 
*ഷമീർ സി.കെ
{| class="wikitable"
*നൂർജഹാൻ ചാലിൽ
|+
*മിനി .സി
!1
*നസീബ് .യു  
!ഷമീർ സി.കെ
*സുഹാദ കെ .ടി  
|-
*ഷബ്‌ന പി വി  
|2
*മുഹ്സിന പാറമ്മൽ  
|നൂർജഹാൻ ചാലിൽ
*ജസ്‌ന .ഇ  
|-
*മുഫ്‌സിറ ..
|3
|മിനി .സി
|-
|4
|നസീബ് .യു
|-
|5
|സുഹാദ കെ .ടി
|-
|6
|ഷബ്‌ന പി വി
|-
|7
|മുഹ്സിന പാറമ്മൽ
|-
|8
|ജസ്‌ന .ഇ
|-
|9
|ഹന ടി.പി.
|}
*
പ്രീ പ്രൈമറി
പ്രീ പ്രൈമറി
*ഉമ്മു കുലുസു.സി.കെ
*ഉമ്മു കുലുസു.സി.കെ
*റാഹില.സി
*ശാന്തി.കെ
</div>
 




==വാർത്തകളിലൂടെ വരികൾക്കൊപ്പം==
==വാർത്തകളിലൂടെ വരികൾക്കൊപ്പം==
[[പ്രമാണം:news_47322.jpg new.jpg|ശൂന്യം]]
[[പ്രമാണം:news_47322.jpg new.jpg|ശൂന്യം]]
[[പ്രമാണം:suhu.jpg|ശൂന്യം]]


==മികവുകൾ==
==മികവുകൾ==


<div  style="background-color:#dcfefd">
ഒരു ദിനം ഒരു ചോദ്യം
ഒരു ദിനം ഒരു ചോദ്യം
*വായനപ്പുര
*വായനപ്പുര
*'''ക്രീയേറ്റീവ് കിഡ്സ്'''  
*'''ക്രീയേറ്റീവ് കിഡ്സ്'''  
*പ്രതിഭകൾക്ക് എന്‍ഡോവ്മെന്‍ഡുകള്‍
*പ്രതിഭകൾക്ക് എൻഡോവ്മെൻഡുകൾ
*മികച്ച ഭക്ഷണം
*മികച്ച ഭക്ഷണം
*മികവുറ്റ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*മികവുറ്റ ക്ലബ്ബ് പ്രവർത്തനങ്ങൾ
*'അമ്മ വായന  
*'അമ്മ വായന  
*എൽ എസ എസ പരിശീലനം  
*എൽ എസ എസ പരിശീലനം  
വരി 90: വരി 141:
[[പ്രമാണം:FINAL BINU.jpg|ലഘുചിത്രം|ഇടത്|ചിത്രരചനാ ശിൽപശാല]]
[[പ്രമാണം:FINAL BINU.jpg|ലഘുചിത്രം|ഇടത്|ചിത്രരചനാ ശിൽപശാല]]
[[പ്രമാണം:spotys.jpg|ലഘുചിത്രം|center|സ്കൂൾ കായികമേള]]
[[പ്രമാണം:spotys.jpg|ലഘുചിത്രം|center|സ്കൂൾ കായികമേള]]
</div>




 
==സവിശേഷ പ്രവർത്തനങ്ങൾ==
==സവിശേഷ പ്രവര്‍ത്തനങ്ങള്‍==
[[പ്രമാണം:Kanakk.jpg|ശൂന്യം]]
[[പ്രമാണം:poster.jpgശൂന്യം]]


==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം==
==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം==
വരി 104: വരി 150:


[[പ്രമാണം:VALAYAM 1.jpeg|ലഘുചിത്രം|ഇടത്ത്‌|കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം ഐഷ ലത സംസാരിക്കുന്നു]]
[[പ്രമാണം:VALAYAM 1.jpeg|ലഘുചിത്രം|ഇടത്ത്‌|കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം ഐഷ ലത സംസാരിക്കുന്നു]]
[[പ്രമാണം:VALAYAM2.jpeg|ലഘുചിത്രം|നടുവില്‍|റഷീഫ് കണിയാത്ത് സംസാരിക്കുന്നു]]
[[പ്രമാണം:VALAYAM2.jpeg|ലഘുചിത്രം|നടുവിൽ|റഷീഫ് കണിയാത്ത് സംസാരിക്കുന്നു]]
[[പ്രമാണം:VALAYALM 3.jpeg|ലഘുചിത്രം|വലത്|പൊതുവിദ്യാലയ സംരക്ഷണപ്രതിജ്ഞ]]
[[പ്രമാണം:VALAYALM 3.jpeg|ലഘുചിത്രം|വലത്|പൊതുവിദ്യാലയ സംരക്ഷണപ്രതിജ്ഞ]]




വിദ്യാലയ മുറ്റത്ത് സംരക്ഷണ വലയം തീര്‍ത്ത് സ്‌കൂളിന്റെ സര്‍വതോന്മുഖമായ വികസനത്തില്‍ ഒപ്പം നില്‍ക്കാന്‍ ഞങ്ങളെപ്പോഴും കൂടെയുണ്ട് എന്ന വലിയ സന്ദേശം നല്‍കി 164 പേരാണ് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയല്‍ എല്ലാ പി സ്‌കൂളില്‍ നടന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തില്‍ പങ്കാളികളായത്.രാവിലെ 10 മണിക്ക് നടന്ന പരിപാടിയില്‍ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.    ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഐഷ ലത പ്രതജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യു പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.റഷീഫ് കണിയാത്ത്, മൂഹമ്മദ് ദിഷാല്‍ പി, സികെ നുവൈസിബ് എിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ സി.കെ ഷമീര്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തി.
വിദ്യാലയ മുറ്റത്ത് സംരക്ഷണ വലയം തീർത്ത് സ്‌കൂളിന്റെ സർവതോന്മുഖമായ വികസനത്തിൽ ഒപ്പം നിൽക്കാൻ ഞങ്ങളെപ്പോഴും കൂടെയുണ്ട് എന്ന വലിയ സന്ദേശം നൽകി 164 പേരാണ് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എല്ലാ പി സ്‌കൂളിൽ നടന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായത്.രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.    ഗ്രാമ പഞ്ചായത്ത് മെമ്പർ ഐഷ ലത പ്രതജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യു പി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.റഷീഫ് കണിയാത്ത്, മൂഹമ്മദ് ദിഷാൽ പി, സികെ നുവൈസിബ് എിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സി.കെ ഷമീർ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.




വരി 138: വരി 184:
സ്‌കൂൾ കൃഷിത്തോട്ടം പരിസ്ഥിതി ക്ലബ്ബിന്റെ മേൽ നോട്ടത്തിലാണ് നടക്കുന്നത് ..
സ്‌കൂൾ കൃഷിത്തോട്ടം പരിസ്ഥിതി ക്ലബ്ബിന്റെ മേൽ നോട്ടത്തിലാണ് നടക്കുന്നത് ..
[[പ്രമാണം:20140605_105033.jpg|thumb|left|പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ ലീഡർ '''ഷാനിൽ എം''' ഇന്റെ നേതൃത്വത്തിൽ  കുട്ടികൾ കുട്ടികൾ ചെടി നടുന്നു.]]
[[പ്രമാണം:20140605_105033.jpg|thumb|left|പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ ലീഡർ '''ഷാനിൽ എം''' ഇന്റെ നേതൃത്വത്തിൽ  കുട്ടികൾ കുട്ടികൾ ചെടി നടുന്നു.]]




വരി 164: വരി 189:


===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
<div style="background-color:#d5fdba>
<div style="background-color:#d5fdba">
സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കുന്നു .
സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കുന്നു .
[[പ്രമാണം:ഒാണം,.jpg|left|ലഘുചിത്രം|സ്കൂളിലെ ഒാണാഘോഷം]]
[[പ്രമാണം:ഒാണം,.jpg|left|ലഘുചിത്രം|സ്കൂളിലെ ഒാണാഘോഷം]]
വരി 172: വരി 197:


===സ്കൂൾ ബ്ലോഗ്===
===സ്കൂൾ ബ്ലോഗ്===
#സ്കൂള്‍ ബ്ലോഗ്‌ [[http://chmlps.blogspot.in/]]
#സ്കൂൾ ബ്ലോഗ്‌ [[http://chmlps.blogspot.in/]]
http://chmlps.blogspot.in/
http://chmlps.blogspot.in/
[[പ്രമാണം:Blog.jpg|ശൂന്യം|സ്കൂൾ ബ്ലോഗ്]]
[[പ്രമാണം:Blog.jpg|ശൂന്യം|സ്കൂൾ ബ്ലോഗ്]]
വരി 178: വരി 203:
==വഴികാട്ടി==
==വഴികാട്ടി==
<div  style="background-color:#AFF79F">
<div  style="background-color:#AFF79F">
{{#multimaps:11.2859723,76.0062798 |width=600px|zoom=13}}
{{Slippymap|lat=11.2859723|lon=76.0062798 |width=600px|zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ' ഏരിയ ഇന്റെൻസീവ് പദ്ധതി' പ്രകാരം കോഴിക്കോട് ജില്ലയിൽ ,കാരശ്ശേരി പഞ്ചായത്തിൽ മുക്കം ഉപജില്ലക്കു കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് സി എച് മെമ്മോറിയൽ എൽ പി സ്‌കൂൾ നെല്ലിക്കാപറമ്പ് .

സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്
വിലാസം
നെല്ലിക്കാപറമ്പ്

നെല്ലിക്കാപറമ്പ് ,മുക്കം ,കോഴിക്കോട്
,
നെല്ലിക്കാപറമ്പ് പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഇമെയിൽclubit.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്47322 (സമേതം)
യുഡൈസ് കോഡ്32040600504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷമീർ സി.കെ
പി.ടി.എ. പ്രസിഡണ്ട്കെ.ടി ശരീഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

         അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കിലോമീറ്ററുകൾ താണ്ടി കൊടിയത്തൂർ,കാരശ്ശേരി,പന്നിക്കോട് ഭാഗങ്ങളിലേക്കും പോകേണ്ടി വന്ന പിഞ്ചോമനകൾ ..ഇടക്കെങ്ങാൻ വെള്ളപ്പൊക്കം വന്നാൽ വിദ്യാലയത്തോടു ദീർഘ കാലത്തേക്ക് അവധിയാകേണ്ട ഗതികേട് . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ .ഈ ഒരു അവസ്ഥയിലാണ് നാട്ടുകാർ നാട്ടിലൊരു സ്‌കൂൾ എന്ന ആശയമായി മുന്നോട്ടു വരുന്നത് ..1980 കളിൽ ആയിരുന്നു ഇതിന്റെ തുടക്കം ...കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • നെല്ലിക്കാപ്പറമ്പ് എയർ പോർട്ട് റോഡ് ജംഗ്ഷന് സമീപം വിശാലമായ ഒരേക്കർ സ്ഥലത്തു ശാന്തമായ അന്തരീക്ഷത്തിൽ ഇരു നില കെട്ടിടത്തിൽ മനോഹരമായ ഒരു സ്കൂൾ.
  • സ്റ്റേറ്റ് ഹൈവേ മുതൽ സ്‌കൂൾ വരെ ടാറിട്ട റോഡ് .
  • ശിശു സൗഹൃദ ക്ലാസ് മുറികൾ .ആധുനിക അടുക്കള .
  • ശുദ്ധവും സുലഭവുമായ കുടിവെള്ളം
  • സ്‌കൂൾ പച്ചക്കറി തോട്ടം.
  • വൈഫൈ സ്മാർട്ട് ക്ലാസ് മുറികൾ
  • വൈഫൈ സോൺ
  • സ്‌കൂൾ ലൈബ്രറി
  • ഇൻഡോർ സ്റ്റേജ്
  • സ്മാർട്ട് ക്ലാസ് റൂം
  • മികച്ച കമ്പ്യൂട്ടർ ലാബ്.

അദ്ധ്യാപകർ

1 ഷമീർ സി.കെ
2 നൂർജഹാൻ ചാലിൽ
3 മിനി .സി
4 നസീബ് .യു
5 സുഹാദ കെ .ടി
6 ഷബ്‌ന പി വി
7 മുഹ്സിന പാറമ്മൽ
8 ജസ്‌ന .ഇ
9 ഹന ടി.പി.

പ്രീ പ്രൈമറി

  • ഉമ്മു കുലുസു.സി.കെ
  • ശാന്തി.കെ


വാർത്തകളിലൂടെ വരികൾക്കൊപ്പം

 
 

മികവുകൾ

ഒരു ദിനം ഒരു ചോദ്യം

  • വായനപ്പുര
  • ക്രീയേറ്റീവ് കിഡ്സ്
  • പ്രതിഭകൾക്ക് എൻഡോവ്മെൻഡുകൾ
  • മികച്ച ഭക്ഷണം
  • മികവുറ്റ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • 'അമ്മ വായന
  • എൽ എസ എസ പരിശീലനം
  • ശില്പശാലകൾ .
  • മുന്നോക്കക്കാർക്കായി 'മുൻപേ പറക്കുന്ന പക്ഷികൾ'
  • പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കായി 'പടിവാതിൽ'.
 
എൽ എസ് എസ് നേടിയ ലിഖമോൾ കെപി
 
ഉപജില്ലാ കായികമേളയിൽ മിനി ഓവറോളും എൽ പി റണ്ണേഴ്‌സും ട്രോഫി എ ഇ ഓ ശ്രി ലൂക്കോസ് മാത്യു വിൽ നിന്നും ഏറ്റു വാങ്ങുന്നു .
 
ചിത്രരചനാ ശിൽപശാല
 
സ്കൂൾ കായികമേള


സവിശേഷ പ്രവർത്തനങ്ങൾ

 

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

 
കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം ഐഷ ലത സംസാരിക്കുന്നു
 
റഷീഫ് കണിയാത്ത് സംസാരിക്കുന്നു
 
പൊതുവിദ്യാലയ സംരക്ഷണപ്രതിജ്ഞ


വിദ്യാലയ മുറ്റത്ത് സംരക്ഷണ വലയം തീർത്ത് സ്‌കൂളിന്റെ സർവതോന്മുഖമായ വികസനത്തിൽ ഒപ്പം നിൽക്കാൻ ഞങ്ങളെപ്പോഴും കൂടെയുണ്ട് എന്ന വലിയ സന്ദേശം നൽകി 164 പേരാണ് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എല്ലാ പി സ്‌കൂളിൽ നടന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായത്.രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഐഷ ലത പ്രതജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യു പി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.റഷീഫ് കണിയാത്ത്, മൂഹമ്മദ് ദിഷാൽ പി, സികെ നുവൈസിബ് എിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സി.കെ ഷമീർ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.




ക്ളബുകൾ

സയൻസ് ക്ളബ്

'മാനത്തേക്ക് പറക്കാൻ വാ' സയൻസ് ക്ലബ്ബിൽ നിലവിൽ 20 അംഗങ്ങൾ ഉണ്ട് .ശാസ്ത്ര പരീക്ഷണങ്ങൾ ,മിറാക്കിൾസ് എന്നിവ സ്മാർട്ട് ക്ലാസ് റൂമിന്റെ സഹായത്തോടു കൂടി പരിശീലിക്കുന്നു.


 
ചാന്ദ്ര ദിനത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജല റോക്കറ്റ് വിക്ഷേപണം നടത്തുന്നു




ഹരിതപരിസ്ഥിതി ക്ളബ്

സ്‌കൂൾ കൃഷിത്തോട്ടം പരിസ്ഥിതി ക്ലബ്ബിന്റെ മേൽ നോട്ടത്തിലാണ് നടക്കുന്നത് ..

 
പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ ലീഡർ ഷാനിൽ എം ഇന്റെ നേതൃത്വത്തിൽ കുട്ടികൾ കുട്ടികൾ ചെടി നടുന്നു.



സാമൂഹൃശാസ്ത്ര ക്ളബ്

സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കുന്നു .

 
സ്കൂളിലെ ഒാണാഘോഷം
 
പൂക്കളം


സ്കൂൾ ബ്ലോഗ്

  1. സ്കൂൾ ബ്ലോഗ്‌ [[1]]

http://chmlps.blogspot.in/

 
സ്കൂൾ ബ്ലോഗ്

വഴികാട്ടി